Indian /Gulf jobs live on 28.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ 1 വയസ്സുള്ള കുഞ്ഞിനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
⭕️ പൂക്കാട്ടുപടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ദിവസേന വന്നുപോകാൻ കഴിയുന്നവർ വിളിക്കുക.
🔴 Salary : 15000 + Busfare
🔵 Age limit : 45yrs
☎️ Contact : 9001 22 3006
2. മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
ഡിഗ്രി
👩🏻‍🦰🧑🏻‍🦰ആൺക്കുട്ടികൾ,പെൺകുട്ടികൾ
💵 17k
🧐ഓഫീസ് വർക്ക്
🔞30 വയസ്സ്
🗺️കൊച്ചി
wa.me/7736892545
3. Bank
🏢Cash sorting Executive :- 1
👨🏻 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 SSLC ,പ്ലസ് ടു / above
💵 10k
👉 ബാങ്ക് സമയം അനുസരിച്ച് പ്രവർത്തിക്കുക …
👉ബാങ്കിനുള്ളിൽ മാത്രം ജോലി ചെയ്യുക ..
👉പണം തരംതിരിക്കുന്നതിനും കൈകാര്യം ചെയ്യുകയാണ് ജോലി വരുന്നത്
🗺️എറണാകുളം
wa.me/7736892545
4. Glass factory തൃശ്ശൂർ
◼ Office Staff Assistant
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
⏰ 9am-5pm
💵 9000/-(first month)
💴12000 after month
🔞 35
🗺️കിഴുത്താണി
🛵Two wheeler and license must
wa.me/7736892545
5. തൃശ്ശൂരിലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനം
🔘അക്കൗണ്ടൻറ്
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
💴 ആകർഷമായ ശമ്പളം
🔞30
🕘9 to 5.30
🗺️ഒല്ലൂർ
wa.me/7736892545
6. Bank ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
🏢 Relationship manager
👩🏻‍🦰🧑🏻‍🦰Candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 45k
👉ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔞 38
🧐ഫീൽഡ് വർക്കില്ല
🗺️M. G റോഡ്,കുന്നത്തങ്ങാടി ,തൃശ്ശൂർ,ചാലക്കുടി,അഷ്ടമിച്ചിറ,കൊമ്പോടിഞ്ഞമ്മക്കൾ,മാള
wa.me/7736892545
7. ബാങ്ക് ക്രെഡിറ്റ് കാർഡ് ആലപ്പുഴ, കോട്ടയം
🏢 Relationship Executive
👩🏻‍🦰🧑🏻‍🦰candidate
🎓 ഡിഗ്രി
🧐ഫീൽഡ് വർക്കില്ല
💵 up to 22k
🔞 30
🗺️കായംകുളം,ചെങ്ങന്നൂർ
wa.me/7736892545
8. ആറ്റിങ്ങൽ മണമ്പുർ പ്രവർത്തിക്കുന്ന റെസ്റ്റാറന്റ്ലേക്ക് ചായ &ജ്യൂസ് മേക്കർ ആവശ്യം ഉണ്ട്… താമസം, ഭക്ഷണം ഉണ്ടായിരിക്കും.. 500/day.. എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റം ഉണ്ടാകും…. കോൺടാക്ട്..9946973470
9. Immediate Hiring for Marketing Executives, Sales Executives and Research Analyst (interns) in TOWN’s – Bangalore and Kochi office

Interested Candidates email your latest resume to _career@contacts.town or send a WhatsApp Message to +918861023806
10. രാമനാട്ടുകര ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ്
സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+food&Accomadation
9895421800
11. മലപ്പുറം ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
ഉമ്മ കിടപ്പു രോഗി അല്ല
Salary.20000+
Food & Accomadation
9895421800
12. WISE LEARNING ആപ്ലിക്കേഷൻ കമ്പനിയിൽ ജോലി ഒഴിവുകൾ
Banglore Based LEARNING അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , സെക്ഷനിലേക് 40ഓളം ഒഴിവുകൾ_*
• MALE VACANCY ONLY
• AGE BELOW 26
• FRESHERS CAN APPLY
• Free Accommodation
+2, ബിരുദം, ഡിപ്ലോമ BE MBA…
• Earnings – 14000 to 18000
( sent your resume on this number : 9946671166 )
13. ️പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രീ/ ഡിപ്ലോമ ക്വാളിഫിക്കേഷൻ ഉള്ളMale/female വ്യക്തികളെ പത്തനംതിട്ട കൊല്ലം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം ഇടുക്കി വയനാട് എറണാകുളം പാലക്കാട്‌ തൃശൂർ ആലപ്പുഴ കോട്ടയം കണ്ണൂർ കാസർഗോഡ് ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19200+Esi+Epf+other allowance
CALL/WHATSAPP 8590571345
14. പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് Retail സെയിൽ ചെയ്യാൻ +2 ക്വാളിഫിക്കേഷൻ ഉള്ള 30 വയസിൽ താഴെ ഉള്ള Male/female വ്യക്തികളെ പത്തനംതിട്ട കൊല്ലം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം ഇടുക്കി വയനാട് എറണാകുളം പാലക്കാട്‌ തൃശൂർ ആലപ്പുഴ കോട്ടയം കണ്ണൂർ കാസർഗോഡ് ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19200+Esi+Epf+other allowance
call/ Whatsapp : 8590571345
15. തൃശൂരിൽ tele-calling executives ആവശ്യമുണ്ട്.
📌 qualification : degree
📌experience : 1 yr
കൂടുതൽ വിവരങ്ങൾക്ക്
📲89218 35815
16. കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്…
📌2 വീലർ, android phone, license നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ pincode /സ്ഥലം whatsap ചെയ്യുക
📲+91 89218 35815
17: മഞ്ചേരി ഭാഗത്തേക്ക്…..
🔸 Sales executive
– Male
– 2 wheeler&licence
– Fresher/experienced
– Working time=9-6
– Salary=15K+TA
📱 : 9061037125
📱 : 9846586038
18. കോഴിക്കോട് ഭാഗത്തേക്ക്….
🔸 Accountant
– Male/female
– Bcom+Tally
– Fresher/experience
– Salary=10k-15k
📱 : 9061037125
📱 : 9846586038
19. കോഴിക്കോട്
Manager
– Male
– Degree/MBA
– Working time=9.30-6
– Min -1 year experience
– Salary=20K-25K
📱 : 9061037125
📱 : 9846586038
20. ഫറൂഖ് ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്…
🔸 Driver cum sales
– 4 wheeler
– Working time=9-6
– Salary =16000
കോഴിക്കോട് 📞 Home Based TELECALLER JOB..❗
21.പ്രമുഖ Spoken English Academy (Online & Offline) സ്ഥാപനത്തിന് വീട്ടിലിരുന്ന് TELECALLING വർക്ക് ചെയ്യാൻ Female സ്റ്റാഫ്നെ ഉടൻ ആവശ്യമുണ്ട്..
●Female Only
●Fresh / Experience
●Attractive Salary
●Good Communication Skill
📱 : 9846586038
📱 : 9061037125
21.മഞ്ചേരി ഓഫീസിലേക്ക് EDUCATIONAL COUNSELOR നേയും ആവശ്യമുണ്ട്
● female
● Experience
● +2 /above
📱 : 9061037125
📱 : 9846586038
22. ജോലി ഒഴിവ്
അക്കിക്കാവിലെ വെജിറ്റേറിയൻ ഹോട്ടലിൽ നിരവധി ജോലി ഒഴിവുകൾ.
▪️ക്ലീനിങ് സ്റ്റാഫ്
(ശമ്പളം മാസം 18000 രൂപ – ദിവസം 600)
▪️സപ്ളയേർസ്
(ശമ്പളം മാസം 18000 രൂപ – ദിവസം 600)
▪️ഡെലിവറി ബോയ്സ്
▪️മാനേജർ
▪️കുക്ക്
▪️സെക്യൂരിറ്റി സ്റ്റാഫ്
(ശമ്പളം കഴിവും പരിചയവും അനുസരിച്ച് )
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക …
📞 90487 56680, 89439 83346
23. എറണാകുളത്ത് Back office satff നെ ആവശ്യമുണ്ട്….✅
(Female staff)
📌Location : katrikkadavu
Time : 10 am to 6pm
More details :8921835815
24. ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന, ഒരാഴ്ചക്കുള്ളിൽ ഡിസ്ചാർജ് ആകുന്ന 70 വയസു പ്രായമുള്ള ഒരു മെയിൽ പേഷ്യന്റിനെ കെയർ ചെയ്യുന്നതിനായി ഒരു female ഹോം നഴ്സിനെ ആവശ്യമുണ്ട്. സ്ഥലം കൊട്ടാരക്കര, പുത്തൂർ.
സാലറി : 27000/- താത്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.
വിശദവിവരങ്ങൾ അറിയിക്കുന്നതാണ്.
നാളെത്തന്നെ ജോലിയിൽ പ്രവേശിക്കാവുന്നതാണ്
7012041544
25. പത്തനംതിട്ട മൈലാപ്ര എന്ന സ്ഥലത്ത് ഒരു അപ്പച്ചനും അമ്മച്ചിയും ഉള്ള വീട്ടിലേക്ക് ബെഡ് പേഷ്യന്റ് ആയ അപ്പച്ചനെ നോക്കാൻ ഒരു ANM male / female നഴ്സിംഗ് സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം,നാളെ 27/04/2023 – ന് ഉച്ചക്ക് മുൻപ് ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ വിളിക്കുക 15 ദിവസത്തെ ഡ്യൂട്ടി ആണ്,സാലറി ഡെയിലി 1000 രൂപ 8089661826
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Telecaller👩🏻‍💼8000 above+incentive
Gender:Female
Freshers or experience
Qualification :Degree/Diploma
Age:below 25
Salary :8000 above+incentive
Time : 9:30 am -5:30pm
Location :Westfort
7306545205
27. Team member👩🏻‍💼🧑🏻‍💼12000 above
Gender:Female/Male
Freshers or experience
Qualification :SSLC or above
Age:below 28
Salary :12000 above
Time : 9 hours
Location :Shobha mall/Selex mall
7306545205
28. Cashier🧑🏻‍💼10000 above
Gender:Male
Freshers or experience
Qualification :B.con
Age:below 28
Salary :10000 above
Time : 9:00 am -5:30pm
Location :Arnattukkara
7306545205
29. Marketting manager🧑🏻‍💼20000-25000+incentive
Gender:Male
experience in stell
Qualification :plus two or above
Age:35-40
Salary :20000-25000+incentive
Time : 9:30 am -6:30pm
Location :Veliyannur
7306545205
30. Spare executive 👩🏻‍💼🧑🏻‍💼8000-15000
Gender:Male/Female
Freshers or experience
Qualification :Degree
Age:beloe 35
Salary :8000-15000
Time : 9:00 am -6:00pm
Location :Kuriachira
7306545205
31. ആറ്റിങ്ങൽ മണമ്പുർ പ്രവർത്തിക്കുന്ന റെസ്റ്റാറന്റ്ലേക്ക് ചായ &ജ്യൂസ് മേക്കർ ആവശ്യം ഉണ്ട്… താമസം, ഭക്ഷണം ഉണ്ടായിരിക്കും.. 500/day.. എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റം ഉണ്ടാകും…. കോൺടാക്ട്..9946973470
32. Alfam Master experienced for Restaurant in palakkad district.daily Rs 900 ,call 8943797715
33. Porotta master vacanvy
Min experience 5 years
Salary 1000/-Day
Location Alapuzha
Call 9895262480
34. Urgently need
Cleaning boy for dining
📞 9846855555
35. Thrissur
Chinese master
Kitchen helper
Special shawarma master (Verity)
Karunagappally 9544099490
36. Juice master wanted place muvattupuzha attractive salary contact no 9747551511
37. മലപ്പുറം മഞ്ചേരി ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+food&Accomadation
9895421800
38. എറണാകുളം അമ്മയും 1 വയസുള്ള കുഞ്ഞും മാത്രമുള്ള വീട്ടിലേക്ക് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനും വീട്ടുജോലിയിൽ സഹായിക്കുവാനും സ്ത്രീയെ ആവശ്യമുണ്ട് സാലറി 19000 📲8156880223
39. സ്റ്റാഫുകളെ ആവശ്യമുണ്ട്.
⭕️ ക്ലീനിംഗ് ബോയ്
⭕️ കിച്ചൺ ഹെൽപ്പർ
സ്ഥലം: പട്ടാമ്പി
ഫുഡും താമസവും ഫ്രീയാണ്.
📲 790742 0169
40. URGENT REQUIRMENT
⭕️ SALES EXECUTIVE
Location: KOTTAYAM
Company: KOYAS PERFUMERY WORKS BANGALORE
Product: MAYASUPREME AGERBATHI
📲 9495997193
41. നിലമ്പുരിലെ പ്രശസ്തമായ യൂണിഫോം കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ
ആവിശ്യമുണ്ട്… കുറഞ്ഞത് 2 വർഷം എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം….
വിളിക്കേണ്ട നമ്പർ : 7902833334
42. ️ ക്ലിനിക് അസിസ്റ്റന്റ്
അടൂരുള്ള ദന്താശുപത്രിയിലേക്ക് ക്ലീനിക് അസിസ്റ്റന്റായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
10, +2 കഴിഞ്ഞവർ
📲 8921579716
43. Bank ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി orഡിപ്ലോമ
💵25000 മുതൽ 45000 വരെ
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩‍💼👨‍🎓പ്രായപരിധി 38 വയസ്സ്
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
1. M O road Thrissur
2. Kunnathangadi Thrissur
3. Thrissur
4. Chalakudy
5. Ashtamichira
6. Kombodinjamakkal
7. Mala
📱9645560527
44. തൃശ്ശൂരിലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനത്തിലേക്ക് ഒഴിവ്
🔘അക്കൗണ്ടൻറ്
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
🤝 Freshers can apply
💴 ആകർഷമായ ശമ്പളം
🔞30 വരെ
🕘9 to 5.30
⏩ഒഴിവുള്ള സ്ഥലം
📢ഒല്ലൂർ
9645560527
45. മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
ഡിഗ്രി
ആൺക്കുട്ടികൾ,പെൺകുട്ടികൾ
💵ശമ്പളം 17000
ഓഫീസ് വർക്ക്
പ്രായപരി 30 വയസ്സ്
📍കൊച്ചി
📱9645560527
46. Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- ഡിഗ്രി-
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9am-5pm
💵 9000/-(first month)
💴12000 after month
🔞പ്രായ പരിധി 35ൽ താഴെ
👉 ലൊക്കേഷൻ:-
📍 കിഴുത്താണി
📍 സമീപവാസികൾക്ക് മുൻഗണന
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
📞വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
47. നിലമ്പൂർ ഭാഗത്തേക്ക്….
🔸 Office staff
▪️Female
▪️ +2
▪️Basic computer knowledge
▪️Fresher/experienced
▪️Working time=9-5
Call-📱 :9846586038
📱 :9061037125
48. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്…..
🔸 Telecaller
▪️female
▪️+2
▪️fresher/ experienced
▪️ Working time=9-5
Call-📱 :9846586038
📱 :9061037125
49. കോട്ടക്കൽ ഭാഗത്തേക്ക്…
🔸 Accountant
▪️Male
▪️+2
▪️fresher/exp
▪️Working time=8.30-7.30
▪️Salary=10,000&above
Call-📱 :9846586038
📱 :9061037125
50. എടവണ്ണ ഭാഗത്തേക്ക്….
🔸 Accounts trainees
▪️Male
▪️BCOM /BBA
▪️Working time=9-5
Call-📱 :9846586038
📱 :9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. പെരിന്തൽമണ്ണ ഭാഗത്തേക്ക്
🔸 Receptionist
▪️Female
▪️Any degree
▪️Basic comouter Knowledge
▪️fresher/experienced
▪️ Salary=10000
🔸 Godown assistant
▪️Male
▪️Fresher /experienced
▪️Salary=15000+incentive
▪️Working time=9-7
Call-📱 :9846586038
📱 :9061037125
52. തൃശൂർ, കൂർക്കേഞ്ചേരി യിലെ വർക്കിന് പരിചയസമ്പന്നരായ welders നെ ആവശ്യമുണ്ട്
Contact @ WhatsApp : +918086358338
53. എറണാകുളം കച്ചേരിപ്പടിയിൽ പ്രവർത്തിക്കുന്ന അക്യു പങ്ചർ ക്ലിനിക്കിലേക്ക് ലേഡി അസിസ്റ്റന്റ് നെ ആവശ്യമുണ്ട്.
വയസ്സ് – 20-30
യോഗ്യത – +2, ഇന്റർനെറ്റ്‌ പരിജ്ഞാനം.നിർബന്ധം(സോഷ്യൽ മീഡിയ )
സാലറി – 10000.00
Cont – 9037434345, 9847500760
54. *8 ,10 +2 ക്കാർക്ക് സുവർണ്ണാവസരം 🤝
കേരളത്തിൽ എല്ലാ ജില്ലകളിലും ഒരേ പോലെ തൊഴിൽ അവസരങ്ങൾ
*Direct company interview
*Free training ( govt approved )
*Food & accommodation Available
ആകർഷകമായ സാലറി പാക്കേജുകൾ (20k- 34k) (ഫീൽഡ് വർക്ക് താൽപര്യം ഉള്ളവർക്ക് മുൻഗണന)
Sales executive ( 10 nos )
Distribution ( 12 nos )
Fieldfield administration (10nos)
Delivery (17 nos)
താല്പര്യം ഉള്ളവർ Biodata watsapp ചെയ്തതിനു ശേഷം വിളിക്കുക
യോഗ്യത – 8th,10th, +2
Watsapp & Contact no:
9048639861
📞9048639861
55. എറണാകുളം
പത്തടിപ്പാലം പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫ്. ഡ്യൂട്ടി ടൈം 8 -5 വരെ. സാലറി 10800+ESI+PF
8129229900
56. മലപ്രം
ഹോട്ടൽ റൂം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ . പ്രായം 50 വയസുവരെ. ഡ്യൂട്ടി ടൈം 10 -7 വരെ. സാലറി 13000
7034847821
57.ആലപ്പുഴ
പ്രവാസി സൊസൈറ്റിയുടെ തയ്യൽ യൂണിറ്റിലേക് തയ്യൽകാരെ ആവശ്യമുണ്ട്.
9567620118
58.ആലപ്പുഴ
വെജിറ്റേറിയൻ റെസ്റ്റോറെന്റിലേക് വെയിറ്റർ നെ ആവശ്യമുണ്ട്. സാലറി 600 -900
9895699941
59.അടിമാലി
ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 6 .30 AM -6
സാലറി 10000 -12000
7560849474
60.കളമശേരി
കൊറിയർ സ്ഥാപനത്തിലേക് പാക്കിങ്ങിനായി മെയിൽ/ ഫീമെയിൽ സ്‌റ്റാഫുകളെ ആവശ്യമുണ്ട്. പ്രായം 45 വരെ. ഡ്യൂട്ടി ടൈം 9 – 6 വരെ,
9539392139
61.നെടുങ്കണ്ടം
പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ തൂക്കുപാലം , കൂട്ടാർ, കരുണാപുരം . ഉടുമ്പൻ ചോല എന്നി ബ്രാഞ്ചുകളിലേക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഡിഗ്രി . പ്രായം 27
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം .
സാലറി17000 -20000
8594052024
62.എറണാകുളം
അമ്മയും മകളും മാത്രമുള്ള വീട്ടിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനുമായി താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000
8156880223
63.കോലഞ്ചേരി
നാലു അംഗങ്ങൾ മാത്രമുള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് , സാലറി 18000
7293187077
64.കാക്കനാട്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 60 ൽ താഴെ. ഡേ & നൈറ്റ് ഷിഫ്റ്റ് . സാലറി 15000
9846710707
65.കൊച്ചി
വെജിറ്റേറിയൻ റെസ്റ്റോറെന്റിലേക് മലയാളം , ഇംഗ്ലീഷ് , ഹിന്ദി അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസറെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 18000 -20000 +ESI +PF
8547686172
66.കോഴിക്കോട്
പെരുവയൽ കാർ വാഷിംഗ് , പോളിഷിംഗ് സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9562642374
67. കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നാലൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അഞ്ചാം ക്ലാസ് പാസായിരിക്കണം. എസ്.എസ്. എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവാൻ പാടില്ല. ശമ്പളം: 13,000-21,080 രൂപ. പ്രായമുൾപ്പെടെ വിശദമായ വിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 5 അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: മേയ് 24 യോഗ്യത.ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.
68. ലേഡീസ് & ജന്റ്സ് ഹോസ്റ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (സ്ത്രീ & പുരുഷൻ )വയസ് 35ന് മുകളിൽ.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
69. മലയാറ്റൂർ ഭാഗത്ത്‌ അച്ഛനും മോളും താമസിക്കുന്ന വീട്ടിലേക്ക് രണ്ടര വയസ്സുള്ള കുട്ടിയെ നോക്കുന്നതിന് താമസിച്ച് വർക്ക്‌ ചെയ്യുവാൻ 45 നും 55 നും ഇടയിൽ പ്രായമുള്ള ലേഡീയെ ആവശ്യമുണ്ട്. Salary:16000. Cont:8848821431
70. എറണാകുളം
കമ്പനിയിലേക് പാക്കിങ് സ്റ്റാഫ് പുരുഷന്മാരെ ആവശ്യമുണ്ട്.
സാലറി 20000 -22000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9048998022
71.മൂവാറ്റുപുഴ
എല്ലാവിധ കൃഷിപ്പണികളും ചെയ്യാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
9249886688
72.എറണാകുളം
വലംകൂട്ടിൽ ടെക്സ്റ്റൈൽസിലേക് സെയിൽസ് സ്റ്റാഫ്, കട്ടിങ് മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട് .
9746311555
73.കൊല്ലം
റെസ്റ്റോറെന്റിലേക് മാനേജർ, ഡെലിവറി സ്റ്റാഫ് . PANTRY , സെക്യൂരിറ്റി , തന്തൂരി മാസ്റ്റർ, പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട്,
9995111492
74.തൃശൂർ
തൃപ്രയാർ ഹോട്ടൽ ഡ്രീം ലാന്റിൽ നിരവധി ഒഴിവുകൾ
SOUS CHEF, CDP Chinese chef, CDP- Indian, Commis , Staff Mess Cook,
Attractive salary
8281029994
75. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങും , ഡെലിവറി ബോയിയെയും ആവശ്യമുണ്ട്.
8589959990
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.പയ്യന്നൂർ
വെജിറ്റേറിയൻ ഹോട്ടലിലേക്കു ചായ , ഊണ് , കറികൾ ഉണ്ടാകുവാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം
9037301131
77.പെരുമ്പാവൂർ
പവിഴം റൈസ് ൽ പുട്ടുപൊടി പ്ലാന്റിൽ ജോലി ചെയ്തു 5 വർഷം പ്രവർത്തി പരിചയമുള്ള ആളുകളെ ഓപ്പറേറ്റർ കം സൂപ്പർവൈസറായി ആവശ്യമുണ്ട്.
8281110104
78.ചേർത്തല
പ്രമുഖ കമ്പനിയിലേക് AC, Refrigarator ,washing machine എന്നിവയുടെ ടെക്‌നിഷ്യൻ ഒഴിവുണ്ട്. 3 വർഷത്തെ പ്രവർത്തി പരിചയം വേണം , താമസ സൗകര്യമുണ്ട്
9847935582
79. ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കേച്ചേരി തൂവാനൂർ എച്ച്പി പെട്രോൾ പമ്പിന് എതിർവശത്ത് പുതിയതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന RESTURANT ലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
▪️ക്ലീനിങ് STAFF
▪️സപ്പളേഴ്‌സ്
▪️കാഷ്യർ
▪️Account
Contact.
Our own cafe
Ph. 9846 110 007
Ph. 9132 300 800
Ph. 9605 841 651
80. പെരുമ്പാവൂർ
AC ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള AC ടെക്‌നിഷ്യനെയും , ട്രെയിനിയെയും ആവശ്യമുണ്ട് .
8111878019
81.K .R ബേക്കേഴ്‌സ്
കോട്ടയം , എറണാകുളം ബ്രാഞ്ചുകളിലേക് എക്സ്പീരിയൻസ് ഉള്ള ബ്രാഞ്ച് MANAGERS , കാഷ്യർ, ഡെലിവറി ബോയ്സ് , കിച്ചൻ ഹെൽപ്പേഴ്‌സ് സെയിൽസ് മാൻ എന്നിവരെ ആവശ്യമുണ്ട് .
8110071969
82.എറണാകുളം
ടെക്സ്റ്റൈൽസിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
വർക്കിംഗ് ടൈം 9 – 6
സാലറി 10000
7510714586
83.എറണാകുളം
പ്രമുഖ മാളിലേക് സെക്യൂരിറ്റി , സെക്യൂരിറ്റി സൂപ്പർവൈസർ, എന്നിവരെ ആവശ്യമുണ്ട്. സാലറി +ESI താമസം+കിച്ചൻ സൗകര്യം
8592935444
84. മലപ്പുറം
വേങ്ങരയിലേക് ഗുഡ്സ് ഫോർ വീലർ ഡ്രൈവറെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 9 -7 വരെ. സാലറി 15000 +5 % BATA
8592821416
85. .തൃശൂർ
ക്ലീനിങ് ബോയ് – 2
ഡിഷ് വാഷിംഗ് ബോയ് 2 എന്നി ഒഴിവുകൾ . ദിവസ ശമ്പളം 500
7561879963
86. അടൂർ
മരപ്പണിക്കാരെ ആവശ്യമുണ്ട്. സാലറി 20000 +ഓവർടൈം മണിക്കൂർ 120 രൂപ
8921438225
87. പന്തളം
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ SN സിൽക്സിലേക് മാനേജർ, സെയിൽസ് ഗേൾ , സെയിൽസ്മാൻ , ബില്ലിംഗ് കം കാഷ്യർ എന്നി ഒഴിവുകൾ .
6282637261
88. ആലുവ
പ്രമുഖ ജ്വല്ലറി ലെക് സെയിൽസ് സ്റ്റാഫുകളെയും ട്രെയിനിയെയും ആവശ്യമുണ്ട്. ആകർഷമായ സാലറി
8589988837

GULF JOBS
89. ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
👉കുറച്ചു മുമ്പ് അയച്ചു തന്ന ഒഴിവുകളാണ് /താമസം, ഫുഡ്‌ കമ്പനി നൽകും
👉🏻Post- Supervisior
👉🏻Total Post – 12
👉🏻Salary -93000 (4200 AED)
Available Vacancies in Paramount Hotel Dubai
Job Position – Guest Relations Supervisor
Send cv to sarah.aniscal@paramounthotelsdubai.com – ( Paramount Hotel Dubai Job)
90. 𝗖𝗵𝗶𝗲𝗳 𝗔𝗰𝗰𝗼𝘂𝗻𝘁𝗮𝗻𝘁 – 𝗗𝘂𝗯𝗮𝗶
Currently looking to speak with Senior Accountants/Finance Business Partners/Finance Managers who are looking for their next challenge within an exciting FMCG business.
Small brief:
✔ Big 4 + industry experience
✔ Manage day-to-day accounting operations (AR, AP, expense recognition)
✔ Experience in financial reporting, forecasting, budgeting
✔ Assist with year end reports/audit
✔ Experience managing a team of 2 or more
✔ ACCA, ACA, CPA qualified
If you, or if you know anyone interested in the position then please drop me an email – callum.laird@robertwalters.com
91. AZ ഇൻഫ്രാ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name AZ Infra Technical Services
• Job Location Dubai
• Application Mod Online
• Recruitment Type Free & Direct
• Expected Salary 2500 -5600 AED
• Qualification Highs School- Equivalent- Plus two – Degree Diploma
• Nationality Any
• Published Date
• Thursday, 25 April 2023
Benefits Attractive + As per UAE labor law
AVAILABLE VACANCIES
• Driver
• Electrician
• Site Supervisor
• Accountant
• Carpenter
• Glass and Aluminum Technician
• Painter
Send cv to info@az-infra.com – AZ Infra Technical Services Job
92. ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
👉മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ ഈ ഒഴിവ് /4500 ദിർഹം ശമ്പളം
• Company Name-Snap Fitness Dubai
• Nationality- Selective
• Qualification- Plus Two/Degree
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Sharjah
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
• Marketing Executive
• Requirements:
• Degree in Marketing Management, social media, and communication.
• Social Media expertise.
• Minimum marketing experience of 2 to 3 years.
• UAE Driving License preferred.
Send cv to humanresources@snapfitness.ae – Snap Fitness Dubai Job
93. ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
👉🏻കാൾ സെന്റർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ നിയമനം
👉🏻മാസം 78000 (3500 ദിർഹം) മുതൽ ശമ്പളം /മെയിൽ വഴി അപേക്ഷ സമർപ്പിക്കുക
Available Vacancies In Reyada Home Health Care Services
Call Center Executive
Send cv to jobs@reyadamedicalcentre.com – Rayed Healthcare jobs
94. റവാബി ഹൈപ്പർമാർകെറ്റിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
👉🏻മാസം 55000-89000 (2500 To 4000 ദിർഹം) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ, അപേക്ഷിക്കാനുള്ള യോഗ്യത എല്ലാം നോക്കി cv മെയിൽ ചെയ്യുക
Available Vacancies in Rawabi Hypermarket
Cashier cum Data Entry
Apply Now
+971 56 986 14 80
joinusrawabi@gmail.com
O Rawabi Market, Behind Black Ramada Rashidiya 1,Ajman
95. Immediately Hiring
Safty officer. Please WhatsApp CV to 0567212002.
96. Immediately hiring an lady Admin staff.
Email:info@legouterpatisserie.com
Le gouter patesserie
Abu Dhabi.
97. Urgent Requirement Restaurant in Fujairah
Kitchen helper 1
Sevice staff 2
Delivery boy 1
Juice and sandwich maker 1
Visit visa holders only pls contact
+971558055606
+971558055404
+971566885956
98. We are looking for Project Estimator who has
expereince in Ship Building Industry. Interested
candidates send your cv to hr@korner-stone.com
99. Urgent required for a new kerala restaurant in sharjha–experienced waiter cum cashier-1
Waitress-2
Chinese+charcoal maker-1
Tea+juice sandwich maker
Dishwasher-1,contact number-0567913040
100. We are hiring!
Treasury Officer
– Minimum 5 years of experience
– Manufacturing accounting experience is advantageous
– Has proven experience in treasury functions and cash management,
– Has experience in cash collection
– Location: mussafah, abu dhabi
Please send an updated CV to career@ssac-uae.com

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.