Indian/Gulf Jobs live on 28.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. BANK
DESIGNATION:-FRONT DESK STAFF
QUALIFICATION:- DEGREE
SALARY:-15000-19000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KOTTAYAM BRANCH
WHATSAPP @ 7736892545
2. ആലുവ പെരുമ്പാവൂർ റോഡു MARAMPALLY ല് പ്രവർത്തിക്കുന്ന തട്ടുകടയിൽ ഒരു പൊറോട്ട maker നേ ആവശ്യമുണ്ട് താമസം ഭക്ഷണം 500/day
Contact 9207113658
3. WE ARE HIRING
TECHNICIAN
Qualification: Any qualification
Experience in the same industry
Salary :Interview based
Location :Ernakulam
Call :9526372022
3. WE ARE HIRING
HOUSE KEEPING
Qualification: Any qualification
Fresher/Experienced
Salary :Interview based
Location : Ernakulam
Call :9526372022
4. എറണാകുളം കാക്കനാട് ബോയ്സ് ഹോസ്റ്റലിലേക്ക് 2 സ്റ്റാഫുകളെ ആവശ്യമുണ്ട് asst. cook കിച്ചനിൽ ഹെൽപ് ചെയ്യാനും .ക്ലീനിംഗിനും … ..food and accomadetion തരുന്നതാണ് 15000 രൂപ asst കൂക്കിനും .ക്ലീനിംഗിന് 12000 രൂപയും തരുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ബദ്ധപ്പെടുക 9846032501
5. Bakery shopilekku staffine ആവിശ്യമുണ്ട്
SALES MAN
TEA MAKER,
COUNTER SALES STAFF.
Salary :15000 to 18000+ ഭക്ഷണം താമസം
സ്ഥലം :പെരിന്തൽമണ്ണ
CONTACT :8075989258
5. എറണാകുളം മിനറൽ വാട്ടർ കമ്പനിയിലേക്കും ലോജിസ്റ്റിക് കമ്പനിയിലേക്കും ലൈറ്റ്, ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
താമസം സൗജന്യം.
ആകർഷമായ ശമ്പളം.
താല്പര്യമുള്ളവർ വിളിക്കുക 7591975559.
6. WE ARE HIRING
TELE CALLING EXECUTIVE
Qualification : Any Degree
Fresher/Experienced
Working Time : 9.00-5.00
Salary : Interview Based
Location : Kalamassery
Call : 9539339777
7. എറണാകുളം ലുലു മാളിൽ male സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
Age:22-46
Accommodation available
Salary:17000
Call:9061577181
8. കൂത്താട്ടുകുളത്ത് രണ്ട് കുട്ടികളെ (ഒരാൾ 8 മാസം, ഒരാൾക്ക് 3 വയസ്) നോക്കാൻ 40 വയസ്സിൽ താഴെ ഉള്ള ജോലിക്കാരിയെ ആവശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ വിളിക്കുക – 9656723308
ശമ്പളം – 18,000
9656723308
9. കോയമ്പത്തൂരിലേക്ക് കിച്ചൻ ഹെൽപ്പർമാരെ ആവശ്യമുണ്ട്
10 മണിക്കൂർ ജോലി
12000 രൂപ സാലറി
താമസവും ഫുഡും ഫ്രീയാണ്
ആഴ്ചയിൽ ഓഫ് ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക 8139007186
10. കാക്കനാടിലെ SUPERMARKETലേക്ക് STAFFനെ ആവശ്യമുണ്ട്
Call:8129896264
11. WE ARE HIRING
HAIR STYLIST
Qualification : Any Qualification
Experience : 2-3 Years
Working Time : 9.00-7.00
Location : Ernakulam
Call 944736438
12. കൊച്ചിയിൽ construction COMPANY ൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9526462466
13. മലപ്പുറം പെരിന്തൽമണ്ണയിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
>starting salary :10000
>പെരിന്തൽമണ്ണ മലപ്പുറം പരിസരത്തുള്ളവർമാത്രം മാത്രം ബന്ധപ്പെടുക
>കൂടുതൽ വിവരങ്ങൾ
Whtsp 7012580824
14. ഹോം നഴ്‌സിംഗ് സ്ഥാപനത്തിൽ പ്രവർത്തി പരിചയമുള്ള ഓഫീസ് സ്റ്റാഫ് ആവിശ്യമുണ്ട്
call 7012990286
15. എറണാകുളത്തു സ്ത്രീ പുരുഷ സെക്യൂരിറ്റി ഗാർഡുകൾ ആവശ്യമുണ്ട്
Salary:17000/-
9961694153
16. ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ആവശ്യം ഉണ്ട്
താമസം ഭക്ഷണം
9961694153
17. കേരളത്തിലെ പ്രമുഖ ഹോട്ടലിലേക്ക് ആളുകളെ ആവിശ്യം ഉണ്ട്
1 : Kitchen helper(10)
2 : Cleaning staff(
3 : waiter(7)
4 : office staff (4)
5 : Administration (2)
6 : sales excutive (3)
Contact : 8714570757
8714216757
18. എറണാകുളത്തേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെയും ഹൗസ് കീപ്പിംഗ് സൂപ്പർവൈസറെയും ഉടനെ ആവശ്യമുണ്ട്
98460 15529
19. എറണാകുളം കൊറിയർ കമ്പനിയിലേക് സ്റ്റാഫിനെ ആവിശ്യമുണ്ട് esi+pf+ 12500 സാലറി. 23 വയസു മുതൽ 35 വരെ ഉള്ളവർ വിളിക്കുക +918086886862
20. Need experienced restaurant
Waiter- 16500, Billing -16500,
Nikkala -16500, Cleaning-12000, Food & Accommodation is available.! Location :Eranakulam dist,
PH,8075121252
21. എറണാകുളം ജില്ലയിൽ കച്ചേരിപ്പടി, പുല്ലേപ്പടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കിച്ചൺ ഹെൽപ്പേർ വേക്കൻസികൾ വന്നിട്ടുണ്ട്(Female 2 nos). Food and Accomodation ഉണ്ടായിരിക്കും. Salary:15000.cont:8848821431
22. പാലാരിവട്ടം പ്രവർത്തിക്കുന്ന
സ്ഥാപനത്തിലേക് FEMALE TELECALLER നെ ആവിശ്യമുണ്ട്
Call 8129896264
23. സൊസൈറ്റിയിലേക്
Internal Auditors ആവശ്യമുണ്ട്.
ശമ്പളം 17000.സ്ഥലങ്ങൾ തിരൂർ, വളാഞ്ചേരി, (മലപ്പുറം )
സുൽത്താൻ ബത്തേരി (വയനാട് )ഓമശ്ശേരി (കാലിക്കറ്റ്)whats up
7736866983
24.എറണാകുളത്തു ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട് age 30-52
വാട്സ്ആപ്പ്
8301930855
25. എറണാകുളം BANKൽ Form Filling female staff vacancy
Salary 20000
Post graduates only
Contact 8129896264
26. സ്റ്റാളുകളിൽ നിന്ന് നിന്ന് പ്രവർത്തി പരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് 7593021892

27. തിരുവനന്തപുരം
Shopping mall ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000+ താമസം ഭക്ഷണം..ph 79070 13510
28. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക്കു ക്ലീനിങ് ജോലിക്കായി സ്ത്രീയെ ആവിശ്യമുണ്ട് . വയസു 35ന് മുകളിൽ. താമസം ഭക്ഷണം 15000/-
9846710707
29. കാക്കനാട്
പ്രായമായ അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്. സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ള 50 വയസിനു താഴെ പ്രായമുള്ളവർ വിളിക്കുക 8156880223
30. Vacancy : Full time (Males only)
Qualification : +2/Degree
Job Role : Sales Man
Language : English,Malayalam
Salary : 16k – 20k
Age limit : 20 – 30
Experience : 2 year experience in Retail
Time : 10 am – 8 pm, 12 pm – 10 pm, 9 pm – 7 am
Location : Cochin International Airport
Contact Number : 6282436659
31. WARDEN
At –perinthalamanna–
(Manage the students)
AGE-20-45
FEMALE
FOOD+ROOM
9539077316
32. എറണാകുളം
WANTED OFFICE FEMALE STAFF PERUMBAVOOR.
+91 8547722779
33. എറണാകുളം കലൂർ ഉള്ള സെക്യൂരിറ്റി ഏജൻസിയിലേക്കു മാർക്കറ്റിംഗ് ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
…ഫീൽഡ് വർക്ക്‌….ഉടൻ ബന്ധപെടുക..സാലറി 18000/+ കമ്മിഷൻ .
Call 9349454515…
33. We are hiring Facility Manager
Gender: female
Salary 25,000-35,000
3-5 year experience in sales House keeping, Facility Manager
Location : Ernakulam , MG road
Interested candidates call now : 907216641
34. വയനാട്
ലേഡി വാർഡൻ നെ ആവശ്യമുണ്ട്, ഇംഗ്ലീഷ് സംസാരിക്കണം,16000+ഫുഡ്‌ +താമസം,4off
7902621576
35.മലപ്പുറം പൊട്ടിപ്പാറ, ഇടവണ്ണ, എടപ്പാൾ (വട്ടംകുളം )എന്നിവിടങ്ങളിൽ ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകൾ ഉണ്ട്
സ്വന്തമായി ടു വീലർ, സ്മാർട്ട് ഫോൺ ഉള്ള 35 വയസിനു താഴെ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം
12000-14000 + Esi+Pf
കൂടാതെ പെട്രോൾ അലവൻസ്, റീചാർജ് അലവൻസ്, ആകർഷകമായ ഇൻസെന്റിവുകളും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645015189
36. മലപ്പുറം:
പാണ്ടിക്കാട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് Business Development Officer നെ ആവശ്യം ഉണ്ട്
Pls send CV: 9037573789
37. പ്രമുഖ വസ്ത്രാലയത്തിലേക്ക് സെയിൽസ് ഗേൾസ് 10 പേർ ആവശ്യമുണ്ട് മിനിമം 6 മാസം എക്സ്പീരിയൻസ്
താമസം ഭക്ഷണം ഫ്രീ
ശമ്പളം ₹8000-12000
എറണാകുളം
+91 8848461574
38. ക്ലീനിങ് ജോലിക്ക് സ്ത്രീയെ ആവിശ്യമുണ്ട്. ലേഡീസ് ഹോസ്റ്റൽ.
വയസ് 35 ന് മുകളിൽ താമസം ഭക്ഷണം ശമ്പളം 15000/-
എറണാകുളം 9846710707
39. വയനാട്, പാലക്കാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ സ്റ്റാർ ഹോട്ടൽ /റിസോർട്ട് /റെസ്റ്റോറന്റുകളിലേക്ക് അനേകം തൊഴിലവസരങ്ങൾ...
ASSISTANT RESTAURANT MANAGER | FRONT OFFICE EXECUTIVES | HOSTESS | HOUSE KEEPING STAFF | SECURITY | STORE ASSISTANT | CAPTAINS | KITCHEN SUPERVISORS | MAINTENANCE ASSISTANT | KITCHEN HELPER | JUICE MAKER |
SOUTH INDIAN COOK | NORTH INDIAN COOK | ALL ROUNDER COOK | INDIAN COOK | CHINESE COOK | AL FAHAM COOK | TANDOORI COOK
കൂടുതൽ വിവരങ്ങൾക്ക് whatsapp ചെയ്യുക :
9995198199
40. തൃപ്പൂണിത്തുറ choice സ്കൂളിലേക്ക് മെക്കാനിക്കിനെയും ,ഡ്രൈവറേയും ആവശ്യമുണ്ട് താത്പര്യമുള്ളവർ ഈ നമ്പറിൽ ബദ്ധപെടുക
+916238676142 ,
41. KANNUR
ഹോം ലോൺ ബിസിനസ് ലോൺ ഡിവിഷൻ .റിലേഷൻസ് മാനേജർ ആൻഡ് സീനിയർ റിലേഷൻഷിപ്പ് മാനേജർ .ശമ്പളം 18,000 മുതൽ 32,000 വരെ .പ്രായപരിധി 45.സ്ഥലങ്ങൾ .കുന്നംകുളം തൃശ്ശൂർ മഞ്ചേരി കൊച്ചി കാസർഗോഡ് കണ്ണൂർ .
വാട്സ്ആപ്പ് 8138815276
(Calls are not allowed )
42. കേരളത്തിലെ പ്രമുഖ CCTV COMPANY ലേക്ക് ആളെ ആവിശ്യം ഉണ്ട്
1 : Network Technician
Job type : permanent
Experience : 1-3 years
Monthly CTC* : 11,994
22,699
Per month
+TA
Time : 9.30 to 5.30
Location : Ekm
Contact : 8714570757
8714216757
43. Wanted talecallers
▪️SALARY :12K + INCENTIVE
▪️WORK FROM HOME
▪️QUALIFIACTION:+2 Or above
For dtls plz text to. 7012580824
44. കമ്പനി: ലൂമിനാർ ടെക്നോലാബ്
പദവി : പ്ലെയ്സ്മെന്റ് കോഓർഡിനേറ്റർ
ലൊക്കേഷൻ : കോഴിക്കോട്
ശമ്പളം: ഫ്രഷർക്ക് 15 മുതൽ 20K വരെ
പരിചയം : 0 മുതൽ 2 വർഷം വരെ
പുതിയവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ഉടൻ തന്നെ hr@luminartechnolab.com എന്ന വിലാസത്തിൽ അയക്കുക
45. സെയിൽസ്മാൻ, കാഷ്യർ, ഹെഡ് കാഷ്യർ
Job location: മുക്കം
Qualification: SSLC, +2, Degre | Salary-12000
താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.
Tel: 0495 2517300 | Mob: +91 75 10 29 91 13
46. എറണാകുളത്തെ പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് സ്ഥാപനത്തിലേക്ക് GRAPHIC DESIGNER, BOOK BINDER, DTP/COMPUTER OPERATOR എന്നിവരെ ആവശ്യമുണ്ട്
സൗജന്യ താമസവും, ഭക്ഷണവും.
CONTACT :90370 41444.
47. ആവശ്യമുണ്ട്
ഫാർമസി ഡെലിവറി ബോയ് ഫാർമസി മരുന്ന് ഡോർ ഡെലിവറി ചെയ്യാൻ ബൈക്ക് കൈവശമുള്ളവരെ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
Mob: 87 14 74 25 66
vecanthealthcare@gmail.com
48. Wanted Pharmasist
പെരുമണ്ണ കോട്ടയിതാഴം അപ്പോളോ മെഡിക്കൽ ഷോപ്പിലേക് സെയിൽസ് /ഫാർമസിസ്റ് ആവശ്യം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക Phone 80 86 202 661
49. HR MANAGER (M)
സ്ഥലം : എറണാകുളം
യോഗ്യത : ബിരുദം :
ലോജിസ്റ്റിക്സ് അല്ലെങ്കിൽ ഏതെങ്കിലും വ്യവസായത്തിൽ 5 വർഷത്തെ പരിചയം ശമ്പളം : 35-40k
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 85 929 999 63
50. ഹീറോ മോട്ടോകോർപ്പിന്റെ തിരുവനന്തപുരം ടൂ വീലർ ഡീലർ ആയ ദിയാ ഹീറോയുടെ ഈഞ്ചക്കൽ കഴക്കൂട്ടം, പാറശ്ശാല ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1 .ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്സ് (Male )
2 .ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്സ് (Male
3 .സർവീസ് സൂപ്പർവൈസർ (Male
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു,അല്ലെങ്കിൽ ഡിഗ്രി,
സാലറി 10000 / – | പ്രായപരിധി -20 to 30
തിരുവന്തപുരം സിറ്റി,കഴക്കൂട്ടം, പാറശ്ശാല എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ ബന്ധപ്പെടുക
96 56 84 48 88,95 39 11 08 88

51. ആലപ്പുഴ ജില്ലയിൽ വീയപുരത്തിനടുത്ത് വീട്ടുജോലിക്ക് ഒരാളിനെ ആവശ്യമുണ്ട്.
(Female) ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. Salary : 15000
താല്പര്യമുള്ളവർ ബന്ധപ്പെടുക.
Phone number :+91 98 86 81 40 17
52. എറണാകുളം ഷിപ്പ്യാഡിന് സമീപമുള്ള Gents ഹോസ്റ്റലിലേക്ക്
Male വാർഡനെ ആവശ്യമുണ്ട്.
15000 മുതൽ 20000 വരെ മാസ ശമ്പളം. താമസം,ഭക്ഷണം ലഭ്യമാണ്
+91 99 95 72 74 76
53. ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്- ലേഡീസ് Boutique ലേക്ക് പരിചയസമ്പന്നരായ Sales staffs, Fashion Designers എന്നിവരെ ആവശ്യം ഉണ്ട്. താമസം ഭക്ഷണം ലഭ്യമാണ്.
ജോലി സ്ഥലത്ത് താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ CV അയക്കുക Call/WhatsApp 86 06 72 08 62
54. മെക്കാനിക്കൽ എഞ്ചിനീയർ
ബിടെക് മെക്കാനിക്കൽ
പേപ്പേഴ്സ് ക്ലിയർ ചെയ്യാത്തവർക്കും അപേക്ഷിക്കാം
( മിനിമം 3 പേപ്പേഴ്സ്
ഫ്രഷേഴ്സ് 9000 ശമ്പളം, പുരുഷന്മാർ അപേക്ഷിക്കാം താല്പര്യമുള്ളവർ ഉടനെ കോൺടാക്ട് 91 97 78 40 49 09
55. നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ 3ന് പത്തനംതിട്ടയിൽ
സ്ഥലം : കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
തീയതി : 2022 ഡിസംബര്‍ 3
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 1000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കന്‍സി വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0468 2222 745, 9746 701 434, 9447009324
56. കേരള സർക്കാർ എംപ്ലോയ്മെൻ്റ് വകുപ്പും പാലാ അൽഫോൺസാ കോളേജും സംയുക്തമായി ഡിസംബർ 10ന് കോളേജിൽ വെച്ച് നടത്തുന്ന കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ജോബ് ഫെസ്റ്റായ നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന Google Form ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
Google ഫോം👇
https://forms.gle/LaxwnFy2S63wsxWJ9
57. Reliant Credits (India) Ltd സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ
⭕ Accounts Executive
Salary : 13000-16000
Qualification : B Com/M Com/BA Economics Experience : 0-3 Years in NBFC/Gold Loan Sector
Locations :Ernakulam- Kangarapady, Kalamassery, Kottayam- Pala
⭕ Collection Executive (Male)
Salary : 13000-15000
Qualification : Plus Two/Any Degree
Experience : 0-3 Years
Locations : Ernakulam- Kakkanad, Kangarapady, Kaloor, Kalamassery, Perumbavoor,Angamaly, Kottayam- Pala, Ettumanoor, Thrissur- East Fort, Wadakkanchery Idukki- Nedumkandam, Thodupuzha
⭕ Customer Care Executive (Female)
Salary : 13000-16000
Qualification : Any Degree
Experience : 0-3 Years in NBFC/Gold Loan Sector
Locations : Ernakulam- Kakkanad, Kangarapady, Kaloor, Vyttila Kottayam- Pala,Kottayam
Thrissur- Chalakudy
⭕ Branch Manager
Salary : 25000-30000
Qualification : Any Degree
Experience : 5-7 Years in NBFC/Gold Loan Sector
Locations :
Ernakulam- Kakkanad, Kangarapady, Kaloor,Kadavathra,Kalamassery,Kizhakkambalam, Idukki- Kanjikuzhy
Kottayam- Pampady,Ettumanoor,Erumely
Thrissur- Chalakudy
Interested candidates should send their details to the email : careers@reliantcreditsindia.com
58. സ്ഥിര നിയമനം
പ്രമുഖ കമ്പനിയുടെ പുതുതായി ഓപ്പൺ ചെയ്യുന്ന ഓഫീസുകളിലേക്ക് എസ്എസ്എൽസി പ്ലസ് ടു കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ആവശ്യമില്ല പ്രായം 18നും 40 നും ഇടയിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും സാലറി 15,000 മുതൽ 24500 വരെ താമസം ഭക്ഷണം ലഭിക്കുന്നതാണ് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ
+91 9048545006
59. SSLC ക്വാളിഫിക്കേഷൻ ഉള്ള സ്ത്രീങ്ങൾക്ക് അവസരം
പ്രമുഖ RESTAURANT ലേക്ക് SERVICE സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്
ശമ്പളം :12000
ഭക്ഷണം, താമസം സൗകര്യം ഉണ്ടായിരിക്കും
സ്ഥലം :- വാടാനപ്പിള്ളി(തൃശൂർ)
ഒഴിവുകളുടെ എണ്ണം :-4
Restaurant ൽ വരുന്ന കസ്റ്റമേഴ്സ് നെ handle ചെയ്യുന്നത് ആണ് വർക്ക്‌
ഈ ജോലി അവസരത്തിന് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് biodata അയക്കുക
7034897414
60. വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 14വരെ സമർപ്പിക്കാം.
ജനറൽ റിക്രൂട്ട്മെന്റ്: മെക്കാനിക്കൽ എൻജിനീയർ (ജലഗതാഗതം), പി.ആർ ഓഫിസർ (സർവകലാശാലകൾ), അസി. എൻജിനീയർ (കെ.എസ്.ഇ.ബി), മെക്കാനിക്കൽ ഓപറേറ്റർ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), സെയിൽസ് അസിസ്റ്റന്റ് (ഹാൻഡ്‍ലൂം കോർപറേഷൻ), സംഗീത അധ്യാപകർ (വിദ്യാഭ്യാസം), വർക് സൂപ്രണ്ട്, മെക്കാനിക് (അഗ്രികൾചറൽ ഡെവലപ്മെന്റ്), ലൈൻമാൻ (പബ്ലിക് വർക്സ്), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്).
സ്പെഷൽ റിക്രൂട്ട്മെന്റ്: എൻജിനീയർ ഇൻ ചാർജ് (മാരിടൈം ബോർഡ് -എസ്.ടി), അസി. പ്രഫസർ (വിവിധ വിഷയങ്ങൾ -എസ്.സി/എസ്.ടി), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, നോൺ വൊക്കേഷനൽ ടീച്ചർ മാത് സ് (എസ്.ടി), ഹയർ സെക്കൻഡറി അധ്യാപകർ കെമിസ്ട്രി, ഫിസിക്സ് (എസ്.ടി), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.സി/ എസ്.ടി), ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.സി/ എസ്.ടി), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (എസ്.ടി വിമുക്തഭടൻ), വാച്ച്മാൻ (കെ.എസ്.ഐ.ഡി.സി എസ്.സി/എസ്.ടി), ലിഫ്റ്റ് ഓപറേറ്റർ (വിവിധ വകുപ്പുകൾ എസ്.ടി), അസി. പ്രഫസർ റേഡിയോ ഡയഗ്നോസിസ്, ലെക്ചറർ കമേഴ്സ്യൽ പ്രാക്ടീസ് (സാങ്കേതിക വിദ്യാഭ്യാസം) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ഒഴിവുകൾ ഉൾപ്പെടെ വിശദ വിവരങ്ങൾ www.keralapsc.gov.in/notification ലിങ്കിൽ ലഭ്യമാണ്.
61. കൊല്ലം
ഹോട്ടലിൽ ജോലി ഒഴിവുകൾ -ഓൾ റൗണ്ട് കുക്ക് 2 ,ഷാപ് കറി .നടൻ ആഹാരം ഉണ്ടാക്കുന്ന കുക്ക് 2 ,പൊറോട്ട ,വെജിറ്ററിയാൻ കുക്ക് 2 ,ക്ലിനിങ് , ഡിഷ്‌ വാഷ്, സപ്ലെയർ 2 ,
ഫുഡ്‌ ആൻഡ് ACCOMMODATION ഉണ്ടായിരിക്കുന്നതാണ് .
8921429107
62.TEA MAKER
Perumbavoor ൽ ചെറിയ ഒരു tea ഷോപ്പിലേക്ക് tea maker ആവശ്യമുണ്ട്
9961840272
63. അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. 2022 നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055.
64. പ്രൊജക്ട് കൺസൾട്ടന്റ് നിയമനം
പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 28. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. ഫോൺ: 8943243372, 9495182207
65. അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം 2022 നവംബര്‍ 28ന് വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കൈടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ എത്തണം. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വെബ്സൈറ്റ്: www.chenneerkara.kvs.ac.in ഫോണ്‍: 0469 2 256 000.
66. സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ്
കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടം/ ഓക്‌സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ) അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. 2022 ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
67. കിറ്റ്‌സിൽ അക്കാഡമിക് അസിസ്റ്റന്റ്
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ – 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷകൾ 2022 നവംബർ 30നകം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.
68. അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
69. ആർ.സി.സിയിൽ അപ്രന്റീസ് നിയമനം
റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് 2022 ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
70. ആലപ്പുഴ: ജില്ലാ പഞ്ചായത്ത് -ജോബ് ഫെയർ രജിസ്ട്രേഷൻ ആരംഭിച്ചു
ഡിസംബർ മൂന്നിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ജോബ് ഫെയർ നടത്തുന്നത്. കേരളത്തിലെ പ്രമുഖരായ കമ്പിനികൾ പങ്കെടുക്കും. വിവിധ കമ്പിനികളിൽ നിന്ന് ആയിരത്തി അഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
എസ്.എസ് എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും.
ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള ലിങ്ക് https://forms.gle/auNJnhyxGC8eDeWG7
71. അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 48നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
72. അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റര്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍ തസ്തികകളില്‍ ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്/ കവുങ്ങ് കയറ്റ തൊഴിലാളികള്‍, കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവര്‍/പ്രവര്‍ത്തനം അറിയുന്നവര്‍, ചെടികളില്‍ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവര്‍/അറിയുന്നവര്‍, നെല്‍ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി 2022 നവംബര്‍ 30. അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോല്‍ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. ഫോണ്‍ 9961301937, 9961301937.
73. അസി. പ്രൊഫസർ: ഇന്റർവ്യൂ രണ്ടിന്
കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പിൽ അസി. പ്രൊഫസറെ നിമയിക്കാൻ 2022 ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2800167.
74. വാക് ഇൻ ഇൻറർവ്യു
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇൻറർവ്യു നവംബർ 28ന് നടത്തും. സൈക്കോ സോഷ്യൽ കൗൺസിലർ-യോഗ്യത: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദം, മൂന്ന് വർഷ പ്രവൃത്തി പരിചയം, ലീഗൽ കൗൺസിലർ-നിയമബിരുദം, രണ്ട് വർഷ പ്രവൃത്തി പരിചയം, ഐ ടി സ്റ്റാഫ്-ബിരുദം, കമ്പ്യൂട്ടർ/ഐ ടി ഡിപ്ലോമ, മൂന്ന് വർഷ പ്രവൃത്തി പരിചയം, മൾട്ടി പർപ്പസ് ഹെൽപർ-എഴുത്തും വായനയും അറിയണം, മൂന്ന് വർഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ള വനിതകൾ ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ ചേംബറിൽ നവംബർ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0490 2367450, 7306996066, 0497 2996566
75. കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പവർ ഗ്രിഡിൽ 800 ഒഴിവ്
⭕ഫീൽഡ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 50
യോഗ്യത: BE/ BTech/ BSc (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം
⭕ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 15
യോഗ്യത: BE/BTech/ BSc (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/
പരിചയം: ഒരു വർഷം
⭕ഫീൽഡ് എഞ്ചിനീയർ (IT)
ഒഴിവ്: 15
യോഗ്യത: BE/ BTech/ BSc (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എൻജിനീയർ/ ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: ഒരു വർഷം
⭕ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ) ഒഴിവ്: 15
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം
⭕ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 240
യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പ്രായപരിധി: 29 വയസ്സ്
അപേക്ഷ ഫീസ്
SC/ ST/ PWBD/ Ex – SM: ഇല്ല ഫീൽഡ് എഞ്ചിനീയർ ഇലക്ട്രിക്കൽ/E&T/IT): 400 രൂപ ഫീൽഡ് സൂപ്പർവൈസർ ഇലക്ട്രിക്കൽ/E& C): 300രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്  https://www.powergrid.in/sites/default/files/Advt.pdf
അപേക്ഷാ ലിങ്ക്-
Powergrid.in/recruitment-fefs-2022-rdss-scheme
76. WE ARE HIRING!!
BRD CAR WORLD LTD Thrissur , the authorized dealer of Maruti Suzuki is looking for candidates for the following positions for immediate placement in Thrissur.
ACCOUNTANT (Male)
Experience: 2 – 3 years
Qualification: B.Com
Location : Aluva (Ernakulam)
Salary : 15k + Incentive
HR EXECUTIVE (Male)
Experience: 1 – 2 years
Qualification: MBA
Location : Aluva (Ernakulam)
Salary : 13k *BRD CAR WORLD LTD,

BRD Complex,
NH By-pass,
Konnikara P O,
Thalore,
Thrissur,
Pin : 680306
Near jerusalem retreat center
Please forward your resume to: hrd@brdcarworld.com
Contact No. : 8138913230
77. SALES CONSULTANT
Hiring Sales Consultant for Tata Motors
Salary: 12-18K + TA+DA + Incentive
Location: Kayamkulam
📲 9400064911
78. പൊറോട്ട മേക്കർ
ആലുവ പെരുമ്പാവൂർ റോഡ് മരമ്പള്ളിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്.
താമസം ഭക്ഷണം ഉണ്ട്.
സാലറി: 500/ഡേ
📲 9207113658
79. Hiring sales Consultant- Tatamotors
salary 12-18k +TA DA+Incentive
Location-Kayamkulam
Contact-9400064911☎️
80. ASIRVAD MICROFINANCE LTD
Subsidiary of MANAPPURAM FINANCE LTD
Job Vaccacny
Location- Karunagappally
No. Of Vaccacny -5
Position -Collection Exicutive )
AGE LIMIT- 25-30
Male only
Salary-12500+incentive +Bonus+Esi+PF
Qualification – plustwo/Degree
Freshers also can Apply
Call 8590299167 / whatspp 9539640860
81. കൊല്ലം പത്തനാപുരം
ഗാന്ധിഭവനിലെ ഫാർമസിയിലേക്ക്,ഫാർമസിസ്റ്റ് നേ ആവശ്യമുണ്ട്.
യോഗ്യത നേടിയവർ ബന്ധപ്പെടുക.
ഭക്ഷണം, താമസം സൗജന്യം.
9446898605 gbmpharma@gmail.com
82. ഉടൻ ആവശ്യമുണ്ട്
വളരെ അത്യാവശ്യമായി ടീ& പൊറോട്ട മേക്കർ നെ ആവശ്യം ഉണ്ട്. ലൊക്കേഷൻ- പാലാ .വള്ളിച്ചിറ കോട്ടയം ജില്ല
+91949584765
83. ആലപ്പുഴയിൽ റിസോർട്ടിലേക്ക്, കുക്ക്, മോട്ടോർ ബോട്ട് ഡ്രൈവർ, എന്നിവരുടെ ആവശ്യമുണ്ട് .ലൈസൻസ് ഉള്ളവർക്ക് മുൻഗണന,
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
ബന്ധപ്പെടുക: 994 64 811 76
84. കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കുന്ന മാൾട്ടി കുസിന്റെ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലും സ്റ്റാഫിന്റെ ആവശ്യമുണ്ട്.
എക്‌സിക്യൂട്ടീവ് ഷെഫ്, കോണ്ടിനെന്റൽ/ചൈനീസ് ഷെഫ്, നോർത്ത്, ഇന്ത്യൻ ഷെഫ്, ജ്യൂസ് മേക്കർ, ഹെൽപ്പർമാർ, വെയ്‌റ്റർ, വെയ്‌ട്രസ്.
: 999 58 83 899
85. ഡെലിവറി ബോയ്സിനെയും ഗേൾസിനെയും ആവശ്യമുണ്ട്
2023 ജനുവരി മുതൽ സർവീസ് ആരംഭിക്കുന്ന കമ്പനിയിലേക്ക് ഡെലിവറി ബോയ്സിനെയും ഗേൾസിനെയും ആവശ്യമുണ്ട്.
ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്താൽ മതി ജോലി ചെയ്യുന്നതിനനുസരിച്ച് വരുമാനം
പാർട് ടൈം ജോലി നോക്കുന്ന വിദ്യാർത്ഥി – വിദ്യാർഥിനികൾക്ക് സുവർണ്ണാവസരം.
ഒരു പഞ്ചായത്ത് പരിധിയിൽ 2 പേർക്ക് മാത്രം അവസരം
ടീഷർട്സ് & ബാഗ് കമ്പനിസൗജന്യമായി നൽകും (നിബന്ധനകൾക്ക് വിധേയം )
കൂടുതൽ വിവരങ്ങൾക്ക് : 85 90 08 90 12
WhatsApp: 91 85 90 08 90 12
86. കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ ഉള്ള ഒരു പ്രമുക മൊബൈൽ സ്പെയർ ഷോപ്പിലേക്കു റൂട്ട് സെയിൽസിനു ആളുകളെ ആവിശ്യംഉണ്ട് (male )
സാലറി :12000+ 15 day traning
One year എഗ്രിമെൻറ്സ്താല്പര്യം ഉള്ള ആളുകൾ contact ചേയ്യേണ്ടുന്ന നനമ്പർ ചേർക്കുന്നു- 96 33 58 50 50
ജില്ലക്കു പുറത്തു നിന്നുള്ളആളുകൾക്കു താമസസൗകര്യം നൽകുന്നത് ആണ്

 

GULF JOBS

86. സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക്
BUTCHER – ഇറച്ചി വെട്ടുകാരന്‍
FISH CUTTER – മീന്‍ വെട്ടുകാരന്‍
എന്നീ മേഖലകളില്‍ ഗള്‍ഫ് എക്സ്പീരിയന്‍സുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
സാലറി : 1800 – 2200 + റൂം.
പ്രായ പരിധി : 40 വയസ്സ് വരെ
എക്സ്പീരിയന്‍സുള്ളവര്‍ വിളിക്കുക
09207919000
87. HIRING FOR SAUDI RIYAD
HUNTER ENGINEERING COMPANY
■ SPARE PARTS SALESMAN
□ Gulf experience compulsory
□ salary negotiable
■ WHEEL ALIGNMENT TECHNICIAN
□ salary : 1600 SR
■ BILLING STAFF
□ Degree with Arabic read&write compulsory
□ salary negotiable
■ Duty : 10 hrs/6 days week
■ accomodation&medical insurance provided.
For more details please contact
Rightway consultancy Perinthalmanna
09207919000
88. ഫ്രഷേഴ്സിന് അവസരം
👉ദുബായിലെ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /8 മണിക്കൂർ ഡ്യൂട്ടി
കമ്പനി അക്കോമഡേഷൻ, കമ്പനി ഫുഡ്
▪️Housekeeping Supervisior
▪️Housekeeping Attendant
👉മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Subject: Please specify “Applying For Position” in the subject line.
Email CV: cv@gevorahotels.com
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കോണ്ടാക്ടിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
Company: KABRI international contracting company
Nationality: Any
Benefits: Attractive
Location: Dubai
Gender: Male/Female
Experience: Any
Age: 22 – 40 years
Education: Added Below
Interview Date: Eligible Candidates are Informed
Interview Location: Company Head Office
Recruitment- Free and Direct
AVAILABLE vacancy
• Marine Steel Engineer
• Marine Foreman
• Ac Technician
• Boat Driver
Send cv to –re@kabrillc.com or contact 971 4 456 4442
90. കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ J & T ലോജിസ്റ്റക് കമ്പനിയിൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
Company Name- J&T Logistics
Job Location- Dubai
Nationality- Selective
Education- Added Below
Gender- Male/Female
Experience- Required
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 20th November 2022
Recruitment- Free and Direct
AVAILABLE vacancy
1) Client Support / Customer Service
2) Sales Support Executive
3) Sales Executive
4) Administrative Assistant / Inventory Controller
5) Truck Driver
6) Courier Driver
Send cv to eve.belo@jtexpress.ae (J&T Logistics Jobs)
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു കാർട്ടൺ ബോക്സ്‌ ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
Company Name- Global Carton Boxes Manufacturing LLC
Nationality- Selective
Qualification- Added Below
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 39
Job Location- Ajman
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE vacancy
1. Graphic Designer (2 to 5 years experience) (2 Nos)
2. Sales Executive (2 to 5 years experience) (10 Nos)
3. Storekeeper Requirements and Qualifications (2 to 5 years’ experience) (2 Nos)
4. Quality Control Officer (2 to 5 years experience) (2 Nos)
5. Estimator (2 to 5 years’ experience) (2 Nos)
5. Estimator (2 to 5 years’ experience) (2 Nos)
7. Offset Printing Operator – 2,000Dhs – 3,000Dhs (Nos 2)
Send your cv to admin@globalcarton.ae ( Global Carton Boxes Manufacturing LLC Job) Mob: +971 56 302 2839
92. We Are Hiring… Doctors
Radiologist
With MOH/ DHA Eligibility
Location : Sharjah
Immediate Joiners
Share Resume to – hr@shifaaljazeerauae.co
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് ദേരയിൽ ജോലി അവസരം
Company Name-Wyndham Grand Regency Dubai
Job Location- Dubai
Nationality-Selective
Education- Based on Post
Language-English Required
Experience-Any
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on 24th November 2022
Recruitment- Free and Direct
AVAILABLE vacancy
Housekeeping Attendant
Housekeeping Supervisor
Front Office Receptionist
Commis 3
Front Office Team Leader
Waiter/Waitress
Commis 2 (Hot Kitchen)
Front Office Receptionist – Arabic Speaker
Bartender
Bellman
Tailor cum Laundry Attendant
APPLY NOW –
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു 4000 ദിർഹം ശമ്പളത്തിൽ താജ് ഹോട്ടൽ ദുബായിൽ ജോലി നേടാം
Company Name- Taj Hotel Dubai
Job Location- Dubai
Nationality-Selective
Education- Check Company Poster added Below
Gender-Male
Experience- Required
Visa Ticket- Free
Salary-Discuss during an interview
Benefits-Attractive Benefits
Updated on 24th November 2022
Recruitment- Free and Direct
AVAILABLE vacancy
• Restaurant Manager
• Assistant Manager/ Bar Manager
• Senior Mixologist
• Mixologist
• PR & Head Hostess
• Hostess
• Waitress
• Waiter
Send your CV to ters.limebardubai@tajhotels.com -( Taj Hotel Dubai)
95. ഉടനെ അപേക്ഷ സമർപ്പിക്കുക/സൂപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് F-മാർട്ടിൽ ജോലി ഒഴിവുകൾ
Company Name- F Mart Supermarket
Job Location- Dubai
Nationality-Selective
Education- Added Below
Experience-Check Apply Link
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-4th May 2022
Recruitment- Free and Direct
AVAILABLE vacancy
BARISTA
OUTLET MANAGER / SUPERVISOR
CASHIER
DELIVERY BOY
APPLY NOW — https://fmart.ae/career-fmart
EMAIL- careers@fmart.ae
96. We are looking for the below positions, candidates should have experience in Roads/ Infrastructure contracting:
1. Operation Manager
2. Construction Manager
3. Cost Control
Please forward your CV to cv@simi-contracting.ae
97. ഷാർജ നാഷണൽ ഹോട്ടലിൽ ജോലി ഒഴിവുകൾ / വിസ, താമസം, ഫുഡ്‌, 40 പൈഡ് ലീവ്
Company Name- Sharjah National Hotels
Job Location- Sharjah
Nationality- Selective
Education- Based on Post
Salary- Discuss During an Interview
Benefits- As Per UAE Labor Law
Gender-Male/Female
Interview Date-not updated
Updated on- 25th November 2022
Recruitment- Free and Direct
⭕️ഒഴിവുകൾ⭕️
▪️Purchasing Executive
▪️Asst Front Office Manager
▪️Asst. Security Manager
👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് / ഈ ജോലിക് യാതൊരു ചാർജ് ഇല്ല
Send cv to recruitment@snhgroups.com (Sharjah National Hotels Job)
98. Crave Restaurants LLC (5 nos.)
1) Waiter
2) Hostess
3) Commis Chef
4) Demi Chef de Partie
5) Chef de Partie
Job Location: Abu Dhabi
Education: Degree/Diploma or (Equivalent)
Experience: With previous GCC experience in hospitality is a must
Candidate’s Availability: Inside UAE
Availability: Immediately
Interview Date: Tuesday, 29th November 2022
Interview Timing: 10:00 AM – 05:00 PM
Interview Location: Diyafah Hall, Al Ain Palace Hotel, Abu Dhabi.
Email CV: careers@joudcoffee.com
99. Receptionist cum Office Secretary (Female)
Industry: Contracting Company
Nationality: Filipino national
Experience: With minimum 5 years of GCC experience is a must
Email CV: careers@dcc-group.com
100. Site Supervisor
Job Location: Dubai
Experience: With UAE experience in flooring industry and interior designing
Email CV: apginter@gmail.com
🔴🔴🔴ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.ഇതിൽ ആർക്കെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രുപ്പോ ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. ഏതൊരുജോലിക്ക് അപേക്ഷിക്കുമ്പോഴും സ്ഥാപങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക🔴🔴🔴

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.