Indian/Gulf Jobs live on 29.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

 1. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. എജുക്കേഷന്‍ സെന്ററിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എല്‍ സി/എ ഐ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്നിനു രാവിലെ 9:45 നു താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്
2. പാര്‍ട്ട് ടൈം അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിനു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍: 0495 2992701
3. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️ഹോളിഡേയ്സ് ഗ്രൂപ്പ്‌
₹ 18000
@ കോഴിക്കോട്
Call During 9am to 6pm 8943612299
4. അപ്പം ഉണ്ടാക്കാനും മിക്സ് ചെയ്യാനും അറിയാവുന്ന മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
ലൊക്കേഷൻ.
എറണാകുളം, പാലാരിവട്ടം
സാലറി: 18000
ഫുഡ്, താമസവും ഉണ്ടാവും.
Harvest Caterers Pvt Ltd
📲 9207952847
വിളിക്കേണ്ട സമയം : 10am to 5pm
5. പെരുമ്പാവൂർ ഉള്ള ജൻസ് സലൂണിലേക്ക് എല്ലാവർക്കും അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Contact nmbr:8157962536
6. JOB VACANCY- PRIVATE COMPANY
OFFICE ADMIN/TELECALLERS
QUALIFICATION:- PLUS TWO OR ABOVE
SALARY:- 10000 & ABOVE
NO. OF VACANCY:-2
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KAKKANAD
WhatsApp click:
wa.me/917736892545
7.മലപ്പുറം ജില്ലയിലെ തിരൂർ പരിസരത്ത് നൂറോളം വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന അറബിക് കോളേജിലേക്ക് പരിചയ സമ്പന്നനായ പാചകക്കാരനേയും ഹെൽപ്പറേയും ആവശ്യമുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ:-
7909102771
8. Sales Consultant
Hiring Sales Consultant for Tata Motors
Salary: 12-18K + TA+DA + Incentive
Location: Kayamkulam
📲 9400064911
9. മലപ്പുറം textilesലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
1:Billing Staff
2:Cashier
3:Receptionist
4:Sales Executives
Male / FemalE
Freshers/Experienced
Salary on Interview
Food & Accomdation
Available
താല്പര്യം ഉള്ളവർ ഉടനെ ബന്ധപ്പെടുക
9539609051
9747109051
10. WE ARE HIRING
MANAGER
Qualification: Degree/MBA/PG
Experience:2 years
Salary :Interview based
Location : Kochi
Call :9526372022
11. WE ARE HIRING
FRONT OFFICE EXECUTIVE
Qualification: Degree
Fresher/Experienced
Salary : 16k-17k
Working time:9.00-5.30
Location : Ernakulam
Call :9526372022
12. WE ARE HIRING
DELIVERY STAFF
Qualification: Any qualification
Fresher/Experienced
Salary :Interview based
Location : Ernakulam
Call :9526372022
13. എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്
യോഗ്യത: പത്താം ക്ലാസ്, വല നിർമാണത്തിലും
അതിന്റെ കേടുപാടുകൾ തീർക്കുന്നതിലുമുള്ള അറിവ്.
പ്രായപരിധി 18-25 വയസ്( നിയമാനുസൃത വയസിളവ് അനുവദനീയം).ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
14. ഡേ മർട്ട് സൂപ്പർ മാർക്കറ്റ് & ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ
ഒഴിവുകൾ ചുവടെ ചേർക്കുന്നു
ഫ്ലോർ സൂപ്പർവൈസർ
ഫ്രൂട്ട് & വെജ് സൂപ്പർവൈസർ
മെർച്ചന്റിസേർ
സെയിൽസ് എക്സിക്യൂട്ടീവ്
ബില്ലിംഗ് എക്സിക്യൂട്ടീവ്
Send Your Resume:
career@daymart.in (Photo attached)
15. ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: http://www.kelsa.nic.in .
16. എല്‍ ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ എല്‍.ഡി. ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ 26,500-60,700) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വരായിരിക്കണം.
അപേക്ഷ, ബയോഡാറ്റാ, കേരള സര്‍വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ഡിസംബര്‍ 15 നകം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 (ഫേണ്‍ നമ്പര്‍: 0471-2553540) എന്ന വിലാസത്തില്‍ ലഭ്യമാക്കണം
17. ഡോക്യൂമെന്റ് ട്രാന്‍സ്‌ലേറ്റർ
തൃപ്പുണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികള്‍ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകര്‍ത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം. ഡിസംബര്‍ ആറിനു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
18. താത്ക്കാലിക നിയമനം
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.
Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.
താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.
19. വാക്-ഇൻ-ഇന്റർവ്യൂ
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in
20. സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in
21. കൺസൾട്ടന്റ് (മാർക്കറ്റിംഗ്) നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ ഒരു കൺസൾട്ടന്റിന്റെ (മാർക്കറ്റിംഗ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in
22. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 30-ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ നവംബര്‍ 30-ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി..െയില്‍ അഭിമുഖത്തിനായി എത്തണം.
ഫോണ്‍ : 04792452210
23. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ താത്കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്‌സ് എന്നിവരെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 9.30 ന് മലബാർ കാൻസർ സെന്ററിൽ നടക്കും. ഫോൺ: 0490 2399249. വെബ്‌സൈറ്റ്: www.mcc.kerala.gov.in
24. Reliant Credits (India) സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
ജോലി ഒഴിവുകൾ ചുവടെ
♻️ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
♻️ കളക്ഷൻ എക്സിക്യൂട്ടീവ്
♻️ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
♻️ ബ്രാഞ്ച് മാനേജർ
♻️ അസിസ്റ്റന്റ് മാനേജർ
♻️ മൈക്രോ ഫിനാൻസ് മാനേജർ
♻️ IT മാനേജർ /IT ഹെഡ്
♻️ മൈക്രോ ഫിനാൻസ് ഓഡിറ്റ്
Interested candidates should send their details to the email : careers@reliantcreditsindia.com
25. തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ.
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
 26. കാസർകോട് : മലബാർ ദേവസ്വം ബോർഡിന് കീഴിലെ മഞ്ചേശ്വരം പൈവളിഗെ ഉറുമി ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

27. തന്തൂർ ഷെഫ്
ഗോവയിലെ ഒരു ഹോട്ടലിലേക്ക് പരിചയമുള്ള തന്തൂരി ഷെഫിനെ ഉടനെ ആവശ്യമുണ്ട്.
താമസം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ശമ്പളം: 20000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
📲 +919778338415
28. എറണാകുളത്തെ പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 GRAPHIC DESIGNER
🔘 BOOK BINDER
🔘 DTP/COMPUTER OPERATOR
സൗജന്യ താമസവും, ഭക്ഷണവും.
📲 90370 41444
29. സെക്യൂരിറ്റി ഗാർഡ്
എറണാകുളം ജില്ലയിലെ പ്രമുഖ ഇൻഡസ്ട്രിയൽ കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
സാലറി: 14000-21000
താമസം, ഭക്ഷണം ഉണ്ട്
പ്രായം: 25-53
യോഗ്യത: SSLC
📲 +919288033005
📲 +919288033004
30. ഫാർമസി ഡെലിവറി ബോയ്
ഫാർമസി മരുന്ന് ഡോർ ഡെലിവറി ചെയ്യാൻ ബൈക്ക് കൈവശമുള്ള സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
📲 8714742566
📧 vecanthealthcare@gmail.com
31. HR മാനേജർ (M)
സ്ഥലം: എറണാകുളം
യോഗ്യത: ബിരുദം
ലോജിസ്റ്റിക്സ് അല്ലെങ്കിൽ ഏതെങ്കിലും വ്യവസായത്തിൽ 5 വർഷത്തെ പരിചയം.
ശമ്പളം: 35-40K
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
📲 +918592999963
32. ഫാർമസിസ്റ്റ്
പെരുമണ്ണ കോട്ടയിതാഴം അപ്പോളോ മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസ്/ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
📲 8086202661
33. ലേഡി ബ്യൂട്ടീഷ്യൻ
കൂത്താട്ടുകുളത്തെ ലേഡീസ് ബ്യൂട്ടി പാർലറിലേക്ക് ലേഡി ബ്യൂട്ടീഷനെ ആവശ്യമുണ്ട്.
ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് താമസ സൗകര്യം ഉണ്ട്.
പരിചയ സമ്പന്നർക്ക് മുൻഗണന.
📲 9074536918
📲 9947108108
34. പാചകക്കാരനെ ഉടനെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ തിരൂർ പരിസരത്ത് നൂറോളം വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന അറബിക് കോളേജിലേക്ക് പരിചയ സമ്പന്നനായ പാചകക്കാരനേയും ഹെൽപ്പറേയും ആവശ്യമുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ:-
7909102771
35. . Hiring
➡️Accountant, pvt ltd, Kondotty, GST filing must,salary 15000, min 1year experience required,
➡️Billing staff Ramanattukara, Manjeri min 1 year experience required, salary 15000,
more details call 9605366252
36. BANK
Designation:- HR Vacancy
Qualification: MBA
Good Communication skill
Location : Kottayam
Experience 1-2 years
Age : 25-30
Salary:-25000 – 30000 (negotiable )
Females can apply
wa.me/7736892545
37. Reputed Bank
Designation:- Data Entry Executive
Qualification :- Degree
Salary:-19000
Males can apply
Freshers /Experienced
Location:- Kottayam Branch
WhatsApp @+91 77368 92545
38. FINANCE COMPANY
DESIGNATION:- BRANCH MANAGER
QUALIFICATION :- DEGREE
SALARY:-ABOVE 22000 +INCENTIVES
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFERRED
NO AGE LIMITS
JOB ROLE:- TAKING CARE THE FUNCTIONING OF FINANCE COMPANY
LOCATION:- ERNAKULAM BRANCHES
WHATSAPP @7736892545
AVAILABLE BRANCHES⬇️
🟣 കലൂർ
39. FINANCE COMPANY
DESIGNATION:- ASSISTANT BRANCH MANAGER
QUALIFICATION :- DEGREE
SALARY:-20000 +INCENTIVES
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFERRED
NO AGE LIMITS
JOB ROLE:- ASSISTING BRANCH MANAGER IN THE FUNCTIONING OF FINANCE COMPANY
LOCATION:- ERNAKULAM BRANCHES
WHATSAPP @7736892545
AVAILABLE BRANCHES⬇️
🟣 ഇടപ്പള്ളി
🟣കടവന്ത്ര
40. ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
41. എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളരെ താത്ക്കാലിക നിയമനം നടത്തുന്നു.
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.
താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.
42. MRF ൽ ജോലി ഒഴിവ്
Supervisor Production
Supervisor Quality Assurance
Supervisor plant technical
Supervisor electrical
Supervisor mechanical
Junior assistant accounts
Junior assistant stores
Junior assistant shipping
Junior assistant Technical
DATE: 10/12/2022 (SATURDAY), 9AM ONWARDS
Venue: Alphonsa College, Pala, Kottayam (Dist)
2022 ഡിസംബർ പത്താം തീയതി കോട്ടയം അൽഫോൻസാ കോളേജിൽ വച്ച് നടക്കുന്ന നിയുക്തി 2022 തൊഴിൽമേളയിൽ പങ്കെടുത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു വിവരങ്ങൾ യോഗ്യത എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
For “Niyukthi 2022” Mega Job Fair registration log on: www.jobfest.kerala.gov.in Google Form Link: https://forms.gle/LaxwnFy2S63wsxWJ9
43. FINANCE COMPANY
DESIGNATION:- OFFICE STAFF
QUALIFICATION :- DEGREE
SALARY:-12000 & ABOVE
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
NO AGE LIMITS
JOB ROLE:- DOCUMENTATION & TELECALLING
LOCATION:- ERNAKULAM BRANCHES
WHATSAPP @7736892545
AVAILABLE BRANCHES⬇️
🟣കടവന്ത്ര
🟣ഇടപ്പള്ളി
🟣കലൂർ
🟣 പിറവം
44. Well Known Bank
DESIGNATION:-LOAN OFFICER
QUALIFICATION :- DEGREE COMPLETED
SALARY:- UPTO 20000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- CALICUT BRANCHES
WHATSAPP @773689545
📍പെരിന്തൽമണ്ണ
📍സുൽത്താൻബത്തേരി
📍തളിപ്പറമ്പ്
📍കോഴിക്കോട്
📍താമരശ്ശേരി
📍നന്ദപുരം
45. REPUTED BANK
DESIGNATION:- DOCUMENT COLLECTION STAFF
QUALIFICATION:- PLUS TWO
SALARY:-15000-18000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR TOWN
WHATSAPP @7736892545
46. RESTAURANT
DESIGNATION:- WAITER
QUALIFICATION:- SSLC
SALARY:- 12000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR
wa.me/7034897414
47. Engine Oil Company
Designation:- Field Officer
Qualification:-Plus two/ITI/Diploma
Product : Engine oil
Salary :-12000 – 15000 + 5000(Allowance)
Males can apply
Fresher or experienced
Two wheeler must
Job Role: Taking orders from workshops and Follow up of leads
Location : Edapally(Ernakulam)
wa.me/7034897414
48. Need Communicative English Language Trainers
(Education Firm)
Qualification :-Degree
Salary:15000 to 22000+TA
Male/Female can apply
Freshers/Experienced
Location: Kanhirode, Kannur
wa.me/7034897414
49. Education Institute
Designation:- Office Staff
Qualification:- Degree
Salary:-12000
Females can apply
Freshers/Experienced
Location:-Koratty(Thrissur)
WhatsApp @7034897414
50. VERIFICATION COMPANY
DESIGNATION:- OFFICE STAFF
QUALIFICATION :- DEGREE
SALARY:-10000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KOTTAYAM, KANNUR, MALAPPURAM BRANCHES
JOB ROLE:- SCANNING AND UPLOADING OF DOCUMENTS
wa.me/7736892545

51. Bank Home Loan Department
Designation – OFFICER
Gender – Male or Female
Qualification – Any degree, two wheeler with valid license mandatory
Experience – 1 to 5 yr
Duty time – 9.30 to 5.30
Age limit – up to 30 yr
Salary scale – CTC starting from 261000
Location – Perinthalmanna, Nilamboor, Palakkad
Job Role:-Verifying Documents, Checking plots, Follow up of leads
wa.me/7736892545
52. CRE 👩🏻‍💼8000-10000+incentive
Gender:Female
Freshers or experience
Qualification :Plus two or above
Salary:8000-10000+incentive
Age:below 40
Time:9:300am-6:30pm
Location:Chavakad
Appointment Call📞📱
7306545205
53. CRE 👩🏻‍💼8000-10000+incentive
Gender:Female
Freshers or experience
Qualification :Plus two or above
Salary:8000-10000+incentive
Age:below 40
Time:9:300am-6:30pm
Location:Vadanapilly
7306545205
54. Spare parts Billing🧑🏻‍💼👩🏻‍💼8000-10000
Gender:Female/Male
Freshers or experience
Qualification :Plus two or above
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location:Kuriachira
7306545205
55. Senior Accountant🧑🏻‍💼👩🏻‍💼18000-22000
Gender:Female/Male
3 Years experienced
Qualification :B.com+Tally +GST
Salary:18000-22000
Age:below 45
Time:9:00am-6:00pm
Location:Kunamkulam
7306545205
56. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification – Plus Two Above
Salary – 8000 – 10000
Time – 9.00am – 6.00pm
Smart candidates only
Call : 8590959137
57. കോട്ടയത്തുള്ള ഹോസ്പിറ്റലിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 10,000 – 12,000
Time – Shift (9 Hours)
Qualification – Plus Two
Food and Accomodation Available
Call : 8590959137
58. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above
Salary – 13000 -15000
Time – 8.30am – 6.30pm
Two wheeler license must
ഫോർ വീലർ ലൈസൻസ് ഉള്ളവർക്ക് മുൻഗണന
wa.me/918590959137 (Whatsapp)
Call : 8590959137
59. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – +2 above
Salary – 12000 – 17000
NBFC/Gold Loan experience must
Time – 9.30am – 5.30pm
Call : 8590959137
60. . തിരുവനന്തപുരം
കാപാവിളയിൽ പുതുതായി ആരംഭിക്കുന്ന ഹാർഡ് വെയർ & മെറ്റൽ ഷോപ്പിലേക് സെയിൽസ് & CLARK സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
9567807828
61. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ELECTRICAL സൂപ്പർവൈസർ / MAINTENANCE സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. . ഗുഡ് സാലറി +ഫുഡ് +ACCOMMODATION ലഭിക്കും.
9846015529
63. .തിരുവനന്തപുരം
കുട്ടിയെ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്.യോഗ്യത +2 .
പ്രായം 20 -50 .
9847955550
64. . Urgent Requirement
പെരുമ്പാവൂരിലേക്ക് ഷോറൂം മാനേജരെ ആവശ്യമുണ്ട്
👨‍💻Male
📚Qualification – Any Degree
💶Salary – 18000 – 23000
👉Age limit – 45 below
⌚Time – 9.00am to 10.00pm
🔅Experience in Textile Mandatory
🔅Food&Accomodation Available
Call : 8590959137
65. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Vacancy – 10
Salary – 12000 + Incentives
Qualification – Any Degree / Diploma / ITI
Age – Below 35
Time – 9.00 am – 6.00pm
Two and four wheeler licence must
Experienced /Freshers
Call : 8590959137 Office
66. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രസെന്ററ്റീവ്സിനെ ആവശ്യമുണ്ട്
Male/Female
Vacancy – 2
Salary – 12000
Qualification – Plus two / BSC Chemistry
Age – Below 35
Time – 9.00 am – 6.00pm
Two wheeler licence must
Experienced /Freshers
Call : 8590959137
67. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree/Plus Two
Salary : 10,000
Working Time -9:30am to 6.00pm
Freshers/Experienced
Call : 8590959137
68. തൊടുപുഴയിലേക്ക് ഡയറക്റ്റ് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Plustwo / Any Degree
Salary – 20000
Call : 8590959137
69. പെരുമ്പാവൂരിലേക്ക് ഷോറൂം മാനേജരെ ആവശ്യമുണ്ട്
👨‍💻Male
📚Qualification – Any Degree
💶Salary – 18000 – 23000
👉Age limit – 45 below
⌚Time – 9.00am to 10.00pm
🔅Experience in Textile Mandatory
🔅Food&Accomodation Available
Call : 8590959137
70. WANTED URGENTLY
NMC Super speciality Clinic
(Malappuram Dt. Chemmad )VK. പടി യിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് സ്റ്റാഫുകളെ(female) ആവശ്യമുണ്ട്
👉 Staff Nurses
👉 Nursing Assistants
(Fresher’s and trainee’s can aplay also )
WhatsApp biodata to :
http://wa.me/919847702700
http://wa.me/919633163916
71. WANTED
SALES EXECUTIVE
(Male or Female)
COMPANY On Role Job
COMPANY: SGC Pvt.Ltd
We Are looking for urgent joining Candidates on position of SALES EXECUTIVE job role is to go market booking the orders & giving the all details to distributors
• ERANAKULAM TOWN
• KATTAPPANA
• THODUPUZHA
• MUNDAKAZHYAM
• PALA
• VAIKOM
• ALAPPUZHA TOWN
• MAVELIKKARA
• PATHANAMTHITTA
• THIRUVANANTHAPURAM TOWN
Key skills: Primary& Secondary Sales, Distributor Handling
Experience: Minimum 5 To 10 year’s experience in HOMECARE /BABY CARE / COSMETIC/ FMCG categories.
SALARY+TA+DA+INCENTIVE
QUALIFICATION: 10th, 12th, Diploma, Degree
Age Limit : Below 40 Years
Freshers Also Welcome immediate interview & immediate joining for more details information contact with. 👇🏻
Interested candidate share your resume by Whatsapp
To.
SOUTH KERALA
SALES MANAGER
+919072559459
72. തൊടുപുഴയിൽ ഉള്ള ഡ്രൈക്ലീനിങ് സെന്ററിലേക്ക് washing and ironing ജോലിക്കാരെ ആവശ്യം ഉണ്ട്. പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും വിളിക്കാം. താമസ ഉണ്ടായിരിക്കും
സ്ഥലം : തൊടുപുഴ ഫോൺ : 9447821152
73. For Automobile showroom
CRE 👩🏻‍💼8000-10000+incentive
Gender:Female
Freshers or experience
Qualification :Degree
Salary:8000-10000+incentive
Age:below 35
Time:9:00am-5:30pm
Location:Puzhakkal, Kanjani, Erumapattey, Wadakkanchery, Kunamkulam, Kodungallur
Appointment Call📞📱
7306545205
74. DRIVER CUM PRO 🧑🏻‍💼11000 above+incentive +over time
Gender:Male
freshers or experience
Qualification: SSLC or above
Salary : 11k + Incentive + Overtime
Age:below 35
Time:9:00 am-6:00 pm
Location : Wadakkanchery

Appointment Call📞📱
7306545205

75. We are Hiring
Field Sales Executive
Salary – 25000+ 6000
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Job Role
UBER PICKUP VEHICLE ADDING
ഇപ്പോൾ കൊച്ചിയിൽ മാത്രം ആണ് ഒഴിവു ഉള്ളത് എറണാകുളം ഉള്ളവർ മാത്രം കോണ്ടാക്ട് ചെയ്യുക
*Weekly Payment
ഉണ്ടായിരിക്കും.*
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
*Contact – 8139057816
76. മലപ്പുറം ഹോസ്റ്റലിലേക്ക് ലേഡീസ് വാർഡൻ സ്റ്റാഫിനെ ആവിശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ മാത്രം വിളിക്കുക
Salary+12000
food&Accomadation
9895421800
77. കൊട്ടാരക്കര അവണൂർ പത്തടിയിൽ പ്രവർത്തിച്ചു വരുന്ന വാട്ടർ സർവ്വീസ് സ്റ്റേഷനിലേക്ക് പരിചയസമ്പന്നരായ ആളിനെ ആവശ്യമുണ്ട്..
സാലറി -18000
താമസം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക .
9846637738
78. ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്…
ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്ലിക്കേഷൻ ആയ SWIGGY യുടെ തൃശൂർ ( പൂത്തോൾ, പുഴക്കൽ, മണ്ണുത്തി, കുന്നംകുളം, ഗുരുവായൂർ) കോഴിക്കോട് (മാവൂർ റോഡ്, ബീച്ച് റോഡ്, കുന്നമംഗലം, രാമനാട്ടുകര ) ലൊക്കേഷനുകളിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്… ടാർഗറ്റോ, പ്രെഷറോ ഇല്ലാതെ 15000 രൂപ മുതൽ 25000 രൂപ വരെ മാസവരുമാനം നേടാനുള്ള അവസരം..
കൂടുതൽ വിവരങ്ങൾക്കായി
വിളിക്കൂ Call 📞:
+91 7356211666
79. കേരളത്തിലെ ആദ്യത്തെ Sleep Clinic Cum SLEEP Material’s and Mattress യിൽ ജോലികൾ
Malappuram Town.Kerala
നിയമനം ഉടൻ.
1.- Customer Relationship Manager (Female,+2 and above)
2.-Showroom Sales Staff
(M/F +2 )
3.- ACCOUNT’S TRAINEE
(B.com with updated Tally.)
5-.MARKETING OFFICER.
(Any Graduates)
6-SALES TRAINEE
(Training will be provide)
7-Cleaning and Cooking staff
(Women’s staff.)
8.-Sale’s and Marketing Officer
(M.B.A or Graduates with experience.)
09-.Marketing Trainees
(+2 and above Male & female.)
10-Cleaning and Cooking staff for Doctors Villa.
Best Salary package with Accommodation and Incentive.
Direct Free Recruitement(ഏജൻസി അല്ല, സ്ഥാപനം നേരിട്ടു നിയമനം)
*Please send your resume with pp size photo to mentioned
what’s App Number:
🪀http://wa.me/917356899899
80. തിരുവനന്തപുരം
കിള്ളിപ്പാലത്തു പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. +2 യോഗ്യത.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.ഡ്യൂട്ടി ടൈം- 2.PM- 10PM.
SALARY -12000-15000
9946581122
81.ERNAKULAM
പ്രമുഖ ഇൻഡസ്ട്രിയൽ കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
QUALIFICATION- SSLC
SALARY -14000-21000
AGE LIMIT- 25-33
FREE FOOD+ ACCOMMODATION
9288033005
82. ഓൾ കേരള മനു ഫാക്ച്ചറിങ് & EXPORTING കമ്പനിയുടെ വിവിധ സെക്ഷനിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
• OFFICE ASSISTANT
• EXECUTIVE STAFF
• FRONT OFFICE STAFF
• DELIVERY BOY
• SUPERVISOR
• STORE KEEPER
• FRONT OFFICE ASSISTANT
SALARY 15000-20000 +FOOD & ACCOMMODATION
8590287871
83. എറണാകുളം
പ്രമുഖ ലേഡീസ് ബ്യുട്ടി പാർലറിലേക് എല്ലാ വർക്കും അറിയാവുന്ന ലേഡി ബ്യൂട്ടീഷ്യൻ നെ ആവശ്യമുണ്ട്.സാലറി 15000 +താമസവും ഭക്ഷണവും
8848461574
84.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ്+ താമസം സൗജന്യം.സാലറി 15000 .
9995410001
84. SALES EXECUTIVE 🧑🏻‍💼15000above+incentive
Gender:Male
Freshers or experience
Qualification: Plus Two or above
Salary :15000above + incentive
Age:below 35
Time:9:00 am-6:00 pm
Location : Thrissur Alathur , Natikka , Chalakudy , Puzhakkal , Wadakkanchery , Thalore, Irinjalakuda , Chavakkad , Kunnamkulam,Aluva, Pattimattom, Perumbavoor, Paravur
7306545205
85. SALES COORDINATOR👩🏻‍💼12000+incentive(Data entry office work)
Gender:Female
2 years Experience
Qualification : Any Degree
Salary : 12000 + Incentive
Age:below 35
Time:9:00 am-6:00 pm
Location : Thalore
7306545205

86. ഇന്റർവ്യൂ നവംബർ 29ൻ
വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
1) Branch Manager
2) Sales Executives
3) Counter Sales Executives
4) Accountant/Cashier
5) Internal Auditor
6) Store Assistant
⭕️മെയിൽ വഴി അപേക്ഷ സമർപ്പിക്കണം /താമസം, ട്രാൻസ്‌പോർട് ഫ്രീ
Send cv to career@lumberworldllc.com (Lumber World Building Material Trading L L C Jobs)
87. യുഎഇൽ വിസിറ്റ് വിസയിൽ ഉള്ളവർക്ക്
✳️ അബുദാബിയിലെ Al Ghazal Golf Club പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
☸️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Available Vacancies in Al Ghazal Golf Club
F&b Manager
Hostess
Disc Jockey (dj)
Waiter/waitress
Korean Chef
Receptionist
Cashier
F&b Supervisor
Send cv to hr@alghazalgolfclub.ae ( Al Ghazal Golf Club Jobs)
88. അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
👉സെയിൽസ് മാൻ പോസ്റ്റിലേക് നിയമനം /നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ
Send cv to Career@ainasalmadina.com ( Al Madina Group Job) or +971 50 265 0775
89. ഉടനെ ആവശ്യമുണ്ട് 
അബുദാബി ബനിയാസിൽ പുതുതായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക്
1: വെയ്റ്റർ അറബി സംസാരിക്കാനറിയുന്നത്‌
2 ബൈക്ക് ഡ്രൈവർ
1 : നാടൻ കുക്ക്‌
1 :ചൈനീസ്‌ കുക്ക്
എന്നിവരെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
Contact: WATTS APP ONLY: +971 52 854 9940
90. ശോഭ കൺസ്ട്രക്ഷൻ കമ്പനിയിൽ ഇന്റർവ്യൂ നടക്കുന്നുണ്ട്
☸️ നവംബർ – 28 – 30 (തിങ്കൾ- ബുധൻ) തിയതകളിയി രാവിലെ : 9 AM മുതൽ 4 PM വരെ*
Sobha Constructions Company Careers Dubai 2022 – Details
Company Name: Sobha Constructions
Nationality: Any
Experience: Mandatory
Salary: Not Specified
Benefits: As per UAE labour law
Job location: Dubai
AVAILABLE VACANCIES
Site Engineers / Sr. Site Engineers
Minimum Requirement: 8+ years of GCC experience in high-rise building (40 Floors & above) projects
Qualification: BE- Civil/ B.Tech (Civil)
QA QC Engineer
Minimum Requirement: 8+ years of GCC experience in high-rise building (40 Floors & above) projects
Qualification-BE- Civil/ B.Tech (Civil)
Land Surveyor/ Sr. Land Surveyor
Minimum requirement: 8+ years of GCC experience in high-rise building (40 Floors & above) projects
Documents required:
CV, Passport copy with visa page or visit visa copy
Required :- CV, Passport copy with visa page / visit visa copy
SOBHA Construction Interview LocationVenue:
Venue: Sobha Construction LLC, Project Management Office, Media City, Innovation Hub, Near Al Falaj Villas roundabout,
Al Sofouh 2, Nearest Metro station – Internet City.
Email your resume to scl.sbu2@sobhaconst.com
91. ദുബായിലെ അൽ സക്ബ് കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name Al Sakb Computers
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
ജോലി ഒഴിവുകൾ
Laptop Technician (card level) 25 nos
• Laptop technicians(chip level) 5 nos
• General helpers (Packing/Sticker work/Inventory work) 20 nos
Send Your CV to hr@alsakbcomputer.com or 🪀 WhatsApp +971522589553
92. വെസ്റ്റ് സോൺ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
Company Name-West Zone Supermarket
Job Location-Dubai
Gender- Male/Female
Nationality-Selective
Education-Plus two/ Degree
Experience-2 Years of relevant experience.
Salary-Discuss during an interview
ജോലി ഒഴിവുകൾ
ashier
🔸Merchandiser
🔸Butcher
🔸Store Keeper
🔸Store Manager
• Front office receptionist
• Head Chef
• Commi-1
• Room Attendant
• Kitchen Steward
• Waiter Hoster & Waressin
• Gym Attendant
• Bell Attendant
Send your cv to recruitment@westzone.com
93. 111000 (5000 ദിർഹം) ശമ്പളത്തിൽ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ ദുബായിൽ ഒഴിവുകൾ
👉🏻ഉയർന്ന ആനുകൂല്യങ്ങൾ /കമ്പനി അക്കോമഡേഷൻ നോൺ -/മെഡിക്കൽ ഫീൽഡിൽ ഒഴിവുകൾ
Available Vacancies in International Modern Hospital Dubai
• Housekeeping Supervisor
• Housekeeping/Domestic Aide
• Cathlab Nurse
Email to HR Team at careers@imh.ae and you will be contacted if shortlisted
94. URGENT JOB VACANCY(6)
വെയ്റ്റർ അറബി സംസാരിക്കാനറിയുന്നത് -2
ബൈക്‌ ഡ്രൈവർ-2
നാടൻ കുക്ക്‌-1
ചൈനീസ്‌ കുക്ക്-1
WhatsApp only
+971 52 854 9940
95. JOB VACANCY (1)
ഷാർജയിലെ ഒരു സ്റ്റുഡിയോയിലേക്ക് യു.എ.ഇ എക്സീപീരിയൻസുള്ള ക്യമാറമാനെ ആവശ്യമുണ്ട്
വാട്സ് app 00971558364747
96. For gulf vaccancy
UAE യിലെ പ്രമുഖ Electronics appliance കമ്പനിയിലേക്ക് റിക്രൂട്മെന്റ് നടക്കുന്നു
Gender:Male
Freshers or experienced
Qualification :plus two or above
Salary:2500 AED
Age:below 25
Food & Accomadation Available
Appointment Call📞📱
7306545205
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബിൻ ഹം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ഫ്രഷേഴ്സിനും അവസരം
👉🏻മൊത്തം 24 കാറ്റഗറിയിൽ ഒഴിവുകൾ /വിസിറ്റിംഗ് ൽ ഉള്ളവർക്കു മുൻഗണന
👉🏻ദുബായ്, അബുദാബി, അൽ ഐൻ
Available Vacancies in Bin Ham Group
Waiter
Waitress
Bartender
Bar Attendant – Female
Commis I ( Hot & Cold Kitchen )
Demi Chef – Arabic
Guest Relations Officer
Sushi Chef
Sous Chef
Life Guard
Demi Chef De Partie
Accounts Assistant
send cv to careers@binhamgroup.com ( Bin Ham Group Job)
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഔട്ട്‌ലെറ്റുകളിൽ ജോലി നോക്കുന്നവർക്ക് . ZARA. ഔട്ട്‌ലെറ്റുകളിൽ ജോലി അവസരം.
മൂന്നു കാറ്റഗറിയിലാണ് വേക്കൻസികൾ.
Available Vacancies In Zara Outlet
Store Managers
Visual Commercial
Sales Assistants
send cv to hr@dubaiholdinggroup.com ( Zara Outlet Jobs)
99.AL ANSARI EXCHANGE HIRING
FINANCIAL ANALYST
Requirements
• Excellent English communication skill
• Proficient in MS office (excel & powepoint)
• Mustbe charted Accountant or ACCA qualified
Email id- careers@alansari.ae
100.RESTAURANT-AJMAN
റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• ജ്യൂസ് & sandwich മേക്കർ
• കാഷ്യർ
• വെയ്റ്റർ( U.A.E restaurant experience must)
ഇംഗ്ലീഷ്, ഹിന്ദി, മലയാളം അറബി എന്നി ഭാഷകൾ അറിയണം
+971552847259
+971501394353
Call between 12 pm-8 pm

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.