Indian/Gulf Jobs live on 30.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

BANK JOBS

1. BOI (ബാങ്ക് ഓഫ് ഇന്ത്യ )റിക്രൂട്ട്മെന്റ് 2022 – ഓഫീസ് അസിസ്റ്റന്റ് ഒഴിവ്! ബിരുദധാരികൾക്ക് 15,000 രൂപ വരെ ശമ്പളം
ബോർഡിന്റെ പേര്- BOI(RSETI)
തസ്തികയുടെ പേര്- Office Assistant I, Office Assistant II
ഒഴിവുകളുടെ എണ്ണം-2
അവസാന തീയതി -05/12/2022
അപേക്ഷിക്കേണ്ട രീതി:
•താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദർശിക്കുക.(bankofindia.co.in/web/guest/home )
•ഔദ്യോഗിക വെബ്സൈററ്റിൽ ഹോം സ്‌ക്രീനിൽ കരിയേഴ്സ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
•എൻഗേജ്മെന്റ് ഓഫ് ഫാക്കൽറ്റി അറ്റ് RSETI എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
അതിനു ശേഷം ഓഫീസ് അസിസ്റ്റന്റ് പോസ്റ്റ് വാക്കൻസി അറ്റ് RSETI എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
•ബാങ്കിൻെറ വിശദമായ നിർദേശങ്ങൾ വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
പൂർണമായി പൂരിപ്പിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുക ഉള്ളു.
അവസാന തീയതിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
2. HDFC ബാങ്ക് (കരുനാഗപ്പള്ളി) റിക്രൂട്ട്മെന്റ് 2022 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!
ബോർഡിന്റെ പേര്- HDFC Bank
തസ്തികയുടെ പേര്- Retail Agri-Credit-officer
ഒഴിവുകളുടെ എണ്ണം- വിവിധ തരം
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://hdfcbank-onehr.darwinbox.in/ms/candidate/careers/a637d60b65d164
3. കേരള സഹകരണ ബാങ്ക് നിയമനം 2022*
ബോർഡിന്റെപേര് -കേരള സഹകരണ ബാങ്ക്
തസ്തികയുടെപേര് – റിസോഴ്സ് പേഴ്സൺ
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -04/12/2022
അപേക്ഷിക്കേണ്ട രീതി:
•താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ യോഗ്യത, പ്രവർത്തി പരിചയം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾക്കൊപ്പം അപേക്ഷ സമർപ്പിക്കുക.
•അപേക്ഷകൻ അവർ അപേക്ഷിച്ച തസ്തികയുടെ പേര് അപേക്ഷാ ഫോമിൽ എഴുതണം.
വിലാസം:
ചീഫ് ജനറൽ മാനേജർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പാളയം, തിരുവനന്തപുരം-33
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://drive.google.com/file/d/1vI9n28kYpgBNjn1I50BFLPTFmgagQTjg/view
official site –
https://keralacobank.com/
4. കാത്തലിക് സിറിയൻ ബാങ്ക് (CSB) റിക്രൂട്ട്മെന്റ് 2022: 20 ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -സീനിയർ റിലേഷൻഷിപ്പ് മാനേജർ
ഒഴിവുകളുടെ എണ്ണം-20
അവസാന തീയതി -31 ഡിസംബർ 2022, 31 ജനുവരി 2023
വിദ്യാഭ്യാസ യോഗ്യത: degree
പ്രവൃത്തി പരിചയം:പ്രസ്തുത മേഖലയിൽ 1 –5 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം:
•നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
•ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
•ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
•ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
•അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്
ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION 1- https://careers-csb.peoplestrong.com/job/detail/MFT8574
NOTIFICATION 2. – https://careers-csb.peoplestrong.com/job/detail/MFT8575
5. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നിയമനം 2022: പ്രതിമാസം 25,000 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം
ബോർഡിൻറെ പേര്- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര്-ഡയറക്ടർ, ഫാക്കൽറ്റി, കൗൺസിലർ
ഒഴിവുകളുടെ എണ്ണം -04
അവസാന തീയതി-15/12/2022
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക

അപേക്ഷ അയക്കേണ്ട വിലാസം
റീജിയണൽ ഹെഡ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസിലേക്ക് അയയ്ക്കണം. പാലിക ബസാർ, ഒന്നാം നില, നഗർ പാലികയ്ക്ക് മുന്നിൽ, റെയിൽവേ സ്റ്റേഷൻ റോഡ്, ജില്ല- ഡിയോറിയ (യു.പി) 274001
6. IDBI ബാങ്ക് Exceutive റിക്രൂട്ട്മെന്റ് 2023
ബോർഡിൻറെ പേര്- IDBI ബാങ്ക്
തസ്തികയുടെ പേര് -IDBI ബാങ്ക് എക്‌സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം- Update Soon
അവസാന തിയതി -April 2023
QUALIFICATION- DEGREE
അപേക്ഷിക്കേണ്ടവിധം:
•ഉദ്യോഗാർത്ഥികൾ ആദ്യം ഐഡിബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
•എക്സിക്യൂട്ടീവ് അപേക്ഷാ ഫോം 2023-നായി തിരയുക.
റിലീസിന് ശേഷമുള്ള ഓൺലൈൻ അപേക്ഷാ പേജ് തുറന്നിരിക്കുന്നു ആ പേജിൽ, ശരിയായ വിശദാംശങ്ങൾ സഹിതം ഫോം പൂരിപ്പിക്കുക.
•എല്ലാ മാർക്ക് ഷീറ്റും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്ത ശേഷം.
വിഭാഗം തിരിച്ചുള്ള ഫീസ് അടയ്ക്കുക
സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
•കൂടുതൽ മുൻഗണനകൾക്കായി ഡൗൺലോഡ് ചെയ്ത് ഹാർഡ് കോപ്പി എടുക്കുക.
NOTIFICATION- https://www.idbibank.in/
7. SBI SO Recruitment 2022
സ്ഥാപനം ; State Bank of India
പോസ്റ്റ് ; Manager (Projects – Digital Payments),Manager (Credit Analyst)
ക്വാളിഫിക്കേഷൻ ; B.E./ B.Tech ,MCA,MBA/ PGDM
ശമ്പളം ; 63840 Per Month
ലാസ്റ്റ് ഡേറ്റ് ; 12/12/2022.
ലിങ്ക് വഴി അപ്ലൈ ചെയ്യാം
8. CSB Recruitment (EKM, TVM) 2022 – 18+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര്- റിലേഷൻഷിപ്പ് മാനേജർ – അഗ്രി
ഒഴിവുകളുടെ എണ്ണം-20
ജോലി സ്ഥലം- മൂവാറ്റുപുഴ (EKM), നെയ്യാറ്റിൻകര (TVM)
അപേക്ഷിക്കേണ്ട അവസാന തീയതി-31 Jan 2023
നിലവിലെ സ്ഥിതി- അപേക്ഷകൾ സ്വീകരിക്കുന്നു
അപേക്ഷിക്കേണ്ട വിധം
•നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
•അപ്പോൾ അത് നിങ്ങളെ പുതിയ ഒരു പേജിലേക്ക് നയിക്കും.
•ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
•അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
•ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ CREATE AN ACCOUNT എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ അത് മറ്റൊരു പേജിലേക്ക് എത്തിക്കും. അവിടെ ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
•അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തെറ്റ് കൂടാതെ അപേക്ഷ സമർപ്പിക്കുവാൻ ശ്രമിക്കുക.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://careers-csb.peoplestrong.com/job/detail/MFT8553
9. CSB Recruitment (തൃശൂർ) 2022 – ബിരുദധാരികൾക്ക് അവസരം! ഉടൻ തന്നെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് -റിലേഷൻഷിപ്പ് മാനേജർ- അഗ്രി
ഒഴിവുകളുടെ എണ്ണം-10
ജോലി സ്ഥലം -തൃശൂർ
അപേക്ഷിക്കേണ്ട അവസാന തീയതി-31 Mar 2023
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://careers-csb.peoplestrong.com/job/detail/MFT8546
മറ്റു ജോലി ഒഴിവുകൾ
10. 8യുണീക്ക് ഐ ബിൽഡേഴ്സ് ആൻഡ് പ്രോജക്ടിലേക്ക്*
പ്രോ ജക്ട് എൻജിനീയർ (യോഗ്യത: ബി.ടെക്കും നാലുവർഷത്തെ പ്രവൃത്തിപരിചയവും/ഡിപ്ലോ മയും എട്ടുവർഷത്തെ പ്രവ ത്തിപരിചയവും), ജൂനിയർ ആർക്കിടെക്ട് (യോഗ്യത: ബി.ആർക്. പുതുമുഖങ്ങൾക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം) എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: info@uniqueeyehomes.com
11. പട്ടാമ്പി അമരൺ ബാറ്ററീസ് ഫ്രാഞ്ചൈസിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (രണ്ടുവർഷ പ്രവൃത്തിപരിചയം), സർവീസ് എൻജിനീയർ (ഓട്ടോ ഇലക്ട്രി ക്കൽ ഫീൽഡിൽ രണ്ടുവർഷ പ്രവൃത്തിപരിചയം), ഡ്രൈവർ (ഫോർ വീലർ ലൈസൻസ്) എന്നിവരെ ആവശ്യമുണ്ട്. പ്രായം: 40. ഫോൺ: , 9847111600, ഇ-മെയിൽ: kunnappillygroup@gmail.com
12. കേരള കൗമുദി തൃശ്ശൂർ ബ്രാ ഞ്ചിന്റെ പരസ്യവിഭാഗത്തിലേക്ക് അസിസ്റ്റന്റ് മാനേജർമാരെ ആവശ്യമുണ്ട്. ദിനപത്രങ്ങ ളിൽ പ്രവൃത്തിപരിചയം അഭി കാമ്യം. ബയോഡേറ്റ kiran@kaumudi.com എന്ന ഇ-മെയിലിൽ അയക്കണം.
13. *കാലെറ്റൽ ഡെവലപ്പേഴ്സിലേക്ക സീനിയർ അക്കൗണ്ടന്റ് (5-7 വർഷ പ്രവൃത്തിപരിചയം, അക്കൗണ്ടന്റ് എക്സിക്യുട്ടീവ് (1-2 വർഷ പ്രവൃത്തിപരിചയം), സെയിൽസ് മാനേജർ (5-7 വർഷ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ് (1-2 വർഷ പ്രവൃത്തിപരിചയം), സിവിൽ ഇന്റേൺസ് (സൈറ്റ്) എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: hr@caletal.com
14. കേച്ചേരി ന്യൂഇയർ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റ് (ടാലി, ജി.എസ്. ടി.യിൽ അറിവ്, ബി.കോം, എം.കോം യോഗ്യത), ത്രീഡി designer ( പ്രോഡക്ട് ഡിസൈനിൽ അറിവ്), ടെലിമാർ ക്കറ്റിങ് എക്സിക്യുട്ടീവ്, ഗ്രാഫിക് ഡിസൈനേഴ്സ് (ഓഫ്സെറ്റിൽ രണ്ടുവർഷ പ്രവൃത്തിപരിചയം, ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേ റ്റർ, കോറൽ ഡ്രോ, മലയാളം ടൈപ്പിങ് അറിവ്) എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: career@newyeargroup.in
15. അയ്യന്തോൾ വിവേക് കൺസൽട്ടന്റ്സ് ആൻഡ് വിവേക് സ്ട്രക്ചേഴ്സിലേക്ക് സൈറ്റ് എൻജി നീയേഴ്സ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ക്വാണ്ടിറ്റി സർവേ യർ എന്നിവരെ ആവശ്യമുണ്ട്. യോഗ്യത: ബി.ടെക്. സിവിൽ ഡിപ്ലോമ. ഒരുവർഷത്തെ പ്ര വൃത്തിപരിചയം വേണം. er.vivekck@gmail.Com
16. കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർമാർ, വിസിറ്റിങ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരെ ആവശ്യമുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, സോഫ്റ്റ്വേർ ഡെവലപ്പർ എന്നിവ യിലാണ് ഒഴിവ്. പിഎച്ച്.ഡി,യുള്ളവർക്ക് മുൻഗണന. യോഗ്യതയും പ്രവൃത്തിപരിചയവും എ.ഐ.സി.ടി.ഇ/ യു.ജി.സി. മാനദണ്ഡങ്ങൾ
പ്രകാരം, വെബ്സൈറ്റ്: www.sahrdaya.ac.in/careers കേച്ചേരി ശങ്കര കോംപ്ലക്സിലേക്ക് ഹയർ സെക്കൻഡറി സയൻസ്, മാസ് വിഭാഗത്തിലേക്ക് അധ്യാപകരെയും ഡി.ടി.പി. വിഭാഗത്തി ലേക്ക് സ്റ്റാഫിനെയും ആവശ്യമുണ്ട്.
16. Bank Home Loan Department
Designation – OFFICER
Gender – Male or Female
Qualification – Any degree, two wheeler with valid license mandatory
Experience – 1 to 5 yr
Duty time – 9.30 to 5.30
Age limit – up to 30 yr
Salary scale – CTC starting from 261000
Location – Perinthalmanna, Nilamboor, Palakkad
Job Role:-Verifying Documents, Checking plots, Follow up of leads
wa.me/7736892545
17. കുക്ക്
പാലാ ഹോസ്റ്റലിലേക്ക് പാചകകാരെ ആവശ്യമുണ്ട്.
താമസം ഭക്ഷണം ഫ്രീ.
സാലറി: 18000 ~ 24000
📲 7902333051
18. Manpower Requirements for POLYCAB..
LOCATION : MALAPPURAM (PERINTHALMANNA TO NILAMBUR AREA)
AGE : BELOW 25.
QUALIFICATION : ANY DEGREE(REGULAR ).
SALARY: BETWEEN 19 to 25 K
EXPERIENCE : MINIMUM ONE YEAR EXPERIENCE IN DISTRIBUTION CHANNEL.
PLEASE CALL :9496000942
OTHER BENEFIT: INCENTIVES & LOCAL ALLOWANCES.
19. Sabari Farm PVT LTD
We are Hiring:
🔘 Cashier
Gender : Male/Female
Salary : 12K(Can vary up on performance)
Fresher Can Apply
Immediate Joining
Job Location: Edapon, Mavelikkara
Share CV on
🪀 9872374973 (WhatsApp)
20. Vacancy for Cook (Veg Only)
Location: Nellad, Muvattupuzha
Canteen of Company,
200 Employee Strength,
Salary: 16000- 17000
Interested Candidates Can Call
📲 9747283900
21. Job vacancy In a leading agriculture based company in Pattambi
1. Sales and marketing manager Minimum 2 years experience in sales and marketing.
2. Marketing Executive(Freshers also can apply)
Preference : Experience in agricultural Firm
3. Field Supervisor( Landscaping )- 2 years experience in Landscaping
4. Tele caller( Female)- Minimum 6 months experience in tele calling
5. Interior Designer – Minimum 2 years Experience in interior designing
6. Research Assistant-Diploma in agriculture, Minimum 6 months experience in farm/ nursery
7. Procuring Manager Diploma in Agriculture/Bsc agriculture, Minimum 1 year experience in agricultural field
Send the updated CV to
📧 hr@harvestay.in
🪀 wa.me/919847539439
22. കമ്പ്യൂട്ടർ ടെക്‌നിഷ്യൻ
കമ്പ്യൂട്ടർ ടെക്‌നിഷ്യനെ ആവിശ്യമുണ്ട്.
മലപ്പുറം, വളാഞ്ചേരി, തീരുർ ബ്രാഞ്ചുകളിൽ
2 വീതം ഒഴിവുകൾ
താല്പര്യമുള്ളവർ ഉടൻ വാട്സ്ആപ്പ് ചെയ്യുക
🪀 8089818274
23.* Sandel (ചെരുപ്പ് )packing job vacancy in kochi*.
10 vacancy.
Femails only.
9526200015.
24. Ayur bringa ഫർമസുട്ടിക്കൽ കമ്പനിയിൽ ഉടൻ നിയമനം
സ്റ്റോർകീപ്പർ. ഓഫീസ് സ്റ്റാഫ്‌. ഡെലിവറി. പാക്കിങ്
സൂപ്പർ വൈസർ. എക്സിക്യൂട്ടീവ് age(18 to 35)
സാലറി (10000+25000)
ഫുഡ്‌ +അക്കൗമടഷൻ
Contact.8970812869
25. WE ARE HIRING
GODOWN ASSISTANT
Qualification: Any degree
Fresher/ Experienced
Salary : 14K
Location : Kochi
Call :9526372022
26. Urgent need 2 lady billing staff for a leading restaurant
Thrissur kodungaloor
pH 8593039842
27. WE ARE HIRING
TECHNICIAN
Qualification: SSLC/Plus two/Diploma/ITI
Fresher/Experienced
Salary : 8k-10k
Location : Angamaly
Call :9526372022

28. ട്യൂബ് ഫീഡ്, കത്തിറ്റർ കെയർ ഉള്ള അച്ഛനെ നോക്കാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സ്ഥലം : തൃശ്ശൂർ
സാലറി :20000
Call 8281747115
29. ഹോട്ടലിലേക്ക് stewarding, സെക്യൂരിറ്റി, ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് (males)
Food and accomadation undaayirikkum
9947089900
30. WE ARE HIRING
HR EXECUTIVE
Qualification: MBA
Fresher/ 1-2 Years Experienced
Salary : 13 K
Working time:9.00-5.00
Location : Aluva
Call :9526372022
31. MRF Limited ൽ നിരവധി തൊഴിൽ അവസരം. ബിഎസ് സി, ബി ടെക്, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒഴിവ് വിവരങ്ങൾ ചുവടെ.
Supervisor Production
Supervisor Quality Assurance
Supervisor plant technical
Supervisor electrical
Supervisor mechanical
Junior assistant accounts
Junior assistant stores
Junior assistant shipping
Junior assistant Technical
DATE: 10/12/2022 (SATURDAY), 9AM ONWARDS
Venue: Alphonsa College, Pala, Kottayam (Dist)
2022 ഡിസംബർ പത്താം തീയതി കോട്ടയം അൽഫോൻസാ കോളേജിൽ വച്ച് നടക്കുന്ന നിയുക്തി 2022 തൊഴിൽമേളയിൽ പങ്കെടുത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു വിവരങ്ങൾ യോഗ്യത എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ👇
For “Niyukthi 2022” Mega Job Fair registration log on: www.jobfest.kerala.gov.in Google Form Link: https://forms.gle/LaxwnFy2S63wsxWJ9
32. തിരുവനന്തപുരം കണിയാപുരം chicken broast ഹോട്ടലിൽ kitchen helper ജോലി ഉണ്ട്
15000 റൂം ഫുഡ്
Zubair 9995199743
നിസ്കാരം ഉള്ള വിശ്വസ്തര് ആയ ഈ ജോലിയിൽ താൽപ്പര്യമുള്ളവറ് വിളിക്കുക
മറ്റു ആർക്കെങ്കിലും ഈ ജോലി ആവശ്യമുണ്ടെങ്കിൽ അയച്ചു കൊടുക്കുക .
Zubair 9995199743
33. മലപ്പുറം മഞ്ചേരി 8 മാസം പ്രായം ഉള്ള കുട്ടിയെ നോക്കാൻ വേണ്ടി ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് (ഹിന്ദു, ക്രിസ്ത്യൻ ) ആണ് താൽപ്പര്യം
28day duty
മലപ്പുറം ജില്ലയിൽ ഉള്ളവർ വിളിക്കുക
Salary+18000
food&Accomadation
9895421800
34. എറണാകുളം ഹോസ്റ്റലിലേക്ക്
9 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.15000+
Food &Accomadation
9895421800
35. URGENT REQUIREMENTS FOR CAFÉ
Juice maker 🍹: 3
Sandwich maker 🥪 : 2
Continental assistant👩‍🍳 : 1
Steward 👨‍💼: 1
Location : Chennai
Food And Accommodations available.
CONTACT: 9884239218
36. Bank loan executive 🧑🏻‍💼13000-15000+incentive
Gender:Male
Freshers or experience
Qualification :Degree
Salary:13000-15000+incentive
Age:20-30
Time:9:30am-5:30pm
Location:Thrissur
Appointment Call📞📱
7306545205
37. കേരളത്തിലുടനീളം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കോഴിക്കോട് ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
യോഗ്യത: SSLC മുതൽ
പ്രായം: 18 to 55
ശമ്പളം: 14000 മുതൽ 20000 വരെ
🪀 wa.me/918301996397
📲 9074322026
38. അധ്യാപകരെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ പ്രമുഖ കോച്ചിംഗ് സെന്റർ ആയ EDUTRACK ന്റെ വിവിധ ബ്രാഞ്ചുകളിലെ 9,10 ക്ലാസ്സുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.
👉🏻 ഫിസിക്സ്
👉🏻 കെമിസ്ട്രി
👉🏻 ബയോളജി
👉🏻 ഹിന്ദി
👉🏻 ഇംഗ്ലീഷ്
👉🏻 മാത്‍സ്
👉🏻 സോഷ്യൽ സയൻസ്
📲 6238635429
39. കമ്പ്യൂട്ടർ ടെക്‌നിഷ്യൻ
കമ്പ്യൂട്ടർ ടെക്‌നിഷ്യനെ ആവിശ്യമുണ്ട്.
മലപ്പുറം, വളാഞ്ചേരി, തീരുർ ബ്രാഞ്ചുകളിൽ
2 വീതം ഒഴിവുകൾ
താല്പര്യമുള്ളവർ ഉടൻ വാട്സ്ആപ്പ് ചെയ്യുക
🪀 8089818274
40. Delivery Boys Kochi
Wanted Delivery boys 800rs daily
whatsapp 9497030360
41. കലൂർ ഡെൻറ്റൽ ക്ലിനിക്
, Lady അസിസ്റ്റൻസ് ആവശ്യം ഉണ്ട്.
Call 6282539804
42. * തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്*
M/F
Qualification – Plus Two or Above
Age limit- Below 32
Salary – 10000 – 12000
Time – 9am – 6pm
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
43. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റോർ മാനേജറെ ആവശ്യമുണ്ട്
M/F
Qualification – Plus Two or Above+Basic Computer Knowlede
Age limit-Up to 32
Salary – 14000 – 18000
Time – 11am – 9pm
Experience must
Call : 8590959137
44. PRIVATE COMPANY
OFFICE ADMIN/TELECALLERS
QUALIFICATION:- PLUS TWO OR ABOVE
SALARY:- 10000 & ABOVE
NO. OF VACANCY:-2
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KAKKANAD
WhatsApp @7736892545
45. VACANCY AVAILABILITY AT BANK(Thrissur )
Designation:- OFFICER
Qualification :- Degree
Males/Females
Job Responsibility:- Follow up and assisting customers arriving at Bank Insurance Department
Locations Available⬇️⬇️⬇️
Kodakara
Est fort Thrissur
Round North
Kechery
Thalikuulam
Chandrpini
Kodungallur
Perinjanam
wadakkanchery
wa.me/7034897414
46. കേരളത്തിലെ പ്രമുഖ Restaurant ലേക്ക് ആളെ ആവിശ്യം ഉണ്ട്
Cook
Waiter
Kitchen helper
Cleaning staff
Receptionist
Billing
Location : Ernakulam
Wayanad
Malappuram
Contact : 8714570757
8714216757
47. എറണാകുളം ജില്ലയിൽ അങ്കമാലി, കാലടി അടുത്ത് ഒരു അമ്മയെ വാർധക്യത്തിൽ പരിചരിക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട്
, വീട്ടിൽ അമ്മ മാത്രമേയുള്ളൂ, മക്കൾ അടുത്തടുത്തു തന്നെ വേറെ വീട് വച്ചു താമസിക്കുന്നു, അമ്മയ്ക്ക് ചെറിയ ഓർമ്മക്കുറവ് ഇപ്പോൾ ഉള്ളത് കൊണ്ട് സ്ഥിരമായി കൂടെ നിർത്താൻ ഒരു സഹായിയെ വേണം, മാസം 16000 കൊടുക്കുന്നതാണ്, താല്പര്യമുള്ള വർ ഈ നമ്പറിൽ വിളിക്കൂ,
സുകുമാരൻ : 9497496009
48. ഡ്രൈവറെ ആവശ്യമുണ്ട്.(House)
)പ്രായം 35ന് മുകളിൽ.ശമ്പളം 700 to 800/- per day.Time 8 to 6 pm.എറണാകുളം ഉള്ളവർമാത്രം ചെറായി 9846710707
49. എറണാകുളം
Need experienced restaurant
Waiter- 16500, Biling-16500,
Nikkala -15000 Cleaning-12000, Food & Accommodation is available.! Location :Eranakulam dist,
PH,8075121252
50. Urgent vacancy
PEB FABRICATOR
call : 9562364138
Kanjikkod, palakkad

51. എറണാകുളത്തുള്ള ഫ്ളാറ്റുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സ്, സെക്യൂരിറ്റി സൂപ്പർവൈസർ എന്നിവരെ ആവശ്യം ഉണ്ട്
.യോഗ്യത 10 th. പ്രായം 25 to 50.താമസ സൗകര്യം. Salary – security guard – 15000 to 16000.supervisor – 17000 to 20000.
ph – 8136953475
52. മലപ്പുറത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് Marketing Executive നെ ആവശ്യം ഉണ്ട്.
(മഞ്ചേരി, പാണ്ടിക്കാട്, വണ്ടൂർ,മേലാറ്റൂർ, പെരിന്തൽമണ്ണ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന)
Pls send CV: 9037573789
53. എറണാകുളത്തെ ഫ്ലാറ്റിലേക്ക് ലേഡി സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
സാലറി – 16000 + 4 off.
യോഗ്യത 10th.
പ്രായം – 22 to 35.
free food & accomadation ഇല്ല.
Ph – 8136953475
54. എടപ്പാൾ കോഫി ഷോപ്പിലേക്ക് പൊരിക്കടികൾ ഉണ്ടാക്കാനറിയുന്ന 3 ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്
Contact:8129658937
55. Vacancy : Data Entry Front office staff(Females )
Qualification : +2/Degree
Age limit :30
Salary:8k
Experience : Freshers can apply
Location : Edapally
Contact Number :+91 88487 55654
56. കോട്ടക്കലിൽഉള്ള ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
Female
Salary – 12000+ESI
Time – 8.00am – 6.00pm to6.00pm-8.00pm
Call : 8590959137
57. ERNAKULAM
കാക്കനാടിലെ SUPERMARKETലേക്ക് STAFFനെ ആവശ്യമുണ്ട്
Call:8129896264
58. എറണാകുളത്തു വിവിധ കോളേജ് ക്യാമ്പസുകളിലേക്ക് സെക്യൂരിറ്റി ഗാർഡുകൾ ആവശ്യം ഉണ്ട്
18000/-+Esi pf
9961694153
59. പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക്ക് attender ഒഴിവുകൾ
female/male
+2/sslc
fresher
Pls whatsapp 9995198199
60. ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Security -starting salary -14000+food and accomadation
Stewarding – starting salary 12000+ food and accomadation
Housekeeping -starting salary 13000+food and accomadation
9947089900
61. മലപ്പുറം:മഞ്ചേരി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് Student Tele Counsellor(Female)നെ ആവശ്യം ഉണ്ട്
Experienced / Fresher
Pls send CV: 9037573789
62. PRIVATE COMPANY
OFFICE ADMIN/TELECALLERS
QUALIFICATION:- PLUS TWO OR ABOVE
SALARY:- 10000 & ABOVE
NO. OF VACANCY:-2
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KAKKANAD
WhatsApp @7736892545
63. മലപ്പുറം വള്ളുവമ്പ്രത്തേക്ക് ഓഫീസ് സ്റ്റാഫിനെ (ലേഡീസ് )ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ :+2 or above.
കൂടുതൽ വിവരങ്ങൾക്ക് whtspp 7012580824
64. കരിമുകൾ ഭാഗത്തു നിന്ന് പ്രമുഖ സ്കൂളിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ബസ് സർവീസ് ഉണ്ടായിരിക്കും.
സാലറി starting -9100+Esi+Pf
9946679900
65*SALES STAFF*.
Need urgent sales staff vacancy at eranakulam.(male/female)
Right candidates only can apply
(Direct vacancy)
Contact:-9526314328
66. Logistics Company
Warehouse Manager, Assistant manager .
Degree or diploma
ശമ്പളം 25,000 മുതൽ 45,000 വരെ .സ്ഥലങ്ങൾ കൊച്ചി, ബാംഗ്ലൂർ
Whats up 9188248055
67. PRIVATE COMPANY

OFFICE ADMIN/TELECALLERS
QUALIFICATION:- PLUS TWO OR ABOVE
SALARY:- 10000 & ABOVE
NO. OF VACANCY:-2
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KAKKANAD
WhatsApp @7736892545
68. വണ്ണപ്പുറത്തുള്ള സ്ഥാപനത്തിലേക്ക് ഡിസൈനർ /മാനേജരെ ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 8000 – 10000
Time – 9.00am – 6.00pm
Smart candidates only
Call : 8590959137 Office
69. തിരുവനന്തപുരം,കണ്ണൂര് തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female/Male
Qualification – Degree above
Salary -18000+MI+PF+incentive
Time – 9.00am – 6.00pm
Smart candidates only
Call : 8590959137
70. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 1
Qualification – Plus Two/Any Degree
Salary – 5000 (starting )
Time – 9.00 am – 5.30pm
Experienced /Freshers
Call : 8590959137
71. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification – Plus Two Above
Salary – 8000 – 10000
Time – 9.00am – 6.00pm
Smart candidates only
Call : 8590959137
72. പിറവത്തുള്ള സ്ഥാപനത്തിലേക്ക് സെർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 10000 – 15000
Time – 10.00am to 7.00pm
Experience needed
Call : 8590959137
73. പെരുമ്പാവൂരിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2
Salary – 10,000 to 15,000
Time – 9.30am to 9pm/10.30am to 10pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137
74.ആയുർവേദ കമ്പനിയുടെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
⭕️ഭക്ഷം താമസം സൗജന്യം
⭕️പത്താം ക്ലാസ്സുമുതൽ യോഗ്യത ഉള്ളവർക്ക് അവസരം
⭕️15000 മുതൽ 18000 വരെ തുടക്ക ശമ്പളം
⭕Age 18-28
കൂടുതൽ വിവരങ്ങൾക്കായി
🪀 wa.me/6282898628
📲 7306767577
75. കോഴിക്കോട്ടെ പ്രശസ്ത സൂപ്പർ മാർക്കറ്റിലേക്ക്
ക്ലീനിങ് സ്റ്റാഫുകളെയും (ലേഡീസ് )
സെക്യൂരിറ്റി സ്റ്റാഫുകളെയും (മെയിൽ)
ആവശ്യമുണ്ട്.
മികച്ച സാലറിയും മറ്റു ആനുകൂല്യങ്ങളും
ഉടൻ വിളിക്കുക.
☎️ 04954010128
📲 7736702112
76. സൂപ്പർ മാർക്കറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള (ബില്ലിംഗ് & ഡാറ്റാ എൻട്രി) സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 9061376610
77. കൊല്ലത്തെ പ്രമുഖ കളക്ഷൻ ഏജൻസിയിലേക്ക് കളക്ഷൻ ഏജൻ്റൻമാരെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ട് ബന്ധപ്പെടുക.
📲 8089077673
78.തൊടുപുഴ, മുവാറ്റുപുഴ എന്നിവിടങ്ങളിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Qualification -Bcom+Tally
Salary – 12000
Time – 10am – 9.30pm(Shift)
Experienced or Freshers
Call : 8590959137
79. BANK
Designation:- HR Vacancy
Qualification: MBA
Good Communication skill
Location : Kottayam
Experience 1-2 years
Age : 25-30
Salary:-25000 – 30000 (negotiable )
Females can apply
wa.me/7034897414
80. Billing staff needed
Varapuzha
Supermarket
9995131643
81. Wanted tally lady staff in pukkattupady
Contact 7902348762

 GULF JOBS
82. 5000 ദിർഹം ശമ്പളത്തിൽ നിലവിൽ അജ്മാനിൽ ഉള്ളവർക്കു ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ അജ്മാനിൽ ഒഴിവുകൾ
Company Name- British International School Ajman
Qualification- Based on Post
Benefits- Attractive Benefits
Salary-Discuss In Interview
Total Vacancies- Large Number
Experience- Needed
Job Location-Ajman
Interview Date- Eligible Candidates Mailed
Recruitment- Free & Direct
AVAILABLE VACANCY
Kindergarten Teacher
Homeroom Teacher
English Teacher
Assistant Teacher
Arabic Teacher
Maths Teacher
Send cv to recruitment@bisuae.ae (British International School Ajman job)
83. ഉടനെ ആവശ്യമുണ്ട്
അബുദാബി ബനിയാസിൽ പുതുതായി പ്രവർത്തിക്കുന്ന റെന്റോറന്റിലേക്ക്
1: വെയ്റ്റർ അറബി സംസാരിക്കാനറിയുന്നത്‌
2 :ബൈക്‌ ഡ്രൈവർ
1 : നാടൻ കുക്ക്‌
1 :ചൈനീസ്‌ കുക്ക്
എന്നിവരെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
Contact: WATTS APP ONLY: +971 52 854 9940
27/11/2022
84. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ മുതബ്ബിർ ഹൈപ്പമാർകെറ്റിൽ ജോലി ഒഴിവുകൾ
Company: Almudabir Supermarket
Nationality- Selective
Gender: Male/Female
Education: Details Below
Nationality: Selective
Benefits: Attractive
Location: Added Below
Interview Date: Eligible Candidates are Contacted
👉മൊത്തം 3 കാറ്റഗർയിൽ ഒഴിവുകൾ /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
• Sales Executive -RERA Card Holders)
• HR & Manpower Assistant- Must Be Experience GCC )
• Office Assistant -Basic Computer Knowledge)
⭕️ഷോർട്ലിസ്റ്റ് ആയവർക് കമ്പനി ഓഫീസിൽ ഇന്റർവ്യൂ
CALL- WhatsApp- +971565410969
85. അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ
Job Details
Company Name-Al Madina Hypermarket
Job Location- UAE
Nationality-Selective
Education- Based on Post
Experience-Added Below
Salary- Discuss In the Interview
Benefits- Attractive Benefits
Recruitment- Free and Direct
ജോലി ഒഴിവുകൾ
Post Name- Salesman
Department-Health & Beauty, Personal Care, Non-Food
Experience- Required
Language – Arabic & Hindi Speaking Preferred
Send CV to Career@ainasalmadina.com ( Al Madina Group Job)
86. സൗദി ജിദ്ധയിലേക്ക് ഇന്ത്യന്‍ ലൈസന്‍സുള്ള ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്
ഹൗസ് ഡ്രൈവര്‍
സാലറി : 1500 + റൂം.
പ്രായ പരിധി : 24 മുതല്‍ 34 വരെ
ഉടന്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ കോണ്ടാക്ട് ചെയ്യുക.
wa.me/919207919000
09207919000
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഔട്ട്‌ലെറ്റുകളിൽ ജോലി നോക്കുന്നവർക്ക് . ZARA. ഔട്ട്‌ലെറ്റുകളിൽ ജോലി അവസരം.
👉🏻മൂന്നു കാറ്റഗറിയിലാണ് വേക്കൻസികൾ.
Available Vacancies In Zara Outlet
Store Managers
Visual Commercial
Sales Assistants
send cv to hr@dubaiholdinggroup.com ( Zara Outlet Jobs)
88. ALUMINIUM COMPANY
അൽ ഐനിലെ അലൂമിനിയം കമ്പനി യിലേക്ക് ആവശ്യം ഉണ്ട്
* സ്റ്റൈൻ ലെസ് സ്റ്റീൽ ഹാൻഡ് റെയിൽ വർക്കർ
* കിച്ചൻ കോബാർഡ് & ഡ്രസ്സ് കോബോർഡ് വർക്കർ
* യു പി വി സി വർക്കർ
* ഗ്ലാസ് കട്ടർ
CONTACT 0509631220
WHATSAPP :0525418540
89. DELIVERY CAR DRIVER
ദുബായിലെ ഗ്രോസറിയിലേക്ക്
ഡെലിവറി ചെയ്യാൻ കാർ ഡ്രൈവറെ
ആവശ്യം ഉണ്ട്
0507180212
0509574881 (WHTSAPP )
90. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെസ്റ്റോറെന്റിലേക്ക്
മലയാളി കുക്ക് , പൊറോട്ട മേക്കർ ,വെയ്റ്റർ ഹെൽപ്പേർ എന്നിവരെ
ആവശ്യമുണ്ട് .0566899313
91. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
ഷാർജയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക്
ചൈനീസ് കുക്ക് ,ജ്യൂസ് സാൻഡ് വിച്ച് മേക്കർ ,വെയ്റ്റർ ,
ചായ മേക്കർ എന്നിവരെ ആവശ്യമുണ്ട് .മുൻപരിചയം
ഉള്ളവർ ബദ്ധപ്പെടുക .Whatsapp : 0509105171
92. കേരള റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
അബുദാബി Old Airport റോഡിൽ നല്ല നിലയിൽ
പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക് മെയിൻ
കുക്ക് ,ഷവർമ മേക്കർ ,ബൈക്ക് ഡെലിവറി ബോയ്
എന്നീ ജോലികൾക്ക് മലയാളികളെ ആവശ്യമുണ്ട് .
contact : 0551783805 , 0545956203
93. സമൂസ ,പലഹാരങ്ങൾ ,എണ്ണക്കടി ജോലിക്കാരെ ആവശ്യമുണ്ട്
അൽ ഐനിൽ പുതുതായി തുറക്കാൻ പോകുന്ന കഫ്റ്റീരിയായി ലേക്ക്
സമൂസ ഷീറ്റ് ഉണ്ടാകുവാനും ചുറ്റുവനും ,പലഹാരങ്ങൾ ,എണ്ണക്കടി
ഉണ്ടാക്കാൻ അറിയുന്ന ആളുകളെയും ആവശ്യമുണ്ട് വിസിറ്റ് വിസ യിൽ
ഉള്ളവർ ,ബദ്ധപ്പെടുക .055 -5037587
94. JEWELLERY
ജ്വല്ലറി ഷോറൂമിലേക്ക് ആവശ്യമുണ്ട്
ദുബൈയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക്
ലേഡീസ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട് .
1 .Receptionist -1
2 .floor manager -3
Contact : 0509923916
95. ഫുൾ ടൈം കുക്ക്
ദുബായ് al qusais ൽ fulltime കുക്കിനെ
ആവശ്യമുണ്ട് മലയാളി കൾക്കുമുൻഗണന
(ലേഡീസ് ഒൺലി )0581136401
96. *വിസിറ്റ് വിസയിൽ ഉള്ളവർക്കു റാസൽ ഖൈമയിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു അവസരം
✅️ഏറ്റവും കുറഞ്ഞ ശമ്പളം 48000 (2200 ദിർഹം) മൊത്തം 18 കാറ്റഗറിയിൽ ഒഴിവുകൾ*
⭕️പലരും ആവശ്യപ്പെട്ട മേഖലയിൽ ഒഴിവുകൾ /താല്പര്യമുള്ളവർ ഉടനെ cv സമർപ്പിക്കുക
Available Vacancies in Hilton Ras Al Khaimah
1) Waiter/Waitress
2) Hostess
3) Barman
4) Bell Caption
5) Guest Service Agent
6) Commis 2
7) Commis 1
8) Demi Chef De Partie
9) Restaurant Manager
10) Laundry & Kitchen Technician
11) Safety Agent
12) Animator
13) Laundry Attendant
14) Group. Conference & Events Director
15) Sales Manager
16) Reservation Agent
Send cv to Ginny.Manghas@Hilton.com (Hilton Rasal Al Khaima Jobs)
97.ദുബായിൽ 45 കൊല്ലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
1.chinees,North indian cook 1
2.Juice Burger Maker 1
3.Table cleaner 3
4.waitter 1
5.Delivery boys 3
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
📲+971547341530
🪀+971581741530
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ
⭕️ഒഴിവുകൾ ⭕️
▪️Front Office
▪️Reservation
▪️Sales
▪️Revenue
👉നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ കമ്പനി നൽകുന്നു /അപേക്ഷ മെയിൽ വഴി
Send cv to hr.hyattcentricjumeirah@hyatt.com – Hyatt Centric Jumeirah Dubai Jobs
99. എമിരേറ്റ്സ് റിഫ്രഷ്മെന്റ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
Job Details
Company Name- Emirates Refreshments
Nationality- Selective
Qualification-Plus Two/Diploma/Degree Holders
Gender- Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 37
Job Location- Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
Route Planner/sales coordinator
Sales Merchandiser
Van Salesmen
Maintenance Supervisor
Area Development Representative
If you are interested in this job Send your cv to hr@erc.ae
100. ദുബായിൽ Alshaya ഗ്രുപ്പിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
Company Name Alshaya
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 3500-5800 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
28 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCIES
Assistant Buyer
Sales Associate
Design Studio Specialist
Customer Experience Manager – New Ventures Division
Store Manager – Pottery Barn Kids
Store Manager – Foot Locker
Assistant Store Manager – Foot Locker –
APPLY NOW- https://www.alshaya.com/en/careers/vacancies/

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.