Indian/Gulf Jobs live on 3.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

Government jobs 03.11.2022
1. ഏഴിമല നാവിക അക്കാദമിയിൽ 217 അവസരം
അക്കാദമിയിലെ കോഴ്സ്/പരിശീലനം വിജയകരമാ യി പൂർത്തിയാക്കുന്നവർക്ക് നാവി കസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരായി നിയമനം ലഭിക്കും. അവിവാഹിത രായ പുരുഷൻമാർക്കും വനിതകൾ ക്കും അപേക്ഷിക്കാം. 2023 ജൂണിൽ കോഴ്സുകൾ ആരംഭിക്കും
ഒഴിവുകൾ
ജനറൽ സർവീസ് (GS (x)]/
ഹൈഡ്രോ കേഡർ.
ഒഴിവ് : 56
യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്.
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ
🔺എയർ ട്രാഫിക് കൺട്രോ 88(ATC). ഒഴിവ്: 5
യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക് .കൂടാതെ പത്തിലും പ്ലസ്ടുവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).
പ്രായപരിധി: 20 -24
🔺എയർ ട്രാഫിക് കൺട്രോ 88(ATC). ഒഴിവ്: 5
യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ 60 ശതമാനം മാർക്കോ ടെ ബി.ഇ./ ബി.ടെക് (പത്തിലും പ്ല വിലും 60 ശതമാനം മാർക്കു വീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലസ്ടുവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).
പ്രായപരിധി: 20 -24
പൈലറ്റ്
ഒഴിവ്: 25. വനിതകൾക്ക് പരമാ വധി മൂന്ന് ഒഴിവ് സംവരണം ചെയ്തി ട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ 60 ശതമാനം മാർക്കോ ടെ ബി.ഇ./ ബി.ടെക് (പത്തിലും പ്ല വിലും 60 ശതമാനം മാർക്കു വീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടി യിരിക്കണം).
പ്രായപരിധി: 1999 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നുനും ഇടയിൽ ജനിച്ചവർ (ഇരുതീയതി കളും ഉൾപ്പെടെ). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉള്ള വർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
🔺ലോജിസ്റ്റിക്സ്
ഒഴിവ്: 20. വനിതകൾക്ക് പരമാ വധി ആറ് ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ./ ബി.ടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. ബി.കോം./ ബി.എസ്സി.(ഐ.ടി.)+ പി.ജി. ഡിപ്ലോമ ഫിനാൻസ്/ ലോജി സ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേ ജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെ ന്റ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.സി.എ./ എം.എസ്സി.(ഐ.ടി.).
🔺ലോജിസ്റ്റിക്സ്
ഒഴിവ്: 20. വനിതകൾക്ക് പരമാ വധി ആറ് ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ./ ബി.ടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. ബി.കോം./ ബി.എസ്സി.(ഐ.ടി.)+ പി.ജി. ഡിപ്ലോമ ഫിനാൻസ്/ ലോജി സ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേ ജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെ ന്റ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.സി.എ./ എം.എസ്സി.(ഐ.ടി.).
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരു തീയതി കളും ഉൾപ്പെടെ),
🔺എജുക്കേഷൻ.
ഒഴിവ്: 12 (മാസ്-3, ഫിസിക്സ് 2, കെമിസ്ട്രി-1, മെക്കാനിക്കൽ എൻജിനീയറിങ്-2, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോ ണിക്സ് & ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ-2, മാനുഫാക്ച്വറിങ്/ പ്രോഡക്ഷൻ എൻജിനീയറിങ് മെറ്റലർജിക്കൽ എൻജി. മെറ്റീരി യൽ സയൻസ്-2).
🔺ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്)
ഒഴിവ്: 45. ആകെ ഒഴിവുകളിൽ പരമാവധി 13 എണ്ണം വനിതകൾ ക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക് (ഇലക്ട്രി ക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണി ക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോ ണിക്സ് & ടെലി കമ്യൂണിക്കേഷൻ/ ടെലി കമ്യൂണിക്കേഷൻ അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേ ഷൻ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെ ന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ അപ്ലൈഡ് ഇലക്ട്രോ ണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ പവർ എൻജിനീയറിങ് / പവർ ഇലക്ട്രോണിക്സ്.
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ(ഇരുതീയതി കളും ഉൾപ്പെടെ).
🔺നേവൽ കൺസ്ട്രക്ടർ ഒഴിവ്: 14.
യോഗ്യത: 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക്. (മെക്കാ നിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ സിവിൽ/ എയ്റോ നോട്ടിക്കൽ എയ്റോ സ്പേസ് മെറ്റലർജി നേവൽ ആർക്കിടെ ക്ചർ/ ഓഷ്യൻ എൻജിനീയറിങ്/ മറൈൻ എൻജിനീയറിങ്/ ഷിപ്പ് ടെക്നോളജി/ ഷിപ്പ് ബിൽഡിങ്/ഷിപ്പ് ഡിസൈൻ.
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ(ഇരുതീയതി കളും ഉൾപ്പെടെ).
എല്ലാ തസ്തികകൾക്കും ബാധക മായ പൊതുവിവരങ്ങൾ: എൻ.സി. സി.-സി സർട്ടിഫിക്കറ്റുള്ളവർക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.
ശമ്പളം: സബ് ലഫ്റ്റനന്റ് റാങ്കി ലുള്ളവർക്ക് ബേസിക് പേ ആയി 56,100 രൂപയും കൂടാതെ മറ്റ് ആനു കൂല്യങ്ങളും ലഭിക്കും.
അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂ ടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈൻ അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: നവംബർ 6.
2. പാലക്കാട് : 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കൽ പ്രവൃത്തികൾക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആൻഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ (ഒരു വർഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത.
താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം മെയിലിലോ, സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം.
3. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി സേനകളിൽ കോൺസ്റ്റബിൾ ആകാം, 24369 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള നിയമനത്തിന് വേണ്ടി പരീക്ഷ നടത്തുന്നു. BSF, CISF, CRPE, SSB, ITBP, AR, SSF, NCB തുടങ്ങിയ ഫോഴ്സുകളിലായി (സംഘടനകളിലായി) 24369 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 – 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം
പുരുഷൻ : 170 cms (ST: 162.5 cms) mimi: 157 cms (ST: 150cms)
ശമ്പളം: 18,000 – 69,100 രൂപ
അപേക്ഷ ഫീസ് വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
അപേക്ഷാ ലിങ്ക്
https://ssc.nic.in
4.. വയനാട് 2022-23 അധ്യയന വർഷത്തെ ഇംഗ്ലീഷ് എൻ റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യു നവംബർ 4 ന് രാവിലെ 11 ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവരോ, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ബി.എഡ് യോഗ്യതയുള്ളവർക്കും മുൻഗണന.
29. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ്.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്.
താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം
സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.
രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11
5. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്‌സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ നെറ്റ്‌വർക്‌സ്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം).അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ് pareekshabhavandsection@gmail.com, അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന വിലാസത്തിൽ അയയ്ക്കണം
6. വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകുന്നേരം 5 വരെ.
7. പ്രോജക്ട് അസോസിയേറ്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ബോട്ടണി/പ്ലാന്റ് സയൻസ്/ ബയോടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, CSIR/UGc – NET or GATE, മോളിക്യുലർ ടെക്നിക്കുകളിലെ പരിചയം, ഫംഗൽ/ലൈക്കൺ ടാക്സോണമി, ഫൈലോജെനെറ്റിക്/ ഡാറ്റ വിശകലനം എന്നിവയിൽ പരിജ്ഞാനം, വനമേഖലകളിലുള്ള ഫീൽഡ് വർക്കിൽ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.
നെറ്റ്/ഗേറ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 31,000 രൂപ വേതനം ലഭിക്കും. നെറ്റ്/ഗേറ്റ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് 25000+HRA. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമനുസൃതമായി വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ നവംബർ 11ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
8. വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.
9. ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.
10. വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ ഒൻപതിന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
11. ഐക്കരനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ബികോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്ന് പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷകൾ നവംബർ നാലിനകം രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകണം.
55. വെളിയനാട് സി എച്ച് സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്ക് നവംബർ മുന്നിന് പകൽ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.
യോഗ്യത : എട്ടാം ക്ലാസ്. ഹെവി ലൈസൻസും മുന്നു വർഷത്തെ പരിചയവുമുണ്ടായിരിക്കണം
12. തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗാ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കും.
യോഗ്യത: ബിഎൻവൈഎസ് പിജി ഡിപ്ലോമ ഇൻ യോഗ, ബിഎഎംഎസ് എംഡി ഇൻ യോഗ
അഭിമുഖം എട്ടിന് രാവിലെ 10.30ന് സി വിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ . ഫോൺ: 0497 2700911.
13.. കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവ. അംഗീകൃത പ്രൊജക്ടിലേക്ക് സ്റ്റാഫ് നേഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു.
കോട്ടയം ജില്ലക്കാർക്ക് ഓൺ ലൈനിൽ അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും
hrgmchktm2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. അപ്പോൾ ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പുരിപ്പിക്കണം.
14.. കരസേനയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 49-ാമത് ടെക്നിക്കൽ എൻട്രി സ്ലീം കോഴ്സിലേക്ക് നവംബർ 15 മുതൽ അപേക്ഷിക്കാം.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ പ്ല വിജയം. അപേക്ഷകർ 2022ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി: 16 1/2 – 19 1/2 വയസ്സ് തിരഞ്ഞെടുപ്പ്: എസ്.എസ്.ബി ഇന്റർവ്യൂ വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.
നവംബർ 15 മുതൽ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒഴിവ്, ശമ്പളം, തിരഞ്ഞെടുപ്പ് നടപടികൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഇതേ വെബ്സൈറ്റി ലും തൊഴിൽവാർത്തയിലും പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14.
15..ജോലി ഒഴിവ് :
ജനറല്‍ ആശുപത്രി, കെ.എ.എസ്.പി ന്‍റെ കീഴില്‍ സ്റ്റാഫ് നഴ്സ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷുറന്‍സ് (ഡോക്യുമെന്‍റേഷന്‍ നഴ്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ബി.എസ്.സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് 2022 നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം
ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ്, കെ.എ.എസ്.പി -ഡോക്യുമെന്‍റേഷന്‍ നഴ്സ് എന്ന് രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയില്‍ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 ഗൂഗിൾ ഡ്രൈവില്‍ അപ്ഡേറ്റ് ചെയ്യണം.
16.. പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ, സഹകരണ സൊസൈറ്റി കളക്ഷൻ ഏജന്റുമാർ, വിമുക്തഭടന്മാർ, മുൻ ഇൻഷുറൻസ് ഏജന്റ്മാർ എന്നിവർക്ക് മുൻഗണന.
പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകൾ ഉൾപ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എൽ.സി.യാണ് യോഗ്യത.
എസ്.എസ്.എൽ.സി, ആധാർ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ നമ്പർ – 95673 39292
ഫോൺ നമ്പർ – 96458 27355
17.. വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in
18.. റിസര്‍ച്ച് ഓഫീസര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0483 2762037.
19.. കാസർകോട് ഉള്ള പുത്തിഗെ, കുമ്പള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവുണ്ട്. കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നും www.kudum bashree.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ലഭിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. ഫോൺ: 04994 256111
20. ചെട്ടികുളങ്ങര പഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്ലർക്കിന്റെ ഒഴിവുണ്ട്.
യോഗ്യത: പ്ലസ്‌ട്ടു , കംപ്യൂട്ടർ പരിജ്ഞാനം, സമാന മേഖലയിൽ പ്രവൃത്തി പരിചയം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന.
താപര്യമുള്ളവർ വിശദമായ
ബയോഡേറ്റ സഹിതം നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.
നവംബർ എട്ടിന് പകൽ 11 ന് പഞ്ചായത്തോഫീസിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾ പഞ്ചായത്തോഫീസിൽ നിന്ന് അറിയാം
21. കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
No. of vacancies : 5
Scale of Pay : 18000-41500 (Pre revised)
Qualification : Bachelors Degree in any subject awarded by a recognized universityDiploma in Computer applications obtained from a Govt. /Govt. undertaking institution after a course of study of minimum six (6) months duration OR BCA / B Sc (Computer Science) / B Sc (Information Technology) / B Tech (Computer Science) / B Tech (Information Technology) / MCA / M Sc (Computer Science) / MSc (Information Technology) / M Tech (Computer Science) / M Tech (Information Technology) awarded by a recognized university.
Age Limit: 18 to 36
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ഉപയോഗിക്കുക
http://lbscentre.kerala.gov.in/images/news/LDC_Notification_LBS_31_10_2022.pdf
22. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA /DFA യോഗ്യതയുള്ളതും, കോറൽ ഡ്രാ, ഇല്ലുസ്‌ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും (പ്രായ പരിധി 25 മുതൽ 45 വയസ്സ് വരെ) അപേക്ഷകൾ ക്ഷണിച്ചു.
. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവൻ, തിരുവനന്തപുരം-695610 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.
23. റിസോഴ്‌സ് അധ്യാപക നിയമനം
തിരുവനന്തപുരം ജില്ലയിലെ സർക്കാർ യു.പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാനായി റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയമിക്കുന്നു. കോഴ്‌സായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് (സി.ഇ.ടി) പാസായവരോ അസാപ്പിന്റെ സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും B.Ed യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ അഞ്ചിന് പകൽ 11 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2472302. വെബ്‌സൈറ്റ്: ddetvm2022.blogspot.com
24. താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ട്രേഡ്സ്മാൻ കമ്പ്യൂട്ടർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് നവംബര്‍ മൂന്നിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി( അസ്സലും, പകർപ്പും) ഹാജരാകണം. എസ്.എസ്.എൽ.സി യും, കമ്പ്യൂട്ടർ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (WWW.mec.ac.in)
25.. താത്ക്കാലിക നിയമനം
കോട്ടയം: പ്രധാന മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ. ടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബി.ടെകും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ നവംബർ ഏഴിനകം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം. പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ drdakottayam@gmal.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2973028.
25. ഗസ്റ്റ് അധ്യാപക ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കായിക വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഭിമുഖത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04924 254142.

26. IB Recruitment 2022
സ്ഥാപനം : Intelligence Bureau
പോസ്റ്റ് : Security Assistant, Executive, and Multi-Tasking Staff
ക്വാളിഫിക്കേഷൻ ; പത്താംക്ലാസ്
പ്രായപരിധി ; 18 – 27
ശമ്പളം ; 21700 – 69100
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 25/11/2022
www.mha.gov.in വെസ്റ്റെ വഴി അപേക്ഷ സമർപ്പിക്കാം
26. IRCON International Limited 2022
പോസ്റ്റ് ; Site Manager
ക്വാളിഫിക്കേഷൻ ; B.E/B.Tech (Civil)
പ്രായപരിധി ; 45 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 05-11-2022
https://bit.ly/3Fsctrz ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
27. NTPC Ltd Engineering Executive Trainee Recruitment 2022
പോസ്റ്റ് ; Engineering Executive Trainee
ക്വാളിഫിക്കേഷൻ ; Degree (Engineering),
പ്രായപരിധി ; 27 വയസ്സ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 11-11-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
28. Botanical Survey of India Recruitment 2022
പോസ്റ്റ് ; Junior Research Fellow
ക്വാളിഫിക്കേഷൻ ; Masters degree (Botany)
പ്രായപരിധി ; 28 വയസ്സ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 07/11/2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
29. Institute of Plasma Research Recruitment 2022
പോസ്റ്റ് ; Stipendiary Trainees
ക്വാളിഫിക്കേഷൻ ; SSC/ ITI
പ്രായപരിധി : 18 – 22
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 04-11-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
30. AIIMS Bilaspur Recruitment 2022
പോസ്റ്റ് ; Professor, Asst Professor
ക്വാളിഫിക്കേഷൻ ; Medical Qualification & MD
പ്രായപരിധി : 50 – 58
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 07-12-2022
ലിങ്ക് വഴി അപേക്ഷിക്കാം
31. CPRI Recruitment 2022
സ്ഥാപനം ; Central Power Research Institute (CPRI)
പോസ്റ്റ് ; Engineering Officer Grade
ക്വാളിഫിക്കേഷൻ ; B.E/ B. Tech
പ്രായപരിധി ; 28 – 50
അവസാന തിയ്യതി ; 21-11-2022
cpri.res.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാവുന്നതാണ്
32. NHB Assistant Manager, Officer, Deputy General Manager Recruitment 2022
പോസ്റ്റ് ; Assistant Manager, Officer, Deputy General Manager
പ്രായപരിധി ; 21 – 55
ശമ്പളം ; 36000 – 89890
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 18/11/2022
www.nhb.org.in . വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
33. RRC Central Railway Recruitment 2022
സ്ഥാപനം ; Railway Recruitment Cell
പോസ്റ്റ് ; Stenographer, Clerk, Goods Guard, Accounts Assistant
ക്വാളിഫിക്കേഷൻ ; പ്ലസ്‌ടു
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 28/11/2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
34. AOC Recruitment 2022
പോസ്റ്റ് ; Material Assistant
ക്വാളിഫിക്കേഷൻ ; Graduate Degree
ശമ്പളം ; 29,200 – 92300
പ്രായപരിധി ; 18 – 27
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 16/11/2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
35. KSP Recruitment 2022
പോസ്റ്റ് ; Constable
ക്വാളിഫിക്കേഷൻ ; പത്താംക്ലാസ്
ശമ്പളം ; 23500 – 47650
പ്രായപരിധി ; 18 – 30
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 30/11/2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
36. RO Recruitment 2022
പോസ്റ്റ് ; Multi Skilled Worker, Electrician, Supervisor, Hindi Typist
ക്വാളിഫിക്കേഷൻ ; പ്ലസ്‌ടു , ഡിഗ്രി
പ്രായപരിധി ; 18 – 27
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10/11/2022
www.bro.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
37. ആരോഗ്യ വകുപ്പിന് കീഴിൽ വൻ അവസരം
⭕️ നാഷണൽ ഹെൽത്ത് മിഷൻ കേരളത്തിന് കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് 1749 ഒഴിവുകൾ
✔️Kollam : 115
✔️Pathanamthitta : 100
✔️Alappuzha : 84
✔️Kottayam : 130
✔️Idukki : 126
✔️Ernamkulam : 137
✔️Thrissur : 179
✔️Palakkad : 207
✔️Malappuram : 244
✔️Kozhikkode : 118
✔️Wayanad : 47
✔️Kannur : 163
✔️Kasargode : 99
എല്ലാ ജില്ലയിലും അവസരം
⭕️ Experience ആവശ്യമില്ല
⭕️അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://jobseakerz.blogspot.com/2022/10/nhm-kerala-recruitment-2022-apply.html

 

38..മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിസർച്ച് ഓഫീസർ തസ്തികയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി/ മൈക്രോബയോളജി/ബയോടെക്നോളജി/ ബയോകെമിസ്ട്രി/ എം.എസ്.സി, എം.എൽ.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത.
ആർടിപിസിആർ ടെസ്റ്റ് നടത്തിയുള്ള രണ്ട് വർഷത്തെ
പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം.
39. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
40. നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നവംബർ 11ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
സർവകലാശാല ബിരുദം, പി.ജി.ഡി.സി.എ./ സി.ഒ.പി.എ;/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണു യോഗ്യത. പ്രായപരിധി 40 വയസ്.
താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നവംബർ 5നു വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ നേരിട്ടും സ്വീകരിക്കും.
41.അങ്കണവാടിയിൽ ഒഴിവുകൾ
എറണാകുളം അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബർ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും

 മറ്റു ജോലി ഒഴിവുകൾ

42. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
സെയിൽസ് ഗേൾസ് Age 18-30
കസ്റ്റമർ കെയർ (F) Age-18-30
ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: നവംബർ 2 മുതൽ 13 വരെ
സമയം: 9.30 am – 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM PH: 81291 88667, 0471 4299999 KOCHI CALICUT | THRISSUR | MANGALORE
43. ചെങ്ങന്നൂരിൽ മിനി-സൂപ്പർ മാർക്കറ്റിലേക്ക് ലേഡീസ് സ്റ്റാഫിനെ (5 nos) ആവശ്യമുണ്ട്..
Food &accomodation ലഭ്യമാണ്
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
44. കൊച്ചിയിൽ പ്രമുഖ കമ്പനി യുടെ authorised service centre ലേക്ക് manager ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
Qualification…
1. Any degree
2.english language should be handled well
2. Computer knowledge
3. Commiunication skill
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
45. മലപ്പുറം ചെമ്മാട് സൈക്കിൾ ഷോപ്പിലോട്ട് ഓഫീസ് സ്റ്റാഫ്‌, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 7012580824
ചെമ്മാട് അടുത്തുള്ളവർക്ക് ഉള്ളവർക്ക് മുൻഗണന
46. ഉടനെ ആവശ്യമുണ്ട്!!
BigBasket- TATA എന്റർപ്രൈസ് പൊസിഷൻ: അസിസ്റ്റന്റ് മാനേജർ HR
സ്ഥലം : കാക്കനാട് കൊച്ചി യോഗ്യത: MBA/MHRM
എക്സ്പീരിയൻസ്: HR-ൽ 7-12 വർഷത്തെ പരിചയം (റീട്ടെയിൽ/ഇ കൊമേഴ്സിൽ പരിചയം ഉണ്ടായിരിക്കണം)
താൽപ്പര്യമുള്ളവർക്ക് ബയോഡാറ്റ അയക്കുക divin.antony@bigbasket.com
47. ഉടൻ ആവശ്യമുണ്ട്
ഏരിയ സെയിൽസ് മാനേജർ (m)
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ്
ബ്രാൻഡ്: ക്രിംസൗൺ ക്ലബ്
റീട്ടെയിൽ മേഖലയിൽ ഏകദേശം 2-3 വർഷത്തെ പരിചയം ആവശ്യമാണ്.
സ്ഥലം: ഓൾ കേരള
ബയോഡേറ്റ whatsapp ചെയ്യുക 871-472-8415 703-442-7415
48. വയനാട്ടിലെ റിസോർട്ടിലേക്കു ലൈറ്റ് ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്,
പ്രായപരിധി20to 35, ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം,
റൂം, ഫുഡ്, ഉണ്ട് താല്പര്യമുള്ളവർ 97 45 70 56 71നമ്പറിൽ ബയോഡാറ്റ സെന്റ് ചെയ്യുക
49. Female Telecallersനെ ആവശ്യമുണ്ട് വെഹിക്കിൾ ഇൻഷൂറൻസ് സ്ഥാപനത്തിലേക്ക് ടെലികാളിങ് സ്റ്റാഫിനെ(F) ആവശ്യമുണ്ട്,
കമ്പ്യൂട്ടർ എക്സ്പീരിയൻസ് നിർബന്ധം സ്ഥലം മലപ്പുറം ഒതുക്കുങ്ങൽ
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന
നമ്പറിൽ ബന്ധപ്പെടുക.
wa.me/+91 97 44 69 93 93
@kminsurancemanoor@gmail.com
50. adidas ജോലി ഒഴിവുകൾ
WE ARE HIRING
VACANCY: RETAIL ASSOCIATE (FEMALE)
EXPERIENCED CANDIDATES CAN APPLY
ADIDAS MADANNADA | KOLLAM
9567816294

51. ബാഗ്ലൂരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8089,5666,40 | 9645,0489,62

52. SALES EXECUTIVE
മാർക്കറ്റിഗിൽ മുൻപരിചയമുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ജില്ലാ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്
ആകർഷകമായ സാലറിയും മറ്റു പാക്കേജ്കളും MORE INFO 86067 64373

53. എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ Glamac ഫാമിലി സലൂണിലേക്ക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. salary(18 to 27)k.
Food& Accommodation നൽകുന്നതാണ്
Cont: 85 90 30 66 54

54. ക്രഷർ ഓപ്പറേറ്ററെ ആവശ്യം ഉണ്ട്. 200 TPH (puzzolana) Jaw, Cone, VSi
എന്നിവ ഉൾകൊള്ളുന്ന പുതിയ plant ലേക്ക് maintanace.&repair വർക്കുകൾ അടക്കം അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്.
ബന്ധപ്പടുക
Whatsapp CV 99 61 86 16 15
55. മലപ്പുറം
അങ്ങാടിപ്പുറം പ്രവർത്തിക്കുന്ന കൊറിയർ ഓഫീസിൽ 4 വീലർ ഡ്രൈവർ vacancy വന്നിട്ടുണ്ട്. വർക്കിംഗ് ടൈം 10 -7 .ഡെയിലി സാലറി 550 /-.സമീപവാസികൾ മാത്രം contact ചെയ്യുക.
7510311349
56.തിരുവനന്തപുരം
തിരുമലയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 9.30am -9.30pm .
സാലറി 15000 -18000 .
9946290053
57.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു front ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.ഭക്ഷണവും താമസവും ലഭ്യമാണ്.സാലറി 11000 -13000 .
7012959012
58. കോഴിക്കോട്
സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.experienced /ഫ്രഷേഴ്‌സ് ആകാം.സാലറി 9000 -13000 .
7594094805
59.തിരുവനതപുരം
കിളിമാനൂർ പ്രവർത്തിക്കുന്ന fertilizer ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
8281054025
60.എറണാകുളം
fortkochiyil പ്രവർത്തിക്കുന്ന ഹോം appliances ഷോപ്പിലേക് സെയിൽസ് മാനിനെ ആവശ്യമുണ്ട്.സാലറി 10000 -13000 .
9847911114
61.എറണാകുളം
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഡെയിലി സാലറി 400 .
9388016585
62.കോഴിക്കോട്
സ്ക്രീൻ പ്രിൻറർ സ്റ്റാഫിനെ ആവശ്യമുണ്ട്.ഗുഡ് സാലറി
7012350063
63.കോതമംഗലം
ഗ്രോസറി സ്റ്റോറിലേക് ബില്ലിംഗ് & അക്കൗണ്ടിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -20000 .
9061202842
64.കായംകുളം
2 വീലർ ഷോറൂമിലേക് ബൈക്ക് വാഷിംഗ് സ്റ്റാഫിനെ അവശയമുണ്ട്.
സാലറി 10000 -15000
8078875447
65. വയനാട്ടിലെ റിസോർട്ടിലേക്കു ലൈറ്റ് ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്,
പ്രായപരിധി20to 35, ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം,
റൂം, ഫുഡ്, ഉണ്ട് താല്പര്യമുള്ളവർ 97 45 70 56 71നമ്പറിൽ ബയോഡാറ്റ സെന്റ് ചെയ്യുക
66.കൊല്ലം
അയത്തിൽ പ്രവർത്തിക്കുന്ന spare പാർട്സ് സ്റ്റോറിലേക് എക്സ്പീരിയൻസ് ആയിട്ടുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 15000
9446285885
67.എറണാകുളം
മരട് പ്രവർത്തിക്കുന്ന ഹോം appliance ഷോറൂമിൽ ഡ്രൈവർ കം സെയിൽസ് മാനേ ആവശ്യമുണ്ട്.സാലറി 12000 -15000 .
7034854007
68.എറണാകുളം
male ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 3 -4 hrs .
സാലറി 500 per day .
7907437767
69. കോട്ടയം
ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന finch ഹോട്ടലിലേക്കു front ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. male / female .സാലറി 8000 -10000 .
വർക്കിംഗ് ടൈം – 8000 -10000 .
6282446906
70.വൈക്കം
ബേക്കറിയിലേക് ബേക്കറി ഷെഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ആവശ്യമാണ്.
9961071048
71.എറണാകുളം
അങ്കമാലിയിൽ പ്രവർത്തിക്കുന്ന കഫേയിലേക് ക്ലീനിങ് & സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7510172598
72.കോട്ടയം
സ്റ്റേഡിയം സ്റ്റാളിലേക് സെയിൽസ് ഗേൾ/ സെയിൽസ് ബോയ് നെ ആവശ്യമുണ്ട്.
9847259136
73.തൃശൂർ
കുറുപ്പൻ റോഡിൽ പ്രവർത്തിക്കുന്ന linen ക്ലബ് എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി 10000 -15000 .
6282290014
74.ആലപ്പുഴ
അരൂരിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8589011332
75.കോട്ടയം
പാലായിൽ പ്രവർത്തിക്കുന്ന സർവീസ് സെന്ററിലേക് ac ടെക്‌നീഷ്യൻ & ട്രെയിനീ എന്നിവരെ ആവശ്യമുണ്ട്.
9447026712
76. കൊല്ലം
ഹോട്ടലിലേക്കു ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട്.താമസം ഉണ്ടായിരിക്കും.സാലറി 35000 -40000 .
7025443991
77.തിരുവനതപുരം
സർജിക്കൽ ഷോപ്പിലേക് റിസെപ്ഷനിസ്റ് കം sales ഗേൾ നെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം – 9.30 am -5.30 pm .സ്റ്റാർട്ടിങ് സാലറി 10000
7593000350 .
78.തിരുവനതപുരം
ചാലൈ പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.
സാലറി 10000 .
8921956438
79.തൃശൂർ
ശോഭ സിറ്റി മാളിൽ പ്രവർത്തിക്കുന്ന എംസി ഡൊണാൾഡ്‌സ് എന്ന സ്ഥാപനത്തിലേക് വൊക്കേഷണൽ ട്രെയിനീസിനെ ആവശ്യമുണ്ട്.
8606347526
80. ഫിഷ് കട്ടിങ്ങിന് ആളെ ആവശ്യമുണ്ട് 1000+200 ഫുഡ്‌
സ്ഥലം വേങ്ങര
9745214799

 GULF JOBS
81. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത നിർമാണ കമ്പനിയിൽ അവസരം
👉103000 (4600 ദിർഹം )മുതൽ ശമ്പളം /താമസം, ട്രാണൻസ്‌പോർട് ഫ്രീ
Company Name- Central Circle Company
Job Location- Dubai
Nationality-Selective
Gender-Male/Female
Visa Ticket- Free
Salary-Discuss during an interview
Benefits-As per UAE labor law
Recruitment- Free and Direct
Available Vacancies in Central Circle Company
1) Training Manager
2) Recruitment Specialist
3) Assistant Finance Manager
4) Accountant
Send CV to recruit@centralcircleco.com
82. യു.എ.ഇ യിലേക്ക് റസ്റ്റോറന്‍റ് മേഖലകളില്‍ എക്സ്പീരിയന്‍സുള്ളവര്‍ക്ക് നിരവധി ഒഴിവുകള്‍.
1 സൂപ്പര്‍വൈസര്‍-ഹോട്ട് ഫുഡ് 2500-3000
2 സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍/ചൈനീസ്/കോണ്ടിനെന്‍റല്‍/ഇറ്റാലിയന്‍ CDP 2200-2500
3 കൗണ്ടര്‍ സ്റ്റാഫ് 1400
4 സൗത്ത് ഇന്ത്യന്‍ സ്നാക് മേക്കര്‍ 2000-2500
5 കിച്ചണ്‍ സൂപ്പര്‍വൈസര്‍ 1500-2000
6 പാര്‍സല്‍ കൗണ്ടര്‍ ബോയ് 1200-1600
7 നാടന്‍ ടീ മേക്കര്‍ 1500-1800
8 അസിസ്റ്റന്‍റ് കുക്ക് 1200-1500
9 ജ്യൂസ്/കോക്ടേല്‍/മോക്ടൈല്‍/സാലാഡ് മേക്കര്‍ 1500-2200
10 ഡെലിവറി കോഡിനേറ്റര്‍ 1500-2000
ഇന്‍റര്‍വ്യൂ നവംബര്‍ 4 നു എറണാകുളം
ഹൈപ്പര്‍മാര്‍ക്കറ്റ്/റെസ്റ്റാറന്‍റ് മേഖലകളില്‍ മിനിമം 3 വര്‍ഷത്തെ എക്സ്പീരിയന്‍സുള്ളവര്‍ മാത്രം രാവിലെ 10 മണിക്ക് ശേഷം വിളിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Wa.me/+919207919000
83. ദുബായിലെ Al Ghurair Group – പുതിയ ജോലി ഒഴിവുകൾ
• Company Name- Al Ghurair Group
• Nationality- Selective
• Qualification-Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Dubai
• Recruitment by- Direct by Company
AVAILABLE VACANCIES
1) FACILITIES ENGINEER
With 5+ years of relevant experience in Facilities Management industry in the UAE
– Should be Mechanical / Electrical Engineering graduate
– Must have UAE driving license
2) MEP TEAM LEADERS
– With up to 5 years of relevant experience in the facilities management industry in UAE
– Should have Diploma or ITI qualification
– Manual UAE driving license is mandatory
– Immediate joiners are highly preferred
3) MULTI TECHNICIANS (MEP)
– With up to 3-5 years of relevant experience in the facilities management industry in UAE / GCC
– Should have Diploma or ITI qualification
– Immediate joiners are highly preferred
4) AREA SUPERVISORS (Soft Service)
– With 5+ years of relevant experience in soft service / housekeeping industry in UAE
– Should have relevant educational background
– UAE driving license is mandatory
If you are interested send a cv to HR@alghurair.com
84. യു.എ.ഇ. ലെ പ്രശസ്ത VIVA സൂപ്പർമാർകെറ്റിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
AVAILABLE VACANCY
Ongoing Openings:
1. Store Manager
2. Assist Store Manager
3. Team Member
4. Helper
5. Warehouse Picker
Corporate Office Openings:
1. Product Manager
2. Area Manager
3. Warehouse Manager
If you are interested APPLY NOW – https://www.myviva.com/career/#join-us-now
EMAIL ID- info@myviva.com
85. എമിരേറ്റ്സ് സ്റ്റീൽ കമ്പനിയിൽ ജോലി
🆓 യാതൊരു ചാർജ് ഈ ജോലിക്കില്ല
• Company Name- Emirates Steel Dubai
• Job Location-Dubai, Abu Dhabi
• Nationality- Selective (Update)
• Education- Check Apply Link
• Interview-Not Updated
• Gender- Male/ Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Last Updated on- 30th October 2022
AVAILABLE VACANCY
• Graduate Trainee – Materials Science Engineering
• Technical Manager – SMP 1 & 3
• Head of Material Handling – HSM
• Shift Senior Technician SMP
• Shift Senior Technician SMP
• Sales & Operation – Analyst
• Graduate Trainee – Chemical Engineering
• Graduate Trainee – Mechanical Engineering
• Graduate Trainee – Metallurgical Engineering
• Graduate Trainee – Electrical / Electronic / Electromechanical Engineering
• Transactional Buyer
• Specialist Work Management
• Business Analytics- Specialist-BA
• System Analyst- Ariba
• Senior Manager-Export and Project Sales
APPLY NOW- https://careers.emiratessteel.com/go/Vacancies/4160122/
86. അപേക്സ് ഹോൽഡിങ്‌സ് ൽ ജോലി /ഫ്രഷേഴ്സിനും അവസരം
AVAILABLE VACANCIES
1)Account
2) Human Resources
3) IT
4) Procurement
5) Finance
6) Administration
7) Public Relations(Freshers Can Apply)
IF YOU ARE INTRESTE PLEASE SEND CV- jobs@apexholding.ae
87. യുഎഇയിലെ പ്രമുഖ ലക്ഷ്വറി കാർ സർവീസ് സെന്ററായി ഗർഗാഷ് ഓട്ടോയിലേക്ക് ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ ജോലി ഒഴിവ് വന്നിട്ടുണ്ട്
✳️ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം / കമ്പനി നേരിട്ട് നടത്തുന്ന നിയമനം
☸️ യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Company Name- Gargash Auto
Job Location- Dubai
Nationality-Selective
Education-Plus two/Degree/Diploma
Gender-Male/Female
Visa Ticket- Free
Salary-Discuss during an interview
Benefits-As per UAE labor law
Recruitment- Free and Direct
Available Vacancies in Gargash Auto
Automobile Electrician
Quality Controller
Automobile Mechanics
Valuators
Send CV to leanna@gargashauto.ae
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത മൊബൈൽ ഷോപ്പ് കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name- Happy Baby Mobile Phones
• Nationality- Selective
• Gender- Male /Female
• Qualification- Added below
• Experience- Freshers Can Apply
• Benefits- Attractive Benefits
• Salary Package- Shortlisted Candidates Mailed
• Job Location- Dubai
• Contact Number-Added Below
• Interview Date – Not Updated
• Recruitment by- Free and Direct
ഒഴിവുകൾ
▪️Salesman cum Driver
▪️Lady Staff
▪️Part Time Staff
▪️Technician
Whatsapp to +971 552607575 (Happy Baby Mobile Phones)
89. ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയിൽ ജോലി അവസരം /സോനാ കമർഷ്യൽ ഗ്രൂപ്പിൽ അവസരം
• Company Name- Sona Commercial LLC
• Job Location-Dubai
• Nationality-Selective
• Education- Added Below
• Gender-Male/Female
• Experience- Required
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
• Recruitment- Free and Direct
AVAILABLE VACANCY
Marketing Executive
Experience: 2-3 years of Marketing Experience
Salary: Aed.5,000-7000/- plus incentive and benefits
Sales Executive
Experience: 2-3 years of Sales Experience
Salary: Aed. 5000-70007- plus incentive and benefits
Send CV to Info@sonagroup.ae – Sona Commercial LLC
90. ഷറഫ് ഡിജി ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഫ്രഷേഴ്സിനും ഒരു ഒഴിവ്
👉🏻13 ക്യാറ്റഗറിയിൽ ഒഴിവ് /യോഗ്യത വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുക
• Company Name-Sharaf DG Group
• Job Location-Dubai & Abu Dhabi
• Nationality-Selective
• Education-Check Apply Link
• Experience-Mandatory
• Gender- Male/Female
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on- 28th October 2022
AVAILABLE VACANCIES
• Business Development/ Sales
• Sales and Estimation Engineer
• Renewable Project Engineer
• Digital Marketing Executive
• Business Development Executive
• Project Engineer
• Visual Merchandiser
• Solar Technician
• Project Coordinator
• Customer Service Representative
APPLY NOW- https://sharafdg.zohorecruit.com/careers
91.Company Name- ABC Cargo
• Job Location-UAE
• Nationality- Selective (update)
• Education- Added Below
• Salary- Discuss during an interview
• Benefits- Standard Benefits
• Interview Date-31st October – 01st November
• Last Updated on- 25th October 2022
• Interview Location- Added Below
• Recruitment- Free and Direct
AVAILABLE VACANCIES
• Post Name-Head of Finance
• Qualified-CA with 3+ years of experience
• Experience- Required
• Salary Discuss In Interview
• Post Name- Senior Accountant
• Qualified-5+ Years of experience, Post Graduate Degree in Accounting/Finance
• Experience- Required
• Salary Discuss In Interview
Interview Location- ABC Cargo Corporate Office, Opposite Al Khail Mall, Dubai UAE
Send CV To – hr@abccargo.ae
92. 5000 ദിർഹം ശമ്പളത്തിൽ റിസപ്ഷൻ ജോലി നോക്കുന്നവർക് അൽ അൻസാരി എക്സ്ചേഞ്ച് ൽ അവസരം
• Company Name- Al Ansari Exchange
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- 5000 AED
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
careers@alansari.ae and indicate “Receptionist” on the subject of your email.
93. ഹെൽപ്പർ ജോലി നോക്കുന്നവർ ഈ അവസരം മിസ് ചെയ്യരുത്
വിസിറ്റ് വിസയിൽ ഉള്ളവർക്കു amt ഗ്രൂപ്പിൽ ജോലി അവസരം
👉ഒരുപാട് ഹെൽപ്പർ ജോലി ഒഴിവുകൾ /വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
Company Name- AMT Group
Job Location- Dubai
Nationality- Selective (update)
Gender- Male/Female
Salary- Discuss during an interview
Benefits- As per UAE labor law
Available Vacancies In AMT Group
• Steel fixer – 25 Nos
• Carpenter – 25 Nos
• Masons – 25 Nos
• Helpers – 25 Nos
Send CV to- Operations@amtgroupdubai.com (AMT Group Job)
94. Urgent hiring for Hostess/waitress/waiter
for restaurant in Abudhabi
Male/Female
salary :56000 – 67000 (2500 – 3000 AED )
Good communication / English is must
Good personality
Presentable
Should be able to Relocate to Abudhabi .
Reference _ Sadique venadi
Send CV to : hr@harrhloo.com
95. ദുബായിൽ പ്രവർത്തിക്കുന്ന ട്രെഡിങ് കമ്പനിയിലേക്ക് വാൻ സെയിൽസ് എക്സ്പീരിയൻസ് ഉള്ള ആളുകളെ ആവശ്യം ഉണ്ട്.
താല്പര്യം ഉള്ളവർ 0549911186 എന്ന നമ്പറിൽ ബന്ധപ്പെടുക
96. യുഎഇയിലെ പ്രമുഖ ലക്ഷ്വറി കാർ സർവീസ് സെന്ററായി ഗർഗാഷ് ഓട്ടോയിലേക്ക് ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ ജോലി ഒഴിവ് വന്നിട്ടുണ്ട്
✳️ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം / കമ്പനി നേരിട്ട് നടത്തുന്ന നിയമനം
☸️ യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Company Name- Gargash Auto
Job Location- Dubai
Nationality-Selective
Education-Plus two/Degree/Diploma
Gender-Male/Female
Visa Ticket- Free
Salary-Discuss during an interview
Benefits-As per UAE labor law
Recruitment- Free and Direct
Available Vacancies in Gargash Auto
Automobile Electrician
Quality Controller
Automobile Mechanics
Valuators
Send CV to leanna@gargashauto.ae
97. സൗദി അറേബ്യയിൽ നിരവധി ഒഴിവുകൾ
VACANCIES
– Broadcasting Engineer
– Mechanical Engineer
– Power Electrical Engineer
– Radio Transmission Technician
– Power Electrical Technician
– Mechanical Technician
– Conditioning & Refrigeration Technician
Please send your biodata and related documents to
Frontlineccj@gmail.com
98. ഖത്തർ മ്യൂസിയത്തിൽ ജോലി നേടാം . ഖത്തർ ഗവണ്മെന്റ് ജോബ്
Company Name Qatar Museum
Job Location Qatar
Application Mod Apply Online Through Company Official Website
Recruitment Type Direct By Company
Nationality Any
Experience Mandatory
Service Charges Nill (Candidates are not allowed to make payments)
AVAILABLE VACANCY
Senior Contract Specialist
Accountant – Accounts Receivable
Arabic Language Content Developer
Copyright Officer
Curator of Sculpture & Decorative Arts
Curriculum Specialist (Arabic)
Digital Asset Management (DAM) Specialist
Digital Educator
English Editor
Gallery Technician
APPLY NOW- https://careers.qm.org.qa/vacancies
99. ദുബായ് അൽമരായ് കമ്പനിയിൽ ജോലി ഒഴിവുകൾ
Company Name : Almarai
• Job Location : Abu dhabi
• Application Mod : Online
• Recruitment Type : Direct
• Expected Salary : – 3400-8900 * AED
AVAILABLE VACANCIES
• Senior Accounting Officer (Corporate)
APPLY NOW-
100. Company Name- AMT Group
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Added in Apply Link
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- 29th October 2022
AVAILABLE VACANCIES
Steel fixer – 25 Nos
• Carpenter – 25 Nos
• Masons – 25 Nos
• Helpers – 25 Nos
Send CV to- Operations@amtgroupdubai.com (AMT Group Job)

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.