Indian/Gulf Jobs live on 3.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
⭕️⭕️⭕️⭕️⭕️⭕️⭕️
https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
1. Front office staff🧑🏻💼10000above
Gender:male
Freshers or experience
Qualification:Plus two or above
Salary:10000 above
Age:below 350
Time:9:30am-5:30pm
Food & Accomadation available
Location:Kochi
7306545205
2.Showroom sales executive 🧑🏻💼11500 above+Esi+pf
Gender:male
Freshers or experience
Qualification:plus two or above
Salary:11500 above+Esi+pf
Age:below 35
Time:12:00pm-9:30pm
Location:Eastfort
7306545205
3.Cashier🧑🏻💼12000 above
Gender:male
Freshers or experience
Qualification:Degree
Salary:12000 above
Age:below 40
Time:9:00 am-7:00 pm
Location:Puzhakkal
7306545205
4. പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് , മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :- 0471-2737246.
5. അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 15. ഫോണ്‍: 0469 2 997 331.
6. ആയ തസ്തികയിൽ അപേക്ഷിക്കാം
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.
7. വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.
8. പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428.
9. അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 15 ന് മുൻപ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
10.തിരുവനന്തപുരം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്
Salary. 17000+
Food&Accomadation
9895421800
11.കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+
Food &Accomadation
9895421800
12. മലപ്പുറം ഹോസ്റ്റലിലേക് ലേഡീസ് വാർഡൻ ആവശ്യമുണ്ട്
Salary.12000
Food &Accomadation
9895421800
13. നിയുക്തി 2022: ഡിസംബര്‍ മൂന്നിന്
2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം.
ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു
14. കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
15. അക്കൗണ്ടിങ് ക്ലര്‍ക്ക്/ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ
നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അക്കൗണ്ടിങ് ക്ലര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.), മലയാളം, ഇംഗ്ലിഷ് ടൈപ്പിങ്. പ്രായപരിധി 40 വയസ്.
ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഒന്‍പതിന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചുവരെ
16. നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലാർക്ക്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്. പ്രായം: 40. തിരു വനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ. അഭിമുഖം ഡിസംബർ 9-ന് രാവിലെ 11-ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 6.
17. കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർമാർ, വിസിറ്റിങ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരെ ആവശ്യമുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, സോഫ്റ്റ്വേർ ഡെവലപ്പർ എന്നിവ യിലാണ് ഒഴിവ്. പിഎച്ച്.ഡി,യുള്ളവർക്ക് മുൻഗണന. യോഗ്യതയും പ്രവൃത്തിപരിചയവും എ.ഐ.സി.ടി.ഇ/ യു.ജി.സി. മാനദണ്ഡങ്ങൾ
പ്രകാരം, വെബ്സൈറ്റ്: www.sahrdaya.ac.in/careers കേച്ചേരി ശങ്കര കോംപ്ലക്സിലേക്ക് ഹയർ സെക്കൻഡറി സയൻസ്, മാസ് വിഭാഗത്തിലേക്ക് അധ്യാപകരെയും ഡി.ടി.പി. വിഭാഗത്തി ലേക്ക് സ്റ്റാഫിനെയും ആവശ്യമുണ്ട്.
18. ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
SSLC/Plus two.
Jewellery Experience preferred
സെയിൽസ്മാൻ ട്രൈനീ
SSLC/Plus two Freshers can apply
ഷോറൂം മാനേജർ
Plus two/Graduate Jewellery Experience preferred
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
Plus two/Graduate (Billing)
WALK-IN INTERVIEW
8th DEC. 2022 Thursday @Kattappana 10 am to 1 pm Venue: Chemmanur International Jewellers, Chennattumattam Junction,kattappana
19. ആവശ്യമുണ്ട്
ആലപ്പുഴ ടൗണിലെ പ്രമുഖ ഹോട്ട ലിലേക്ക് കുക്ക് (ഓൾറൗണ്ടർ), റിസ ർവേഷൻ എക്സിക്യുട്ടീവ്, സെയി ൽസ് എക്സിക്യൂട്ടീവ് എന്നീ തസ് തികകളിലേയ്ക്ക് പ്രവൃത്തിപരിചയ മുള്ളവരെ ആവശ്യമുണ്ട്. വാട്ട്സാപ്- 9400001071 Email: hotelalappuzha@gmail.com
20. ഹോട്ടലിലേക്ക്
കുക്ക്, വെയിറ്റർ, ക്ലീനിംഗ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്. വനിതകൾക്കു മുൻഗ 6mm. 90619 12888
21. WANTED
NEET & JEE TEACHERS ബുക്കുകൾ തയ്യാറാക്കുന്നതിന് എൻട്രൻസ് കോച്ചിങ് സെന്ററുകളി ൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടീച്ചേഴ്സിനെ പാർട്ട് ടൈം ആവശ്യമുണ്ട്.
Whatsapp: 70254 08000.
22. എറണാകുളത്ത് പ്രവർത്തിക്കുന്ന Hebron Aqua Drinking Water കമ്പനിയിലേക്ക് Marketing – ന് (M/F). ശമ്പളം: 15 k + Incentive, താമസം, ഭക്ഷണം.
Ph: 9847475547
23. എറണാകുളത്തെ മൾട്ടി കളർ പ്രസ്സിലേക്ക് 4 കളർ പ്രിൻറർ, അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്. Ph: 81292 57888
24. മിൽ ഓപ്പറേറ്റർ
കറിമസാല യൂണിറ്റിലേക്ക് പരിചയ സമ്പന്നർക്ക് അവസരം
04734 299900.
25. ബ്യൂട്ടി പാർലർ
കൊച്ചിയിലെ ബ്യൂട്ടി പാർലറിലേക്ക് ലേഡി ബ്യൂട്ടീഷനെയും ട്രെയ്നിയേയും (30 വയസിൽ താഴെ )ആവശ്യമുണ്ട് . 88912 92112.
26. തിരുവനന്തപുരം പേരൂർക്കട
Hotel ലേക്ക് Manager നെ ആവശ്യമുണ്ട്
താമസം + ഭക്ഷണം സൗജന്യം
(Stay ചെയ്ത് ജോലി ചെയ്യണം)
യോഗ്യത:- Plus two Above, Computer knowledge
Ph:- 9400771801
27. WE ARE HIRING
ജില്ലാടിസ്ഥാനത്തിൽ പുതിയതായി ആരംഭിക്കുന്ന ഓഫീസുകളിലേക്ക് ..
▪️ Sales Associate
▪️ Training Instructer
▪️ Business Promoter
▪️ Office Staff
തുടങ്ങിയ തസ്തികകളിൽ നിയമനം
യോഗ്യത ഏതുമാകട്ടെ!!!
Salary [15000-25000)
കൂടുതൽ വിവരങ്ങൾക്ക്
🪀 WhatsApp👇🏻
https://wa.me/917994237265
https://wa.me/919037586935
📱 7994237265
90375 86935
28. Location: ERNAMKULAM
💢RECEPTIONIST
●Qualification:Degree
●+1 year experience
●Fluent in English
●Gender- Female
●Salary:15000
●Local candidates
FOR MORE DETAILS CONTACT :+918129637111
29. ACCOUNTANT
●Qualification: Accounting software
●+1 year experience
●Gender-Male
●Salary:12000
●Local candidates
●⏳10:00-7:00
FOR MORE DETAILS CONTACT :+918129637111
30. MALAYALAM TELECALLER FEMALEനെ
ആവശ്യമുണ്ട് kaloor ( NBFC)
Salary 18000
Call 8129896264
31. കമ്പനിയിലേക്ക് സ്റ്റാഫുകളെ എടുക്കുന്നു.
പാക്കിങ്, സെയിൽസ്, സ്റ്റോർ കീപ്പർ, ഡെലിവറി, ഡിസ്ട്രിബ്യൂഷൻ.
പ്രായപരിധി 18 മുതൽ 35 വരെ
താമസം ഭക്ഷണം സൗജന്യം
ശമ്പളം: 12500 മുതൽ 24500 വരെ
വിളിക്കേണ്ട നമ്പർ : 8129994909
32. കേരളത്തിൽ എല്ലാ ജില്ലയിലും ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയിലേക്ക് ഉയർന്ന തസ്തികയിൽ സ്ഥിരനിയമനം മുൻപരിചയം ആവശ്യമില്ല ഉടൻ തന്നെ വിളിക്കൂ
ഭക്ഷണം താമസം സൗജന്യം*
Salary 18000 to 21000.
Phone _9539530084,7510453941,
9562348566
കമ്പനി നേരിട്ട് ഉള്ള നിയമനo ആണ്
33. എറണാകുളത്ത് ഒരു പ്രമുഖ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
Day duty aayirikkum
Starting salary 13750+Esi+Pf
Food and accomadation ഉണ്ടായിരിക്കില്ല
ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
Age -36 to 50
9947089900
34. വള്ളത്തോളിലേക്ക് മൂന്ന് ഹൗസ്കീപ്പിങ്+ waste management സ്റ്റാഫുകളെ ആവശ്യമുണ്ട്
Starting salary – 10500
Time 8-4
9957089900
35. Holyday consultant vacancy
Salary -30000
Degree പാസ്സ് candidates നെ നോക്കുന്നു.
ജോലി സ്ഥലം- എറണാകുളം.
Sales and marketing – 1 year to 2 year experience ഒള്ള candidates നെ നോക്കുന്നു.( ബാങ്കിംഗ് എക്സ്പീരിയൻസ് ഒള്ളവർക് preference ഇണ്ട് )
Age limit – 30
Contact or send cv to – 9946718446
Boys മാത്രം അപ്ലൈ ചെയ്യുക.
36. *കലൂരിൽ പ്രവർത്തിക്കുന്ന*CUSTOMER CARE സ്ഥാപനത്തിലേക് NIGHTSHIFT ലേക്ക് Male Telecaller ആവിശ്യമുണ്ട്
Call 8129896264
37. കലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് എക്സ്പീരിയൻസ്യുള്ള Female Telecaller ആവിശ്യമുണ്ട്
ജോബ് time- 10am -5:30pm
Call 9947000022
38. മലപ്പുറം: മഞ്ചേരി പ്രവർത്തിക്കുന്ന മെഡിസിൻ ഹോൾസെയിൽ സ്ഥാപനത്തിലേക്ക് Office Staff (Female)നെ ആവശ്യം ഉണ്ട്
Pls send CV: 9037573789
39. WARE HOUSE ജോബ്
Male candidate only.
Age below 30
എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക
Contact 8086442764
39. DELIVERY STAFF ആവശ്യമുണ്ട്
Kizhakkabalam
Salary 16000
call on 8129896264
40. ഡെലിവറി ബോയ് വേക്കൻസി
ഇടപള്ളി – സൗത്ത് ചിറ്റൂർ ഹോട്ടൽ
Working Time – 12pm – 11pm
Age Limit : 25 to 35,
Food & Accomodation Available.
Call @ 8129174715
41. Broadband കമ്പനികളിലേക്ക് ലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെആവശ്യം ഉണ്ട്
female candidate Only
15k to 20k fixed salary
9567386171
കോഴിക്കോട് ഉള്ളവർക്ക് മുൻഗണന
42. .Male Delivery staff നെ ആവശ്യമുണ്ട്.
DAILY WAGES ആണ്
Perumbavoor
CALL 8129896264
43. Billing staff നെ ആവശൃമുണ്ട്
2/3 years experience വനം
(male മാത്രം )
7510879849
44. കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിൽ
* ഓഫീസ് സ്റ്റാഫ്
* ഡെലിവറി സ്റ്റാഫ്
* മാനേജിംഗ് സ്റ്റാഫ്
* മാർക്കറ്റിംഗ് സ്റ്റാഫ്
wa.me/+918086926005
തുടങ്ങിയ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 വയസ്സിനും 26 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്ക് അപേക്ഷിക്കാം
ശമ്പളം:18000 – 24000
താമസവും ഭക്ഷണവും സൗജന്യമാണ്
💥 കൂടുതൽ അറിയാനും അപേക്ഷിക്കാനും ഈ ലിങ്ക് ക്ലിക് ചെയ്യുക👇
wa.me/+918086926005
Call : +91 8086926005
45. HOLIDAY CONSULTANT
🔸Qualification- ANY DEGREE , MBA
🔸Salary- up to 30000 + Incentives , PF
🔸Job Location- ERNAKULAM
🔸Experience- 1 to 2 years Sales and marketing exp
Interested Candidates Send Their CV to WhatsApp
🪀 9946718446
46. സൂപ്പർ മാർക്കറ്റിലേക്ക്
പരിചയ സമ്പന്നയായ MS OFFICE TALLY അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം. 15000 താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് ( ഹോസ്റ്റൽ )
സ്ഥലം കൊട്ടാരക്കര
കൊല്ലം ജില്ല
ഫോൺ +919961484195
47. ASCENT Group of Company (Education Learning Application Division)
MORE VACANCIES FOR YOUNGSTERS
✴️ Business Development Executive
✴️ Business Development Manager
✴️ Branch Manager
✴️ Telle Calling Sections
More Details👇
✅️ Company name : ASCENT
✅️ Nationality : Indian
✅️ Gender : Male Only
✅️ Qualification : +2 Above ( Preference for ⭕️BBA ⭕️MBA ⭕️B.Com ⭕️M. Com
✅️ Benifit : Food and Accomodation Available
✅️ Salary package : Discuss @ the time of interview
✅️ Job Location : Malappuram
✅️ Age : 18 – 28
✅️ Interview Date :
✅️ Interview / Recruitment type : Direct interview by Ascent group
Contact Details 👇
💬 8921867769
📞 8921867769
48. സെയില്സിന് ആളെ ആവശ്യമുണ്ട്.
പ്രായം 40 വയസ്സിന് മുകളിൽ.
എറണാകുളത്ത് താമസിക്കുന്നവർ കോൺടാക്ട് ചെയ്യുക.
📲 +919061862425
49. We are looking for a cook for 4 members in Cherthala.
Salary- 15000 + food & Accommodation.
call 8943797715
50. We at coca cola
Urgently Requires,
Filed executive
Fresher also apply.
Salary -15k +Daily allowance 200+incentives
-two wheeler and license needed
Location 1.-shornur(pkd) 2.-Thriponithura(kochi), 3-changanaseery(kottayam), 4-Karunagapally(kollam)
5-Calicut city
6-Attingal(Tvm)
7.Nilambur (Malappuram )
Contact number -7907437729
lijith777@gmail.com
51. Looking Female candidates with good communication skills and field experience in marketing, customer service, administration .salary – 12000 to 18000
send your cv to abhigopi.29@gmail.com
52. Wanted Marketing Executive who is willing to travel.
Our office is located in Vennala, Kochi
Salary 15000 t0 20000
Contact 7591911555
53. Need a Female Cleaning staff for food factory.
Age below 42.
Salary 12 k plus pf & ESI.plus food.
Time- 7 to 4.30.
Kacheripady Ekm
9846710707
54. എടപ്പാൾ
ഹോട്ടലിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട്
Contact:8129658937
55. കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പെയ്ൻറർമാരെ ആവശുമുണ്ട്
7510879849
56. പ്രമുഖ ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾസ് 50 & സെയിൽസ് ബോയ്സ് 20 ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ശമ്പളം ₹8000-12000 താമസം ഭക്ഷണം എറണാകുളം
+91 8848461574
57. മലപ്പുറം:പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന പ്രമുഖ Two&Four Wheeler Showroom ലേക്ക് Telecallerനെ ആവശ്യം ഉണ്ട്
Salary:10K – 11K+ Incentive
Pls send CV: 9037573789
58.WE ARE HIRING
Team leader in a showroom
Only male candidate
Qualification- +2
Salary -18000
Must have two wheeler licence
Palakkad,
Watsapp cv 9947935773
59. Waiter vacancy- 2
4star hotel adimali idukki district
fresher’s can apply now
contact 94009 75333
60. JOBS@ Trissur
( Female)
HOSTEL WARDEN
Salary
15000+Food& accommodation
Age
* Upto 48*
Qualification
Sslc passed
9061541068
61. Front Office Associate ( Male)
Need Male front office Assosiate for a leading resort in Kochi .
Candidate must be a diploma holder in hotel management with min 1 year experience in hotel field as front office .
Must be able to handle Hindi and English languages .
Salary up to 20k + food allowance
Interested candidate can call or whstapp us at 7356813530
62. We Aryabhangy Motors looking for a experienced HR
Qualification : Degree\MBA
Experience : MInimum 2 years
Location : Aluva
Kindrly drop your CVs if you are in Kochin
Email – hr@aryabhangy.com
Salary – 15000-20000\Month
63. Relationship manager
Degree, thrissur
M/F watsapp cv
9947935773
64. ആലുവ ബാങ്ക് ജംഗ്ഷൻ തേങ്ങ കടയിൽ നില്കാൻ ഒരു സ്റ്റാഫിനെ ആവിശ്യമുണ്ട് വന്നു പോകാൻ പറ്റുന്നവർ വിളിക്കുക രാവിലെ 8 മണി മുതൽ വൈകുനേരം 8 മണി വരെ സാലറി 10000 പുതിയ കട ആണ് കച്ചവടം നോക്കിയിട്ടു കൂട്ടി തരുന്നതാണ്
+919847489756
65. സെയിൽസ് എ്സിക്യുട്ടീവ് നെ അവിശ്യമുണ്ട്.
മഞ്ചേരി
Aspire Diagnostics
Sales il എക്സ്പീരിയൻസ് ഉള്ളവർക്കും..diagnostics or medical ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.മഞ്ചേരി ഉള്ളവർക്ക് മുൻഗണന.
Salary + TA+DA
Contact :- 8921510440,8589857062
or send cv –diagnosticsaspire@gmail.com
66. LOCATION :MANJERI, MALAPPURAM,KONDOTTY
SALES EXECUTIVE
▫️Category:Food product
▫️Need FMCG experience
▫️Required 2 wheeler
▫️Salary 17000 + incentives
▫️Looking nearest candidates
For more details contact:+918129637111
67. കാർപെന്റർ
തിരുവാങ്കുളത്തുള്ള ഡോർ നിർമാണ കമ്പനിയിലേക് കാർപെന്ററെ ആവശ്യമുണ്ട്.
9249455572
68.അക്കൗണ്ടന്റ്
എറണാകുളം കിഴക്കമ്പലത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
resumelofts@gmail.com
69. ആവശ്യമുണ്ട്
ടെക്സ്റ്റൈൽ കമ്പനിയിലേക് മാർക്കറ്റിംഗ് മാനേജർ എക്സിക്യൂട്ടീവ് ആവശ്യമുണ്ട്.തൃശൂർ
9497000111
70 ആയമാരെ
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്ലേയ് സ്കൂൾ /day കെയർ ലെക് ആവശ്യമുണ്ട്.
8891045123
71. ഗ്യാസ് ഏജൻസിയിലേക്
സുരക്ഷാ പരിശോധനയ്ക് യുവാക്കളെ ആവശ്യമുണ്ട്.
Age- 23-45, qualification- +2
9539626530
72. സ്പാ തെറാപ്പിസ്റ്റ്
എറണാകുളം സ്പായിലേക് ലേഡീസിനെ ആവശ്യമുണ്ട്.
കലൂർ -8943113616
73.വീട്ടുജോലി, പാചകം
വീട്ടിൽ താമസിച്ചു വീട്ടുജോലിക്കും പാചകത്തിനും സ്ത്രീയെ ആവശ്യമുണ്ട്.എറണാകുളം
7736010331
74.ഹോട്ടലിലേക്കു
കുക്ക് , വെയ്റ്റർ.ക്ലീനിങ് , ഓഫീസിൽ അസിസ്റ്റന്റ് , അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.വനിതകൾക്ക് മുൻഗണന.
9061912888
75.എറണാകുളം
സ്ഥാപനത്തിലേക് കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെയും (tally ), ഓഫീസിൽ സ്റ്റാഫിനെയും ആവശ്യമുണ്ട്.
7736532701
76.തൃപ്പൂണിത്തുറ
ഇംഗ്ലീഷ് & ഹിന്ദി അറിയാവുന്ന 35 വയസിൽ താഴെയുള്ള സ്ത്രീകളെ അഡ്മിനിസ്ട്രേഷനിലേക് ആവശ്യമുണ്ട്.
9895089937
77.കോതമംഗലം
MGCT ഏജൻസിയിലേക് ഫീൽഡ് ഓഫീസറെ ആവശ്യമുണ്ട്.സാലറി 15000 .താമസം ഭക്ഷണം സൗജന്യം.
9656037645
78. ആവശ്യമുണ്ട്
അഭിഭാഷക ഓഫീസിനു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.കമ്പ്യൂട്ടർ നോളേജ് നിർബന്ധം.
9961986111
79. തൃപ്പൂണിത്തുറ
ഫാൻസി ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റാഫില്സിനെ ആവശ്യമുണ്ട്.പ്രായം 32 വരെ.
9656970184
80.പെരുമ്പാവൂർ
ഒരു പ്രമുഖ കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 15000
8129215435 .
81.WANTED NURSES, LAB TECHNICIAN
Bismillah Hospital , koppam , Pattambi
9048337334
82.soft ware company requires PHP DVELOPER and WEB DESIGNER
9921534614
82. എറണാകുളം
വസ്ത്രവ്യാപാര സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
9447113199
83. പീഡിയാട്രീഷ്യൻ
സുൽത്താൻബത്തേരിയിലെ പ്രമുഘ ഹോസ്പിറ്റലിലേക് ഒരു പീഡിയാട്രീഷ്യനെ ആവശ്യമുണ്ട്.
8129740885
84.ലേഡി ബുട്ടീഷ്യൻ
നെടുമ്പാശ്ശേരി അത്താണിയിലെ ലേഡീസ് ബ്യൂട്ടിപാര്ലറിലേക്കു എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്.
9747157915
85. ആവശ്യമുണ്ട്
അങ്കമാലിയിലുള്ള ബേബി ഷോപ്പിലേക് മാനേജർ കം സെയിൽസ് സ്റ്റാഫ് (M ) നെ ആവശ്യമുണ്ട്. 45 വയസിൽ താഴെ . ടെക്സ്റ്റൈൽസിൽ നിന്ന് പരിചയമുള്ളവർക് മുൻഗണന.
9447113199
86. വീട്ടുജോലിക്കും ബില്ലിങ്ങിനും പാക്കിങ്ങിനും ലേഡീസിനെ ആവശ്യമുണ്ട്.
സതീഷ്‌കുമാർ ,പുതിയേടത്തു, തൊടുപുഴ
9495300027
87.മലപ്പുറം
വൃദ്ധ സദനത്തിലേക് പുരുഷ ,വനിതാ അന്തെവാസികളെ പരിചരിക്കുന്നതിനു ജോലിക്കാരെ ആവശ്യമുണ്ട്.
സൽവ കെയർ ഹോം – 9744177333
88.കോട്ടയം
ലേഡീസ് ഹോസ്പിറ്റലിലേക് ഹെൽപ്പർ , ക്ലീനർ എന്നിവരെ ആവശ്യമുണ്ട്.
9496620031
89. കോതമംഗലം
ഫർമസിയിലേക് പരിചയസമ്പന്നരായ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8848119137
90.ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്
സെയിൽസ്മാൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
8848119137
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ഹോം ഗ്രൂപ്പിൽ ഒഴിവുകൾ 37000 (1700) ദിർഹം മുതൽ തുടക്ക ശമ്പളം
👉🏻ദുബായിലും, അബുദാബിയിലുമാണ് ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
▪️Waiter
▪️Waitress
▪️Barista
▪️Commis (Pastry)
▪️Commis (Hot Kitchen)
Email Your CV to hr@homebakery.in ( Home Bakery Job)
92. ദേര സിറ്റി സെന്ററിൽ അടുത്ത് റസ്റ്റോറന്റിലേക്ക്
എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ. ജ്യൂസ് മേക്കർ. കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന ബില്ലിങ്ങിൽ ഒരാൾ, എന്നിവരെ ആവശ്യമുണ്ട് വെയിറ്റർ. ടാബ് യൂസ് ചെയ്യുന്നത് അറിയണം
കോൺടാക്ട് നമ്പർ
0552567143
93. Urgently looking for a Safety Engineer for our road marking division in Dubai.
Requirements
– Must have NEBOSH Certificate.
– Minimum 2-5 years of experience in Safety.
– UAE driving license is must (With own car is an advantage)
– Any diploma or degree related to safety.
Interested candidates send their CV to hr.recruit2023@gmail.com
94. Immediately hiring councilor cum tele caller (female )for education consultancy in dubai,please send cv on
ilmeduservices@gmail.com
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഗ്രാൻഡ് മില്ലെന്നിയും ഹോട്ടലിൽ ജോലി ഒഴിവുകൾ
👉മൊത്തം 16 കാറ്റഗർയി ഒഴിവുകൾ /താമസം, ഭക്ഷണം കമ്പനി നൽകുന്നു -പൈഡ് ലീവ് ഉണ്ടായിരിക്കും
Available Vacancies in Millennium Al Wahda Group
Restaurant Manager – French Bistro
Restaurant Manager – International Buffet Restaurant
Restaurant Supervisor
Lobby Lounge Ambassador
In-Room Dining – Order Taker (Arabic Speaker)
Sous Chef – Main Kitchen
Pastry Chef
Chef De Partie – Pastry
Demi Chef Bakery
Sales Coordinator
Doorman
Guest Relations Manager
Guest Relations Executive
Reservations Agent
Send cv to careers.gmbb@millenniumhotels.com ( Al Barsha group job)
95. ദുബായിൽ ഹോരിസോൺ ഗൾഫിൽ ജോലി ഒഴിവുകൾ
Available Vacancies In Horizon Gulf
1) Electrical Lead Engineer
2) Electrical Senior Engineer
3) Electrical Engineer
4) l&C Senior Engineer
5) l&C Designer (SPI)
6) HSE Design Engineer
7) Process Designer (SPPID)
8) Civil & Structural Senior Engineer
9) Civil & Structural Engineer
10) Civil & Structural Designer (3D)
11) Piping Designer (3D)
12) Piping Designer (2D)
13) Material Lead Engineers available in UAE and India are eligible for the above positions
Send cv to hr@horizon.ae (Horizon Gulf Company Job)
96. We are Hiring!
We at Al Fanar Gas Group are looking for the qualified candidates for the positions mentioned below….§ Central Procurement Officer
(Bachelor’s degree in Supply Chain Management, Logistics, or any related field with 3 Years’ experience in oil & gas industry)Job Location: Abu Dhabi, UAE.
Interested Candidates can send their CV’s to hr@alfanargas.com
97. Immediately hiring councilor cum tele caller (female )for education consultancy in dubai,please send cv on
ilmeduservices@gmail.com
98. General Maintenance Supervisor (Civil)
Must have hotel’s experience in the same position and be available in the uae
Candidates meeting the above criteria please send your CVs at
abdelaziz.affan@hilton.com
99. Urgently Hiring – Jr. Procurement Executive( female)
Urgently looking for Jr. Procurement Executive , Job Location – Deira Or Al Quoz.
With 1-2 Year Experience in the same filed . Candidate must have Bachelor Degree and should be career oriented
send cv jkemirates@gmail.com
0528543112(whatsapp only)
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഓയ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ജോലി അവസരം/ഫ്രഷേഴ്സിനും അപേക്ഷിക്കാം
⭕️ഒഴിവുകൾ ⭕️
▪️Supervisors
▪️Waiters
▪️Bartenders
▪️Hostess
▪️Cashiers
▪️Sommeliers
▪️Waitres
▪️Hostess
👉താമസം, ഭക്ഷണം കമ്പനി നൽകും
Send cv to careers@oyhospitality.com ( Oy Group Jobs)
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
⭕️⭕️⭕️⭕️⭕️⭕️⭕️
https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️