Indian/Gulf Jobs live on 4.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
⭕️⭕️⭕️⭕️⭕️⭕️⭕️
https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
1. Receptionist👩🏻💼10000above
Gender:Female
Freshers or experience
Qualification:B.com
Salary:10000 above
Age:below 35
Time:9:00am-5:30pm
Location:Thrissur
7306545205
2.Front office executive 🧑🏻💼8000-10000
Gender:male
Freshers or experience
Qualification:Degree
Salary:8000-10000
Age:below 35
Time:9:30am-7:30pm
Location:Thrissur
7306545205
3.Accountant🧑🏻💼8000-10000
Gender:male
Freshers or experience
Qualification:Degree+Tally
Salary:8000-10000
Age:below 35
Time:9:30am-7:30pm
Location:Thrissur
7306545205
4.Showroom sales executive 🧑🏻💼11500 above+Esi+pf
Gender:male
Freshers or experience
Qualification:plus two or above
Salary:11500 above+Esi+pf
Age:below 35
Time:12:00pm-9:30pm
Location:Eastfort
7306545205
5.Cashier🧑🏻💼12000 above
Gender:male
Freshers or experience
Qualification:Degree
Salary:12000 above
Age:below 40
Time:9:00 am-7:00 pm
Location:Puzhakkal
7306545205
6. വീട്ടിലേക്കു പാചകം ചെയ്യുന്നതിനായി ഒരു സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം 15000 രൂപ
താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്*
സ്ഥലം-വെളിയം കൊല്ലം ജില്ല
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
ഫോൺ +919961484195
7. URGENT REQUIREMENT
Required Female Business Coordinator with language proficiency for a 5 ⭐ Hotel Resort
1. Office @ Perumbavoor
(Near by candidates only)
2. Office @ Moonnar
(Free Food and Accommodation available)
Salary based on experience and performance
Interested candidate can send your resume.
email –info@arlaahospitality.in
Whats app only -9447802648
8. *കേരളത്തിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ
🏡 താമസം, ഭക്ഷണം ട്രാൻസ്‌പോർട്ടേഷൻ കമ്പനി നൽകും*
🔖 Supervisor
🔖 Asst:Supervisor
🔖 Office Staff
🔖 Receptionist
🔖 Delivery driver
🔖 Salesman
🔖 Store Operator
🔖 Factory Helpers
⭕APPLY NOW👇🏻
wa.me/+917736776037
Call: +917736776037
9. മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറിലേക്ക് ഒരു അക്കൗണ്ടന്റിന്റെ വേക്കൻസി ഉണ്ട്
.സാലറി 20000+.
മെയിൽ സ്റ്റാഫ് ആണ് ആവശ്യം.
സമയം: 8 AM to 8 PM
അക്കൗണ്ട്സിൽ മൂന്നുവർഷത്തിനു മുകളിൽ എക്സ്പീരിയൻസ്
(താമസസൗകര്യം ഉണ്ടായിരിക്കും)
സ്ഥലം : മുവാറ്റുപുഴ
ഫോൺ : 9946063565
10. ശ്രീവത്സം സിൽക്സ് പന്തളം ഷോറൂമിൽ TAILORS ആവശ്യമുണ്ട്.
ശമ്പളം : ₹15,000- ₹20,000
ഭക്ഷണവും താമസ സൗകര്യവും നൽകുന്നതാണ്.
അപേക്ഷിക്കുവാനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക.
📲 7034132888
11. ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ പ്രേമുഖ 5സ്റ്റാർ, 4സ്റ്റാർ ഹോട്ടൽ/റിസോർട്ടിലേക്ക് ഫ്രണ്ട് ഓഫീസ്, F&B സർവീസ്, ഹൌസ് കീപ്പിങ്,ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ട്രൈനീസിനെ എക്സ്പീരിയൻസ്ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഹോട്ടൽ ഫീൽഡിൽ വർക്ക് ചെയ്യാൻ താല്പര്യം ഉള്ള പ്ലസ്ടു യോഗ്യത ഉള്ളവർക്കും കോൺടാക്ട് ചെയ്യാം ട്രെയിനിങ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്
🪀 +91 7560892324(WhatsApp Only)
12. REPUTED FINANCE COMPANY
Designation:- Senior Accountant
Qualification:-Bcom/Mcom/MBA
Salary:- 16000-18000
Males can apply
Experienced candidates preferred
Location:- Edapally (Ernakulam )
wa.me/7034897414
13. REPUTED FINANCE COMPANY
Designation:- Audit Executive
Qualification:-MBA
Salary:- 14000
Females can apply
Freshers/Experienced
Location:- Edapally (Ernakulam )
wa.me/7034897414
14. Finance Company
Designation:- Branch Manager
Qualification :- Degree
Salary:-20000-25000
Males can apply
Experienced Candidates preffered
Location:- Puthenvelikkara & Perumbavoor (Ernakulam )
wa.me/7034897414
15. HOME APPLIANCES CENTER
Designation:- Accountant
Qualification: Bcon
Salary:-10000-15000 + incentives
Males can apply
Experienced candidates preffered
Location :- Puthenvelikkara(Ernakulam )
wa.me/7034897414
17. Finance Company
Designation:- Collection Staff
Qualification: Plus two
Salary:-10000-15000 + incentives
Males can apply
Experienced candidates preffered
Location :- Puthenvelikkara(Ernakulam )
wa.me/7034897414
18. Finance Company
Designation:- Collection Staff
Qualification: Plus two
Salary:-10000-15000 + incentives
Males can apply
Experienced candidates preffered
Location :- CHALAKUDY &THRISSUR TOWN
wa.me/7034897414
19. Finance Company
Designation:- Telecaller
Qualification:DEGREE
Salary:-12000-15000
Females can apply
Experienced candidates preffered
Location :- Thrissur Town
wa.me/7034897414
20. VERIFICATION COMPANY
DESIGNATION:- OFFICE STAFF
QUALIFICATION :- DEGREE
SALARY:-10000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR & PALAKKAD BRANCHES
JOB ROLE:- SCANNING AND UPLOADING OF DOCUMENTS
wa.me/7736892545
21. പുളിമൂട്ടിൽ സിൽക്‌സ് ജോലി ഒഴിവുകൾ.
🔺കസ്റ്റമർ കെയർ മാനേജർ
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔺ഫ്ളോർ മാനേജർ
🔺റിസപ്ഷനിസ്റ്റ്
ജോലിസ്ഥലം തൃശൂർ ആണ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു കൊടുക്കുക.
customercare@pulimoottilonline.com
22. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനറ്റ് ഡെവലപ്മെന്റ് ബോർഡ് (നാളികേര വികസന ബോർഡ്), വിവിധ ഒഴിവികളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
ലാബ് അസിസ്റ്റന്റ്, LD ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ്, ജേർണലിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ടെക്നോളജിസ്റ്റ്, പ്രോഗ്രാമർ, ഓഡിറ്റർ, കെമിസ്റ്റ്, എഡിറ്റർ, ഡയറക്ടർ, ഓഫീസർ തുടങ്ങിയ വിവിധ തസ്തികയിലായി 77
ഒഴിവുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech
പ്രായപരിധി: 40 വയസ്സ് ശമ്പളം: 19,900 – 2,08,700 രൂപ.അപേക്ഷ ഫീസ് വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 26 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ
https://coconutboard.in/cdbrect20221003/Images/Recruitment%20Notice%20English.pdf+
23.* Greeting’s from PMC Lakeshore Resort & Houseboats, Alappuzha urgently looking for following staffs*.
1. Steward
2. CDP – must be specialized in north & Chinese cuisine
Interested candidate can forward you’re resume to rm@lakeshoreresort.in or WhatsApp 6282222742
24. സൂപ്പർ മാർക്കറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള (billing & data entry) സ്റ്റാഫിനെ ആവശ്യമുണ്ട്.
📞9061376610
25. കൊല്ലത്തെ പ്രമുഖ കളക്ഷൻ ഏജൻസിയിലേക്ക് കളക്ഷൻ ഏജൻ്റൻമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ട് ബന്ധപ്പെടുക. ഫോൺ.8089077673
26. വെൽഡിംഗ് പണിക്കാരെ ആവശ്യം ഉണ്ട്.
(Accomodation available)
Salary: 1200 RS. (Daily)
(Weekly 1 day off)
Place: ചാക്ക ബ്രെമോസ് (തിരുവനന്തപുരം ജില്ല)
pH.90728 62894
(No commission & No registration fee)
27. Auto Electrician
Urgently Need Auto Electrician at Koyilandy (Kozhikode)
Salary: 20000 Accomodation Available
📲 +918943402921
28. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+
Food &Accomadation
9895421800
29. ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും സിവില്‍ ഡ്രൈവിംഗ് ലൈസന്‍സും(ലൈറ്റ് മീഡിയം ഹെവി വെഹിക്കിള്‍സ്) നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുളള വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
Apply now click 👉 –
30. കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
31. URGENT REQUIREMENT
Required Female Business Coordinator with language proficiency for a 5 ⭐ Hotel Resort
1. Office @ Perumbavoor
(Near by candidates only)
2. Office @ Moonnar
(Free Food and Accommodation available)
Salary based on experience and performance
Interested candidate can send your resume.
email -info@arlaahospitality.in
Whats app only -9447802648
32. JOB VACANCY
An IT Firm in Malaparmba is looking for
📍 Coordinator (F)
Qualification: M.com
Experience : 2 – 4 yrs
Salary : Negotiable based on last/current salary
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
☎️ 8111995551
☎️ 8111995550
33.Automobile
Cashier 🧑🏻💼12000above
Gender:male
Freshers or experience
Qualification :Plus two or above
Salary:12000 above
Age:below 35
Time:9:00am-7:00pm
Location:Puzhakkal
Appointment Call📞📱
7306545205
34. Urgently Hiring
Office Staff (Male/Female) For
Live Chicken Dealer – Manjaloor – Palakkad
Experience In- Ms Office, Tally, Accountancy, Customer Daily Oustanding Balance Update, It Return.
Any One Interested To Work At Home Also May Apply.
Working Staff Need Not Apply For This Post.
Any One Studying Plus Two Or Above Willing To Work According To Their Time Permanentely.
Contact:-9847206532 (You Can Also Send Your Resume On This Number)
35. പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രീ/ ഡിപ്ലോമ ക്വാളിഫിക്കേഷൻ ഉള്ള 30 വയസിൽ താഴെ ഉള്ള Male/female വ്യക്തികളെ പത്തനംതിട്ട കൊല്ലം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം ഇടുക്കി വയനാട് എറണാകുളം പാലക്കാട് തൃശൂർ ആലപ്പുഴ കോട്ടയം കണ്ണൂർ കാസർഗോഡ് ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19000+Esi+Epf+other allowance
Call/whatsap cv: 8590571345
ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണ്. കാൻഡിഡേറ്റസ് യാതൊരുവിധ ഫീസും നൽകേണ്ട ആവശ്യം ഇല്ല.
36. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ.
നമ്പർ വൺ സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ
VACANCIES,QUALIFICATION AND REQUIREMENT
Salesman Gold & Diamonds
SSLC/Plus two.
Jewelery experience preferred
Salesman Trainee
SSLC/Plus two freshers can apply
Showroom Manager
Plus two/Graduate Jewelery Experience preferred
Computer Operator (M)
Plus two/Graduate (Billing)
WALK-IN INTERVIEW
Date- 8th DEC. 2022 Thursday
Place – Kattappana Time 10 am to 1 pm
Venue: Chemmanur International Jewellers, Chennattumattam Junction,kattappana
37. Urgent requirment
Post :TSI
Area: kannur, kasargod
Company: Vanesa care pvt Ltd
Brand:Denver deo,Nvy deo,Pour Home roomfreshner
Min 2 year experience
Contact: 9496563190
38. തിരുവനന്തപുരം
എയിഡഡ് കോളേജ് അധ്യാപക അനധ്യാപക ഒഴിവുകൾ
മധ്യകേരളത്തിലെ എയ്ഡഡ് കോളേജിൽ ഈ വർഷം ഡിസംബറിൽ ജോയിൻ ചെയ്യാവുന്ന അധ്യാപക അനധ്യാപക ഒഴിവിലേക്ക് ആവശ്യമുണ്ട്
1: അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഹോം സയൻസ്’,( ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ)
യോഗ്യത: പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും (PG) യും, NET / PhD
3: അസിസ്റ്റന്റ് പ്രൊഫസർ ഓഫ് എക്കണോമിക്സ്
യോഗ്യത: പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും (PG) യും, NET / PhD
4: ലൈബ്രറി അസിസ്റ്റന്റ്( മാനേജ്മെന്റ് ഓഫ് ലൈബ്രറി ഇൻഫർമേഷൻ സയൻസ്) MLIC
യോഗ്യത: പ്രസ്തുത വിഷയത്തിൽ (BLIC / MLIC) ബിരുദമോ ബിരുദാനന്തര ബിരുദമോ (ഡിഗ്രി / PG)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Call:7036638319
39.We Are Hiring
Job Opportunity In Overseas Manpower Recruitment Office
Accountant
Marketing Staff
Customer Relationship Officer
Tele – Calling Staff
Document Controller
Receptionist
CONTACT -0484-4024880
40.DE VOYAGE URGENTLY HIRING
ASSISTANT MANAGER
Attractive salary
Male/female
Age limit 25 & above
Should be camera friendly
Calicut
9947210412
41.WE ARE HIRING
CREATIVE GRAPHIC DESIGNER
Experience- 2 year above
Attractive salary
Shoot your resume -8547216004
42.URGENTLY WANTED
A LADY STAFF., MBA Preffered
0-2 year experience
964588.800
43. WE ARE HIRING
JAVA DEVELOPERS
EXP- 3-9 YEARS
Experience
Backend – care java | servlets | JSP |J2EE
FRONTEND – HTMLS /CSS /Java Script /Angular
RDMS -oracle / MySQL
9360928207
43.WE Are Hiring Marketing Manager
(field experience is compulsory)
Thodupuzha
Higly atteactive packages and incentives
7736684773
44.urgenly require
Medical recorded officer
Qualification
Bsc/msc in medical record or documentation
Call -0494 2660456
Send cv to hr@edappalhospitals.org
45. GLOBAL SUZUKI PALAKKAD
(Authorised Suzuki Two Wheeler Dealer in Palakkad)
HIRING FOR VARIOUS POSTS
📌 Service Manager- 1 Nos
Experience – 3year and above
Location : Palakkad
📌 Service Branch Incharges – 6 Nos
Experience – 1 year and Above , Freshers can also apply
Location :- Various locations in palakkad
📌 Service Advisors- 6 Nos
Location : Various locations in palakkad
📌 Two wheeler Mechanic-
Experience – Freshers can also apply
Location – Various locations in Palakkad district
📌 Team Leader
Field Sales Executives
Across Palakkad district
📌 Telecallers
Location : Palakkad
⭕ പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
Sent Resumes to
dmglobalsuzuki@gmail.com
Call:
7593039000
46. കാലിക്കറ്റിലേക്ക് ഉടനെ ആവശ്യമുണ്ട്🚻
✳️ സൈറ്റ് എൻജിനീയർ (3 വേക്കൻസി)
യോഗ്യത :ഡിപ്ലോമ സിവിൽ
ശമ്പളം 12000/- 17000/- + ഫുഡ് അലവൻസും & താമസവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയം അനുസരിച്ച് സാലറിയിൽ മാറ്റം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.+918129637111/+918129657111
46.സെയിൽസ് എക്സിക്യൂട്ടീവ് (2 വേക്കൻസി)
യോഗ്യത: എനി ഡിഗ്രി
ശമ്പളം: 15000/- to 20000/- + INCENTIVES+ TA
Product: projects
പ്രോജക്ട് സെയിൽ ചെയ്യുന്നതിനുള്ള ലീഡുകൾ കമ്പനി തരുന്നതായിരിക്കും. ടാലൻറ് ഉള്ളവർക്ക് 80000ത്തിനു മുകളിൽ ഇൻസെന്റീവ് വാങ്ങിക്കാൻ സാധിക്കുന്ന നല്ലൊരു അവസരമാണ്
918129657111
47. അക്കൗണ്ടൻറ് (2 വേക്കൻസി)
ടാലി നന്നായിട്ട് അറിയാവുന്ന ഒരു വർഷത്തിൽ കൂടുതൽ അക്കൗണ്ടന്റായി ജോലി സിവിൽ മേഖലയിൽ ജോലി ചെയ്തു മുൻ പരിചയമുള്ളവർക്കും ആണ് ഈ വേക്കൻസിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. ശമ്പളം 20000 മുതൽ 25000 വരെ ആയിരിക്കും ലഭിക്കുക
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.+918129637111/+918129657111
48. *Calicut, West hill
✳️ Office staff (female) 1 Vacancy
Fresher or experienced
Salary 10000 to 12000
Education = +2
✳️ Vehicle Seramic coating staff
2 Vacancy
6 month to 1year experience
Salary 18000/- to 25000/-
✳️ Sales staff male 1 Vacancy
Salary 15000/- to 20000/- + incentives
Experienced
8129637111
49. അക്കൗണ്ടൻറ് (2 വേക്കൻസി)
ടാലി നന്നായിട്ട് അറിയാവുന്ന ഒരു വർഷത്തിൽ കൂടുതൽ അക്കൗണ്ടന്റായി ജോലി സിവിൽ മേഖലയിൽ ജോലി ചെയ്തു മുൻ പരിചയമുള്ളവർക്കും ആണ് ഈ വേക്കൻസിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. ശമ്പളം 20000 മുതൽ 25000 വരെ ആയിരിക്കും ലഭിക്കുക
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.+918129637111
50. അക്കൗണ്ടൻറ്
മിനിമം 1 മുതൽ 3 വർഷം വരെ എക്സ്പീരിയൻസ് വേണം. വർക്ക് ലൊക്കേഷൻ എറണാകുളം. മെയിലിനും ഫീമെയിലേഴ്‌സിനും അപ്ലൈ ചെയ്യാം.
സാലറി സാലറി മുപ്പതിനായിരം രൂപ വരെ ലഭിക്കുന്നതായിരിക്കും ( പെർഫോമൻസ് അനുസരിച്ച് )
താല്പര്യമുള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിലോ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
Ph : 9605830650
Mail id: hrelmgroup@gmail.com
51. മെഡിസിൻ കമ്പനിയിലേക്ക് സ്റ്റോർ കീപ്പർ, പാക്കിങ് സ്റ്റാഫ്, ഡെലിവറി സ്റ്റാഫ്,സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
Age – 18-40
Salory – 10000 to 25000
Call or whatsapp – 8970812869
9778543411
52. WE ARE HIRING
OFFICE STAFF
Any Qualification
Fresher/Experienced
Salary : Interview based
Location: Thrissur
Call :9526372022
53. ബാങ്ക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി.
സാലറി- 18500
താഴെ കൊടുക്കുന്ന ഡിസ്ട്രിക്ട് ഒക്കെ വാക്കൻസി ഇണ്ട്
തൃശൂർ, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ,എറണാകുളം,
തിരുവനന്തപുരം
Degree പാസ്സ് ആയ candidates മാത്രം അപ്ലൈ ചെയുക, 6 month’s എതെങ്ങിലും സെയിൽസ് ഇൽ എക്സ്പീരിയൻസ് വേണം.
കോൺടാക്ട് നമ്പർ : 9946718446
Cv whats app വഴിയും അയാകാം.
Boys മാത്രം അപ്ലൈ ചെയ്യുക
54. WE ARE HIRING
PUBLIC RELATIONSHIP OFFICER
Qualification: Plus two& Above
Experience in the same industry
Salary : Interview based
Location: Ernakulam
Call :9526372022
55. WE ARE HIRING
DEALEERSHIP HEAD
Qualification: Any degree
Experienced
Salary : 1 lakh+ Incentives
Working time: 9.00-5.00
Location: Thalore
Call :9526372022
56. We NEED Sales staff for Kids wear store @ Edappally& Cherthala
SPARSH Couture
Cont. 9605 770 617
Immediate vacancy
57. ഗേറ്റ് കീപ്പർനെ ആവശ്യമുണ്ട് (Male). വയസ് 60ൽ താഴെ.15 days duty. 24 Hours. 12000/-
കടവന്ത്ര 9846710707
58. Vacancy for Administrative Assistat
. Qualification-degree+ computer knowledge
Ernakulam
8139022235.
59. WE ARE HIRING
AUDIT MANAGER
Qualification: CA Inter/CMA/ACCA/M. Com
Experience: 2 years
Salary : Interview based
Location: Ernakulam
Call : 9446828491
60.. ഹോസ്റ്റലിലേക്കു ക്ലീനിങ് ജോലിക്കു (Male) ആവിശ്യമുണ്ട്. വയസ് 40 ന് മുകളിൽ.താമസം ഭക്ഷണം ശമ്പളം 15000/- എറണാകുളം 9846710707
61. അങ്കമാലി retail ഷോറൂംലൈക്ക് ലേഡി സെക്യൂരിറ്റി ഗാർഡ്നെ ആവശ്യം ഉണ്ട്. ശമ്പളം – 16,780/- EPF, ESI മറ്റെല്ലാ അനുകൂല്യങ്ങളും. Contact – 9447169316, 9387686610
62. വള്ളത്തോളിലേക് വേസ്റ്റ് മാനേജ്മെന്റിന് ഒരു ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary -11000
8-4
9947089900
63. We are hiring
CUSTOMER SUPPORT ASSOCIATE
QUALIFICATION : B.COM
SALARY : 15K TO 22K
EXPERIENCE: 4 TO 8 YEARS EXPERIENCE IN CUSTOMER SERVICE AND ONLINE SALES
JOB LOCATION: ERNAKULAM
Contact number : 9946718446
Send cv : qms.thrissur@gmail.com
64. എക്സ്പീരിയൻസ്യുള്ള Female Telecaller ആവിശ്യമുണ്ട്
Kaloor
ജോബ് time- 10am -5:30pm
Call 9947000022
65. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഐറ്റംസ് ഡിസ്ട്രിബ്യൂട് ചെയ്യുന്ന സ്ഥാപനത്തിന്റെ ആലപ്പുഴ എറണാകുളം ബ്രാഞ്ചിലേക്ക് ടൂവീലർ ലൈസൻസ് ഉള്ള സെയിൽസ്മാൻ & ഓഫീസ് സ്റ്റാഫിന് ആവശ്യമുണ്ട്…. റസ്റ്റോറന്റ്. ഹോട്ടലുകൾ. കാറ്ററിംഗ് കമ്പനികൾ എന്നിവയുടെ ഷെഫ് മാനേജർ ഉടമകൾ എന്നിവരെ നേരിൽ കണ്ട് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും ആശയവിനിമയത്തിനും കഴിവുള്ളവർക്ക് സെയിൽസ്മാൻ ജോലിയിലേക്ക് മുൻഗണന. ശമ്പളത്തോടൊപ്പം സെയിൽസ് ഇൻസെന്റീവ് ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഭികാമ്യം.. മുകളിൽ പറഞ്ഞ വ്യക്തിഗത കഴിവുള്ള തുടക്കക്കാരെയും പരിഗണിക്കും
Contact number 9846077811
66. ഓഫീസ് അഡ്മിനിസ്ട്രേഷൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 8000 – 15000.
Free accomodation…..
Call : 6235 02 09 83
66. URGENT VACANCIES IN ERNAKULAM DISTRICT
എറണാകുളം ജില്ലയിൽ LEARNING APP കമ്പനിയിലേക്ക് ഉടൻ ആളുകളെ ആവിശ്യമുണ്ട്.
MALE AND FEMALE VACANCIES AVAILABLE
SALARY : 20000 TO 30000
AGE BELOW 27
FREE FOOD AND ACCOMADATION
INTERESTED CANDIDATES CAN APPLY
SEND YOUR BIODATA
WHATSAPP- 7306526625
67. Location : All kerala
VAN SALESMAN
▫️vacancies : 50
▫️10th and above
▫️ Freshers / Experienced
▫️ Age below 35
▫️ Salary : Depends upon
experience
Interview place : calicut
For more details * CONTACT:8848469814
68. DELIVERY STAFF ആവശ്യമുണ്ട്
Thripunithra
Salary 16000
call on 8129896264
69. മെഡിസിൻ കമ്പനിയിലേക്ക് സ്റ്റോർ കീപ്പർ, പാക്കിങ് സ്റ്റാഫ്, ഡെലിവറി സ്റ്റാഫ്,സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
Age – 18-40
Salory – 10000 to 25000
Call or whatsapp – 8970812869
9778543411
70. ഹോസ്റ്റലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Male). Non Muslims) Age above 40.Food & Accomodation. salary 15000/- എറണാകുളം 9846710707
71. കായംകുളത്തുഒരു വീട്ടിൽ താമസിച്ചു കുക്കിങ് ക്‌ളീനിംഗ് ചെയ്യാൻലേഡിയെ ആവശ്യംഉണ്ട്താല്പര്യം ഉള്ളവർ8590979673വിളിക്കുക
72. ടൈൽസ്,സാനിറ്ററി,
മേഖലയിൽ മുൻപരിചയമുള്ളവർക്ക് തൊഴിൽ അവസരം:-
Showroom sales:-2(male/female)
Marketing executive:-3(male)
Sales co-ordinator:-1(female)
Location:-eranakulam
Salary:- best in the industry
Call/whatsapp:-9526314328
73. സൈറ്റ് എഞ്ചിനീയർ
ഡിപ്ലോമ / ബിടെക് / iti സിവിൽ
1-10 yrs എക്സ്പീരിയൻസ്
15000-40000
@ തൃശ്ശൂർ
9778404909
74. Urgent vaccency for logistic faculties for kaloor
institutions. Contact immediately
7356396777
75. WE ARE HIRING
HOUSE KEEPING
Qualification: SSLC/Plus two
Experience: 3 Years
Salary :Interview based
Location : Ernakulam
Call :9526372022
76. IMMEDIATE HIRING – FEMALE TELECALLER
Vacancy – 1
Location – Ernakulam
Salary -12,000+Incentive
Contact @ 9995 450 450
Timing – 9:30 to 5:30
77. NIGHT PACKING WORK ക്കിൽ താല്പര്യമുള്ളവർ വിളിക്കുക
Location- Ernakulam Time 4pm to 1am, 9pm to 6am
Male age below 30
Call 80864 42764
78. Bank document collect ചെയ്യാൻ staff നേ ആവിശ്യമുണ്ട്
Location:Aluva, kakkanad, vytilla
Contact 8129896264
79. Merchandiser vacancy
Male vacancy
Qualification: +2
Minimum 6 month experience in same Field
Salary : 14k + travel expenses
Location: cochin
Two wheeler must required
Plz contact more details : 79076 57209
80. എറണാകുളത്തുള്ള SUPERMARKETലേക്ക് Female staff നേ ആവിശ്യമുണ്ട്
Free food& accommodation call 8129896264
81. തിരുവല്ല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification- Any Degree
Salary – 25000 – 30000
Experience – 6 – 9 years in NBFC / Gold Loan
Time – 9.30am – 6.00pm
Wa.me/918590959137
82. ഉടൻ ആവശ്യമുണ്ട്.
നല്ല തലശ്ശേരി എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള ഒരാളെ ആവശ്യമുണ്ട്…
ലൊക്കേഷൻ =sathva ദുബായ്
വിസ… Free.
സാലറി -39000 – 44000 (1800-2000)
Mob=0551850341
83. ക്ലീനിങ് സ്റ്റാഫ്
മലപ്പുറത്തേക് ഡെയിലി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ലേഡി സ്റ്റാഫ്.
സാലറി -9000 .
TIME -8AM -5PM
9961861615
84. കൊട്ടാരക്കര
സൂപ്പർമാർക്കറ്റിലേക് MS OFFICE , TALLY അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്/ സാലറി -15000 . താമസ സൗകര്യം ഉണ്ടായിരിക്കും
9961484195
85.WE ARE LOOKING FOR GRAPHIC DESIGNERS
NORTH BYPASS, CHAVAKKAD
8891847443
85.CONTINENTAL CHEF
WE ARE LOOKING FOR CONTINENTAL CHEF( LIKE PIZZA, PASTA,MAMOS,AND CHINESE COOK,) IN KERALA. MALAPURAM ,KONDOTTY
9207807400
86. Company – MINTIFI FINSERVE PVT LTD
Hiring COLLECTION EXECUTIVE for Kerala( Experience required )
Vacancy -2 NOS
Location – ERNAKULAM, CALICUT
Hiring TELLICALLER for Kerala( FEMALE, Experience required)
Vacancy – 1 NOS
Location – ERNAKULAM
Contact – 8089987784( WhatsApp)
87. കാർപെന്റർ*
തിരുവാങ്കുളത്തുള്ള ഡോർ നിർമാണ കമ്പനിയിലേക് കാർപെന്ററെ ആവശ്യമുണ്ട്.
9249455572
88..അക്കൗണ്ടന്റ്
എറണാകുളം കിഴക്കമ്പലത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
resumelofts@gmail.com
GULF JOBS
89. ലോജിസ്റ്റിക്സ് ഫീൽഡ്
ലെജറ്റിക് ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട് (വിത്ത് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം )
Contact :00971526924050
90. ഡ്രൈവർ വേക്കൻസി
ഹെവി ഡ്രൈവർ ലൈസൻസ് ഉള്ള ആളെ ആവശ്യമുണ്ട്
Contact:00971526924050
91. ● Requirement Urgently For Dammam Saudi Arabia●
*Packing agents 35 nos ..
Education 10th.
Must to know some how English.
Salary 1200 + 300 SR,,,
Loaders: 20 nos
Education 10th.
Must know some how English.
Salary 1200 + 300 SR,,,
Porters 15 nos
Education 10 English..
Salary 1200 + 300 SR,,,
Van driver:20 nos
Light vehicle driving license Gcc Or Indian.
Salary 1500 + 300,,,
Sales Executive: 10 Nos
Salary 1700 + 300 SR,,,
Cleaning labour: 25 nos..
Salary 1000 + 300,,,
Note : 9 Hours Duty Over Time Extra,
2 Year’s Renewable Contract,
Free Accommodation Medical Insurance Etc As Per Saudi Labour Law…
Kindly forward scanned copy of CV, mention experience for above category Passport and One Photo white back GROUND
NEED DETAILS URGENTLY.
8156981340
92. ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയിൽ ജോലി അവസരം /സോനാ കമർഷ്യൽ ഗ്രൂപ്പിൽ അവസരം
👉മാസം110000 (5000 ദിർഹം) മുതൽ ശമ്പളം /മറ്റു ആനുകൂല്യങ്ങൾ കമ്പനി നൽകും
▪️Marketing Executive
▪️Sales Executive
Send CV to Info@sonagroup.ae – Sona Commercial LLC
93. *യു.എ.ഇ. ഗവണ്മെന്റ്(സെമി )സെക്ടർ കമ്പനി ജോലി
👉🏻അൽ ഐൻ കുപ്പിൽ ജോലി നേടാൻ അവസരം /
⭕️ഒഴിവുകൾ ⭕️
◽️Outlet Supervisor
◽️Section Supervisor
◽️Receiving Clerk
◽️Sales Staff (Male/Female)
◽️Fishmonger
◽️Customer Service
◽️Cashiers (Male/Female)
◽️Butcher
◽️Packers
Send cv to careers@alaincoop.com (Al Ain Coop Job)
94.NEXMED MEDICAL SUPPLIES LLC HIRING
SALES LADY
DUBAI
0567898242
95.RAWABI MARKET LLC HIRING
• Food section salesman
• Frozen section salesman
More than 2 year experience in hypermarket
Email- rawabimarketcv@gmail.com
96. ഫുജൈറ യിലെ റെസ്റ്റോറന്റിലേക്കു നിക്കാല കാരനെ ആവിശ്യം ഉണ്ട് എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
0504382766.
97. ഉടൻ ആവശ്യമുണ്ട്.
നല്ല തലശ്ശേരി എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള ഒരാളെ ആവശ്യമുണ്ട്…
ലൊക്കേഷൻ =sathva ദുബായ്
വിസ… Free.
സാലറി -1800-2000
Mob=0551850341
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബിൽ പ്രശസ്ത ഓയിൽ കമ്പനിയിൽ ജോലി
Organization Name- Al Fanar Gas
Job Location-Abu Dhabi
Nationality- Any Nationality
Education- Check Apply Link
Gender- Male/Female
Experience- Added Below
Salary Range- Depending Upon Position
Benefits- Excellent
available vacancy
1) Accounts Manager
(Masters/Bachelor’s degree in accounts, ACCA, CPA or equivalent with 7 Years’ experience in oil & gas industry)
2) Senior HR Officer
(Masters/Bachelor’s degree in HR/Human Capital Management, or equivalent with 8 Years’ experience in oil & gas industry. Arabic is essential for this role.)
3) Senior Admin Officer
(Masters/Bachelor’s degree in Administration or equivalent with 8 Years’ experience in oil & gas industry. Proficient in Ms Office, Excellent verbal and written communication in English and Arabic.)
4) Document Controller
(Bachelor’s or equivalent with 3 Years’ experience. Highly organized, pro-active and can work with minimal supervision, Proficient in Ms Office)
5) Receptionist – (for Al Ain Branch)
(Bachelor’s or equivalent with 3 Years’ experience. Ability to deal and communicate at all level, A polite and friendly manner with good telephone etiquette)
6) Central Procurement Officer
(Bachelor’s degree in Supply Chain Management, Logistics, or any related field with 3 Years’ experience in oil & gas industry)
7) Operations Coordinator
(Bachelor’s degree in Administration or equivalent with 3 Years’ experience in oil & gas industry)
Send cv to hr@alfanargas.com ( Al Fanar Gas Jobs)
99. MPH ഗ്രൂപ്പിലേക്ക് പുതിയതായി വന്ന അവസരങ്ങൾ
Organization Name- MPH UAE
Job Location-Sharjah
Nationality- Any Nationality
Education- Check Apply Link
Gender- Male/Female
Experience- Mandatory
Salary Range- Depending Upon Position
Benefits- Excellent
Updated On- 30th November 2022
Recruiting by- Americana Restaurant
available vacancy
*ABU DHAB*I
SPI Admin
Senior Piping Material Engineer
Senior Piping Engineer
Senior Process Engineer
Senior Instrumentation Engineer
DUBAI:
Instrument Designer (SP3D)
Cost Estimator
Project Engineer
Piping Designer
Senior Electrical Engineer Electrical Engineer
Electrical Designer
Process Designer
Civil Designer
Send cv to oil-gas@mphglobal.net ( MPH UAEJobs)
100. അജ്മാനിൽ ഉള്ള വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് റിപ്പറിങ് ഷോപ്പിലേക്കു പിക്കപ്പ് ഓടിക്കാൻ അറിയാവുന്ന മാനുവൽ യുഎ ഇ ലൈസൻസ് ഉള്ള ഒരു ഡ്രൈവറെ ആവശ്യം ഉണ്ട്.0508723898
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
⭕️⭕️⭕️⭕️⭕️⭕️⭕️
https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️