Indian/Gulf Jobs live on 4.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1.ഫിഷ് കട്ടിങ്ങിന് ആളെ ആവശ്യമുണ്ട് 1000+200 ഫുഡ്‌
സ്ഥലം വേങ്ങര
9745214799
2. Company name: BOS Natural flavours
Brand name: Priyom Foods
Looking for : Territory Sales executive
Qualification : +2 Above
Area : Kasaragod and Kannur all Taluk wise needed
Salary + TA+DA
Contact person : Aazib KP Area manager 8075865514
(Freshers also applicable)
3. ബഡ്ജറ്റ് ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
🔺ഫ്ലോർ മാനേജർ (Crockery & FMCG)”
🔺റസ്റ്റോറന്റ് മാനേജർ.
🔺അക്കൗണ്ടന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. ലഭിച്ചിട്ടുള്ള ഒഴിവുകളുടെ എണ്ണം 4.
🔺CRM.
ഈ പോസ്റ്റിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ആകെ ഒഴിവുകളുടെ എണ്ണം 5.
🔺ഗ്രാഫിക് ഡിസൈൻർ.
ആകെ നാല് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അപേക്ഷിക്കാവുന്നതാണ്.
🔺വീഡിയോ എഡിറ്റർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന രണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
🔺ബില്ലിങ് സ്റ്റാഫ്
ഈ പോസ്റ്റിലേക്ക് 15 ഓളം വേക്കൻസികൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.
🔺സെയിൽസ് സ്റ്റാഫ്.
ഇരുപതിൽപരം ഒഴിവുകൾ ഈ പോസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.
(Crockery, Stationery, Vegetable & Fruit, Fancy Garments, Etc…)
വെയ്റ്റെർ – 5 ഒഴിവുകൾ.
🔺സെക്യൂരിറ്റി – 5 ഒഴിവുകൾ.
താല്പര്യം ഉള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hrbudgetmjri@gmail.com
4. വീ മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
മാനേജർ.
പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
🔺സൂപ്പർവൈസർ.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
(Minimum 1 Year exp)
🔺സെയിൽസ് സ്റ്റാഫ്.
ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സെക്ഷനിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്.
(Fruits & Vegetable)
🔺സെയിൽസ് സ്റ്റാഫ് (Pulses & Provisions)
🔺സെയിൽസ് സ്റ്റാഫ് (ഗിഫ്റ്റ് & സ്റ്റേഷനറി )
🔺സെയിൽസ് സ്റ്റാഫ് (Textiles & Garments)
🔺 ഹോം ഡെലിവറി.
സ്വന്തമായി ടൂവീലർ അല്ലെങ്കിൽ ഫോർ വീലർ ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം.
🔺ക്ലീനിങ് സ്റ്റാഫ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റിന്റെ വൈറ്റില പാലാരിവട്ടം ചോറ്റാനിക്കര എന്നീ ബ്രാഞ്ചുകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്.
wemarthr@gmail.com
5. പൊന്നാനി MTM കോളേജ് ലേക് സെക്യൂരിറ്റി സ്റ്റാഫ്‌ നെ ആവിശ്യമുണ്ട്
താമസം ഉണ്ട്
സാലറി :15000
കോൺടാക്ട് നമ്പർ
9048044159
6. കേരളത്തിലെ പ്രമുഖ ഹോസ്പിറ്റൽ ഒന്നായ കോട്ടയം CARITAS ഹോസ്പിറ്റൽ റെസ്റ്റോറന്റ്ലേക്ക്
1.കുക്ക് (south indian)
2. സർവീസ് / വൈറ്റെർ
എന്നിവരെ
ആവശ്യമുണ്ട് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവരെയും +2 പാസ്സായവരയും പരിഗണിക്കും,ഫുഡ്‌, താമസം, ഉണ്ടായിരിക്കുന്നതാണ് വിളിക്കേണ്ട നമ്പർ: 9847987879 / 98950 50839
7. Vacancy for the post of Warehouse Executive for a one of the top Automobile dealer of the India Sai service Pvt Ltd is on the lookout for experienced hands for their Distribution Division in Malappuram.
• Qualification : ITI Automobile/ Mechanical Engineer
• Experience: Minimum 5 year of experience in Logistics or warehouse operations
• Gender : Male
• Working Hours – 9.00 AM TO 6.00 PM
Interested candidates can send their resumes to hrcalicut@saiservice.com, or
Whats app : +91 8129496848
8. SOFTWARE COMPANY
DESIGNATION:- OFFICE STAFF
QUALIFICATION:- DEGREE/BTECH
SALARY:-10000-20000
FEMALES CAN APPLY
FRESHERS/EXPERIENCED
JOB ROLE:- TELECALLING AND DOCUMENTATION
LOCATION:- THRISSUR BRANCH(WEST FORT)
WHATSAPP @7736892545
9. COMPUTER CENTER
DESIGNATION:- AREA OFFICE ASSISTANT
QUALIFICATION:- PLUS TWO
SALARY:-10000-20000
MALES CAN APPLY
FRESHERS/EXPERIENCED
JOB ROLE:- HANDLING BRANCHES IN THRISSUR AREA
LOCATION:- THRISSUR
WHATSAPP @ 7736892545
10. JEWELLERY
DESIGNATION:-OFFICE STAFF
QUALIFICATION :- DEGREE
SALARY:-17500
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-THRISSUR BRANCH(KATTOOR)
WHATSAPP @ 7736892545
11. JOB VACANCY
A Dental Clinic in Parappanangadi is looking for
📍 Dental Assistant (F)
Qualification: Plus Two
Experience : 1 yr
Salary : As per industry
📍 Receptionist (F)
Qualification: Degree
Experience : Freshers/Experienced
Salary : As per industry
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
☎️ 8111995551
12. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – B. Com/M.com + Tally + GST
Salary – 12000
Time – 9.00am – 5.30pm(Female), 9.00am – 7:30pm(Male)
Experience Must
Call : 8590959137
13. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Salary – 15,000+incentive+TA+DA
Working Time -9:30am to6:30pm
Two Wheeler With Lincense Must
Call : 8590959137
14. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Vacancy – 2
Qualification – Any degree
Salary – 10000
Time – 9.00am – 9.00pm (shift)
Age – 30 below
Food & Accommodation
Call : 8590959137
15. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales Staff)ആവശ്യമുണ്ട്
Female
Vacancy – 2
Qualification – Plus two
Salary – 10000
Time – 9.00am – 9.00pm (shift)
Age – 30 below
Food & Accommodation
Call : 8590959137 Office (call between 9.00am-7.30.pm)
16.: തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 11000
Time – 12.30pm – 10.00pm
Experienced/Freshers
Call : 8590959137 Office (call between 9.00am-7.30.pm)
17. ആവശ്യമുണ്ട്
Male/Female
Qualification – B. Com with Tally
Salary – 10000(Starting)
Time – 9.00am – 5.00pm
Experienced/Freshers
Call : 8590959137
18. Works manager🧑🏻‍💼30000 above+incentive
Gender:Male
8 years experienced in automobile showroom
Qualification :Diploma/ITI/B.Tech
Salary:30000above+incentive
Age:below 45
Time:9:00am-6:00pm
Location:Alathur, Chalakudy, Puzhakkal, Irinjalakuda
Appointment Call📞📱
7306545205
19. WE ARE HIRING
OFFICE STAFF
QUALIFICATION : ANY DEGREE
FRESHER/ EXPERIENCED: FRESHER
WORKING TIME: 9:00 – 5:00
SALARY : INTERVIEW BASED
LOCATION : ERANAKULAM
CONTACT: 9526372022
20. WE ARE HIRING
RECRUITMENT OFFICER
QUALIFICATION : BBA/ MBA
FRESHER/ EXPERIENCED: FRESHER
WORKING TIME: 9:00 – 5:30
SALARY : 15K-20K
LOCATION : ERANAKULAM
CONTACT: 9526372022
21.ഫ്ലാറ്റിൽ ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. കാക്കനാട് 8590310077
22. പെരിന്തൽമണ്ണയിലുള്ള ഹോട്ടലിലേക്ക് പൊറോട്ട , ചായ ,ക്ലീനിങ്ങ് സ്റ്റാഫ് ആവശ്യമുണ്ട്
7907369864
23. Collection executives required.
Field work
Contact 9846241892
24. ക്യാൻസർ പേഷ്യന്റിനെ പരിചരിക്കാൻ ANM Caretaker നെ ആവശ്യമുണ്ട് ആത്മ മിത്രം ഹെൽത്ത് കെയർ contact : 940017 2817, Salary – 25000/-
25. WE ARE HIRING
PLANT TECHNICIAN
QUALIFICATION : ITI/ DIPLOMA
FRESHER/ EXPERIENCED: 2-4 YEARS EXPERIENCE
WORKING TIME: 9:00 – 5:00
SALARY : 15K-18 K
LOCATION : ERANAKULAM
CONTACT: 9497736844

26. ഉടൻ ആവശ്യമുണ്ട്
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ,ഗുരുവായൂർ, ചാവക്കാട്, പെരുമ്പിലാവ്, പട്ടാമ്പി, കേച്ചേരി, ചൂണ്ടൽ,മമ്മിയൂർ, ചാലിശ്ശേരി, കോട്ടപ്പടി, ഒറ്റപ്പാലം, എടപ്പാൾ, ചങ്ങരംകുളം, തൃപ്രയാർ, വടക്കാഞ്ചേരി എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 20-58, ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും.
യോഗ്യത: +2 / PDC / any Degree | PG ശമ്പളം: 16000 ന് മുകളിൽ
⭕️Probationary Officer -21Nos
⭕️Recruitment Officer -15 Nos
⭕️Tele Caller – 10 Nos
⭕️Field Staff – 10 Nos
⭕️Office Staff -6 Nos
Part time Employees – 15 Nos
⭕️Agency Manager :- 7 Nos
ഇന്റർവ്യൂ രജിസ്ട്രേഷന് ഉടൻ വിളിക്കൂ. 7510294903,8848111417
27. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Communication skill
Salary – 10000 – 12000
Time – 8.30am – 5.30pm
Age – 35 below
Interview sheduled on 05/11/2022 Saturday
Call : 8590959137
28. പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു
എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്സ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ നെറ്റ്വർക്സ്, ഡി.ബി.എം.എസ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം). അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ്, ഈമെയിലിൽ വിലാസത്തിൽ അയയ്ക്കണം.
pareekshabhavandsection@gmail.com
29. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: ബി എൻ വൈ എസ് പി ജി ഡിപ്ലോമ ഇൻ യോഗ/ ബി എ എം എസ് എം ഡി ഇൻ യോഗ.താൽപര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം.
30. പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിലെ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബർ നാലിന് രാവിലെ 11 മണിക്ക് റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടക്കും
മല്ലപ്പള്ളി താലൂക്കിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 35നും മധ്യേ പ്രായപരിധിയുള്ള പട്ടികവർഗ്ഗ യുവതീയുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരാകണം.
31. Accountant vacancy in showroom near Palluruthy Kochi.
Education B.Com with Tally
Experience minimum 3 years
Freshers can also apply starting salary will be 9000.
Gender : both male and female can apply
Males should have two wheeler driving licence.
mentioning post applying for. Or Call & Visit
Ernakulam Job Placement Consultancy
Technolodge, 4th Floor,
Fortune Tower -Building,
Judges Avanue Road, Kaloor, Ernakulam.
Please whatsapp :8592057099
32. തൃശൂർ തൃശ്ശൂർ പൂങ്കുന്നം റോഡിൽ ഉള്ള Textile ഷോപ്പിലേക്ക് (boys &ladies) ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട് . ലേഡീസ് salary .10500
Timing – 9am to 6pm
ബോയ്സ് salary -12500,
Timing – 12.00 to 9.00 Pm
Mob : 8589093362
33. Super market
Billing, sales,packing
എറണാകുളം , ഇടപ്പിള്ളി , കൊച്ചി , ആലുവ , കടവന്ദ്ര , പാലാരിവട്ടം , മുവാറ്റുപുഴ , parumbavoor, അങ്കമാലി , north പറവൂർ , തൃശൂർ , puthole , കൊടകര , ഇരുഞ്ഞാലക്കുട , ചാലക്കുടി , അയ്യന്തോൾ , ഗുരുവയൂർ , തൃപ്രയാർ . കൊടുങ്ങല്ലൂർ പാലക്കാട്, ചിറ്റൂർ, anikkodu,ചന്ദ്ര നഗർ അനിക്കോട്,, അലങ്ങാട്, ,.,
6238779134 , 9037475189
34. Urgent requirment for degree freshers.!!
Position: Relationship Manager
Salary: 2.5 LPA + incentive
Locations:
Perinjanam
Koorkenchery
Thrissur Town
Contact: 9645241762 Whtsp
35. ബാങ്കിലേക്ക് LOAN EXECUTIVE (M)നെ ആവശ്യമുണ്ട്
Graduates only
Sal:12k+Esi+Pf Loc:kochi
Call:8089444143
36. അഗ്നി പ്രോഡക്സിന് വിതരണക്കാരേയും
എക്സിക്യൂട്ടീവ് മാരേയും ആവശ്യമുണ്ട്
call :9747522352, 9446904037
37. Clinic Telecaller Vacancy(F)
Sal:12k Loc:kochi Time:10am-5pm
6 months experience in telecalling
Age:Below 30 call: 8089444143 , 8089444143
38. Courier delivery job ചെയാൻ ആളെ ആവശ്യമുണ്ട് Age:50below
2wheeler &smartphone needed
Loc:പെരുമ്പാവൂർ
Call:8089444143
39. എറണാകുളത്തേക്ക് Accountant, counter Sales, show room Sales , Food and Accomodation. Packing Ladies . ഒഴിവുകൾ . Ph: 7736861787
40. URGENTLY WANTED!!
CARETAKER / ATTENDER (FEMALE)
Female Caretaker / Attender
Location : KOCHI and COIMBATHORE
Free Food and Accommodation
Contact no : 8075044904
41. WANTED !!
HOMECARE DUTY
Location : COIMBATHORE
Salary : 25000
Free Food and Accommodation
Must Known TAMIL Language
FEMALE ONLY
Contact no : 8075044904
42. PRIVATE LIMITED COMPANY
DESIGNATION:- HR INTERNS
QUALIFICATION:- DEGREE/MBA
STIPEND :-3000
FEMALES CAN APPLY
WORK FROM HOME AVAILABLE
WHATSAPP @7034897414
43. എറണാകുളത്തെ പ്രമുഖ ടൈൽ ഷോറൂമിലേക്ക് താഴെ പറയുന്ന ഒഴിവുകൾ:
Showroom sales(male/female)
Marketing staff
Sales co-ordinator(female)
Godown supervisor
Minimum two year experience candidates only can apply
Call/whatsup:- 9526314328
44. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ഫുഡ് supplay ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട് (M&F)
Age 20-40
Salary 10500-14000
Call:+918078544522
Food and accommodation free
45. WANTEED FEMALE OFFICE STAFFS
SALARY : 14000 ABOVE
FRESHERS ALSO CAN APPLY
NO AGENCY NO FEES
LOCATION EDAPALLY ERNAKULAM
PLEASE CALL 7560825495
46. Technovia Infosolutions hiring Fresher & Experienced Android Developer
Experience: 0-3 years
Location: Kalamassery, Kochi
Freshers with right skills can apply
Send resume to: hr@technovia.co.in
47. BANK LOAN MALE STAFF നെ ആവശ്യമുണ്ട്.
യോഗ്യത : Graduate
ലൊക്കേഷൻ : Cochin
CALL 8129896264
48. എറണാകുളം പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന ബുക്ക്സ്റ്റാൾ ഓഫീസിലേക്ക് മികച്ച Handwriting ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്(Male/Female). Time:9.30-5.30. Salary:10000. Cont:9074113492
49. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് . Female
Qualification – Any Degree + Communication skill
Salary – 10000 – 12000
Time – 8.30am – 5.30pm
Age – 35 below
Interview sheduled on 05/11/2022 Saturday
Call : 8590959137
50. ജോലി ഒഴിവുകൾ
പുളിക്കൽ ഭാഗത്തേക്ക് പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക്…
▪️ ഓഫീസ് സ്റ്റാഫ്‌ (male)
• Any Degree & Computer knowledge
• Fresh / Experience
📱 : 9846 586 038
📱 : 9061 037 125
51. തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ ഇലക്ട്രിക്കൽ ജോലി ഒഴിവ്
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്
യോഗ്യത -ബി.ടെക് (ഇലക്ട്രിക്കല്‍)
പ്രവൃത്തി പരിചയം-കുറഞ്ഞത് അഞ്ച് വർഷം .
സാലറി- പ്രതിമാസം 20,000 രൂപ.
പ്രായം -41 വരെ
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ പത്തിനു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് | ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
52. പാലക്കാട്‌ ജില്ലയിൽ ഇസ്ലാമിക് വ്യവസ്ഥയിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന പലിശ രഹിത ധനകാര്യ സ്ഥാപനത്തിലേക്ക് ഉയർന്ന ശമ്പളത്തിൽ Marketing &Accounts ഇൽ മിനിമം എക്സ്പീരിയൻസ് ഉള്ള Branch Manager /Bussiness Development Manager എന്നീ തസ്തികകളിലെക്ക് ഒഴിവ്.
👉🏻പുരുഷൻ / സ്ത്രീ തുടങ്ങിയവർക്ക് അപേക്ഷിക്കാം
👉🏻നല്ല രീതിയിൽ സംസാരിക്കാൻ അറിയണം
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
88484 06064

53. എറണാകുളം
ഐസ് കമ്പനിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9544839529
54.മഞ്ചേരി
ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രായം -38 വരെ.ഫുഡ് & താമസം ഉണ്ട്.സാലറി 17500 .
8848469814
55.തിരുവനന്തപുരം
ഓഫീസ് ബോയിയെ ആവശ്യമുണ്ട്. യോഗ്യത പ്ലസ് ടു .സാലറി 12000 -15000 .
9946581122
56.കോഴിക്കോട്
സൂപ്പർമാർക്കറ്റിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.സാലറി 12000 .
8891720077
57.എറണാകുളം
റെസ്റ്റോറെന്റിലേക് സൂപ്പർവൈസറെ ആവശ്യമുണ്ട്.താമസം ഭക്ഷണം സൗജന്യം.സാലറി 18000 -21000 .
8075121252
58.കൊച്ചി
കോളേജ് ഹോസ്റ്റലിലേക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട് സാലറി 18000 .താമസ സൗകര്യം ഉണ്ട്. വയസു -48 -55
9544825150
59.wanted
Receptionist
Qualififcation- Any degree
Salary 10000 -13000
Location-Ernakulam, ravipuram
7907169257
59. സെക്യൂരിറ്റി ഗാർഡ്
male only .
ഫ്രഷേഴ്‌സ്/സ്‌പീരിയൻസ്ഡ്
age -47 , സാലറി -18000 +താമസം
കൊച്ചി
9544825150
60.WANTED SALES EXECUTIVES
SALES EXPERIENCE NEEDDED
SALARY -18000 +INCENTIVES+ESI+PF
QUALIFICATION-ANY DEGREE
LOCATION-KOZHIKODE
9995845439
61. അദ്ധ്യാപികമാർ,വാർഡന്മാർ ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനങ്ങളിലേക്ക് ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്ഥാപനത്തിൽ തന്നെ താമസിച്ച് ട്യൂഷൻ എടുക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും അദ്ധ്യാപികമാരേയും വാർഡൻമാരേയും ആവശ്യമുണ്ട്.
ഉടൻ ബന്ധ പ്പെടുക.
പ്രത്യാശദീപം ബാലഭവൻ, ചേപ്പാട് – 690507, ഫോൺ 92079 76381, 0479 2412459
62. ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേയക്ക് Welcome Girls, Fashion Designor, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ് ആവശ്യ മുണ്ട്.
ആകർഷകമായ ശമ്പളം. താമസ സൗകര്യം ലഭ്യമാണ്. 94972 92381, 88485 01235.
63. ഭിന്നശേഷി നിയമനം
തസ്തിക: എച്ച്.എസ്.എസ്.ടി. (ഇക്കണോമിക്സ് )ജൂനിയർ അർഹത: ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷിയും സമയപരിധി: 15 ദിവസം അയക്കേണ്ട മേൽവിലാസം: മാനേജർ, നടുവണ്ണൂർ എച്ച്.എസ്.എസ്, പോസ്റ്റ് വാകയാട്, കോഴിക്കോട് – 673614
64. തിരുവനന്തപുരത്തുള്ള എഞ്ചിനീയറിംഗ് കോളേജിലേക്ക് നെയ്യാറ്റിൻകര, കാട്ടാക്കട, പെരിങ്ങമല, വെഞ്ഞാറമൂട്, തിരുവനന്തപുരം നിവാസികളായ
ബസ് ഡ്രൈവർ,
സെക്യൂരിറ്റികൾ (എക്സ് സർവ്വീസ്) കുക്കുകൾ,
ലാബ് ട്രെയിനികൾ (1 വർഷം)
ബില്ലിംഗ് ക്ലർക്ക് എന്നിവരെ ഉടൻ ആവശ്യമുണ്ട്.
appointments2021@gmail.com 98959 39776
65. WANTED URGENT
തിരുവനന്തപുരത്തെ പ്രമുഖ ഹാർഡവെയർ ഷോപ്പിലേക്ക് സീനിയർ Accountant, Inventory Manager, Glasscutter, Hardware Salesman എന്നിവരെ ആവശ്യമുണ്ട്. 85890 56631, 85890 56619
66. കൊരട്ടി തൃശ്ശൂരിലുള്ള കാറ്ററിംഗ് സ്ഥപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജർ, സർവീസ് മാനേജർ, ഡ്രൈവർ, ലേഡീ ഓഫീസ് സ്റ്റാഫ് (പരിസരവാസികൾക്ക് മുൻഗണന) എന്നിവരെ ആവശ്യമുണ്ട് . 80869 38999
67. ബ്രാഞ്ച് ഇൻ ചാർജ്
വെമ്പായത്തിന് സമീപമുള്ള തേക്കടയിലെ മണ്ണിൽ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലേക്ക് 35 വയസ്സിന് മുകളിൽ പ്രായമുള്ള + 2 വിദ്യാഭ്യാസമുള്ള വനിതകളെ
ആവശ്യമുണ്ട്. ശമ്പളം – 6000 +
Incentives 9496267888, 9072849777
68. ഉടൻ ആവശ്യമുണ്ട്
പെരുമ്പാവൂർ, അങ്കമാലിയിലെ പ്രമുഖ വെഡിംഗ് കളക്ഷൻസിലേക്ക് പരിചയസമ്പന്നരായ റിസപ്ഷൻ, ക്യാഷ്, ബില്ലിംഗ്, സെയിൽസ്, ഫാഷൻ ഡിസൈനിങ് salary .: 10,000-30,000/-. സൗജന്യ താമസ, ഭക്ഷണം. 96053 19653, 98474 10671.

69. ലാബ് ടെക്നീഷ്യൻ
സുൽത്താൻ ബത്തേരിയിൽ പ്രവർ ത്തിക്കുന്ന പ്രമുഖ ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ ലാബ് ടെക്നീഷ്യൻസിനെ ആവശ്യ 3. 1. BSc/Msc MLT Or BIOCHEMISTRY
2. DMLT. +917561817482
E-mail: hrhdl2021@gmail.com
70. ആവശ്യമുണ്ട്
പ്ലൈവുഡ് ഹാർഡ് വെയർ സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസുള്ള സെയിൽമാനെ ആവശ്യമുണ്ട്. Trivandrum. 77368 59777
71. റെസ്റ്റോറന്റ് ഗ്രൂപ്പിന് പ്രമുഖ ഇന്റർനാഷണൽ ഫ്രൈഡ് ചിക്കൻ ബ്രാൻഡിന്റെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഔട്ട്ലെറ്റ്കളിലേക്കു റെസ്റ്റോറന്റ് മാനേജർ, കൗണ്ടർ സ്റ്റാഫ്, കിച്ചൻ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. Ph: 62820 19743,70126 44945. mailhrm007@gmail.com
71. ആവശ്യമുണ്ട്
പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. CTP Operator cum Printing Supervisor, SM 74-4 colour Operator, Binder,
Screen Printer
Contact: GSM: +91 9526608481
Email: thomas@alqabaspp.com
72. സുബിൻസ് ഹോളിഡേ
ടൂർ ഓപ്പറേഷൻ എക്സിക്യൂട്ടീവ്, വീസ എക്സിക്യൂട്ടീവ്, അക്കൗണ്ട ന്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (minimum 3 years experience) ആവശ്യമുണ്ട് .email: subinks620@gmail.com
73. അടൂരിൽ
ഉത്തരവാദിത്വത്തോടെ വീട്ട് കാര്യങ്ങൾ നോക്കി നടത്തുവാൻ കഴിവുള്ള വനിതയെ ആവശ്യമുണ്ട്. സുജ, അഭിരാമം, അടൂർ,
83010 77770.
74. FRONT OFFICE EXECUTIVE
ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്. ആവശ്യമുണ്ട് 75588 23700.
74. പാർട്ട്സ് മാർക്കറ്റിങ് സ്റ്റാഫ്, വർക്ഷോപ്പിലേക്ക് – സർവ്വീസ് അഡ്വൈസർ, Ac ഇലക്ട്രീഷ്യൻ, ഡെൻറർ, പെയിന്റർ. ആവശ്യമുണ്ട്. കൊടുങ്ങല്ലൂർ. 96456 94336.
75. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: ബി എൻ വൈ എസ് പി ജി ഡിപ്ലോമ ഇൻ യോഗ/ ബി എ എം എസ് എം ഡി ഇൻ യോഗ.താൽപര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം.
76. Accountant👩🏻‍💼14000 above
Gender:Female
1years experienced
Qualification :B.com+Tally+GST
Salary:14000above
Age:below 35
Time:9:30am-5:00pm
Location:Thrissur
Appointment Call📞📱
7306545205
77. Billing 🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification :Degree
Salary:12000above
Age:below 35
Time:9:00am-6:00pm
Location:Puzhakkal
Appointment Call📞📱
7306545205
78. ജോലി ഒഴിവ്
ചങ്ങരംകുളം: കല്ലുർമയിൽ പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്. മൂന്നുവർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.9048486751, 9946027379 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
79. കൊച്ചിയിൽ പ്രമുഖ കമ്പനി യുടെ authorised service centre ലേക്ക് manager ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
Qualification…
1. Any degree
2.english language should be handled well
2. Computer knowledge
3. Commiunication skill
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
80.wanted
Alfam maker, tantoori master, Chinese, north Indian master
Kozhikode
9539350123
81.we are hiring
Delivery boys @ Calicut
Ph-8943500015
82. jewellary
പത്തനംതിട്ടയിലെ ഒരു ജൂവല്ലറിയിലേക് സെയിൽസ് അസ്സോസിയേറ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Age-35
Plus two, /degree/diploma
Salary -12000+esi+pf
Two wheeler is mandatory
7592975252
83. കേരളത്തിലെ പ്രമുഖ ഹോസ്പിറ്റൽ ഒന്നായ കോട്ടയം CARITAS ഹോസ്പിറ്റൽ റെസ്റ്റോറന്റ്ലേക്ക്
1.കുക്ക് (south indian)
2. സർവീസ് / waitor
എന്നിവരെ
ആവശ്യമുണ്ട് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവരെയും +2 പാസ്സായവരയും പരിഗണിക്കും,ഫുഡ്‌, താമസം, ഉണ്ടായിരിക്കുന്നതാണ് വിളിക്കേണ്ട നമ്പർ :
9847987879
98950 50839
84. കൊണ്ടോട്ടി-കൊട്ടപ്പുറം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയിലേക്ക് marketing executive നെ ആവശ്യമുണ്ട് ..
Area: Kozhikode
Age: 23 – 30
Four wheeler & two wheeler ഡ്രൈവിംഗ് അറിയുന്ന ആളായിരിക്കണം.
Experience ഉള്ളവർക്ക് പരിഗണന..
Hi MARK ENTERPRISES
KOTTAPPURAM, KONDOTTY
MALAPPURAM – 673637
MOB: 9567394082
MOB: 9605845625
85. മെഡിക്കൽ ഷോപ്പിലേക്ക് ആവശ്യമുണ്ട്
കടവല്ലൂരിൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ ഷോപ്പില്ലേയ്ക്കു
ഫർമസി സെയിൽസ് നു രണ്ടു പേരെ ആവശ്യമുണ്ട്…
Time
12.00 to 8.00 pm
ബന്ധപെടുക
കടവല്ലൂർ മെഡിക്കൽസ് & ഹെൽത്ത്‌ സെന്റർ
ഹൈ സ്കൂൾ സ്റ്റോപ്പ്‌
കടവല്ലൂർ

GULF JOBS
86. REQUIRED FOR SAUDI
For.. Riyadh
[…AL MAJD COMPANY RIYADH
1, Cashier…..
Auto Mobile Exp….Must
👉🏻 Sal: 1500 SR + OT
2, Auto Electrician….
👉🏻 Sal: 1700 SR + OT
3, Assit – Auto Electrician
👉🏻 Sal: 1200 SR + OT
4, CAR Ac Mechanic
👉🏻 Sal: 1400 SR + OT
5, Petrol Mechanic
👉🏻 Sal: 1400 SR + OT
6, Welder
👉🏻 Sal: 1400 + OT
♦️ Duty : 10 Hrs
♦️ Week 1 Day Off
♦️ Age : 22 – 40
👉🏻 Same Field Experience..3 Yr Must
📑 Cv Selection…..
👉🏻 Ecnr Passport Only..
Ready Medical….
PM:TRAVEL SEVERAL
INTERNATIONAL
Cont:7845828079
Cont:9037040079
Cont:8056438079
87.. അജ്മാനിൽ പ്രവർത്തിക്കുന്ന ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക്ക്
സെയിൽസ്മാൻ
സെയിൽസ് എക്സിക്യൂട്ടീവ്
ഡ്രൈവർ
എക്സ്പീരിയൻസ് ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
കോൺടാക്ട്
0523970621
88. Fifa world cup ന്റെ ഭാഗമായി ഖത്തറിലേക് വളന്റിയർസ് നെ ആവശ്യം ഉണ്ട്
വിസ 2മാസം മാത്രം
Travel date — within one week
സാലറി 2000 to 2500 Riyal
വിസ & ടിക്കറ്റ് free
Wh 9137222012
Globalhrsolutions34@gmail.com
Time 10 to 6.pm
Ecnr only
ആവശ്യക്കാർ മാത്രം വിളിക്കു plz
89. URGENT REQUIREMENT FOR QATAR
ഖത്തര്‍ ലൈസന്‍സ് നിര്‍ബന്ധമായും വേണം.
1, Light Driver –
👉🏻 Salary: 2000 QR + OT
2, Medium Driver
👉🏻 Salary: 2200 QR + OT
♦️ Duty : 8 Hrs
♦️ Week 1 Day Off
♦️ Age : 24 – 40
👉🏻 Ecnr Passport Only
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
http://Wa.me/+919207919000

90.AC TECHNICIAN/ELECTRICIANS
COMPANY- MEP Equipment Trading
Work Location- Dubai Silcon Oasis
Preferred-UAE Driving licence holder
Salary -2200 -2500 dirhams
Benefits-
Car+accommodation
Send cv- vacancy@cheqpoint.com
91.Interocean ship repair (12nos)
• Ship repair manager
• Fabrication
• Engineers diesel engineers
• Estimator & invoicers
• Electrical engineer
• Business development executives
• Ship repair engineer
• Mechanical engineer
• Hydraulic engineer
• Hull engineers
• Piping engineers
• Inventory contrillers
Experience-hands on experience
Ph-04-4549971
Send cv- recruit@interocean.ae
92.technical analyst
Location-abudabi
Salary -upto 22000AED
QUALIFICATION- bachelor/master university degree in IT, computer science,
Experience- 6+ years
Candidates should have good communication skill+ hardworking
Email-sumi@dicetekuae.com
93.we are hiring
• Steel fixer- 25nas
• Carpenter- 25 nos
• Masons- 25 nos
• Helpers-25 nos
Call- 0549918682
Email-operations@amtgroupdubai.com
94.we are hiring
Al Shamsi Holdings LLC is looking out for a female sales supervisor
Email- hr@alshamsiholdings.com
95.wanted
Accountant
Location- dubai
Email- tintuthomas19@gmail.com
96.hiring for an Accountant
(F&B /Retail/Hospitality experienced) to join team at Fincirc International Management LLC, Dubai ,UAE
Qualification- CA,ACCA,MCOM
SEND YOUR CV- hr@fincirc.com
97.male accountant
Location- Dubai
Industry- Retailing
Career- Mid career
Experience- 2-5 years
Email- jobs@argte.com
98.sales executive
Company- Spicetel
Job requirements
• Counter sales
• Sales experience -1 year
• Well versed in English, Hindi
• Flexibility in Location UAE
• Salary 1500-2500AED+incentives
Send your CV- hr@spicetel.ae
99.*HILTON UAE
• TELEPHONE OPERATOR
• FRONT DESK AGENT
• FRONT OFFICE SUPERVISOR
• GUEST RELATION AGENT
• DUTY MANAGER
• CONCIERAGE SUPERVISOR
SEND YOUR CV- hiltonalhabtoocity.com
100.WANTED
MARKETING EXECUTIVE
EXPERIENCE- 2-3 YEARS
SALARY – 5000-7000 AED
SALES EXECUTIVE
EXPERIENCE- 2-3 YEARS
SALARY -– 5000-7000 AED
SEND CV- info@sonagroup.ae

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.