Indian/Gulf Jobs live on 5.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. ചേര്‍പ്പുങ്കല്‍ VARICKAYIL HONDA യിലേക്ക് സർവീസ് വിഭാഗത്തില്‍ ആളുകളെ ആവശ്യമുണ്ട്‌. മുന്‍പരിചയം ആവശ്യമില്ല. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ഉടൻ വിളിക്കൂ. 9847194140
2. ചായ,കോഫീ,ജ്യൂസ്, ബർഗർ,സാൻവിച് മേക്കറെ ആവശ്യമുണ്ട്…
സ്ഥലം വയനാട്,കല്പറ്റ
കമ്പളക്കാട്..
താല്പര്യമുള്ളവർ
9048163031/9745886622
3. Instructor/Trainer wanted
Post-Civil Engineering Instructor/Trainer
Qualification -Diploma/Btech in Civil Engineering
Location:Ampere ITI payyannur
Send your resume @ampereiti@gmail.com
Watsapp-8589807360
4. cook
കണ്ണൂർ മാട്ടൂൽ റെസ്റ്റോറന്റിലേക്ക് എണ്ണക്കടി ചായ എന്നിവ ഉണ്ടാക്കാൻ പറ്റുന്ന മേക്കറെ നടൻഫുഡ് ഉണ്ടാകുന്നകുക്ക് ആവശ്യമുണ്ട് ഈ നമ്പറിൽ കോൺടാക്റ്റ് ചെയ്യുക. 7559888538. 9567759563
5. ആവശ്യമുണ്ട്
പൊറോട്ട മേക്കർ,ക്ലീനിങ് സ്റ്റാഫ്, waitor
തൃശൂർ ലേക്ക് ആണ്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക 8593922666
6. മലപ്പുറം ടൗണിന്റ ഹൃദയ ഭാഗത്തു പുതിയതായി തുടങ്ങിയ മൾട്ടി കുസിൻ റെസ്റ്റോർണ്ടിലേക്ക്
1. Cashier
2. Service Waiter
എന്നീസ്റ്റാഫിനെ ആവശ്യമുണ്ട്.വിളിക്കേണ്ട നമ്പർ : 7907050446
7. ഡ്രൈവർ കo സെയിൽസ് മാൻ
Urgent requirement for a reputed distribution firm at Calicut
We are looking for Driver cum Delivery Boy based in Calicut.
Attractive salary + TA+ DA
Person should be located arround calicut town, other won’t be considered.
Food and accommodation not provided
Should have 4 wheeler driving license
Contact: 9995387497
8. പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്
മുളംതുരുത്തി
എറണാകുളംജില്ല
താമസം /ഫുഡ്‌ ഉണ്ട്
കോൺടാക്ട് നമ്പർ
99474 64640
9.സ്മാർട്ട്‌ സെക്യൂരിറ്റി വിങ്ങിന്റെ site ലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്(Male).
ശമ്പളം:18000/- +ACCOMODATION.
(ESI, EPF Available).
📍കോളേജ് ഹോസ്റ്റൽ, കൊച്ചി.
👮🏻‍♂️പ്രായ പരിധി:-47 മുതൽ 55 വരെ.
👮🏻‍♂️എല്ലാ ജില്ലക്കാരെയും പരിഗണിക്കും(എറണാകുളം ഒഴികെ).
🍻മദ്യപാനം,ഹോസ്റ്റലിൽ കർശനമായി നിരോധിച്ചിരിക്കുന്നു.ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ വിളിക്കരുത്🙏🏻.
📱9544825150
📱9633195801
10. URGENT VACANCY
MARKETING EXECUTIVE
Qualification : Any Degree
Experience Required : Minimum 1 Year
SALARY : 15 K + Commission +TA
9562013333
11. SSLC/+2/DEGREE കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലാതല ഓഫീസിൽ യോഗ്യത അടിസ്ഥാനത്തിൽ നിയമനം
🔴 Office Staff
🔴 Assistant Manager
🔴 Business Development Officer
⭕ശമ്പളം 15000-24000
⭕പ്രായം 18 – 27
⭕താമസം ഭക്ഷണം സൗജന്യം
⭕ഫ്രീ റിക്രൂട്ട്മെൻറ്
🛑കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
📲 9846662903
📲 7994015524
12. WE ARE HIRING
Leading Toys Showroom In Kerala Now Hiring Candidates

👉🏻 Showroom Manager (male)
Age (25-30)
Kannur and Calicut
👉🏻 Telecaller (female)
Calicut
👉🏻 Marketing executives (male)
Malappuram & Calicut
More details call :
+91 79071 80456
13. ചെറുവത്തൂരിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്..
ഒഴിവുകൾ:
അക്കൗണ്ടന്റ് (2 years experience | 35 age limit)
സെയിൽസ് മാൻ (2years experience | 35 age limit)
താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ്u നമ്പറിലേക്ക് ബിയോഡേറ്റ അയക്കുക.
വാട്സ്ആപ്പ് നമ്പർ:
+91 92075 73800
14. MARKETING EXECUTIVE
കൊണ്ടോട്ടി-കൊട്ടപ്പുറം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയിലേക്ക് marketing executive നെ ആവശ്യമുണ്ട് ..
Area: Kozhikode
Age: 23 – 30
Four wheeler & two wheeler ഡ്രൈവിംഗ് അറിയുന്ന ആളായിരിക്കണം.
Experience ഉള്ളവർക്ക് പരിഗണന..
Hi MARK ENTERPRISES
KOTTAPPURAM, KONDOTTY
MALAPPURAM – 673637
MOB: 9567394082
MOB: 9605845625
15. മെഡിക്കൽ ഷോപ്പിലേക്ക് ആവശ്യമുണ്ട്                                                            കടവല്ലൂരിൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ ഷോപ്പില്ലേയ്ക്കു
ഫർമസി സെയിൽസ് നു രണ്ടു പേരെ ആവശ്യമുണ്ട്…
Time-12.00 to 8.00 pm
ബന്ധപെടുക
കടവല്ലൂർ മെഡിക്കൽസ് & ഹെൽത്ത്‌ സെന്റർ
ഹൈ സ്കൂൾ സ്റ്റോപ്പ്‌
കടവല്ലൂർ
📱8281122206
16. Junior Assistant 🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification :Degree
Salary:12000above
Age:below 25
Time:9:30am-5:30pm
Location:Thalore
7306545205
17. Relationship executive 🧑🏻‍💼13500 above
Gender:male
Freshers or experienced
Qualification :Degree
Salary:13500above
Age:below 25
Time:9:30am-5:30pm
Location:Thalore
Appointment Call📞📱
7306545205
18. ആയുർവേദ കമ്പനിയിൽ ഒഴിവുകൾ
വിവിധ തസ്തികളിലേക്ക് സ്ഥിര നിയമനം.
യോഗ്യത : 8 to +2. മുൻപരിചയം ആവശ്യമില്ല. Salary 10000 മുതൽ 24500 വരെ.
താമസവും ഭക്ഷണവും ഉണ്ട്‌
Age 18 to30
📞 :7306767577
📞 :7736886596
📞 :9526993766
19. Urgent Requirement
ADMIN EXECUTIVE
Company : Logistics
Qualification: Any degree
Exp: Min. 2 – 3 years
Gender : Male
Salary – 15,000- 18,000
Job Location: Kaloor, Ernakulam
Ready to join immediately
Whatsapp your cv to 7012486498
20. അടൂരിൽ പെയിന്റ് ഷോപ്പിലേക്ക് ആട്ടോ മോട്ടീവ് പെയിന്റ് മിക്സിങ്ങിന് പരിചയസമ്പന്നനായ ആളെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ലഭ്യമാണ്.
എക്സ്പീരിയൻസ് അനുസരിച്ച് സാലറി.
📲 9947273590
21. ആണവോർജ വകുപ്പിൽ 321 സെക്യൂരിറ്റി ഗാർഡ്/ ഓഫീസർ
സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികക ളിലേക്ക് സൈന്യം, പാരാമിലിട്ടറി എന്നിവയിൽനിന്ന് വിരമിച്ചവർ ക്കും പോലീസിൽനിന്ന് വിരമിച്ച വർക്കും അപേക്ഷിക്കാം. തിരഞ്ഞ ടുപ്പിന്റെ ഭാഗമായി എഴുത്തുപരീ ക്ഷ ഉണ്ടാവും.
ശമ്പളം: അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർക്കും ജൂനിയർ ട്രാൻസലേ ഷൻ ഓഫീസർക്കും 35,400 രൂപ. സെക്യൂരിറ്റി ഗാർഡിന് 18,000 രൂപ.
പ്രായം-സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് 18-27 വയസ്സാണ് പ്രായം
ജൂനിയർ ട്രാൻസലേഷൻ ഓഫീസർ തസ്തി കയിലേക്കുള്ള പ്രായം: 18-28 വയസ്സ്.
യോഗ്യത: സെക്യൂരിറ്റി ഗാർഡ്: പൊതുവി ഭാഗത്തിന് പത്താംക്ലാസ് വിജയമാ ണ് യോഗ്യത.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: പൊതുവിഭാഗത്തിന് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത
അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.amd.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 11
22. റാന്നിയിൽ ഹോട്ടലിലേക്ക് വെയ്റ്ററെ ആവിശ്യം ഉണ്ട്.താമസവും ഭക്ഷണവും ലഭ്യമാണ്. കോൺടാക്ട് നമ്പർ 9747629949
9207128287
23. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 24369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 24369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2626 ഒഴിവുകള്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോണ്‍സ്റ്റബിള്‍ (ജിഡി),അസം റൈഫിള്‍സിലെ റൈഫിള്‍മാന്‍ (ജിഡി),എസ്എസ്എഫ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി തസ്തികകള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ 2023 ജനുവരിയില്‍ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കും.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 നവംബര്‍ 30-ന് രാത്രി 11 മണിക്ക് മുമ്പായി http://ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ത്രീകള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, മുന്‍ സൈനികര്‍, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല.
പരീക്ഷാ സ്‌കീമിനും കൂടുതല്‍ വിവരങ്ങള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ ദയവായി http://ssc.nic.in സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ 080-25502520,9483862020 എന്ന നമ്പറില്‍ ബന്ധപ്പെടാം.
24. കോളജ് ഓഫ് എൻജിനീയറിങ്ങിൽ പാർട്ട് ടൈം താത്കാലിക നിയമനം
കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)-ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 18 – 50. സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ 2022 നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.
25. Bank
Designation:- Document Collection
Qualification :- Plus Two
Salary:-15000
Males can apply
Freshers/Experienced
Location:-Palakkad Town
WhatsApp @7736892545

26. തിരുവനന്തപുരം
അമ്പലത്തറ പ്രവർത്തിക്കുന്ന കാർ ACCESSORIES ഷോപ്പിലേക് ലേഡി അകൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -10000 .
9961586868
27.തൃശൂർ
ബേബി ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി 12000 -17000 .
8075585378
28.ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലെക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000 -12000 .
9142914202
29.തിരുവനന്തപുരം
ഒരു റെസ്റ്റോറെന്റിലേക് ബർഗർ , ഷേക്ക് മേക്കർ എന്നിവരെ ആവശ്യമുണ്ട്. മലയാളം നന്നായി അറിയണം.സാലറി 20000 -25000
.8220176370
30.എറണാകുളം
METALCO എന്ന സ്ഥാപനത്തിലേക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്. സാലറി 10000 -20000
8137900606
31.തൃശൂർ
കൊരട്ടിയിലുള്ള കാറ്ററിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് മാനേജർ, സർവീസ് മാനേജർ, ഡ്രൈവർ, ലേഡി ഓഫീസിൽ സ്റ്റാഫ്. എന്നിവരെ ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന.
8086938999
32.കണ്ണൂർ
തളിപ്പറമ്പ് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.12 മണിക്കൂർ ഡ്യൂട്ടി. താമസം ഭക്ഷണം സൗജന്യം.SALARY13000 -15000 .
9562014906
33.കോട്ടയം
അതിരമ്പുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ജ്യൂസ് മേക്കർ & ALPHAM മേക്കർ എന്നിവരെ ആവശ്യമുണ്ട്.ഡെയിലി സാലറി 400 -700 .
9605763692
34.എറണാകുളം
വൈറ്റിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോസ്റ്റലിലേക് MALE /FEMALE കുക്കിനെ ആവശ്യമുണ്ട്.താമസം ഭക്ഷണം സൗജന്യം.സാലറി 12000 -18000
9037482807
35.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ക്യാന്റീനിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫുഡ്+ താമസം സൗജന്യം.
8907722137
36.കോട്ടയം
റെസ്റ്റോറെന്റിലേക് വെയ്റ്റർ, കിച്ചൻ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.സാലറി 12000 -15000 .
9207952541
37.തിരുവനന്തപുരം
STATUE റോഡിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് Tailor നെ ആവശ്യമുണ്ട്.
7561033956
38.തൃശൂർ
അക്കൗണ്ടിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. tally നോളേജ് ഉണ്ടായിരിക്കണം. ഫ്രഷേഴ്‌സ്/ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
7356460330
39. തലയോലപ്പറമ്പിൽ, പുതിയതായി തുടങ്ങുന്ന റെസ്റ്റോറന്റ് – ആൽഫഹം, ഷവർമ, മേക്കർ, ജ്യൂസ്‌, ടീ മേക്കർ – എന്നിവ നല്ല മികവോടെ ഉണ്ടാകാൻ അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്., pls contact -9847322232
40. കുറ്റിപ്പുറം തൃശൂർ
New restaurant
South Indian cook 1
Continental and cook
All round chef
Good salary Accommodations
Only whatsap contact
9746425048
41. പട്ടാമ്പി, മലപ്പുറം
Tandoori alfaham masters 1
Urjent wecqncy
Only whatsap condact
9746425048
42. പാലക്കാട് മണ്ണാർക്കാട്
Tea master 1..
Waiter 2.
Porota master 1
Cleaning boys 1
9605600035
43. റിസോർട്ടിലേക്കു
കോഡിനേറ്റർ (ലേഡി )
സെക്യൂരിറ്റി സ്റ്റാഫ്
താമസം /ഫുഡ് ഉണ്ട്
സ്ഥലം :മൂന്നാർ
കോൺടാക്ട്
9495950648
44. Urgent requirment
Post :TSI
Area: kannur, kasargod
Company: Vanesa care pvt Ltd
Brand:Denver deo,Nvy deo,Pour Home roomfreshner
Min 1 year experience
Contact: 9496563190
45. നാടൻ കുക്ക് (1)
ടി ജ്യൂസ് മാസ്റ്റർ (1)
പൊറോട്ട ,ദോശ, പൂരി മേക്കർ (1)
ക്ലീനിങ് വേക്കന്സി (2)
വെയ്റ്റർ വാക്കന്സി (1)
Ph:0495 460 4479
46. കോയംബത്തൂരിൽ പുതിയതായി തുടങ്ങുന്ന ബേക്കറിയിലേക് പാർട്ണർ ആവശ്യം ഉണ്ട് 8147899231
47. വെയ്റ്ററെ ആവിശ്യമുണ്ട് ഹോട്ടൽ
സ്ഥലം :റാന്നി
ഫുഡ് /താമസംഉണ്ട്
കോൺടാക്ട് നമ്പർ
9747629949
9207128287
48. പാലക്കാട് ജില്ലയിൽ ഇസ്ലാമിക് വ്യവസ്ഥയിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന പലിശ രഹിത ധനകാര്യ സ്ഥാപനത്തിലേക്ക് ഉയർന്ന ശമ്പളത്തിൽ Marketing &Accounts ഇൽ മിനിമം എക്സ്പീരിയൻസ് ഉള്ള Branch Manager /Bussiness Development Manager എന്നീ തസ്തികകളിലെക്ക് ഒഴിവ്.
പുരുഷൻ / സ്ത്രീ തുടങ്ങിയവർക്ക് അപേക്ഷിക്കാം
നല്ല രീതിയിൽ സംസാരിക്കാൻ അറിയണം
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
88484 06064
49. ജെൻസ് ബ്യൂട്ടി പാർലർ
എക്സ്പീരിയൻസ് ഉള്ള ഹെയർ കട്ടർ ,ബ്യൂട്ടിഷ്യൻ യുo ആവിശ്യമുണ്ട്
പത്തനാപുരം
സാലറി (22000-25000)താമസം ഉണ്ട്
കോൺടാക്ട് 9746816445
50. പട്ടാമ്പി
വല്ലപ്പുഴയിലേക്ക്…ഒരു വെയ്റ്റർ നെ ഉടനെ ആവശ്യമുണ്ട്.
Mb:8943044717.

51.Need chinese cook
ഡെയിലി സാലറി 1000
Trivandrum
9544332011
52.Required kitchen supervisor for a Restaurant at Trivandrum
9400820999
53. പ്ലേറ്റ് വാഷിംഗ് സ്റ്റാഫ്
തിരുവനന്തപുരം
9400940407
54. ആലപ്പുഴ
മന്തി ഷോപ്പിലേക്ക് ഒരു പാക്കിങ് സ്റ്റാഫ് (പാർസൽ )നു ഒരാളെ ആവശ്യമുണ്ട് 9020559197
55. വർക്കല
റിസോർട്ടിലേക്ക് ഹൗസ്കീപ്പിങ് വേക്കൻസി ഉണ്ട് ഫുഡ് & താമസം Free താൽപര്യമുള്ളവർ Contact ചെയ്യുക
9946388427
56. എറണാകുളം
2മാസത്തേക്ക് വീട്ടിലെ കാര്യങ്ങൾ നോക്കുവാനും പ്രായമായ അമ്മയെ പരിചരിക്കുന്നതിനും (കിടപ്പിലല്ല )ഒരാളെ ആവശ്യമുണ്ട്. താമസസൗകര്യം, ആഹാരം ഫ്രീ. ശമ്പളം 15000/
സ്ഥലം : അമ്പലൂർ എറണാകുളം
: +919495221449
57. Urgent Requirement
ADMIN EXECUTIVE
Company : Logistics
Qualification: Any degree
Exp: Min. 2 – 3 years
Gender : Male
Salary – 15,000- 18,000
Job Location: Kaloor, Ernakulam
Ready to join immediately
Whatsapp your cv to 7012486498
58. Calicut
Shawarma alfaham helper 1
Cleaning boys 1
Urgent vacancy
+91 96452 78276
59. Urgent nikala (പാർസൽ എടുക്കാൻ))master-1 salary 600 day
Waiter -600 day
Location-tiruvalla
Contact -7505019470
60. Malapuram
Washing boys
Kitchen helper 1
Only whatsap contact
9746425048
61. കർണാടകത്തിൽ ബേക്കറി ജോലി ചെയ്തു പരിചയമുള്ള ഭാഷ അറിയുന്ന (ചെറുപ്പാകാരായആളുകൾക്ക് മുഘടന)ആളുകളെ ആവിശ്യം ഉണ്ട്. താമസം +ഭക്ഷണം.
9845907409
62. പൊന്നാനി MTM കോളേജ് ലേക് സെക്യൂരിറ്റി സ്റ്റാഫ് നെ ആവിശ്യമുണ്ട്
താമസം ഉണ്ട്
സാലറി :15000
കോൺടാക്ട് നമ്പർ
9048044159
63. cook
അടിമാലിയിലെ ഹോട്ടലിലേക്ക് Alfaham, Chinese അറിയുന്ന ആളെ ആവശ്യം ഉണ്ട് 9447778653
64. Urgently Need
CLOCK KITCHEN BANGALORE
Malabar chef (1)
Delivery boys (2)
Salary + food + room
Cal: 9633981234, 8943981234
65. പത്തനംതിട്ട ഓമല്ലൂർ പ്രവർത്തിക്കുന്ന പാൽ വിതരണ വണ്ടിയിൽ ഡ്രൈവർ വേക്കൻസി ഉണ്ട്.
താല്പര്യം ഉളവർ ബന്ധപ്പെടുക
9446976844
66. Wayanad
Snacks master 1
Thalashery snacks only
Good experience must
9961516334
67. തൃശൂരിൽ പ്രവർത്തനമാരംഭിക്കുന്ന ജ്വല്ലറി ഹോൾമാർക്ക്
ഷോറൂമിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി നവംബർ 4
🏢 Assay Master
👩‍💼യോഗ്യത BSC Chemistry passed

💵ശമ്പളം 10000 മുതൽ15000 വരെ
മുൻ പരിചയം ഉള്ളവർക്ക് ശമ്പളവർധന ഉണ്ടായിരിക്കും
👨‍💼👩‍💼 Fresher’s or experienced
ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്
📍ഒഴിവുള്ള സ്ഥലം
📍 കൊക്കാല
📱9645560527
68. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 18000
Time – 8.00am – 8.00am
Age Limit – 25 – 40
Experience Must)
Call : 8590959137
69. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 6000
Time – 4.00pm – 10.00pm
Experience Must
Call : 8590959137 Office
70. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus two
Salary – 10000(Starting)
Time – 9.00am – 5.00pm
Experienced ( ജനസേവ കേന്ദ്രത്തിൽ നിന്നിട്ടുള്ള എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
71. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification -Plus Two
Salary : 400/Day
Working Time -9.15am – 8.00pm
Age limit – 20 – 30
Call : 8590959137
72. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary – 13000 + ESI, PF
Time – 9.30am to 7.30pm /11.30pm to 9.30pm
Call : 8590959137
73. മുട്ടത്തുള്ള റസ്റ്റോറന്റിലേക്ക് അക്കൗണ്ടിങ് /ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 500/day
Time – 9:30am to 10:30pm
Food and accomadation available
Experience Must
Call : 8590959137
74. കളമശ്ശേരിയിലുള്ള ബാങ്കിലേക്ക് പ്രീമിയം ആക്യൂസിഷൻ മാനേജരെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree + Minimum 3 year experience must
Salary : 29000 – 30000 (Starting salary)
Working Time -10.00am – 5.00pm
Age limit – below 30
Minimum 3 year experience must
Call : 8590959137
75. കളമശ്ശേരിയിലുള്ള ബാങ്കിലേക്ക് ജൂനിയർ അഡ്മിനിസ്ട്രേഷൻ മാനേജരെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree + Minimum 3 year Experience
Salary : 20000 – 21000 (Starting salary)
Working Time -10.00am – 5.00pm
Age limit – below 30
Minimum 3 year experience must
Call : 8590959137

76. കളമശ്ശേരിയിലുള്ള ബാങ്കിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree
Salary : 16000 (Starting salary)
Working Time -10.00am – 5.00pm
Age limit – below 30
Freshers also welcome
Call : 8590959137
77. വാഴക്കുളത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two + Computer Knowledge
Salary – 10000-15000
Time – 9.00am – 5.30pm
Age – 25 – 45
Experienced/Freshers
Call : 8590959137
78. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡി ടി പി ഓപ്പറേറ്ററെ ആവശ്യമുണ്ട്
Female
Qualification – Plus two
Salary – 10000(Starting)
Time – 9.00am – 5.00pm
Experienced/Freshers
Call : 8590959137
79. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് (മുവാറ്റുപുഴ, അടിമാലി) സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
Male/Female
Vacancy – 2
Salary – 17000+incentive
Working Time -9:30am to 5:30pm
Age – 30 below
Experienced/Freshers
Two Wheeler With Lincense Must
Call : 8590959137 Office (call between 9.00am-7.30.pm)
80. കാക്കഞ്ചേരി
കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്.സാലറി 17000 .
7736505775
81.wanted പ്രിൻസിപ്പൽ
മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്.നിശ്ചിത യോഗ്യതയും മുന്പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷെണിക്കുന്നു.ബയോഡാറ്റ സഹിതം ഇമെയിൽ ചെയ്യാവുന്നതാണ്
Hr.lalhospital@gmail.com
82. ആലപ്പുഴ
പുതുതായി തുടങ്ങുന്ന ബുട്ടിക്കിലെക് പരിചയ സമ്പന്നരായ കട്ടിങ് മാസ്റ്ററെയും തയ്യൽ കാരേയും ആവശ്യമുണ്ട്.
9778057500
83. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Communication skill
Salary – 10000 – 12000
Time – 8.30am – 5.30pm
Age – 35 below
Call : 8590959137
84. പൈങ്ങോട്ടൂർ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Qualification- Any Degree + Computer Knowledge
Salary : 14000
Working Time – 8.00am – 6.30pm
Experienced/Freshers
Call : 8590959137
85. പൈകയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Qualification – B. Com + Computer Knowledge
Salary – 14500
Time – 8.00am – 6.30pm
Experienced/Freshers
Call : 8590959137

GULF JOBS
86. REQUIRED FOR OMAN
For…. Muscat 🇴🇲 🇴🇲 🇴🇲
For Malayali Female
TUITION TEACHER… FEMALE
👉🏻 Sal: Negotiable
👉🏻 Free Food & Acco….
♦️ Age : 21 – 35
📑 Cv Selection…..
🇴🇲 Employment Visa….
PM:TRAVEL SERVICE
INTERNATIONAL
Cont:7845828079
Cont:9037040079
Cont:8056438079
87. സൗദി റിയാദ്
സൗദി റിയാദിലേക്ക് (Exit 8) സൗദി ലൈസന്‍സുള്ള ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
സാലറി : 1700+റൂം
■ സൗദി ലൈസന്‍സ് നിര്‍ബന്ധമായും വേണം.(ഒറിജിനല്‍/കോപ്പി)
■ പ്രായം 45 വരെ.
താല്‍പര്യമുള്ളവരും ഉടന്‍ പോകാന്‍ കഴിയുന്നവരും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
wa.me/+919207919000
Call :
09207919000
88. Urgent requirment for LEADING FACILITY MANAGEMENT COMPANY KUWAIT
1. Manager( MBA) Salary:500-600 kd +accomadation
2.Supervisor(MBA)
Salary : 500 to
600kd
3. HVAC
Technician
Salary
180+20 kd
4. Land scaping
Salary:120+20kd
5. Cleaners
Salary:120+20kd
6. Gardeners
Salary:120+20kd
Send documents scanned copy pdf format single folder
Contact :-
📞04662081614
📞9446453614
📞7594032143
Whatsapp 7902203614
Email jobslulutravels@gmail.com
89. ഖത്തർ
Woqud കമ്പനിയിലേക്ക്
ഖത്തർ ഹെവി ലൈസൻസ് ഉള്ള 5 ഡ്രൈവർമാരെ ആവശ്യമുണ്ട്.
ഖത്തര്‍ ലൈസൻസ് ഒറിജിനൽ വാലിഡിറ്റി ഉള്ളതായിരിക്കണം.

👉🏻സാലറി : 3600/- റൂം.
👉🏻വയസ് : 40 വരെ.
👉🏻10 മണിക്കൂർ ഡ്യൂട്ടി.
👉🏻ആഴ്ചയിൽ ഒരു ലീവ്.
താല്പര്യമുള്ളവർ വിളിക്കുക
wa.me/+919207919000
09207919000
90. ദുബായിൽ പ്രവർത്തിക്കുന്ന ട്രെഡിങ് കമ്പനിയിലേക്ക് വാൻ സെയിൽസ് എക്സ്പീരിയൻസ് ഉള്ള ആളുകളെ ആവശ്യം ഉണ്ട്.
താല്പര്യം ഉള്ളവർ 0549911186 എന്ന നമ്പറിൽ ബന്ധപ്പെടുക
91. Urgent hiring for Hostess/waitress/waiter
for restaurant in Abudhabi
Male/Female
salary :56000 – 67000 (2500 – 3000 AED )
Good communication / English is must
Good personality
Presentable
Should be able to Relocate to Abudhabi .
Reference _ Sadique venadi
Send CV- hr@harrhloo.com
92. ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻 54000 (2400ദിർഹം )മുതൽ ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
1) Hot & Cold Section Commis (1nos)
2) Bartender Non-alcoholic (1nos)
3) Captain waiter (2 Female, 1 male)
4) Assistant Waiter (2 Female, 1 male)
5) Hostess (3nos) RUSSIANS, EUROPEAN, ARABIC ONLY
6) Shisha Server (2 Female) RUSSIANS, EUROPEAN, ARABIC ONLY
7) Head Floor cleaner (1nos)
8) Floor Cleaner (1nos)
Email To Apply for This Job: hr@bebekrestaurant.ae (Bebek Restaurant) to : hr@harrhloo.com
93. റിയാദ് മെട്രോ പ്രൊജക്റ്റ്‌ ൽ ജോലി നോക്കുന്നവർക് സുവർണവസരം/ഉടനെ അപേക്ഷ സമർപ്പിക്കുക
Company Name-Riyadh Metro Project
• Nationality- Selective
• Qualification- Based on Post
• Gender- Male
• Benefits- Attractive Benefits
• Salary- Not Updated
• Age Limit- Below 39
• Job Location- Riyadh
• Interview- Only For Shortlisted Candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Finishing / Fit Out Engineers
2) MEP Planning Engineers
3) QC Engineers
4) Electrical Engineers.
താഴെ കാണുന്ന മൈൽ ഐഡി യിലേക്ക് CV അയക്കുക. സബ്ജക്ട് കോളത്തിൽ ആവശ്യമുള്ള ജോലിയുടെ പേര് കൊടുക്കുക
Email : recruitment@cwg-metro.com
94. ദുബായ് എയർപോർട്ടിൽ എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
Company Name : Emirates Flight Caterings
• Job Location : DUBAI
• Application Mod : Online
• Recruitment Type : Direct
• Expected Salary : – 2400-9000 * AED
• Qualification : Highs School-Equivalent- Plus two-Degree Diploma
• Nationality : Any
AVAILABLE VACANCIES
1. Light Duty Driver
2. Food Safety Specialist
3. Quality Specialist
4. Internal Audit Specialist
5. Operations Supervisor
6. Technician
7. Demi Chef
APPLY NOW- https://www.emiratesflightcatering.com/careers/join-our-team/
95. നിലവിൽ ദുബായിൽ ഉള്ളവർക്കു മാത്യൂസ് മെറ്റൽ manufacturing കമ്പനിയിൽ ജോലി അവസരം
• Company Name- Mathews Metal Manufacturing LLC
• Job Location- Dubai
• Nationality-Selective
• Education-Based on Post
• Experience- Required
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on 2nd November2022
• Recruitment- Free and Direct
AVAILABLE VACANCIES
1. Junior Quantity Surveyor
2. AutoCAD Draughtsman
3. AutoCAD Design – Team Leader
4. IT/ERP In-charge
5. HR Manager
Send cv to Interested candidates can drop in your resumes to careers@mathewsmetal.com
96. ആമിന ഹോസ്പിറ്റൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
യാതൊരു വിധ ചാർജും ഇല്ല
• Company Name- Amina Hospital
• Nationality- Selective
• Qualification-Based
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 38
• Job Location-Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES

Risk Officer (with Healthcare experience)
• Marketing Coordinator (Male)
• Marketing Coordinator (Female
Apply Now- Interested applicants may send their CVs to recruitment@angloarabian-healthcare.com Mention the position in the subject line.
97. .WANTED
MARKETING EXECUTIVE
EXPERIENCE- 2-3 YEARS
SALARY – 5000-7000 AED
SALES EXECUTIVE
EXPERIENCE- 2-3 YEARS
SALARY -– 5000-7000 AED
SEND CV- info@sonagroup.ae
98. .we are hiring
• Steel fixer- 25nas
• Carpenter- 25 nos
• Masons- 25 nos
• Helpers-25 nos
Call- 0549918682
Email-operations@amtgroupdubai.com
99. wanted*
Accountant
Location- dubai
Email-CV-jobslulutravels@gmail.com
100. HILTON UAE
• TELEPHONE OPERATOR
• FRONT DESK AGENT
• FRONT OFFICE SUPERVISOR
• GUEST RELATION AGENT
• DUTY MANAGER
• CONCIERAGE SUPERVISOR
SEND YOUR CV- hiltonalhabtoocity.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.