Indian/Gulf Jobs live on 6.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാം
ഇന്റലിജൻസ് ബ്യൂറോ (IB) അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.mha.gov.in/-ൽ ഇന്റലിജൻസ് ബ്യൂറോ IB റിക്രൂട്ട്‌മെന്റ് 2022-ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി.
ജോലി ഒഴിവും ലഭിക്കുന്ന ശമ്പള സ്കെയിലും
🔺 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യുട്ടീവ് – ലെവൽ-3 (21700-69100 രൂപ) പേ മെട്രിക്‌സ് പ്ലസ് അഡ്മിസിബിൾ സെൻട്രൽ ഗവ. അലവൻസുകൾ.
🔺എം ടി എസ്/ജനറൽ – ലെവൽ-1 (18000-56900 രൂപ) പേ മെട്രിക്‌സിൽ പ്ലസ് അഡ്‌മിസിബിൾ സെൻട്രൽ ഗവ. അലവൻസുകൾ.
പ്രായപരിധി
🔺സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് – 27 വയസ്സിൽ കൂടരുത്.
🔺MTS/Gen – 18-25 വയസ്സ്.
ഓരോ പോസ്റ്റിലേക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത ചുവടെ നൽകുന്നു.
🔺 സെക്യൂരിറ്റി അസിസ്റ്റന്റ്.- SSLC (പാസായിരിക്കണം )
🔺 മൾട്ടി ടാസ്കിങ് സ്റ്റാഫ്.-SSLC (പാസായിരിക്കണം )
അപേക്ഷ ഫീസ്.
All Candidates Rs. 450/-
General/EWS/OBC (Male) Rs. 500/-
എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
🔺 അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഇന്റലിജൻസ് ബ്യൂറോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
🔺 തുടർന്ന് വരുന്ന അപ്ലൈ ഓൺലൈൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
🔺 അപ്പോൾ പുതിയൊരു ടാബ് തുറന്നു വരികയും ആപ്ലിക്കേഷൻ ഫീ വിശദവിവരങ്ങൾ കാണാനും സാധിക്കും.
🔺 തുടർന്ന് വരുന്ന ടാബിൽ നിങ്ങളോട് ആവശ്യപ്പെടുന്ന വിശദവിവരങ്ങൾ,രേഖകൾ തുടങ്ങിയവ സമർപ്പിക്കുക.
🔺 നോട്ടിഫിക്കേഷൻ പറഞ്ഞിരിക്കുന്ന ഫീസ് അടയ്ക്കുക.
🔺 തുടർന്നും കാണുന്ന സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
🔺 തുടർന്ന് റഫറൻസിന് വേണ്ടി ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
നവംബർ അഞ്ചാം തീയതി മുതൽ മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
അവസാന തിയതി- നവംബര് 25 .
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക.
https://drive.google.com/file/d/1vsJZv1bFYnoNJJtO_x4v2jR52o0Y0khU/view
2. എയർ ഇന്ത്യ എക്സ്പ്രസിൽ ജോലി നേടാൻ അവസരം
യോഗ്യതാ മാനദണ്ഡങ്ങൾ.
🔺 നിലവിലെ ഇന്ത്യൻ പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ കൈവശമുള്ള ഇന്ത്യൻ പൗരൻ ആയിരിക്കണം.
🔺 എക്സ്പീരിൻസ് ഇല്ലാത്തവർക്ക് 18-27 വയസ്സിനിടയിലും പരിചയസമ്പന്നരായ ജോലിക്കാർക്ക് 32 വരെയും പ്രായം ഉണ്ടായിരിക്കാം.
🔺 കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം.
🔺 ആവശ്യമായ കുറഞ്ഞ ഉയരം : സ്ത്രീ-155 സെ.മീ (212 സെ.മീ വരെ എത്താൻ കഴിയും)
ഭാരം: ഉയരത്തിന് ആനുപാതികമായി
ബിഎംഐ റേഞ്ച്: സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് – 18 മുതൽ 22 വരെ.
🔺 യൂണിഫോം ധരിക്കുമ്പോൾ കാണുന്ന രീതിയിലുള്ള ടാറ്റൂസ് ഒന്ന് അനുവദനീയമല്ല.
🔺 ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. വിഷൻ 6/6 ഉണ്ടായിരിക്കണം
ഇന്റർവ്യൂ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
🔺 വെസ്റ്റേൺ ഫോർമലിൽ ആയിരിക്കണം ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടത്.
🔺 ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നവർ കയ്യിൽ ബയോഡാറ്റ കരുതുക.
🔺 എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ SEP cards കയ്യിൽ കരുതുക.
Skills and Attributes
🔺Represent Air India in a professional manner
🔺Warm, caring and empathetic.
🔺Maintain up to date knowledge of current safety & security requirements.
🔺Maintain knowledge of service procedures & company policies.
🔺Comply with all DGCA regulations and ability to maintain all required licenses up to date.
🔺Remain medically fit, following rest regulations to comply with flying duties.
ഇന്റർവ്യൂ വിവരങ്ങൾ.
🔺കൊച്ചി – 04-നവംബർ 2022 9.30 മുതൽ 12.30 വരെ ഗേറ്റ്‌വേ ഹോട്ടൽ മറൈൻ ഡ്രൈവ് എറണാകുളം കേരള – 682011
🔺കൊൽക്കത്ത- 28-ഒക്ടോബർ-2022 9.30 മുതൽ 12.30 വരെ താജ് സിറ്റി സെന്റർ സിറ്റി സെന്റർ, ആക്ഷൻ ഏരിയ II D ന്യൂ ടൗൺ രാജർഹത്ത്, കൊൽക്കത്ത-700157
🔺 ഹൈദരാബാദ് 01-നവംബർ-2022 രാവിലെ 9.30 മുതൽ 12.30 വരെ ഹോട്ടൽ മെർക്യൂർ കെ.സി.പി.
🔺പൂനെ 10-നവംബർ-2022 രാവിലെ 9.30 മുതൽ 12.30 വരെ ഹോട്ടൽ ബ്ലൂ ഡയമണ്ട്11 കൊറേഗാവ് റോഡ് പൂനെ – 411001
🔺 ബാംഗ്ലൂർ 15-നവംബർ-2022 രാവിലെ 9.30 മുതൽ 12.30 വരെ ദി ചാൻസറി പവലിയൻ 135, റെസിഡൻസി റോഡ് ബാംഗ്ലൂർ-56005
🔺 മുംബൈ 17-നവംബർ-2022 രാവിലെ 9.30 മുതൽ 12.30 വരെ സ്‌ക്വയർ മാൾ ബി.എൻ. അഗർവാൾ കൊമേഴ്‌സ്യൽ കോംപ്ലക്‌സ്, വിലെ പാർലെ, വിലെ പാർലെ റെയിൽവേ സ്റ്റേഷന് സമീപം (ഈസ്റ്റ്) മുംബൈ – 400057
താല്പര്യമുള്ളവർ ചുവടെ നിൽക്കുന്നഅപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

3. ഭീമാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ജോലി ഒഴിവുകൾ
ഭീമയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
സെയിൽസ് ഓഫീസർ / സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത -പ്ലസ്ടു.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം -13500 രൂപ
.പ്രായപരിധി 25 വയസ്സ്
.ജോലിസ്ഥലം കൊച്ചിൻ.
🔺ഡിപ്പാർട്ട്മെന്റ് മാനേജർ.
*വിദ്യാഭ്യാസ യോഗ്യത- ഡിഗ്രി
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആറു മുതൽ 9 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
സാലറി- 25000 മുതൽ 35,000 രൂപ വരെ
.ജോലിസ്ഥലം കൊച്ചി കോട്ടയം തൊടുപുഴ പുനലൂർ മൈസൂർ.
ഇന്റർവ്യൂ നടക്കുന്ന തീയതി 5 11 2022 ശനിയാഴ്ച.സ്ഥലം ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ കോട്ടയം ജില്ല.
4. കണ്ണൂർ ഫിഷറീസ് വകുപ്പിന്റെ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ താൽക്കാലിക ഫിഷറി ഗാർഡിനെ നിയമിക്കുന്നു.
യോഗ്യത: വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് ഉള്ളവരായിരിക്കണം.
മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 10.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കണം
5.കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി/ എം.എ (സൈക്കോളജി) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം. പ്രായം 25 വയസ് പൂർത്തിയാകണം (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന). വേതനം പ്രതിമാസം 12000 രൂപ.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.
അവസാന തീയതി: നവംബർ 10ന് വൈകിട്ട് 5 മണി.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, ക രമന പി.ഒ, തിരുവനന്തപുരം 695002.
6. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ജോലി
ഒഴിവുകൾ മറ്റ്‌ വിവരങ്ങൾ ചുവടെ നൽകുന്നു.
🔺അറ്റൻഡർ ഒഴിവ്: 6
യോഗ്യത: പത്താം ക്ലാസ്
🔺ഫാക്കൽറ്റി ഒഴിവ്: 7
യോഗ്യത: MSW/ MA( റൂറൽ ഡെവലപ്മെന്റ്) / MA (സോഷ്യോളജി / സൈക്കോളജി )/ BSc (വെറ്റിനറി, ഹോർട്ടികൾച്ചർ, അഗ്രി, അഗ്രി. മാർക്കറ്റിംഗ്)/ BA കൂടെ BEd.
⭕️ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 8
യോഗ്യത: BSW/ BA/ BCom കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
അപേക്ഷ ഫീസ് വിവരങ്ങൾ.
അറ്റൻഡർ പോസ്റ്റ് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.മറ്റുള്ള തസ്തിക: 200 രൂപ അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 9ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക.
NOTIFICATION LINK-
അപേക്ഷ ഫോറം-
7. വാട്ടർ പ്യൂരിഫയർ കമ്പനിയിൽ നിരവധി ഒഴിവുകൾ
✅️ഓഫീസ് ബോയ്
✅️ഡ്രൈവർ
✅️ഷോറൂം സെയിൽസ്
✅️സ്റ്റോർ കീപ്പർ
✅️ടെക്നിക്ഷ്യൻ
✅️ടെലി മാർക്കറ്റിങ്
✅️ മാർക്കറ്റിങ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിക്കുക.
MOB : 9072174888 ;0484026488
8. എയർപോർട്ടിൽ ജോലി നേടാൻ അവസരം
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം
ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 45 ദിവസത്തെ പരിശീലനം ജി എം ആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ നടത്തും. കൂടുതൽ വിവരങ്ങൾക്ക് +91 85929 76314 എന്ന നമ്പറിൽ ബന്ധപ്പെടുക.
9. ഉടൻ ആവശ്യമുണ്ട്
കോട്ടയത്തെ പ്രമുഖ IELTS / abroad consultacy യിൽ ജോലി അവസരങ്ങൾ
ഫ്രഷേഴ്‌സനും അപേക്ഷിക്കാം
സാലറി – 10k – 20k
1. HR Executive
2. Student Counsellor
9447 789 245 >> ജോലിയിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ തന്നെ വിളിക്കുക
10. തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് ഒഴിവ്
വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/സർട്ടിഫിക്കറ്റ് കോഴ്‌സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2022 നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
11. എറണാകുളം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് സ്ലിപ്പ് വേ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു സ്ഥിരം ഒഴിവ്.
യോഗ്യത – മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പാസ്.
അംഗീകൃത സ്ലിപ്പ് വേയിലോ ഡ്രൈ ഡോക്കിലോകപ്പൽശാലയിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
മറൈൻ വർക്ക് ഷോപ്പിൽ ക്ലീനിംഗ്, ചിപ്പിംഗ്, വെസൽ പെയിന്റിംഗ് എന്നിവയിൽ രണ്ടു വർഷത്തെ പരിചയം അഭികാമ്യം.
പ്രായ പരിധി ഡിസംബർ രണ്ടിന് 18-25 വയസ്. (നിയമാനുസൃത വയസിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 11ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
12. മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു വർഷ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയുള്ള ബിരുദാനന്തര ബിരുദം, ചൈൽഡ്ഹുഡ് ഇമോഷണൽ ഡിസോഡേഴ്സ് മേഖലയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഒക്ടോബർ ഒന്നിന് 36 വയസ് കവിയരുത്. 29535 രൂപയാണ് പ്രതിഫലം.
യോഗ്യരായവർ അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ ശരിപകർപ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം നിർദിഷ്ട അപേക്ഷാ ഫോമിൽ നവംബർ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ എട്ട്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം.
13. തലയോലപ്പറമ്പിൽ, പുതിയതായി തുടങ്ങുന്ന റെസ്റ്റോറന്റ് – ആൽഫഹം, ഷവർമ, മേക്കർ, ജ്യൂസ്‌, ടീ മേക്കർ – എന്നിവ നല്ല മികവോടെ ഉണ്ടാകാൻ അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്., pls contact -9847322232
14. കരുനാഗപ്പള്ളി വെളുത്തമണൽ ശ്രീബുദ്ധ സ്കൂളിന് സമീപം പുതിയതായി തുടങ്ങുന്ന ഓൺലൈൻ സേവ കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവിശ്യമുണ്ട്
ഫോൺ
📱9778371149
15. എറണാകുളത് ബോയ്സ് ഹോസ്റ്റലിലേക്
ഓട്ടോ ഡ്രൈവറെ ആവശ്യമുണ്ട്
Call
📱 9061129389
16. വയനാട്ടിലെ റിസോർട്ടിലേക്കു ലൈറ്റ്ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്, പ്രായപരിധി20to 35,ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം, റൂം, ഫുഡ്‌, ഉണ്ട് താല്പര്യമുള്ളവർ

🪀 9745705671
ഈനമ്പറിൽ ബയോഡാറ്റ സെന്റ്‌ ചെയ്യുക .
17. Urgent Vacancy of Physiotherapist.
At Alpha Palliative Care,
Located at Chavakkad, Thrissur District
Contact:
Musthaq Ahmed:
📱999 59 58 585
18. ക്രഷർ ഓപ്പറേറ്ററെ ആവശ്യം ഉണ്ട്.
200 TPH (puzzolana ) Jaw, Cone, VSi എന്നിവ ഉൾകൊള്ളുന്ന പുതിയ plant ലേക്ക് maintanace.&repair വർക്കുകൾ അടക്കം അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്- ബന്ധപ്പടുക
Whatsapp CV
🪀9961861615
📱8943612299
xerarchkdy@gmail.com
19. Sree Narayana Institute Of Medical Science Hring
AVAILABLE VACANCY
Apply within 7 days via email: careers@snims.org
1. Assistant Professor/Associate Professor/Senior Resident-Anatomy
2.Consultant in Urology, Neurology, Gastroenterology, Cardiology.
3.Deputy Nursing Supervisor/Assistant നഴ്സിംഗ്
4.Cath Lab നേഴ്സ്
5.Blood bank Technician BSc MLT with 1 year experience
6.Chief Security Officer– Ex Servicemen/Ex Police-Officer rank prefered
7.Purchase Manager:
8.Store മാനേജർ
9.Quality Manager– Post Graduation with 5 years relevant hospital experience can apply can apply
10.Pharmacist: Experience with Hospital Pharmacy. D.Pharm/B.Pharm
11.Marketing Manager-MBA with 5 year relevant Hospital Experience
ERP/IT Manager: PG with 5 to 8 years relevant experience, Minimum 2 years Hospital experience (Full Project life cycle experience
12.Floor Manager – MBA/MHA with 2 years relevant hospital experience can apply
13.Quantity Surveyor: B.Tech/Diploma with relevant experience MEP supervisor Diploma in Engineering with Hospital experience in
similar position.
14.Time Office/ HR Assistants -MBA-HR/MHRM/MHA with relevant hospital experience relevant hospital experience can apply Receptionist-Graduate/Post Graduate with relevant hospital experience.
Dialysis Technician– BSc/Diploma in Dialysis Technology with 1 year relevant experience
15.Emergency Medical Technician– MSc/BSc Emergency Medical Technician with 1 year Experience CSSD Technician – Diploma in CSSD/Hospital Sterilization Technology with 1 year experience Radiographer BSc/Diploma in Medical Imaging Technology with relevant experience
16.Hostel Matron-for Girls Hostel; Candidate with relevant experience
17.Driver SSLC with HPMV
SREE NARAYANA INSTITUTE OF MEDICAL SCIENCES, (NMC recognized & KUHS affiliated) Chalakka, North Kuthiyathodu P.O., Emakulam District Pin-683 594, Kerala. Tel. 0484-2661606
20. Reliant CREDITS (INDIA) LTD Hiring
CUSTOMER CARE EXECUTIVE
Experience : 0-3 Years of Experience in NBFC / Gold Loan Sector
BUSINESS EXECUTIVE
Experience : 0-3 Years of Experience in NBFC / Gold Loan Sector
ASSISTANT MANAGER
Experience : 3-5 Years of Experience in NBFC / Gold Loan Sector
BRANCH MANAGER
Experience : 7-10 Years of Experience in NBFC / Gold Loan Sector
Locations : Ernakulam, Idukki Kottayam
Contact/WhatsApp : 9995960964
Email  careers@reliantcreditsindia.com
21. തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/സർട്ടിഫിക്കറ്റ് കോഴ്‌സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2022 നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം
22. തൃശ്ശൂർ ജില്ലയിൽ കെയർ ടേക്കർ, താത്ക്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജൂവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ/ അനാഥാലയത്തിൽ കെയർഗീവർ/ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകൾ. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01.01.2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
23.തൃശ്ശൂർ ജില്ലയിൽ ആയ താത്കാലിക ഒഴിവ്*
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01/01/2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
24.Office staff👩🏻‍💼10000 above
Gender:Female
Freshers or experienced
Qualification :B.com+Computer knowledge
Salary:10000above
Age:below 28
Time:9:30am-5:30pm
Good communication skill & smart( malayalam)
Location:Cheroor
Appointment Call📞📱
7306545205
25. Supervisior🧑🏻‍💼15000 above
For Automobile showroom
Gender:Male
Freshers or experienced
Qualification :Degree
Salary:15000above
Age:below 35
Time:9:00am-6:00pm
Location:Puzhakkal
Appointment Call📞📱
7306545205
26. HOTEL / റെസ്റ്റോറന്റിലേക്ക് പരിചയമുള്ളവരെ ആവശ്യമുണ്ട്. രാമനാട്ടുകര,കോഴിക്കോട്
കുക്ക് -1
പൊറോട്ട ,ദോശ മേക്കർ -1
വെയ്റ്റർ -2
ക്ലീനർ -2
ഡിഷ് വാഷർ -1
ജ്യൂസ്/ ചായ മേക്കർ -1
കട്ടിങ് ഹെൽപ്പർ/ -1
95 62 63 65 96
95 62 62 3 786
send cv to fitcoclt@gmail.com
27. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് ACCOUTANT ,ACCOUTANT TRAINEE (LADIES ONLY) എന്നിവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.98470 46171,9961811118 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക

28. കളമശ്ശേരിയിലുള്ള ബാങ്കിലേക്ക് പ്രീമിയം ആക്യൂസിഷൻ മാനേജരെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree + Minimum 3 year experience must
Salary : 29000 – 30000 (Starting salary)
Working Time -10.00am – 5.00pm
Age limit – below 30
Minimum 3 year experience must
Call : 8590959137
29. കളമശ്ശേരിയിലുള്ള ബാങ്കിലേക്ക് ജൂനിയർ അഡ്മിനിസ്ട്രേഷൻ മാനേജരെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree + Minimum 3 year Experience
Salary : 20000 – 21000 (Starting salary)
Working Time -10.00am – 5.00pm
Age limit – below 30
Minimum 3 year experience must
Call : 8590959137
30. കളമശ്ശേരിയിലുള്ള ബാങ്കിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree
Salary : 16000 (Starting salary)
Working Time -10.00am – 5.00pm
Age limit – below 30
Freshers also welcome
Call : 8590959137
31. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary :20000+incentive
Working Time -9.00am – 5.30pm
Age limit – 22-35
Freshers/Experience
Call : 8590959137
32. Instructor/Trainer wanted **
Post-Civil Engineering Instructor/Trainer
Qualification -Diploma/Btech in Civil Engineering
Location:Ampere ITI payyannur
Send your resume @ampereiti@gmail.com
Watsapp-8589807360
33. സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്സിലെ ജിമ്മിൽ ട്രെയിനറെ നിയമിക്കുന്നു.
താൽക്കാലിക ഒഴിവിൽ നവംബർ 9ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന സ്പോർട്സ് കൌൺസിൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബിരുദവും ജിം ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം.
മുൻ കായികതാരങ്ങൾക്ക് മുൻഗണന. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ് കവിയരുത്.
34. തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്പൈൻസ് (എം.സി.ഇ.എ) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/തിയ്യ/ ബിലാവ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു.
എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ (ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ) എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ നവംബർ 7ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം
35. സർക്കാർ വകുപ്പിൽ ഫീൽഡ് വർക്കർ ഒഴിവുകൾ
യോഗ്യത – പ്ലസ് ടു
സാലറി-18000
പ്രായപരിധി -21 -45
കാർഷികവകുപ്പിന് കീഴിൽ കേരളത്തിലാണ് ഒഴിവുകൾ ഉള്ളത്,അപേക്ഷാ ഫീസ് ഇല്ലാതെ നിങ്ങളുടെ ഫോണിലൂടെ അപേക്ഷ നൽകാൻ സാധിക്കും .
Date of Interview
26th Nov 2022 at10:00 AM Last date for the receipt of application: 15th Nov 2022
The eligible candidates are requested to send their application in the enclosed proforma along with scanned copy of the original documents through email to👇🏻
nasfnbpgr2022@gmail.com
അഡ്രസ്
ICAR-NATIONAL BUREAU OF PLANT GENETIC RESOURCES Regional Station, Vellanikkara, KAU Post, Thrissur – 680 656, Kerala
NBPGR
Phone: (0487) 2370499
Fax: (0487) 2372589 E-mail: NBPGR.Thrissur@icar.gov.in Web: www.nbpgr.ernet.in.
36. Education Institute
Designation:- Office Staff
Qualification:- Degree
Salary:-12000
Females can apply
Freshers/Experienced
Location:-Koratty(Thrissur)
WhatsApp @7736892545
37. Reputed Education Center
Designation:- FRONT OFFICE STAFF
Qualification:- Degree
Salary:-15000
Time:- 9:30-5:00
Age :- Above 25
Females can apply
Location :- MG Road(Ernakulam)
Whatsapp@7034897414
38. Ernst & Young കൊച്ചി നിയമനം 2022 – ബിരുദധാരികൾക്ക് അവസരം
തസ്തികയുടെ പേര്- Analyst
യോഗ്യത/പ്രവർത്തി പരിചയം:
ഏതെങ്കിലും ബിരുദം/ബിരുദാനന്തര ബിരുദം/LLM/LLB യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാം.
സെക്കൻഡറി റിസേർച്ച്, കമ്പനി പ്രൊഫൈലിംഗ്, ബിസിനസ് ഇന്റലിജൻസ് എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർ
0 to 2 വർഷത്തെ പ്രവർത്തി പരിചയം
അപേക്ഷിക്കേണ്ട രീതി:
അപേക്ഷ സമർപ്പിക്കാനായി തലപര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് ഓപ്പൺ ചെയ്യുക.
“APPLY NOW”എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുക.
നോട്ടിഫിക്കേഷൻ- https://go.ey.com/3fu9sg1
39. DRDO നിയമനം 2022 – 1,60,000 രൂപ വരെ ശമ്പളം – ഉടൻ അപേക്ഷിക്കൂ
ബോർഡിന്റെ പേര് -DRDO
തസ്തികയുടെ പേര് -Consultants
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -22/11/2022
സ്റ്റാറ്റസ്-അപേക്ഷ സ്വീകരിക്കുന്നു
പ്രായം:
വിരമിച്ച എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി അപേക്ഷയുടെ അവസാന തീയതി പ്രകാരം 63 വയസ്സായിരിക്കും
ശമ്പളം:50,000/- രൂപ. മുതൽ 1,60,000/-രൂപ
നിശ്ചിത പ്രോഫോർമയിൽ (അനെക്സ്-3) കൃത്യമായി പൂർത്തീകരിച്ച അപേക്ഷ, ആവശ്യമായ എല്ലാ സഹായ രേഖകളും സഹിതം, അവസാന തീയതിയിൽ ഇനിപ്പറയുന്ന വിലാസത്തിൽ അയക്കണം
വിലാസം:
Office of the Director General (MED & CoS), Government of India, Ministry of Defence, Defence Research & Development Organisation, P–1 Building, C/o SSPL, Lucknow Road, Timarpur, Delhi – 110054.
NOTIFICATION LINK – https://drdo.gov.in/sites/default/files/career-vacancy-documents/AdvtConsulant31102022.pdf
40. Amazon റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം!
തസ്തികയുടെ പേര് -Software Dev എഞ്ചിനീയർ
വിദ്യാഭ്യാസ യോഗ്യത:
കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട രീതി:
നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
“APPLY NOW”എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ അയക്കുക.
NOTIFICATION- https://www.amazon.jobs/en-gb/jobs/2291265/software-dev-engineer
41. KAU റിക്രൂട്ട്മെന്റ് 2022: പത്താം ക്ലാസ് യോഗ്യതയുള്ള മിലിട്ടറി സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് അവസരം
സ്ഥാപനത്തിന്റെ പേര് കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര് -സുരക്ഷാ ജോലി
ഒഴിവുകൾ -വിവിധ തരം
ഇന്റർവ്യൂ തീയതി -19-11-2022
വിദ്യാഭ്യാസ യോഗ്യത:
അപേക്ഷകർ നല്ല കായിക ക്ഷമത ഉള്ളവരും പത്താം തരം പാസായവരുമായിരിക്കണം.
കായിക ക്ഷമത പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.
പ്രായ പരിധി:
അപേക്ഷകർ 55 വയസ്സ് തികയാത്തവർ ആയിരിക്കണം. അതായത് ഉയർന്ന പ്രായപരിധി 55 വയസാണ്.
ശമ്പളം:ദിവസ വേതന അടിസ്ഥാനത്തിൽ ആയിരിക്കും തസ്തികയുടെ ശമ്പളം.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകർ 11.2022-ന് 10.00 244 ന് കായിക ക്ഷമത പരീക്ഷയ്ക്കും അഭിമുഖത്തിനുമായി സ്റ്റേഷൻ മേധാവി അധ്യക്ഷനായ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാകേണ്ടതാണ്.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയിൽ പേര്, വയസ്സ്, ജനനതീയതി, പൂർണ്ണ മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്നതിനായി സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, മിലിറ്ററി ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
സേവനങ്ങൾ ലഭിച്ച മെഡലുകളുടെ അംഗീകാരങ്ങളും വിശദവിവരങ്ങളും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷകൾ 11.2022-ന് 9.30 മണിക്ക് മുമ്പായി പ്രൊഫസർ ആന്റ് ഹെഡ്, നാളികേര ഗവേഷണ കേന്ദ്രം, കട്ടച്ചൽക്കുഴി പി.ഒ., ബാലരാമപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ട് എത്തിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ- https://kau.in/sites/default/files/announcements/security_guards_-_notice.pdf
42. നവോദയ വിദ്യാലയ സമിതി റിക്രൂട്ട്മെന്റ് 2022
ബോർഡിന്റെ പേര്- നവോദയ വിദ്യാലയ സമിതി
തസ്തികയുടെ പേര്- എക്സിക്യൂട്ടീവ് എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം -വിവിധയിനം
അവസാന തീയതി- 15.12.2022
വിദ്യാഭ്യാസ യോഗ്യത:
കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. സർക്കാർ വകുപ്പിൽ/സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ആയിരിക്കണം. പാരന്റ് കേഡറിൽ ഒരേ ശമ്പള സ്കെയിലിൽ സാമ്യമുള്ള പോസ്റ്റ് ഹോൾഡിംഗ് സിവിൽ ജോലികളിൽ പരിചയം ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം 67700-208700 രൂപ
അപേക്ഷിക്കേണ്ട രീതി:
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന പ്രൊഫോർമയിൽ (ഫോർമാറ്റ്-I) സമീപകാല ഫോട്ടോ സഹിതം പൂർണ്ണമായ വിശദാംശങ്ങൾ നൽകിക്കൊണ്ട് ശരിയായ ചാനൽ വഴി ഡെപ്യൂട്ടി കമ്മീഷണർ (അഡ്‌മിൻ), നവോദയ വിദ്യാലയ സമിതി, ബി-15, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, സെക്ടർ-62, എന്ന വിലാസത്തിൽ അയയ്‌ക്കാവുന്നതാണ്. നോയിഡ, ഗൗതം ബുദ്ധ നഗർ (യു.പി) – 201309, 15.12.2022 വരെ ആണ് അപേക്ഷ നല്കാൻ സാധിക്കുന്നത്.
അപേക്ഷകൾ ഫോർവേഡ് ചെയ്യുമ്പോൾ, അപേക്ഷകൻ നൽകിയ വിശദാംശങ്ങൾ ശരിയാണെന്നും, ബന്ധപ്പെട്ട അപേക്ഷകനെതിരെ വിജിലൻസ് അല്ലെങ്കിൽ അച്ചടക്ക കേസുകൾ തീർപ്പുകൽപ്പിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നും, അഞ്ചിന് മുമ്പുള്ള ACR / APAR- കളുടെ പകർപ്പുകൾ സഹിതം ഫോർവേഡിംഗ് അതോറിറ്റി സാക്ഷ്യപ്പെടുത്തണം.
ജനനത്തീയതിയെ പിന്തുണയ്ക്കുന്ന രേഖ, സർക്കാർ നൽകിയ ഉദ്യോഗാർത്ഥിയുടെ സാധുവായ ഐഡന്റിറ്റി പ്രൂഫ്, വിദ്യാഭ്യാസ/പ്രൊഫഷണൽ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, ACR/APAR-കൾ, NOC തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് (ഫോർമാറ്റ്-I). കൂടാതെ കേഡർ കൺട്രോളിംഗ് അതോറിറ്റി നൽകുന്ന വിജിലൻസ് സർട്ടിഫിക്കറ്റ് മുതലായവ (പിഡിഎഫ് ഫോർമാറ്റിൽ മാത്രം) ഇ-മെയിൽ വഴി nvs@gmail.com എന്ന വിലാസത്തിൽ 15.12.2022 നോ അതിന് മുമ്പോ അയക്കണം.
43. RBI റിക്രൂട്ട്മെന്റ് 2022 – മണിക്കൂറിന് 400 രൂപ ശമ്പളം
സ്ഥാപനത്തിന്റെ പേര് -റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
തസ്തികയുടെ പേര് -ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം- വിവിധയിനം
അഭിമുഖം നടക്കുന്ന തീയതി & സമയം- 2022 നവംബർ 11-ന് രാവിലെ 11:൦൦
യോഗ്യത:
മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷ.
അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ ഫാർമസിയിൽ ഡിപ്ലോമ/ബിരുദം.
ഒഡീഷ ഫാർമസി കൗൺസിലിൽ നിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രവർത്തന പരിജ്ഞാനം.
ഫാർമസിസ്റ്റായി കുറഞ്ഞത് 2 വർഷത്തെ പരിചയം. അനുഭവം PSB-കൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ സർക്കാർ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അപേക്ഷിക്കേണ്ട വിധം:
•താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുക
•അതിനായി യോഗ്യത തെളിയിക്കുന്ന രേഖകളുമായി വിജ്ഞാപനത്തിൽ കൊടുത്തിരിക്കുന്ന സമയത്തിലും മേൽവിലാസത്തിലും അഭിമുഖത്തിനായി ഹാജരാക്കുക.
•2022 നവംബർ 11 ന് രാവിലെ 11:00 മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ, ഭുവനേശ്വർ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മാർഗ്, ഭുവനേശ്വർ– 751001. എന്ന മേൽവിലാസത്തിൽ എത്തിച്ചേരുക.
44. ഓയിൽ ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2022: PG യോഗ്യതയുള്ളവർക്ക് അവസരം
സ്ഥാപനത്തിന്റെ പേര് -ഓയിൽ ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര് -Contractual Teacher(Business Studies, Mathematics, Fine Arts, Dance, Music), Contractual Librarian
ഒഴിവുകളുടെ എണ്ണം- 06
ഇന്റർവ്യൂ തീയതി- 17,18,24,25,28,29 നവംബർ 2022
വിദ്യാഭ്യാസ യോഗ്യത:
Contractual Teacher (Business Studies)
കുറഞ്ഞത് 50 ശതമാനം മാർക്കോടെ സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് എം.കോം പാസായിരിക്കണം.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ സർക്കാർ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ബിരുദത്തിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ/മാർക്കറ്റിംഗ് മാനേജ്‌മെന്റ്/ബിസിനസ് മാനേജ്‌മെന്റ് എന്നിവയിൽ മേജർ പാസായിരിക്കണം.
സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ബി.എഡ് പാസായിരിക്കണം.
Contractual Teacher (Mathematics)
കുറഞ്ഞത് 50 ശതമാനം മാർക്കോടെ സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഗണിതശാസ്ത്രത്തിൽA/M.Sc പാസായിരിക്കണം.
കുറഞ്ഞത് 50% മാർക്കോടെ സർക്കാർ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദത്തിൽ ഗണിതശാസ്ത്രത്തിൽ മേജർ പാസായിരിക്കണം.
സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന്Ed പാസായിരിക്കണം.
പ്രായ പരിധി:18 -40
ശമ്പളം
Contractual Teacher (Business Studies, Mathematics) തസ്തികകളുടെയും നിശ്ചിത വേതനം -19,500/- ശമ്പളത്തോടു കൂടിയ അവധി, വേരിയബിൾ ഇമോലൂമെന്റ്: 750/- ഓരോ പ്രവൃത്തി ദിവസത്തിനും മാത്രം.
അപേക്ഷിക്കേണ്ട വിധം:
•അപേക്ഷകർ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
•യോഗ്യത പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
•നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോർമാറ്റിൽ അപേക്ഷ പൂരിപ്പിക്കുക.
•ആവശ്യമായ രേഖകൾ (യോഗ്യത, പ്രായപരിധി, മറ്റുള്ളവ) സഹിതം താഴെ നൽകിയിരിക്കുന്ന തീയതി പ്രകാരം ഇന്റർവ്യൂവിൽ പങ്കെടുക്കുക.
Contractual Teacher (Business Studies) – 17/11/2022, 07:00 A.M. to 09:00 A.M
Contractual Teacher (Mathematics) – 18/11/2022, 07:00 A.M. to 09:00 A.M
Contractual Teacher (Fine Arts) – 24/11/2022, 07:00 A.M. to 09:00 A.M.
Contractual Teacher (Dance) – 25/11/2022, 07:00 A.M. to 09:00 A.M
Contractual Teacher (Music) – 28/11/2022, 07:00 A.M. to 09:00 A.M
Contractual Librarian – 29/11/2022, 07:00 A.M. to 09:00 A.M.
•ഇന്റർവ്യൂ നടക്കുന്ന വേദി: ഓയിൽ ഇന്ത്യ ഹയർ സെക്കൻഡറി സ്കൂൾ, ദുലിയജൻ, അസം.
NOTIFICATION- https://www.oil-india.com/Document/Career/Advertisement_CT_02.11.2022.pdf
45. Kerala Rail റിക്രൂട്ട്മെന്റ് 2022 – അക്കൗണ്ട്സ് ഓഫീസർ ഒഴിവ്
ബോർഡിന്റെ പേര്-KRDCL
തസ്തികയുടെ പേര്- Senior Section Officer (Accounts)
ഒഴിവുകളുടെ എണ്ണം -01
അവസാന തീയതി- 19/11/2022
യോഗ്യത/പ്രവർത്തി പരിചയം:
സബോർഡിനേറ്റ് ഓഡിറ്റ്/അക്കൗണ്ട് സർവീസിൽ (എസ്എഎസ്) യോഗ്യതയുള്ളവരോ PB.2-ൽ തത്തുല്യമായവരോ കേന്ദ്ര/സംസ്ഥാന സർക്കാർ/ റെയിൽവേയിൽ ഗ്രേഡിൽ ജോലി ചെയ്യുന്ന ഗ്രേഡിൽ 5 വർഷത്തെ പരിചയമുള്ളവർ. കൺസ്ട്രക്ഷൻ പ്രോജക്ടിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
*നിയമന സ്ഥല0: തിരുവനന്തപുരം, കേരളം
അപേക്ഷിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയയ്ക്കാം.
PDF ഫോർമാറ്റിൽ ഒപ്പിട്ട അപേക്ഷയുടെ സ്കാൻ ചെയ്ത ഒരു പകർപ്പ് info@keralarail.com/krdclgok@gmail.com എന്ന ഇ-മെയിൽ വഴിയും അയക്കാം.
വിലാസം:
മാനേജിംഗ് ഡയറക്ടർ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, അഞ്ചാം നില, ട്രാൻസ് ടവർ, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ അയയ്ക്കാം.
Contractual Teacher (Fine Arts, Dance, Music), Contractual Librarian തസ്തികകളുടെയും നിശ്ചിത വേതനം – 16,640/- ശമ്പളത്തോടു കൂടിയ അവധി, വേരിയബിൾ ഇമോലൂമെന്റ്: 640/- ഓരോ പ്രവൃത്തി ദിവസത്തിനും മാത്രം.
46. BECIL റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! 17,498 രൂപ ശമ്പളം
ബോർഡിൻറെ പേര്-BECIL
തസ്തികയുടെ പേര്-ഡാറ്റാ എൻട്രി ഓപ്പറേറ്റർ (റേഡിയോ ഡയഗ്നോസിസ് വിഭാഗം)
ഒഴിവുകൾ- വിവിധ തരം
അവസാന തീയതി-9 നവംബർ 2022
ശമ്പളം:17498
അപേക്ഷിക്കേണ്ട വിധം:
•ഉദ്യോഗാർത്ഥികൾ becil.com അല്ലെങ്കിൽ https://becilregistration.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
•അപേക്ഷകർക്ക് സാധുവായ ഒരു വ്യക്തിഗത ഇ-മെയിൽ ഐഡി ആവശ്യമാണ്.
ഉദ്യോഗാർത്ഥികൾ BECIL-ന്റെ വെബ്‌സൈറ്റായ becil.com അല്ലെങ്കിൽ https://becilregistration.in എന്നതിലേക്ക് പോയി “Career” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
•അപേക്ഷകർ രജിസ്ട്രേഷനായി താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
•7 ഘട്ടങ്ങളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
•പരസ്യ നമ്പർ തിരഞ്ഞെടുക്കുക.
•അടിസ്ഥാന വിശദാംശങ്ങൾ നൽകുക.
•വിദ്യാഭ്യാസ വിശദാംശങ്ങൾ/ പ്രവൃത്തി പരിചയം നൽകുക.
•സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യുക.
•അപ്ലിക്കേഷൻ പ്രിവ്യൂ അല്ലെങ്കിൽ പരിഷ്ക്കരിക്കുക.
•പേയ്‌മെന്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ മുതലായവ വഴി).
അപേക്ഷാ ഫോമിന്റെ അവസാന പേജിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സ്കാൻ ചെയ്ത പ്രമാണങ്ങൾ ഇമെയിൽ ചെയ്യുക.
നോട്ടിഫിക്കേഷൻ- https://www.becil.com/uploads/vacancy/216CNCIKolkata31oct22pdf-cfd3554cf796200e9ba798d02b45b65a.pdf
47.പ്രമുഖ jewellery ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവ്
ഫീൽഡ് എക്സിക്യൂട്ടീവ്
Qualification-+2 above
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
AGE LIMIT-25 താഴെ
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
12000+ഇൻസെൻ്റീവ്
(Freshers)
Experience candidate depends upon experience
TIME-9.00 to 6.00
🏍️Two wheeler ഉണ്ടായിരിക്കണം
nearest candidate prefer
ഒഴിവുള്ള സ്ഥലം ☑️
കീഴുത്താണി
വിളിക്കുക
9645560527
48. ഇടുക്കി
കാർ വാഷിംഗ് സെന്ററിലേക് വാഷിംഗ് ബോയിയെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ടായിരിക്കും.സാലറി -15000 -18000 .
7558841220
49.പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ക്ലിനിക്കൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
7907059880
50.കോട്ടയം
PONKUNNATHU പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.ബില്ലിംഗ് അറിയുന്നവർക്ക് മുൻഗണന.
8590771394

51.ERNAKULAM
കാക്കനാട് പ്രവർത്തിക്കുന്ന ഗ്ലാസ് & പ്ലൈവുഡ് സ്റ്റോറിലേക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 8 -7 .മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
9947154484
52.തൃശൂർ
ഡിസംബർ മാസത്തിൽ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്.
സെയിൽ സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, ബേക്കറി ഇൻ ചാർജ്. താമസം ഭക്ഷണം ലഭിക്കും.
9847213171
53. എറണാകുളം
ഒരു സ്ഥാപനത്തിലേക് ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 9.30AM TO 7.30 PM
8593052621
54. പാലക്കാട്
വിനായക നഗറിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള മോമോസ് മേക്കർനെയും ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള വെയ്റ്റർനെയും ആവശ്യമുണ്ട്.
9633822440
55.വേങ്ങര
റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് ക്യാപ്റ്റിൻ നെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും ഉണ്ടായിരിക്കും.
8891888176
56.കൊല്ലം
ഒരു ലോണ്ടറി ഷോപ്പിലേക് .IORNING & LAUNDRY MACHINE വർക്കേർസ്‌നെ യും ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും.
8086066600
57.എറണാകുളം
വൈറ്റിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്. മിനിമം രണ്ടു വർഷത്തെ EXPERIEINCE വേണം.
8714536399
58.എറണാകുളം
ഹോസ്റ്റലിലേക് ഒരു കുക്കിനെ ആവശ്യമുണ്ട്. സാലറി -13000 -15000 വരെ. ലേഡി കുക്കിനെയാണ് ആവശ്യം.
9947196669
59.മാവേലിക്കര
ഒരു ബേക്കറിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഡെയിലി സാലറി 400 -500 വരെ. മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
9633581029
60.തിരുവനന്തപുരം
പോത്തന്കോഡ് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ടീ മേക്കർ നെ ആവശ്യമുണ്ട്. സാലറി 24000 -26000 .
9995589144
61.ആലുവ
SPARE പാർട്സ് ഷോപ്പിലേക് ഡെലിവറി ബോയിയെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും.
9747740918
62.തൃശൂർ
വടക്കേകാട് ഇലക്ട്രിക് സ്കൂട്ടർ & ബൈക്ക് റിപ്പയറിങ് ടെക്നിഷ്യനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8281226802
63. മൂന്നാർ
ഒരു പ്രമുഖ റിസോർട് & സ്പായിലേക് 3 മെയിൽ റെസ്റ്റോറന്റ് ക്യാപ്റ്റൻ , 4 മെയിൽ ആയുർവേദിക് തെറാപ്പിസ്റ്റ് നെ യും 2 ഫീമെയിൽ റിസർവേഷൻ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
99959804223
64.കണ്ണൂർ
ഡ്രൈവറിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9061206103
65.എറണാകുളം
കാർ സ്പായിലേക് ഒരു കാർ പൂട്ടി വർക്കറിനെയും , കാർ PAINTERS നെ യും ഒരു ഹെൽപ്പറിനെയും ആവശ്യമുണ്ട്.
9846922800
66.തൃശൂർ
എം ജി റോഡിൽ പ്രവർത്തിക്കുന്ന ഒപ്പോയിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം.
7736648637
67.എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന മെൻസ് വെയർ ഗാർമെൻറ്സ് ഷോപ്പിലേക് ഷോറൂം മാനേജർ കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സെയിം ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9443970039
68. കോഴിക്കോട്
ആയുർവേദ കമ്പനിക്ക് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്….
Contact no..9605180620
69. കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ് ലേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ
👉🏾ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ് വന്നിട്ടുള്ളത്
🔰 മുൻപരിജയം ഇല്ലാത്തവർക്കും അവസരം
🔥 ഇപ്പോൾ അപേക്ഷിക്കാം
⭕️ ഓപ്പറേഷൻ എക്സിക്യൂട്ടീവ്
⭕️ സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ്.
⭕️ അസിസ്റ്റന്റ് മാനേജർ.
⭕️ എച്ച് ആർ എക്സിക്യൂട്ടീവ്.
⭕️ ഓഡിറ്റ് എക്സിക്യൂട്ടീവ്.
⭕️ മാനേജ്മെന്റ് ട്രെയിനി.
⭕️ ഐടി സപ്പോർട്ടർ.
⭕️ അക്കൗണ്ട് എക്സിക്യൂട്ടീവ്.
⭕️ ബില്ലിംഗ് എക്സിക്യൂട്ടീവ്.
⭕️ സെയിൽസ് എക്സിക്യൂട്ടീവ്.
⭕️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
അപേക്ഷിക്കേണ്ട വിധം : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ careers@luluindia.com എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.
70. മലപ്പുറം ടൗണിന്റ ഹൃദയ ഭാഗത്തു പുതിയതായി തുടങ്ങിയ മൾട്ടി കുസിൻ റെസ്റ്റോർണ്ടിലേക്ക്
1. Cashier
2. Service Waiter
എന്നീസ്റ്റാഫിനെ ആവശ്യമുണ്ട്.
വിളിക്കേണ്ട നമ്പർ : 7907050446
71. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
സെയിൽസ് ഗേൾസ് Age 18-30
കസ്റ്റമർ കെയർ (F) Age-18-30
ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: നവംബർ 2 മുതൽ 13 വരെ
സമയം: 9.30 am – 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM PH: 81291 88667, 0471 4299999 KOCHI CALICUT | THRISSUR | MANGALORE
72. ബാഗ്ലൂരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8089,5666,40 | 9645,0489,62
73. കോഴിക്കോട്
സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.experienced /ഫ്രഷേഴ്‌സ് ആകാം.സാലറി 9000 -13000 .
7594094805
74. എറണാകുളം
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഡെയിലി സാലറി 400 .
9388016585

GULF JOBS

75. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത എക്സ്ചേഞ്ച് ൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Cashier
▪️Branch Manager
▪️Branch Supervisor
⭕️മെയിൽ വഴി അപേക്ഷ സമർപ്പിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to careers@wallstreet.ae
76. റിയാദ് മെട്രോ പ്രൊജക്റ്റ്‌ ൽ ജോലി നോക്കുന്നവർക് സുവർണവസരം/ഉടനെ അപേക്ഷ സമർപ്പിക്കുക
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Riyadh Metro Project
1) Finishing / Fit Out Engineers
2) MEP Planning Engineers
3) QC Engineers
4) Electrical Engineers.
താഴെ കാണുന്ന മൈൽ ഐഡി യിലേക്ക് CV അയക്കുക. സബ്ജക്ട് കോളത്തിൽ ആവശ്യമുള്ള ജോലിയുടെ പേര് കൊടുക്കുക
Email : recruitment@cwg-metro.com ( Riyad Metro Project)
77.WE ARE HIRING
LIGHT VEHICLE DRIVER
– 2 YEAR EXPERIENCE
– SEND YOUR CV- hr@speedexfuels.com

78. ആവശ്യമുണ്ട്
ദുബൈയിൽ പ്രിന്റിങ്& അഡ്വെർടൈസിങ് കമ്പനിയിലേക്ക്
ദുബൈയിൽ പ്രിന്റിങ്& അഡ്വെർടൈസിങ് രംഗത്ത് പ്രവർത്തി പരിചയമുള്ളവരെ പാർട്ണർഷിപ് വ്യവസ്ഥയിൽ വർക്ക് ചെയ്യാൻ ആവശ്യമുണ്ട്. male/female. ഇൻവെസ്റ്റ്മെന്റ് ആവശ്യമില്ല.
call 050-7492439
or send cv to
jaheercm@gmail.com
79. Immediate joiner.
Position : ELV Technician (Nos 2)
Location : Dubai
Experience : Minimum 2 years
Salary : AED 2000 – AED 2200 (Slightly Negotiable)
Brief Job Description : Perform Cablling and installation of ELV Systems such as CCTV, SCS, ACS,AV, SMATV, PA System etc, as per clients Requirements.
Eligible Candidates are encouraged to submit their application on info@nexcom.ae
Contact : +971508003741
80. RAK kharan ഏരിയയിൽ ഉള്ള ഗ്രോസറിയിലെക്ക് salesman vacancy und, താല്പര്യമുള്ളവർ 056.5411020 ബന്ധപ്പെടുക
81. Dubai
Food packing & cleaning
Aircraft cleaners
50 പേർക്ക് ജോലി ഒഴിവുകൾ
സാലറി 900 DHS റൂം ഫുഡ് വിസ
10 hours Duty+ over time
Weekly 1 day off
3 years Visa
Age below 35
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ്/കാൾ ബന്ധപ്പെടുക
Between 10 AM – 6 PM
+971 58 622 5996

82. അജ്മാനിൽ പ്രവർത്തിക്കുന്ന ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക്ക്
സെയിൽസ്മാൻ
സെയിൽസ് എക്സിക്യൂട്ടീവ്
ഡ്രൈവർ
എക്സ്പീരിയൻസ് ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
കോൺടാക്ട്
0523970621

83. Looking for experienced Welder in Abu dhabi (Al Ruwais) on urgent basis… please share CV on whatsapp
wa.me/971567173220… no calls please…

84. Urgent Required Travel Consultant
Location -Dubai
Salary -2500-3000
Gallelleo Experience must
Cv -+971567384947

85. Hiring…
1. Housekeeping In- charge
2. Accountant
3. Billing and Submission Officer
4. Business Development Manager
5. HR Generalist
6.Training Officer
7. Insurance Officer
8. IT Manager (Clinical)
9. Medical Coder
10. System Network Administrator
Revital Rehabilitation Hospital is looking for energetic and experienced admin candidates with relevant experience in healthcare / hospital background for our facility located in Al Ain, Abu Dhabi.
Interested candidates may drop their CV in the below Email
Noufa.musthafa@revitalrehab.ae
.
86. അബുദാബിയിൽ BMW പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
• Company Name- Abu Dhabi Motors
• Job Location- Abu Dhabi
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on 1st November2022
• Recruitment- Free and Direct
AVAILABLE VACANCIES
• Secretary cum Marketing Assistant
• BMW Technician
APPLY NOW- https://ae.linkedin.com/company/abudhabimotors
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു അജ്‌മാൻ അമേരിക്കൻ പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Crown American Private School Ajman
• Job Location- Ajman
• Nationality-Selective
• Education-Added in Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on-2nd November 2022
• Recruitment- Free and Direct
Available vacancies
1) KG & Primary Homeroom Teachers
2) English Teachers for middle school.
3) Islamic B Teachers ( for Non-Arabs students)
4) Math teacher for middle school
5) PE teacher (female)
6) Receptionist (bilingual)
Send your CV to Careers@crownamerican.ae
88. ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
Manpower Name : Transguard Group
• Job Location : Across UAE
• Nationality : Selective
• Education : Equivalent Degree/Diploma
• Experience : Mandatory
• Language Skills : Hindi/Urdu/South Indian/Sinhala/Nepalese/Tagalog
• Salary Range : 1000 – 6000 AED /- (Update)
• Benefits : Unspecified
JOB TITLE | LOCATION
• Project Manager, Aviation | Dubai
• Account Manager – Workforce Solutions | Dubai
• Key Accounts Executive, Work Force Solutions |Dubai
• Assistant Engineer – AUTOCAD (Aviation) | Dubai
• DDC – Engineer – Aviation ( Digital Defence Center ) | Dubai
APPLY NOW –http://careers.transguard.com/en/job-search-results/
Email- info@transguard.com
89. ദുബൈയിലുള്ള റെസ്റ്റാറ്റാന്റിലേക് അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട് .contact 052-8588595
90. ഉമ്മുൽ ഖുവൈൻ ന്യൂ സനയ്യയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റിലേക്ക് കേരള ഫുഡ് ഉണ്ടാക്കാൻ അറിയുന്ന main കുക്ക് cum പോറാട്ട മേക്കർ ഉടനെ ആവശ്യം ഉണ്ട് ആകർഷകമായ സാലറി ഫുഡ്, റൂം.
Contact: +971567937429
WhatsApp: +971559918235
91. കുക്ക് നെ ആവശ്യമുണ്ട്
ജബൽ അലി യിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റ് ലേക്ക് കുക്ക് നേ ആവശ്യമുണ്ട്
വിസിറ്റ് വിസയിൽ ഉള്ളവർക്ക് മുൻഗണന
Salaray- 2500+ Food and Accomodation
Contact-055-8813579, 050-2451811
92. ദുബൈ അവീറിൽ പ്രവർത്തിക്കുന്നകഫ്റ്റീരയയിലേക്ക് മലയാളി സ്റ്റാഫിനെ അർജന്റായി ആവശ്യമുണ്ട്
– പൊറോട്ട ,സാൻഡ്-വിച്ച് മെയ്ക്കർ-
– ഡെലിവറി
WhatsApp only :-
+971568175930
93. ഷാർജ..
പൊറോട്ട പണിക്കാരനെ ആവശ്യമുണ്ട്
Sharjah
0566114485
94. ദുബൈയിലുള്ള റെസ്റ്റാറ്റാന്റിലേക് അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട് .contact 052-8588595
95. അബുദാബിയിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന കഫ്തീരിയയിലേക്കു ഒരു ചായക്കാരനെ ആവിശ്യം ഉണ്ട് .
Please what’s up 056 2769607
96. അബുദാബി
റസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട് ചപ്പാത്തി പൂരി മസാല ദോശ ഇടിയപ്പം എല്ലാം അറിയാവുന്ന ആളെ ആവശ്യമുണ്ട് വാട്സ്ആപ്പ് നമ്പർ0544538150
97. 1.മന്തി ഷവായ charkol kabab ariyunna മാസ്റ്ററെ വേണം
2.juice, sandwich, ariyunna master venam
Wts up only(9847100414)
Location( dubai burdhubai)
98. ഒരു പോറാട്ട കാരെനെ വേണം അബൂദബി 0562407485
99. Ajman.
ലീവിന് പോകുന്ന ഒഴിവിലേക്ക് ചാർക്കോൾ ശവായ സെക്ഷനിലേക്ക് ആളെ ആവശ്യം ഉണ്ട്. Whatsapp 00919567826256
100. എക്സ്പീരിൻസ് ആയിട്ടുള്ള നിക്കലാ food pickup അറിയുന്ന ആളെ ആവിശ്യം ഉണ്ട് contct numbr +971553329615
♦️Cafeteria Musaffah Abudhabi
Need 1 Waiter and cleaner
Salary 1100+food + accommodation
0544790177
♦️Sales coordinator 1200-1500 Aed
Visa +Accommodation
Contact 0503007842

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.