Indian/Gulf Jobs live on15.12.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️

https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

GOVT / CENTRAL GOVT JOBS
1. HLL Recruitment 2022
പോസ്റ്റ് ; Production Assistant
ക്വാളിഫിക്കേഷൻ ; ITI
ശമ്പളം ; 9000 – 18000(Per Month)
ലാസ്റ്റ് ഡേറ്റ് ; 21-12-2022
lifecarehll.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
2. IOB Recruitment 2022
പോസ്റ്റ് ; Manager
ക്വാളിഫിക്കേഷൻ ; B.Tech/B.E
ശമ്പളം ; 48170 – 69810(Per Month)
ലാസ്റ്റ് ഡേറ്റ് ; 17-12-2022
iob.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
3. LIC Recruitment 2022
പോസ്റ്റ് ; Chief Risk Officer
ക്വാളിഫിക്കേഷൻ ; Any Graduate
ശമ്പളം ; Not Disclosed
ലാസ്റ്റ് ഡേറ്റ് ; 23-12-2022
licindia.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
4. HAL Recruitment 2022
പോസ്റ്റ് ; Graduate and Diploma Apprentices
ക്വാളിഫിക്കേഷൻ ; B.Tech/B.E
ശമ്പളം ; Not Disclosed
ലാസ്റ്റ് ഡേറ്റ് ; 20-12-2022
hal-india.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
5. HAL Recruitment 2022
പോസ്റ്റ് ; Apprenticeship Training
ക്വാളിഫിക്കേഷൻ ; Diploma
ശമ്പളം ; 8000(Per Month)
ലാസ്റ്റ് ഡേറ്റ് ; 15-12-2022
hal-india.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
6. Central Bank of India (CBI)
പോസ്റ്റ് ; Office Assistant
ക്വാളിഫിക്കേഷൻ ; B.A
ശമ്പളം ; 12000(Per Month)
ലാസ്റ്റ് ഡേറ്റ് ; 15-12-2022
centralbankofindia.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
7. SIDBI Bank Recruitment 2022
പോസ്റ്റ് ; Business Analyst
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; Not Disclosed
ലാസ്റ്റ് ഡേറ്റ് ; 21-12-2022
ലിങ്ക് വഴി അപ്ലൈ ചെയ്യാം
8. Union Bank of India Recruitment 2022
പോസ്റ്റ് ; Technical Lead
ക്വാളിഫിക്കേഷൻ ; Any Post Graduate
ശമ്പളം ; Not Disclosed
ലാസ്റ്റ് ഡേറ്റ് ; 27-12-2022
ലിങ്ക് വഴി അപ്ലൈ ചെയ്യാം
9. IDBI Recruitment 2022
പോസ്റ്റ് ; Deputy Managing Director in IDBI Recruitment 2022
ക്വാളിഫിക്കേഷൻ ; Any Graduate, M.A, M.Com, MBA/PGDM
ശമ്പളം ; Not Disclosed
ലാസ്റ്റ് ഡേറ്റ് ; 26-12-2022
idbibank.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
10. *കൊച്ചിയിലെ നാളികേര വികസന ബോർഡിൽ സ്ഥിര ജോലി നേടാം
📎മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് LD ക്ലാർക്ക്,അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ, പ്രോഗ്രാം ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
📎 വനിതകൾക്കും അവസരം
📎വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല
📎മാസം 1,42,000 വരെ ശമ്പളം
📎അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
🔳APPLY NOW- http://www.coconutboard.gov.in/
11. ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.ksmha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
12. NIA Recruitment 2022
സ്ഥാപനം ; National Investigation Agency (NIA)
പോസ്റ്റ് ; Deputy Superintendent of Police, Additional Superintendent of Police Posts
ക്വാളിഫിക്കേഷൻ ; Bachelor’s Degree
ശമ്പളം ; 67,700 to Rs.2,08,700/-
ലാസ്റ്റ് ഡേറ്റ് ; 14th January 2023
www.nia.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
13. CBIC DGPM AAD Recruitment 2022
സ്ഥാപനം ; Central Board of Indirect Taxes and Customs (CBIC) & Directorate General of Performance Management (DGPM)
പോസ്റ്റ് ; Additional Assistant Director posts
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; .47,600/-
ലാസ്റ്റ് ഡേറ്റ് ; 12th January 2023
https://dgpm.gov.in/ വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
14. Indian Navy Notification 2022
സ്ഥാപനം ; Indian Navy (Indian Navy)
പോസ്റ്റ് ; Agniveer- Senior Secondary Recruit (SSR) Posts
ക്വാളിഫിക്കേഷൻ ; 12th Pass with Physics, Maths, and One of the Subject Chemistry/ Biology/ Computer
ശമ്പളം ; 40,000/- per month
ലാസ്റ്റ് ഡേറ്റ് ; 17th December 2022
www.joinindiannavy.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
15. Central Bank of India Recruitment 2022
സ്ഥാപനം ; Central Bank of India (CBI)
പോസ്റ്റ് ; Office Assistant Posts
ക്വാളിഫിക്കേഷൻ ; Graduate Viz. BSW/BA/B COM
ശമ്പളം ; Rs. 12,000/-
ലാസ്റ്റ് ഡേറ്റ് ; 15th December 2022
www.centralbankofindia.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
16. CISF Recruitment 2022
സ്ഥാപനം ; Central Industrial Security Force (CISF)
പോസ്റ്റ് ; Constable / Tradesman Posts
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; .21,700/-
ലാസ്റ്റ് ഡേറ്റ് ; 20th December 2022
www.cisf.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
17. PGCIL Recruitment 2022
സ്ഥാപനം ; Power Grid Corporation of India Limited
പോസ്റ്റ് ; Diploma Trainee
ക്വാളിഫിക്കേഷൻ ; Diploma
ശമ്പളം ; 27,500/- per month
ലാസ്റ്റ് ഡേറ്റ് ; 31/12/2022
ലിങ്ക് വഴി അപ്ലൈ ചെയ്യാം
18. AAI Recruitment 2022
സ്ഥാപനം ; Airports Authority of India
പോസ്റ്റ് ; Junior Executive
ക്വാളിഫിക്കേഷൻ ; Bachelor’s Degree in Engineering/Technology
ശമ്പളം ; 40000 – 140000
ലാസ്റ്റ് ഡേറ്റ് ; 21/01/2023
www.aai.aero വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
19. CIFT Jobs 2022 Notification
സ്ഥാപനം ; Central Institute of Fisheries Technology
പോസ്റ്റ് ; Young Professional
ക്വാളിഫിക്കേഷൻ ; Post graduate,MSc,M.Tech
ശമ്പളം ; 25000/- Per Month
ലാസ്റ്റ് ഡേറ്റ് ; 10-01-2023
cift.res.in ലിങ്ക് വഴി അപ്ലൈ ചെയ്യാം
20. CUSAT Jobs 2023
സ്ഥാപനം ; Cochin University of Science and Technology
പോസ്റ്റ് ; Store Keeper
ക്വാളിഫിക്കേഷൻ ; Bachelor’s Degree
ശമ്പളം ; Rs.29535/-
ലാസ്റ്റ് ഡേറ്റ് ; 07-01-2023
http://cusat.ac.in ലിങ്ക് വഴി അപ്ലൈ ചെയ്യാം
21. NISH Jobs 2022
സ്ഥാപനം ; National Institute of Speech & Hearing
പോസ്റ്റ് ; Clinical Supervisor
ക്വാളിഫിക്കേഷൻ ; Master’s, Bachelor’s
ശമ്പളം ; Rs. 28000/-
ലാസ്റ്റ് ഡേറ്റ് ; 19-12-2022
nish.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
22. CCTVM Jobs 2022
സ്ഥാപനം ; Regional Cancer Centre Thiruvananthapuram
പോസ്റ്റ് ; Resident Medical Officer
ക്വാളിഫിക്കേഷൻ ; MBBS
ശമ്പളം ; Rs.60000/-
ലാസ്റ്റ് ഡേറ്റ് ; 17-12-2022
rcctvm.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
23. Indian Air Force Jobs 2022
സ്ഥാപനം ; Indian Air Force
പോസ്റ്റ് ; A4TWT 01/2023
ക്വാളിഫിക്കേഷൻ ; 10th, ITI, 12th
ശമ്പളം ; Rs. 8855/-
ലാസ്റ്റ് ഡേറ്റ് ; 05-01-2023
indianairforce.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
24. CSD Bihar Jobs 2022
സ്ഥാപനം ; Cabinet Secretariat Department Bihar
പോസ്റ്റ് ; Group D
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; Rs. 8855/-
ലാസ്റ്റ് ഡേറ്റ് ; 30-12-2022
state.bihar.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
25. District Social Welfare Office Madurai Jobs 2022
സ്ഥാപനം ; District Social Welfare Office Madurai
പോസ്റ്റ് ; Centre Administrator, Case Worker, Multipurpose Helper, Security Guard
ക്വാളിഫിക്കേഷൻ ; LLB, Post Graduate, Graduate, 10th
ശമ്പളം ; Rs. 30000/-
ലാസ്റ്റ് ഡേറ്റ് ; 19-12-2022
madurai.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. iIT Hyderabad Jobs 2022
സ്ഥാപനം ; Indian Institute of Technology Hyderabad
പോസ്റ്റ് ;Maintenance Staff
ക്വാളിഫിക്കേഷൻ ; 10th,12th
ശമ്പളം ;Rs. 20000/-
ലാസ്റ്റ് ഡേറ്റ് ; 26-12-2022
iith.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
27. DHFWS Yamunanagar Jobs 2022
സ്ഥാപനം ; District Health & Family Welfare Society Yamunangar
പോസ്റ്റ് ; Pediatrician, Physician, Medical Officer, Public Health Manager, Audiologist & Speech Therapist
ക്വാളിഫിക്കേഷൻ ;MBBS, MCI, PG Degree, Diploma, 10th, MD, Graduate, MPH/ MBA, B.A.S.L.P/ B.Sc, ASLP, RCI
ശമ്പളം ; Rs. 80000-100000/-
ലാസ്റ്റ് ഡേറ്റ് ; 15-12-2022
yamunanagar.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
28. North Eastern Railway Jobs
സ്ഥാപനം ; North Eastern Railway
പോസ്റ്റ് ; Scout and Guide
ക്വാളിഫിക്കേഷൻ ;12th, Graduate, post Graduate, ITI ,Diploma, 10th
ശമ്പളം ; Rs. 50000/-
ലാസ്റ്റ് ഡേറ്റ് ; 03-01-2023
ner.indianrailways.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
29. പോളിടെക്നിക് കോളേജിൽ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ – ഫിറ്റിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എൻ.സി.വി.റ്റി/ തത്തുല്യയോഗ്യത വേണം. അഭിമുഖം ഡിസംബർ 16ന് രാവിലെ 10ന് കോളേജിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.cpt.ac.in ഫോൺ: 0471 2360391.
30. കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് കൂടിക്കാഴ്ച 17 ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
യോഗ്യത – ബി എസ്‌സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് (കേരള നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത്). പ്രവര്‍ത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ആയി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം
31. അപ്രന്റിസ് നിയമനം
കേരള സംസ്ഥാന മലിനീകരണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി അഞ്ചിന് രാവിലെ 11ന് മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023
32. അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
തലശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരുമായിരിക്കണം. വർക്കർ തസ്തികയിൽ എസ് എസ് എൽ സി/തത്തുല്യ പരീക്ഷ പാസായവരും ഹെൽപ്പർ തസ്തികയിൽ എഴുത്തും വായനയും അറിയുന്നവരും എസ് എസ് എൽ സി പാസാകാത്തവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പിണറായി ഐ സി ഡി എസ് ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2022 ഡിസംബർ 25നകം തലശ്ശേരി അഡീഷണൽ ഐ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2383254.
33. വാക് -ഇന്‍ -ഇന്റര്‍വ്യൂ
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് -3, അക്രഡിക്റ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് ഡിസംബര്‍ 15 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു. ബിടെക് /ബി.ഇ (സിവില്‍), ഐ.ടി.ഐ സിവില്‍, സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 21 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗക്കാര്‍, അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04924-254382
34. ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ
വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. B.Ed ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.
35. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.
ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, സണ്ണി ഡയൽ, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ബയോഡേറ്റ ഡിസംബർ വൈകിട്ട് 4.30 ന് മുമ്പായി infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.
36. സ്റ്റെനോഗ്രാഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർ അപേക്ഷിച്ചാൽ മതി. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യതീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.
37. മിൽമയിൽ മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവ്
ഒഴിവ്: 3 ( കൊല്ലം)
യോഗ്യത: ബിരുദം, MBA
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
( SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 21,000 രൂപ
ഇന്റർവ്യൂ തിയതി: 2022 ഡിസംബർ 19 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.നോട്ടിഫിക്കേഷൻ ലിങ്ക്
http://milmatrcmpu.com:8080/milmaTrc/other/mkt.pdf
38. SSC-CHSL വിജ്ഞാപനം. കേന്ദ്ര സർവീസിൽ 4500 ഒഴിവുകൾ. യോഗ്യത : പ്ലസ് ടു. പരീക്ഷ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ. ജനുവരി 4 വരെ www.ssc.nic.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.
39. കേന്ദ്ര സർവീസിൽ 13 ആർക്കൈവിസ്റ്റ്. ഒഴിവുകൾ
അപേക്ഷ www.upsconline.nic.in വഴി. നൽകണം
അവസാന തിയ്യതി ഡിസംബർ 29.
40. കോഴിക്കോട് NIT യിൽ 41 അധ്യാപകർ, JRF, ഹോസ്റ്റൽ സ്റ്റാഫ്‌/അഡ് ഹോക് ഹോസ്റ്റൽ സ്റ്റാഫ് മുതലായ തസ്തികകളിലേയ്ക്ക് വ്യത്യസ്‌ത വിജ്ഞാപനങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചു. www.nitc.ac.in കാണുക ഡിസംബർ 13 മുതൽ 16 വരെയാണ് അവസാന തിയ്യതി.
41. തിരുവനന്തപുരം RGCB യിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് അസോസിയേറ്റ്, പ്രൊജക്റ്റ്‌ അസോസിയേറ്റ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്ക്കാലിക നിയമനമാണ്. വെബ്സൈറ്റ് : www.rgcb.res.in. അവസാന തിയ്യതി ഡിസംബർ 15.
42. കേരള വാട്ടർ അതോറിറ്റിയിൽ 25 പ്രൊജക്റ്റ്‌ അസോസിറ്റസ്/അക്കൗണ്ടന്റ്. ഒഴിവുകൾ. www.kwa.kerala.gov.in കാണുക. അവസാന തിയ്യതി ഡിസംബർ 23.
43. *എയർപോർട്ട്‌ അതോറിറ്റിയിൽ 596 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ആർക്കിടെക്ചർ വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആക്കിടെക്ചർ ബിരുദവും കൌൺസിൽ ഓഫ് ആർക്കിടെക്ചറും മറ്റു വിഭാഗങ്ങളിലേയ്ക്ക് സിവിൽ/എലെക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് സ്പെഷ്യലിസഷനോടെയുള്ള എലെക്ട്രിക്കൽ എന്നിവയിൽ നേടിയ എഞ്ചിനീയറിംഗ് ടെക്നോളജി ബിരുദവുമാണ് യോഗ്യത. ആർക്കിടെക്ചറിൽ 2022 ലെ ഗേറ്റ് സ്കോറും മറ്റു വിഷയങ്ങളിലേയ്ക്ക് 2020,21,22 വർഷങ്ങളിലേതുമാണ് പരിഗണിക്കുക. വിശദ വിവരങ്ങൾക്ക് www.aai.aero കാണുക. അവസാന തിയ്യതി ജനുവരി 21. ഡിസംബർ 22 മുതൽ അപേക്ഷിക്കാം.
44. *ഭാരത് എലെക്ട്രോണിക്സിൽ 41 പ്രൊജക്റ്റ്‌ എഞ്ചിനീയർ. ഒഴിവുകൾ കൊച്ചിയിൽ. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.bel-india.in കാണുക. അവസാന തിയ്യതി ഡിസംബർ 22.
45. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള കാളിന്ദി കോളേജിൽ വിവിധ വിഷയങ്ങളിലായി 142 അസിസ്റ്റന്റ് പ്രൊഫസർമാർ ഒഴിവുകൾ അവസാന തിയ്യതി ഡിസംബർ 26. www.kalindicollege.in കാണുക.
46. കേരള പിഎസ്‌സി ഈ ആഴ്ച വന്നിട്ടുള്ള ജോലി ഒഴിവുകൾ Category Number : 482/2022 to 511/2022). യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കൂലി വർക്കർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങിയ നിരവധി പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 04-01-2023
• State Nutrition Officer – Health Services (Cat.No.482/2022)
• Medical Officer – Factories & Boilers (Cat.No.483/2022)
• Lecturer in Commerce – Technical Education Department (Polytechnic Colleges) (Cat.No.484/2022)
• Inspector of Legal Metrology – Legal Metrology (Cat.No.485/2022)
• Assistant – Universities in Kerala (Cat.No.486/2022)
• Librarian Grade IV – By transfer – Kerala Common Pool Library (Cat.No.487-490/2022)
• Computer Assistant Gr.II – Universities in Kerala (Cat.No.491/2022)
• Copy Holder – Legislature Secretariat (Cat.No.492/2022)
• Cooly Worker – Kerala State Water Transport (Cat.No.493/2022)
• Assistant Engineer – United Electrical Industries Ltd. (Cat.No.494/2022)
• Junior Project Assistant – Kerala State Backward Classes Development Corporation Limited (Cat.No.495/2022)
• Junior Project Assistant (By Transfer) – Kerala State Backward Classes Development Corporation L (Cat.No.496/2022)
• High School Teacher (Mathematics)Malayalam Medium (By Transfer) – Education (Cat.No.497/2022)
• U P School Teacher (Malayalam Medium) (By Transfer) – Education (Cat.No.498/2022)
• Assistant Professor in Anatomy (SR for ST only) – Medical Education (Cat.No.499/2022)
• Assistant Professor in Various Subjects (SR for ST only) – Ayurveda Medical Education (Cat.No.500-502/2022)
• Non Vocational Teacher Biology – Senior (SR for SC/ST & ST only) – Kerala Vocational Higher Secondary Education(Cat.No.503/2022)
• Non Vocational Teacher Chemistry (Senior) (SR from SC/ST ) – Kerala Vocational Higher Secondary Education (Cat.No.504/2022)
• Excavation Assistant (SR for SC/ST) – Archaeology Department (Cat.No.505/2022)
• Junior Instructor – Mechanical Agricultural Machinery (SR from ST only ) – Industrial Training (Cat.No.506/2022)
• Junior Instructor (Draughtsman – Civil) (SR for SC/ST only) – Industrial Training (Cat.No.507/2022)
• Technical Assistant (SR for SC/ST only) – Drugs Control (Cat.No.508/2022)
• Soil Survey Officer/Research Asst./Cartographer/Technical(II NCA-SCCC) – Soil Survey and Soil Conservation(Cat.No.509/2022)
• Blood Bank Technician Gr.II (I NCA-LC/AI) – Medical Education Service(Cat.No.510/2022)
• Boat Syrang (II NCA-E/B/T) – Kerala Shipping and Inland Navigation Corporation Limited (Cat.No.511/2022)
• നോട്ടിഫിക്കേഷനും ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കുന്നതിനായി കേരള പി എസ് സി വെബ് സൈറ്റായ https://thulasi.psc.kerala.gov.in/thulasi/ സന്ദർശിക്കുക.
47. തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെയിന്റ് ബച്ചൻപുരി ഐ.സി.എസ്.ഇ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രീപ്രൈമറി ടീച്ച‍ർ (സ്ത്രീകൾക്കുമാത്രം), പ്രൈമറി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തുടങ്ങിയ തസ്തികകളിൽ നിയമനം.
ഉദ്യോഗാർഥികൾ ഡിസംബർ 21നകം https://forms.gle/AKt4n3tr8pjg3kLV8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: National Career Service Centre for SC/STs, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471 2332113/8304009409.
48. സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അപേക്ഷ 20 വരെ നൽകാം. ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം. ഫോൺ: 0472 2872066.
49. ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് താൽക്കാലിക നിയമനം
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ആശുപ്രതിയില്‍ ഉള്ള അഞ്ച് ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 500 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ബാഡ്ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള ലൈസൻസും, ഉയർന്ന ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. പ്രവൃത്തി പരിചയം അഭിലക്ഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ നേരിട്ടോ, hdsinterview@gmail.com ഇ-മെയിലിലോ, തപാൽ മാർഗത്തിലോ അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം. സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിന് ഫോണിൽ വിളിച്ചറിയിക്കുന്നതാണ്
50. നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ക്ലിനിക്കൽ സൂപ്പർവൈസർ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ), കൗൺസിലിംഗ്‌ സൈക്കോളോജിസ്റ്റ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കും, കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട് ടൈമും ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career
51. ഹോംഗാര്‍ഡ് നിയമനം
മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്‌നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️\

മറ്റു ജോലി ഒഴിവുകൾ
52.BHIMA JEWELS
Perinthalmanna, Malappuram
Sales Executive
Qualification : Plustwo
Experience : Fresher / Experienced
Business Development Officer
Fresher/ Experienced
Qualification : Plustwo
Email :
hropmn.ekm@bhima.com
Contact : 04933 276500
53.*Eduport, an Edutech Company based in Kozhikode are looking for enthusiastic and energetic teachers who can handle the classes for 8,9,10,+1,+2 students.The best pay is guaranteed.
Subjects : English, Maths, Biology, Chemistry
Responsibilities :
Online live, recorded classes
Offline classes.
Requirements :
• Excellent communication
• and interpersonal skills.
• High energy level
• Content knowledge
• Potential to interactive classes.
Qualification :Graduation/Post Graduation
Bed /BTech/MTech
Job location : Kozhikode
Send your Resume to this WhatsApp number:9778422823
54•തിരുവന്തപുരം ജില്ലയിലെ ശാസ്ത്തമംഗലത്തു പ്രവർത്തിക്കുന്ന Aldous Glare Tech & Energy Pvt Ltd എന്നാ ഡിസ്ട്രിബൂഷൻ കമ്പനിയിൽ accounts, Billing ലേക്ക് യുവാവിനെ ആവശ്യമുണ്ട്.
യോഗ്യത :- B Com with Tally
( own Laptop compulsory)
*Min 1Year experience
Salary – 12-15K
Monday -Saturday
Time: 9.30 am to 7 pm
Mail :- hr@aldousglare.com
Ph: 7356654777
7994587100
55•V Star Creations is looking for candidates for the following positions :
1. Field Sales Executive
Location : Kollam and Kottayam.
Experience : 3 plus years in FMCG/Textile domain.
2. Retail Store Manager
Location: Ernakulam and Trivandrum
Experience : 2 – 5 years as Store/Department/Floor Manager
3. Retail Sales Associate
Experience 2-5 years in retail sales
Location : Ernakulam & Trivandrum
Salary :13,000 to 40,000
Candidates can send their resumes to careers@vstar.in or whatsapp 9562806817 with the subject as Vacancy Name
56•കെയർ ടേകറിനേ ആവശ്യമുണ്ട്. 30-40വയസ് ഉള്ള സ്ത്രീ ആയിരിക്കണം.
80 വയസ്സുള്ള എന്റെ അച്ഛനെ നോക്കാനാണ്. സ്ഥലം: ബാംഗ്ലൂർ, ഞാനഭാരതീ.
ശമ്പളം: 20,000/-
താത്പര്യമുള്ളവർ എന്നേ ഈ നമ്പറിൽ ബന്ധപ്പെടുക.
പേര്: ദിവ്യ. (മകൾ)
+91 9964368402
57•ISO certified കമ്പനിയുടെ വിവിധ ശാഖകളിലേക്ക് തൊഴിലവസരങ്ങൾ
കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ നിങ്ങൾക്കൊരു നല്ല അവസരം.
Age 18-35.
Salary : 14500 to 20000.
മുൻപരിചയം ആവശ്യമില്ല.
താമസം ഭക്ഷണം സൗജന്യം.
Contact:8943475286
9567613843
58.•WANTED IN ISO CERTIFIED COMPANY🛑
⭕പഠന യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ.
⭕കേരളത്തിലുടനീളം ഉള്ള ബ്രാഞ്ചുകളിലേയ്ക് നിരവധി ഒഴിവുകൾ.
⭕മുൻപരിചയം ആവശ്യമില്ല.
⭕Male & Female
⭕സൗജന്യ താമസം, ഭക്ഷണം.
⭕Age :18-35
👉 Contact now: 7012394998
59•വയനാട്ടിലെ പ്രമുഖ Wooden ഡോർസ് ആൻഡ് വിൻഡോസ് സ്ഥാപനമായ NMK യുടെ സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ ജോലി ഒഴിവ്
🧑🏻‍💼👩🏻‍💼🧑🏻‍💼👩🏻‍💼🧑🏻‍💼👩🏻‍💼🧑🏻‍💼👩🏻‍💼🧑🏻‍💼👩🏻‍💼
സെയിൽസ് എക്‌സിക്യൂട്ടീവ് (Female)
▪️യോഗ്യത : ഡിഗ്രി, കമ്പ്യൂട്ടർ
▪️പ്രായ പരിധി : 22-45
സെയിൽസ് എക്‌സിക്യൂട്ടീവ് (Male)
▪️മുൻ പരിചയമുള്ളവർക്ക് മുൻഗണന
▪️പ്രായ പരിധി : 22-45
ആകർഷകമായ ശമ്പളം
ഉടൻ നിയമനം
താല്പര്യമുള്ളവർ
hr.nmkdw2022@gmail.com
എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുക
📲 7594 88 55 33 🪀
📲 7034 559 559 🪀
60. ഭരണിക്കാവ് ചക്കുവള്ളി റൂട്ടിൽ പണിയ്ക്കത്ത് ഓഡിറ്റോറിയത്തിന് സമീപം പുതിയതായിതുടങ്ങുന്ന സ്ഥാപനത്തിലേക്ക്
DTP WORK ONLINE SERVICE വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട് CONTACT:8921953974,9400711127
61. കരുനാഗപ്പള്ളി നാസക്ക് ഫാഷൻ സെൻ്ററിന് സമീപം പ്രവർത്തിക്കുന്ന Shamlas desinger hub എന്ന ഷോപ്പിലേക്ക് Female സ്റ്റാഫിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ വിളിക്കുക +917736981473
62. ടൂറിസ്റ്റ് ഹോം ലേക്ക്
മാനേജറേ ആവിശ്യമുണ്ട്
ഇ ജോലി യിൽ എക്സ്പീരിയൻസ് നിർബന്ധം ആണ് 💼
സാലറി :15000+3000
(ഫുഡ്‌ അലവൻസ് )
മാസം :2ലീവ്
വയനാട്
കോൺടാക്ട് നമ്പർ
📞📞7025353887
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്
63. മദ്രസ പോസ്റ്റ്‌ ഒഴിവ്
പാവണ്ണ (അരീക്കോട് ഭാഗം)
ക്ലാസ്സ്‌ – രാവിലെ,രാത്രി. ശമ്പളം 10500.
ഫോൺ നമ്പർ 9496876396
പോസ്റ്റ്‌ കാലാവധി 15/12/2022 (അടുത്ത വ്യാഴം) വരെ മാത്രം.
ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്
64. കോഴിക്കോട്, നടക്കാവ് ഹോട്ടൽലേക്കി ടീ മേക്കർ ആവശ്യമുണ്ട്, ഗുഡ് പാക്കേജ് + ഫുഡ്‌ ആൻഡ് അക്കോമഡേഷൻ, URGENT.
9746481587
65. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സ്റ്റുഡൻസ് കൗൺസിലറെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000
Time – 9.00am – 5.30pm
Unmarried ladies only
Food and accommodation available
Call : 8590959137
66. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
Male
Vacany – 3
Salary – 20000(starting )
Time – 9.00 am – 7.00pm
Age – Below 40
Minimum 3- 5 years experience needed
Accomadation available
Call : 8590959137
67. Bank documentation staff👩🏻‍💼🧑🏻‍💼10000-15000
Gender:Male/Female
Freshers or experienced
Qualification:Plus two or above
Salary:10000-15000
Age:below 35
Time:9:30 am- 5:30 pm
Location :Thrissur
Appointment Call📞📱
7306545205
68. ലേഡി കുക്കിനെ ആവശ്യമുണ്ട്
എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനേ ആവശ്യമുണ്ട്. (Ladies) മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
Salary – 15000- 20000
താമസം,ഭക്ഷണം സൗജന്യം.
താല്പര്യമുള്ളവർ വിളിക്കുക.. ; 7594996996
69. ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🗒️ ഇന്റർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢Operation Executive
👩‍🎓 യോഗ്യത ഡിഗ്രി
💵 ശമ്പളം up to 40000
🧔‍♀️🤵‍♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👩‍🎓 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩‍🎓 സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 10 മുതൽ 2 0ശതമാനം വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്
🔭ഡെയിലി ഉള്ള classes schedule ചെയ്യുന്നത് ആണ് വർക്ക്‌ വരുന്നത്
📍സ്ഥലം :- കോഴിക്കോട്
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
7736892545
70. ECKTM URGENT OPENINGS
Company Name: Manappuram Finance Ltd.
Job Location: Kottayam
1.Cashier/Jr. Asst (Male)
Qualification: B.Com/BBA
Fresher’s
Age: Below 25
Salary: 15000
2.Relationship Executive (Male)
Any Degree
Fresher’s
Age: Below 25
Salary: 16000
👉🏻Interested candidates mail your updated resume to ecktmcarers@gmail.com
71. Company:PL AGRO TECHNOLOGIES LTD.
Is a Public LTD company.
We are doing manufacturing & Marketing of Fertilizer. Our Head office is in Chennai & Kerala Regional office at Edapally Ernakulam.
1.Accountant
Qualification:M.com/B.com
Minimum 3 Years Experience, Knowledge of Tally, GST, PF, ESI
Salary: RS 22000
Job Location: Edapally Ernakulam
2.Field officer
Qualification:Any graduate
Experience: 1 – 2 years Marketing experience, Must have two wheeler licence
Salary: RS 15000
Job Location:Idukki Dist
Other benefits
PF, ESI, LTA, Medical reimbursement, Bonus, Gratuity as per the Act
👉🏻Interested candidates mail your updated resume to kottayamec@gmail.com
72. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Male
Qualification – B. Com / M.Com
Salary – 10000 – 12000
Time – 9.00 am – 04.30 pm
Call : 8590959137 Office (call between 9.00am-7.30.pm)
73. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡ്രൈവറെ (Driver – Pick Up) ആവശ്യമുണ്ട്
Salary – 13000 – 15000
Time – 9.30 am – 08.00 pm
Call : 8590959137
74. കഴക്കൂട്ടം അശ്വതി സ്റ്റുഡിയോയിൽ ഒഴിവുകൾ
കൗണ്ടർ സ്റ്റാഫ്
ഗ്രാഫിക് ഡിസൈനർ
ഫോട്ടോ ഫ്രെയിം & ലാമിനേഷൻ
9745633121
75.അശ്വതി സിൽക്‌സ് ഒഴിവുകൾ
സെയിൽസ് ഗേൾ/ സെയിൽസ് ബോയ്
9446328383
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.ഫേവറൈറ് constructions
.അസിസ്റ്റന്റ് മാനേജർ(BUSINESS DEVELOMENT) -MBA
EXPERIENCE -8-10 YEAR
.അസിസ്റ്റന്റ് മാനേജർ(MARKETING)- DEGREE
EXPERIENCE -3YEARS
RESUME- hr@favouritehomes.com
77. കല്ലട ജനറൽ ഫിനാൻസ്
ബ്രാഞ്ച് മാനേജർ (M )
ഗ്രാറ്റ്/ അണ്ടർ ഗ്രാറ്റ് പരിചയം
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ(M )
ഗ്രാറ്റ്/ അണ്ടർ ഗ്രാറ്റ് പരിചയം
ഓഫീസ് അസിസ്റ്റന്റ് (f )
ഡിഗ്രി
കളക്ഷൻ എക്സിക്യൂട്ടീവ്
ഗ്രാറ്റ്/ അണ്ടർ ഗ്രാറ്റ് പരിചയം
Hr.kagfil@gmail.com
78. കൊശമറ്റം finanace
മാനേജ്‌മന്റ് ട്രെയിനീ -MBA (MARKETING FINANACE)
പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം സി വി മെയിൽ ചെയ്യുക
hokfl@kosamattam.com
79. വീനസ് ഗാർമെൻറ്സ്
SALES EXECUTIVE – DEGREE -3 to 5 YEAR EXPERIENCE
SOURSING BO OFFICER – DIPLOMA/ DEGREE -5 YEAR EXPERIENCE
FASHION DESIGNER- 5 YEAR EXPERIENCE
സി വി മെയിൽ ചെയ്യുക- bridagarments@gmail.com
80.EXECUTIVE EVENTS
Wedding planner/ client relation manager , / business development manager , Assistant Accountant
info@executiveevents.in
80.YTH Shoppe hiring
• Fashion designer
• Sales women
• Sales manager
ythshoppe@gmail.com
81.hotel dream land
• F & B Manager
• South Indian cook
• Captian
• Steward
• Barman
• Security guard
• Laundry man
Call -8281029994
hoteldreamlandtpr@gmail.com
82.PENTIUM CONSTRUCTION HIRING
SITE MANAGER
SITE ENGINEER
SITE SUPERVISOR
ELECTRICAL SUPERVISOR
PLUMBING SUPERVISOR
2 YEAR EXPERIENCE NEEDED
admin@pentiumconstruction.in
83.4 സ്റ്റാർ ഹോട്ടൽ
• Executive chef
• F & B Manager
• Sales executive
• Guest relation executive
സി വി മെയിൽ ചെയ്യുക – hr@copperfolia,com
84. മലപ്പുറത്തെ പ്രമുഖ ഡെന്റൽ ക്ലിനിക്കിലേക്ക് അവസരം
* Receptionist*
Male/Female
+2&Above
computer knowledge must
Salary-Good
📱9846200956
85. 25 vacancies for freshers
hiring staffs for office, factory, godown section….
*office staff
*medicine formfilling staff
*stocking staff
*marketing executive
*collection executive
*packing assist
PH:NO-7510650864
86. Need experienced restaurant
Waiter- 16500, Billing -16500,
Nikkala -16500, Chinese helper-16500, Cleaning-12000, Food & Accommodation is available.! Location :Eranakulam dist,
PH,8075121252
87. ബാങ്ക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി.
സാലറി- 18500
താഴെ കൊടുക്കുന്ന ഡിസ്ട്രിക്ട് ഒക്കെ വാക്കൻസി ഇണ്ട്
തൃശൂർ, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ,എറണാകുളം,
തിരുവനന്തപുരം
Degree പാസ്സ് ആയ candidates മാത്രം അപ്ലൈ ചെയുക, 6 month’s എതെങ്ങിലും സെയിൽസ് ഇൽ എക്സ്പീരിയൻസ് വേണം.
കോൺടാക്ട് നമ്പർ : 9946718446
Cv whats app വഴിയും അയാകാം.
Boys മാത്രം അപ്ലൈ ചെയ്യുക
88. ടെക്സ്റ്റൈൽ ഇൻഡസ്ട്രിയിൽ സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്.
ഫീമെയിൽസിനെ പ്രിഫർ ചെയ്യുന്നു. കോളിഫിക്കേഷൻ : പ്ലസ് ടു / ഡിഗ്രി
ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപ്ലൈ ചെയ്യാം. Age limit: Below 40. സാലറി 10000-12000
Time: 12:00 pm – 9:00 pm. ബേസിക് ആയിട്ടുള്ള കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം( billing). വർക്കലൊക്കേഷൻ: കലൂർ, എറണാകുളം സൗത്ത്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Ph: 9605830650, 6282585814
89. WE ARE HIRING
CRE/SMR EXCECUTIVE
Qualification : Any Degree
Fresher/Experienced
Salary : 11k+incentive
Working Time: not mentioned
Location :Aluva
Call :9526372022
90. എറണാകുളത്ത് കുറുപ്പുമ്പടിയിൽ ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 16,000 മുതൽ 30,000 രൂപ വരെ ശമ്പളം താല്പര്യം ഉള്ളവർ 7736045169 എന്ന നമ്പറിൽ ബന്ധപ്പെടുക.

GULF JOBS
91. നിലവിൽ ദുബായിൽ ഉള്ളവർക്കു ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ ജോലി
👉🏻ഈ മേഖലയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം
Company Name-Interocean Ship Repairs LLC
Job Location-Dubai
Nationality-Selective
Education- Equivalent degree/diploma holders
Experience- Mandatory
Salary- Discuss in the Interview
Benefits- Attractive Benefits
Selection mode- Walk In Interview
AVAILABLE VACANCIES
Fabrication Engineers
Mechanical Engineers
Diesel Engineers
Hydraulic Engineers
Estimator & Invoicers
Hull Engineers
Electrical Engineers
Piping Engineers
Diesel Mechanics
Hydraulic Technicians
Machinists
Motor Winders
Pipe Fabricators
Structure Fabricators
Can also apply at talent@interocean.ae
PH: +97144549971
92. ഉടനെ ആവശ്യമുണ്ട്
ഷാർജയിലേക്ക് പുതുതായി തുടങ്ങുന്ന റസ്റ്റോറന്റിലേക്ക് ആളുകളെ ആവശ്യമുണ്ട്
Chef
parotta maker
Tea And snacks master
Chicken and fish grill maker
Contact whatsapp
052 329 4295
93. ദുബായിലുള്ള കമ്പനിയിലേക്
SPRAY PAINTER ജോലി അവസരമുണ്ട്. uae ൽ ഒരു വര്ഷം ജോലി ചെയ്ത എക്സ്പീരിയൻസ് വേണം.
+971526745589
94. ആവശ്യമുണ്ട്
തലശ്ശേരി നാടൻ എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്
Duty time:12 മണിക്കൂർ
Salary: 38000- 45000(1700-2000AED)
Location :Dubai Satwa
Contact -0556722859
95. Looking for sndwich and juice maker abudhabi airport out side cafeteria and restaurants shop worker plz contact 0582979097 only watspp
96.BUS DRIVERS+COMPANY- GOOD NEWS OMNIX ON DEMAND
AGE -25-47
QUALIFICATION- 10
DRIVING LICENSE -UAE issued driving license no 6 (heavy bus)
Send cv- career.driver@domnix.com
Location- Burjuman, Business tower, 22nd floor, dubai
97.FEMALE MARKETING EXECUTIVE
COMPANY- CLEANING & SECURITY COMPANY
WORK LOCATION- DUBAI
EXPERIENCE- CANDIDATE SHOULD HAVE RELEVANT EXPERIENCE
SEND CV- jsbcmarketing@gmail.com
98.SALES EXECUTIVE
COMPANY – Accutech engineering UAQ
Experience- 2 years experience in laser cutting/ steel fabrication
License- UAE driving licence is mandatory
Send cv – hr1accutechengineering@gmail.com
99.GLASS Aluminium Fabricator
Experience- UAE experience is mandatory
Knowledge – glass handrail, shower partition & window glass work
Send cv- satyawam@gmail.com
100.sales/Entry Level Managemernt Staff (75 nos)
Sector- multi -National Company
Position- 75 vacancies
Salary -3000 dirhams
Benefits- Visa provided
Location – Abudhabi
Send cv- hr@primedealsuae.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.