Indian/Gulf Jobs live on16.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://bit.ly/3hw39cO
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
1. പറവൂർ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Vacancy – 2
Male/Female
Qualifications – B.com with Tally
Salary – 16000
Time – 9am – 6pm
1 Year Experience Must
Call : 8590959137
2. Work at home Telecalling 👩🏻💼4000+incentive (fixed Salary)
Gender:Female
Freshers or experienced
Qualification:SSLC above
Salary:4000+incentive(fixed salary)
Age:below 55
7306545205
3. മലപ്പുറം ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary+ +Food&Accomadation
9895421800
4. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
എല്ലാ ജില്ലയിൽ ഉള്ളവർക്കും അവസരം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 12000 – 24000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 40
8075795410,75920 24707
5. 10 +2 യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല EFCA ൽ നിരവധി അവസരങ്ങൾ
Age(18-30) (ɪsᴏ ᴄᴇʀᴛɪғɪᴇᴅ ᴄᴏᴍᴘᴀɴʏ)
🤵🏻𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗
wa.me/+919074446116
▪️ Office staf
▪️ Sales executive ( 20 nos )
▪️ Store keeper ( 6 nos )
▪️ Packing ( 15 nos )
▪️ Distribution ( 14 nos )
▪️ Helper’s
💰ശമ്പളം 12500-18500
📃 🄳🄾🄲🅄🄼🄴🄽🅃🅂
▪️ ᴀᴅʜᴀʀ ᴄᴀʀᴅ ᴄᴏᴘʏ▪️ ssʟᴄ ᴄᴏᴘʏ▪️ 2 ᴘᴀssᴘᴏʀᴛ sɪᴢᴇ ᴘʜᴏᴛᴏ ▪️ ʙɪᴏᴅᴀᴛᴀ
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക
WhatsApp no:👇
wa.me/+919074446116
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌𝚌𝚎𝚗𝚌𝚢 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍
wa.me/+919074446116
Call:8606321181
6. PET ഷോപ്പിലേക്കു PET ഗ്രൂമേഴ്സിനെ ആവിശ്യമുണ്ട്.
സാലറി: 10000 to 15000
ഫുഡ് & താമസം ഉണ്ട്.
സ്ഥലം: അടൂർ
ഡ്യൂട്ടി: 9hr/day
📲 +91 70127 96626
7. കുക്ക് (മെയിൽ)
ഗവണ്മെന്റ് ആയുർവേദ കോളേജ് മെൻസ് ഹോസ്റ്റലിലേക്ക് കുക്കിനെ (മെയിൽ) ആവിശ്യമുണ്ട്.
സാലറി: 14500
താമസവും ഭക്ഷണവും കൊടുക്കും
സ്ഥലം: പൂജപ്പുര, തിരുവനന്തപുരം.
📲 +91 8943967963
📲 +91 9400514286
📲 +91 6282304231
8. Sales Manager
Wanted Sales Manager with Experience for Furniture Showroom.
Salary: ₹ 15,000 + (Based on Experience and Capability)
Accomodation Available Inter Decors Furniture & Interior.
Thottakkattukara, Aluva
📲 9447086060
9. TVM പള്ളിപ്പുറത്തേക്ക് CRPF ക്യാമ്പിന് സമീപമുള്ള മൊബൈൽ ഷോപ്പിൽ ഒരു Teachnician cum Salesman ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
📲 9037757886
📲 8921646944
10. പെരുമ്പാവൂർ ഉള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലേക്ക്, പാചകം അറിയാവുന്ന ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്.
താമസസൗകര്യം ഉണ്ടായിരിക്കും
ശമ്പളം : ₹ 20000
വിളിക്കുക : 9447219007
11. For CA firm
Accountant🧑🏻💼👩🏻💼5000-10000
Gender:Male/Female
Freshers or experienced
Qualification :B.com+Tally
Salary:5000-10000
Age:below 30
Time:9:30am-5:30pm
Location:Thrissur
Appointment Call📞📱
7306545205
12. ഡെലിവറി ബോയ്സിനെയും ഗേൾസിനെയും ആവശ്യമുണ്ട്
📌 2023 ജനുവരി മുതൽ സർവീസ് ആരംഭിക്കുന്ന കമ്പനിയിലേക്ക് ഡെലിവറി ബോയ്സിനെയും ഗേൾസിനെയും ആവശ്യമുണ്ട്
📌 ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്താൽ മതി
📌 ജോലി ചെയ്യുന്നതിനനുസരിച്ച് വരുമാനം
📌 പാർട് ടൈം ജോലി നോക്കുന്ന വിദ്യാർത്ഥി – വിദ്യാർഥിനികൾക്ക് സുവർണ്ണാവസരം.
📌 ഒരു പഞ്ചായത്ത് പരിധിയിൽ 2 പേർക്ക് മാത്രം അവസരം
📌 ടീഷർട്സ് & ബാഗ് കമ്പനി സൗജന്യമായി നൽകും (ആദ്യം 1500 രൂപ അടച്ച് മേല്പറഞ്ഞ കാര്യങ്ങൾ വാങ്ങി , 3 മാസം ജോലി ചെയ്ത് കഴിഞ്ഞാൽ 1000 രൂപയും , 6 മാസം കഴിഞ്ഞാൽ മുഴുവൻ തുകയും തിരിച്ച് നൽകും )
കൂടുതൽ വിവരങ്ങൾക്ക്
13. : പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാലിക്കറ്റ് ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🗒️ ഇന്റർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢FACULTY
👩🎓 യോഗ്യത MSc/Btech
💵 ശമ്പളം up to 25000
🧔♀️🤵♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👩🎓 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩🎓 സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 10 മുതൽ 2 0ശതമാനം വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്
🔭SUBJECTS:-ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സോഷ്യൽ സയൻസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, ബയോളജി, മാത്‍സ്, കെമിസ്ട്രി, ഫിസിക്സ്
📍സ്ഥലം :- കോഴിക്കോട്
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
7736892545
📱: 8590089012
14:പ്രമുഖ education appലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- 12000
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍കൊരട്ടി (തൃശൂർ )
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
7736892545
15. പ്രമുഖ Education Centre ലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF
👱♀പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- 7000-10000
⛺ലൊക്കേഷൻ –
📍 പാലക്കാട് ടൗൺ ഏരിയ
കുട്ടികൾക്ക് കോഴ്സ് നെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞു കൊടുക്കുന്നതും അവരുടെ documentation നും ആണ് വർക്ക്
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
+91 77368 92545
16. 70 വയസ്സ് പ്രായമുള്ള അമ്മയെ വീട്ടിൽ താമസിച്ചു കൊണ്ട് തന്നെ നോക്കുന്നതിനു വേണ്ടി ഒരു കെയർ ടേക്കറെ ആവശ്യമുണ്ട്….
സ്ഥലം : തലയോലപ്പറമ്പ്, കോട്ടയം ജില്ല….
ശമ്പളം : Rs. 20,000/-
Food & accommodation provided…….
താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക…..
പേര് : രഞ്ജിനി
No. 9446121423
17. Trivandrum Royal Enfield showroom is looking for candidates for the following positions :
1. Sales Manager
2. Team Leader
Salary :15,000 to 25,000
(Based on experience and Capability )
Location :Trivandrum
Contact :+91 9496205802
18. മോഡൽസിനെ ആവശ്യമുണ്ട്
പുതിയതായി തുടങ്ങുന്ന കുട്ടികളുടെ ആയുർവേദ ഹെൽത്ത് കെയർ
മോഡൽ ആകാൻ 6 മാസം മുതൽ 3 വയസ്സ് വരെയുള്ള
കുട്ടികളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഫോട്ടോസും ബയോഡേറ്റയും
മെയിൽ വാട്സ്ആപ്പ് ചെയ്യുക.
Mail :
mollywoodframesads@proton.me
19. തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജും ചേര്‍ന്ന് മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ 2022 ഡിസംബര്‍ 17 ശനിയാഴ്ചയാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 9.30 മണിക്ക് തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്ദര ബിരുദം, ഐടിഐ/ ഡിപ്ലോമ, ബിടെക്, ബിസിഎ, എംസിഎ, എംബിഎ, ഹോട്ടല്‍ മാനേജ്‌മെന്റ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471-2992609, 0471-2741713. അന്നേ ദിവസം സ്‌പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്
20. തിരുവനന്തപുരം
ബാലരാമപുരം പ്രവർത്തിക്കുന്ന മൊബൈൽ & accessories ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
8281377290
21.തിരുവനന്തപുരം
മോഡേൺ ടീ ഷോപ്പിലേക് ടീ മേക്കർ നെ ആവശ്യമുണ്ട്.വെറൈറ്റി ചായകൾ ഉണ്ടാക്കാൻ അറിയണം.
6381627199
22.മുവാറ്റുപുഴ
മെഡിക്കൽ സ്റ്റോറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല
9539698800
23.തിരുവനന്തപുരം
കരമന പ്രവർത്തിക്കുന്ന ഗിഫ്റ് & ടോയ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ vacancy ആണ്
9847144039
24. എറണാകുളം
കഫേയിലേക് മാനേജർ, കോണ്ടിനെന്റൽ കുക്ക് , വെയ്റ്റർ എന്നി ഒഴിവുകൾ ഉണ്ട് പ്രായപരിധി 30 .working time- 9.am -9 pm
9447022290
25. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഹോസ്റ്റൽ വാർഡനെ (Hostel Warden) ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 10000 – 13000
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
Call : 8590959137
26. പാർട്ട് ടൈം ഓൺലൈൻ റമടിയൽ ടീച്ചിങ് ജോബ്
11th Batch
👇ഓൺലൈൻ ടീച്ചിങ് ജോലി നേടണോ?
👇വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇതാ ഒരു സുവർണ്ണവസരം.
👇10 ദിവസത്തെ ട്രൈനിങ്ങിന് ശേഷം ഓൺലൈൻ അദ്ധ്യാപന ജോലി നൽകുന്നു
📱ഓൺലൈൻ ആയി പഠിക്കാം പഠിപ്പിക്കാം
📠കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
☎️ 9633682299
Whtsapp ചെയ്യാം
🥏 wa.me/919037984556
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. ഹൗസ്കീപ്പിങ്
എറണാകുളം പ്രവർത്തിക്കുന്ന റെസിഡെൻസിയിലേക് ഹൗസ്കീപ്പിങ് സ്റ്റാഫുകൾ ആവശ്യമുണ്ട്.സാലറി 10000 .-12000 വരെ. താമസ സൗകര്യം ഉണ്ടായിരിക്കും.
9544786457
28.സ്റ്റാഫ് നിയമനം
കടകളിൽ ഓർഡർ എടുക്കുന്നതിനു സ്റ്റാഫിനെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം സാലറി 20000 -28000 വരെ.ഭക്ഷണവും താമസവും ഉണ്ടാകും
9526981411
29.എറണാകുളം
ഡെലിവറി എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. (male /female)
Age limit- 18-45
Two wheeler, driving license,adhar card, smart phone pancard, bank details എന്നിവ ഉണ്ടായിരിക്കണം
7994954074
30.thiruvananthapuram
Juice ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
6282865814
31. മംഗോ ബേക്കേഴ്‌സ് എന്ന സ്ഥാപനത്തിലേക് ഡെലിവറി ബോയ്+സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട്
വർക്കിംഗ് ടൈം- 9.25 am -9.00pm
9645348374
32. കോട്ടയം
ഒരു പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
7907289485
33.കൊല്ലം
ആശ്രമം റോഡ് പ്രവർത്തിക്കുന്ന ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് വാൻ ഡ്രൈവറെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് & efficient ആയിട്ടുള്ള ഡ്രൈവറിനെ ആണ് ആവശ്യം.
9995576659
34.എറണാകുളം
പള്ളുരുത്തി പ്രവർത്തിക്കുന്ന കീർത്തി ജ്വല്ലറി ലെക് ബില്ലിംഗ് സ്റ്റാഫ് & ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. tally , excel എന്നിവ അറിയണം.
9169167773
35.പെരുമ്പാവൂർ
ബ്യൂട്ടി പാര്ലറിലേക് ട്രെയിനിയെ ആവശ്യമുണ്ട്.
703400355
36.കൊല്ലം
ചന്ദനത്തോപ്പ് പ്രവർത്തിക്കുന്ന vegetable ഷോപ്പിലേക് കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
9400300887
37.തിരുവനന്തപുരം
കേക്ക് ഷോപ്പിലേക് കേക്ക് , pastry മേക്കർ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7736300558
38.എറണാകുളം
അത്താണി പ്രവർത്തിക്കുന്ന spare പാർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947970383
39.തിരുവനന്തപുരം
നേമം പ്രവൃത്തിക്കുന്ന സ്പോർട്സ് ഐറ്റം സെയിൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9633308440
40.കോഴിക്കോട്
സ്നാക്ക്സ് മേക്കർ, അൽഫാം മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
9207306783
41.തിരുവനന്തപുരം
വെള്ളായണി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9497755427
42.തിരുവനന്തപുരം
കിള്ളിപ്പാലം പ്രവർത്തിക്കുന്ന പ്ലംബിംഗ് & പ്രിന്റിങ് ഷോപ്പിലേക് സെയിൽസ്മാൻ , ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.സാലറി 8000
04712341180
43.we are hiring
APCO STEEL
• Draftsmen
• Sales executive
• Estimation engineers
• Site supervisor
Mail id- aapcosteelhr@gmail.com
9061052092
Location- Malapuram
44.we are hiring
NIRMALA INSTITUTION
SENIOR HR
REQUIREMENTS
Experienced candidates with good correspondence skill preffered.
8891006922
45. തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് ഫ്രൈഡ് ചിക്കൻ മാസ്റ്റർ- സാലറി 24000
waitors സാലറി -15000
captian -സാലറി 21000
ഹൗസ് കീപ്പിങ് ബോയ് -സാലറി 13000
ട്രെയിനീ സാലറി -10000 എന്നിവരെ ആവശ്യമുണ്ട്.
9562982287
46.താമരശ്ശേരി
കാർഷിക ഉത്പന്നങ്ങളുടെ ഓർഡർ ശേഖരിക്കുവാൻ യുവതികളെ ആവശ്യമുണ്ട്.സാലറി 30000 വരെ.
9645378784
47.ഇടപ്പള്ളി
സിറ്റി സിൽക്കിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8848927758
48.തേജസ് കറി പൗഡർ കമ്പനിയിലേക്
മാർക്കറ്റിംഗ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ലാബ് ടെക്‌നിഷ്യൻ , സ്റ്റോർ കീപ്പർ, പ്ലാന്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9400692329
49.കോഴിക്കോട്
ഹോസ്റ്റൽ warden മെയിൽ / ഫെമയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
Age- 35-48
Qualification-SSLC
Free food+ accommodation
Salary 15000
8848755654
50. മലപ്പുറം
KFC ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. സാലറി 15000
9745833096
51.മുവാറ്റുപുഴ
വീട്ടിൽ താമസിച്ചു ജോലിക് പാചകം അറിയുന്ന പുരുഷനെയോ ഡ്രൈവിംഗ് അറിയാവുന്ന ദമ്പതിമാരെയോ ആവശ്യമുണ്ട്.
9846059603
52.കണ്ണൂർ
ടെക്സ്റ്റൈൽസിലേക് സെയിൽസ്മാൻ/ സെയിൽസ് ഗേൾ എന്നി ഒഴിവുണ്ട്. ആറു മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഫുഡ് + താമസം ഉണ്ടായിരിക്കും.സാലറി 10000 -15000
7994121512
53.ആശിർവാദ് കമ്പനിയുടെ വിവിധ തസ്തികകളിലേക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. സാലറി 14000 -24500
7558837435
54.തൃശൂർ
കുക്കിംഗ് & ക്ലീനിങ് ജോലികൾക്കായി സ്ത്രീകളെ ആവശ്യമുണ്ട്.
8089787052
55. Cashier👩🏻💼8000-15000
Gender:Female
Freshers or experienced
Qualification :B.com
Salary:8000-15000
Age:below 35
Time:9:00am-6:00pm
Location:Chavakad
7306545205
56. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Age – 30 – 45
Qualification – Plus Two + Basic Computer Knowledge
Salary – 9000
Time – 09.30 am to 05.00 pm
Call : 8590959137
57. WE ARE HIRING
HOUSE KEEPING
Qualification: SSLC/Plus two
Experience:3 years
Salary : Interview Based
Location :Ernakulam
Call :9539339777
58. ഹെൽപ്പർനെ ആവിശ്യമുണ്ട് (സ്ത്രീ) ലേഡീസ് ഹോസ്റ്റൽ.
യോഗ്യത പ്ലസ് 2. വയസ് 35ന് മുകളിൽ ശമ്പളം 15000 to 18000.താമസം ഭക്ഷണം എറണാകുളം 9846710707
59. എറണാകുളം പള്ളിമുക്ക് പ്രവർത്തിക്കുന്ന Restaurantil waiter, ക്ലീനിങ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് ആകർഷകം ആയ ശമ്പളവും, താമസവും, ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്…
എത്രയും പെട്ടെന്ന് ജോലിക്ക് കയറാൻ സാധിക്കുന്നവർ
വിളിക്കുക : 8129433384
60. BRANCH INSURANCE ലേക്ക് staff നേ ആവിശ്യമുണ്ട്
Graduate ആയിരിക്കണം
SALARY :20000
Location : cochin
Contact 8129896264
61. എറണാകുളത്തുള്ള ഷോറൂമിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 15000 – 20000
Time – 9.00am – 6.00pm
Age – Below 30
Call : 8590959137
62. തൊടുപുഴയിലുള്ള സ്കാനിങ് സെന്ററിലേക്ക് ടൈപ്പിസ്റ്റ് / ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus two above
Salary – 12000
Time – 9.30 am – 5.30pm
Age – 25- 40
Call : 8590959137
63. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
Male
Vacany – 3
Salary – 20000(starting )
Time – 9.00 am – 7.00pm
Age – Below 40
Minimum 3- 5 years experience needed
Accomadation available
Call : 8590959137
64. JEWELLERY SHOWROOM(WALK IN INTERVIEW)
DESIGNATION:- SALES STAFF
QUALIFICATION:- PLUS TWO
NO. OF VACANCY:- 20
SALARY:- UPTO 30000
MALES CAN APPLY
FRESHERS/EXPERIENCED
FOOD & ACCOMODATION AVAILABLE
LOCATION:- ERNAKULAM DISTRICT
wa.me/7736892545
65. CBSE SCHOOL
DESIGNATION:- FRONT OFFICE STAFF
QUALIFICATION:- DEGREE
SALARY:- 10000-12000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KODUGALLUR (THRISSUR)
wa.me/7736892545
66. CBSE SCHOOL
DESIGNATION:- TEACHER
QUALIFICATION:- DEGREE+BED
SALARY:- 10000-18000
FEMALES CAN APPLY
FRESHERS/EXPERIENCED
VACANCY AVAILABLE FOR ALL SUBJECTS
LOCATION:- KODUGALLUR (THRISSUR)
wa.me/7736892545
67. FINANCE COMPANY
BRANCH MANAGER(MANAGER EXPERIENCE)- 25K above
ASSISTANT MANAGER (ANY SALE EXPERIENCE)- 20K
JUNIOR
OFFICER (FRESHER)- 12K-15K
MALE/FEMALE CAN APPLY
LOCATION:- കാലിക്കറ്റ് & മലപ്പുറം
(കൊയ്‌ലണ്ടി, കോഴിക്കോട് ടൗൺ, തിരൂർ )
wa.me/7736892545
68. LOGISTICS COMPANY
DESIGNATION:- PACKING STAFF
QUALIFICATION:- SSLC
SALARY:-11000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:-KURIACHIRA(THRISSUR)
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
69. തൃപ്പൂണിത്തുറ
ഉദയംപേരൂർ പ്രവർത്തിക്കുന്ന Interlock tiles outlet ലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
9656560921
70.male cook
എറണാകുളം പനമ്പള്ളി നഗറിനടുത്തുള്ള വീട്ടിലേക് പാചകത്തിന് കുക്കിനെ ആവശ്യമുണ്ട്.പ്രായം 45 ൽ താഴെ
9778608993
71.സൂപ്പർമാർക്കറ്റിലേക്
എറണാകുളത്തെ സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.കൂടാതെ ജ്യൂസ് മേക്കറിനെയും ആവശ്യമുണ്ട്.
8089174850
72.വീട്ടിലിരുന്നു ചെയ്യാൻ
കമ്പ്യൂട്ടർ വർക്കുകൾ വീട്ടിലിരുന്നു ചെയ്യാൻ (word ) ആളെ ആവശ്ശ്യം ഉണ്ട്.സാലറി 16000 .
974684316
73.ഡ്രൈവേഴ്സ്
എറണാകുളത്തുള്ള റൂഫിങ് ഷീറ്റ് സ്ഥാപനത്തിലേക് ആവശ്യമുണ്ട്.
860615144
74.hi tech ലാബ്
എറണാകുളത്തുള്ള ലാബിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
869409999
75.വീട്ടുജോലി
വൈറ്റിലയിൽ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്.(വീട്ടിൽ താമസിക്കണം)
9495976367
76.ലേഡി അക്കൗണ്ടന്റ്
വൈറ്റിലയിൽ ഉള്ള സ്ഥാപനത്തിലേക് അവശ്യമുണ്ട്. GST , TAlly അറിയണം.
9778090722
77. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്
Male
Vacany – 3
Qualification – Degree or Diploma in Interior Designing
Salary – 20000(starting )
Time – 9.00 am – 7.00pm
Age – Below 40
Minimum three years experience needed
Call : 8590959137
78. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Plustwo
Salary – 12000 + Incentive (Male), 10000 + Incentive (Female)
Time – 9.00am – 9.00pm(Male), 9.00am – 7.00pm(Female)
Food and Accommodation Available
Call : 8590959137
79. ഹൗസ് ഡ്രൈവർ
35 വയസിൽ താഴെയുള്ളവർ മാത്രം അപേക്ഷിക്കുക.താമസം+ഭക്ഷണം ഉണ്ട്.സാലറി 14000
9562043102
80.എറണാകുളം
കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
8590072639
81.തൃപ്പൂണിത്തുറ
സെയിൽസ്മാൻ, സ്റ്റോക്ക് ഡീലർ, തസ്തികകളിലേക് ജീവനക്കാരെ ആവശ്യമുണ്ട്.
9188812123
82.സെയിൽസ് ഗേൾ
വളയൻചിറങ്ങരയിൽ പുതുതായി ആരംഭിക്കുന്ന തുണിക്കടയിലേക് ആവശ്യമുണ്ട്.
984677548
83.*WANTED XRAY & LAB TECHNICIAN FOR A REPUTED DIAGNOSTIC CENTER
MG road, Kochi,
Locals Preffered
8606666123
84. മാർക്കറ്റിംഗ് & ഡിസൈനർ
അഡ്വെർടൈസിങ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , DTP ഓപ്പറേറ്റർ, /ജൂനിയർ ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്.
9895921822
85.വെയ്റ്റർ
എറണാകുളം കക്കനാടുള്ള ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്,(സാലറി -20000 -24000 )
7306993087
86.കുക്കിനെ ആവശ്യമുണ്ട്
പ്രവർത്തി പരിചയമുള്ളവർ.
ധീ മഹി ആയുർവേദിക് center , കോട്ടയം
7034612345
87.യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനക്കായി ആവശ്യമുണ്ട്.
8848331840
88. ലേഡി ബ്യൂട്ടീഷ്യൻ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം. താമസ സൗകര്യം ഉണ്ട്.
9544953010
89. സ്ഥിര നിയമനം
SSLC പാസ്സായ യുവതി യുവാക്കൾക്ക് ഉയർന്ന സാലറിയിൽ സ്ഥിര നിയമനം.11,500-21,500/-
താമസം +ഭക്ഷണം
📞 9497487191
📞 9745522272
90. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ സ്റ്റാഫിനെ ആവിശ്യമുണ്ട്
Age limit. 40 to 45
Salary+ +Food&Accomadation
9895421800
GULF JOBS
91. ആവശ്യമുണ്ട്
തലശ്ശേരി നാടൻ എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്
Duty time:12 മണിക്കൂർ
Salary: 38000- 45000(1700-2000AED)
Location :Dubai Satwa
Contact -0556722859
92. ദുബായിൽ AMAYA RESTAURANT ലിൽ ജോലി / നേരിട്ടുള്ള ഇന്റർവ്യൂ
👉🏻താമസം, ഭക്ഷണം കമ്പനി നൽകും /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
Current Job Openings in Amaya Restaurant
Marketing Specialist
Bartender (non-alcoholic)
Food Runner
Shisha Server
Send your CV to – hr@amayadubai.com – (Amaya Restaurant Job )
93. 110000*(5000 ദിർഹം ) ശമ്പളത്തിൽ INAYA ഫെസിലിറ്റി മാനേജ്‍മെന്റ് കമ്പനിയിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു*
👉🏻 കമ്പനി നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Available Vacancies in Inaya Facilities Management Services
Facility Manager
send cv to careers@inaya.ae (Inaya Facilities Management Services Jobs)
94. ഷാർജയിലെ ACT ഹോട്ടലിൽ ജോലി അവസരം /ഷോർട്ലിസ്റ്റഡ് ആയവർക് ഈ മാസം ഇന്റർവ്യൂ
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ /കൂടുതൽ അറിയാൻ 👇🏻
Available Vacancies in Act Hotel Sharjah
Sales Manager
Sales Executive
Bakery Chef
Kitchen Technician
Carpenter/Polisher
Send You CV to hrm@theacthotel.com
95. വിസിറ്റ് വിസയിൽ ഉള്ളവർക്ക്
☸️ അൽ മദീന ഹൈപ്പർമാർക്കറ്റ് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name Ainas Al Madina Hypermarket LLC
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
Tuesday, 13 December 2022
Benefits Attractive + As per UAE labor law
A*AVAILABLE VACANCY*
Post Name- Salesman
Department-Health & Beauty, Personal Care, Non-Food
Experience- Required
Language – Arabic & Hindi Speaking Preferred
Send CV to Career@ainasalmadina.com
96. KUWAIT
LEADING AIRPORT CATERING COMPANY
INTERVIEW @ CALICUT,KERALA
8 HOURS DUTY+ OT + DUTY TIME FOOD
✅COMMI 1-180 KD
✅COMMI 2-150.KD
✅COMMI 3-130 KD
✅WAITRESS ( FEMALE ONLY )-130-150 KD
FOR MORE DETAILS CALL:7909122010
97. .sales/Entry Level Managemernt Staff (75 nos)
Sector- multi -National Company
Position- 75 vacancies
Salary -3000 dirhams
Benefits- Visa provided
Location – Abudhabi
Send cv- hr@primedealsuae.com
98. ഉടനെ ആവശ്യമുണ്ട്
ഷാർജയിലേക്ക് പുതുതായി തുടങ്ങുന്ന റസ്റ്റോറന്റിലേക്ക് ആളുകളെ ആവശ്യമുണ്ട്
Chef
parotta maker
Tea And snacks master
Chicken and fish grill maker
Contact whatsapp
052 329 4295
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ബാരീർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
Company Name- Al Barari Real Estate Group
Nationality- Selective
Qualification- Plus Two/Degree/Diploma
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Job Location- UAE
Interview – Only for shortlisted candidates
Recruitment by- Direct by Company
available vacancy
1) Interior Designers
2) Sales – In House
3) Sales – Outdoor
4) Hostess
Send cv to rabiya.jan@albarari.ae (Al Barari Real Estate Group Job)
100. Accountant Jobs in Dubai
Hiring for Accountant
Location: Dubai
Hiring Accounting staff temporary basis for a period of 5-6 months.
B.Com/M.Com graduates, with minimum 4 years experience in finance and accounting, good typing speed, experience in any of the accounting software and good proficiency in MS Excel are required.
Salary AED 4500-5000/month.
Email : careerspg@pugold.com with subject line “ACCOUNTANT”
100. We are hiring Sales Engineer cum Civil Engineer
Key Requirements:
Experience – Minimum 3 to 5 years
Preference – Only local candidates based in UAE
Ready to join immediately
Kindly share your CV at –
recruitment@dxgcont.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️