Indian/Gulf Jobs live on17.12.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://bit.ly/3hw39cO
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Qualification – Any Degree Or Any PG
Salary – 10000 – 15000
Time – 09.00 am to 04.30 pm
Call : 8590959137
2. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 8000 – 10000
Time – 9.00am – 6.00pm
Experienced/Freshers
Age – below 30
Call : 8590959137
3. Promoter👩🏻‍💼15000+ incentive
Gender:Female
Freshers or experienced
Qualification :Degree
Salary:15000+incentive
Age:20-30
Time:10:00am-5:00pm
Location:Thrissur, Ernakulam
Appointment Call📞📱
7306545205
4. Driver 🧑🏻‍💼15000+ incentive+overtime
Gender:Male
1-2 years experienced
Qualification :SSLC above
Salary:15000+incentive+overtime
Age:below 35
Badge license നിർബന്ധമാണ്
Time:9:00am-6:00pm
Location:Thalore
7306545205
5.HR Manager🧑🏻‍💼35000
Gender:Male
6-7years experienced
Qualification :MBA
Salary:35000
Age:below 40
Time:9:00am-6:00pm
Location:Kunamkulam
7306545205
6. KRAYONS Inspiring Interiors HIRING following positions
South India’s leading Turnkey corporate office Interior Fit-out company requires candidates for the below positions
GM/Manager – Business Development
Architect/Interior Designer (Experienced in Corporate Design) GM/ Project
Manager/Site Engineer – Interior Manager / Engineer – MEP & Electrical
Executive – Purchase
Executive – HR & Admin
Manager – Estimation & Planning (Interior)
All above positions must have minimum 3 years experience in the relevant field.
Remuneration: Best in the Industry
Email: krayons.kerala@krayonsinteriors.com
Krayons Interior Systems Pvt Ltd.
1st Floor, Edattle Plaza, Mavelipuram Junction, Kakkanadu, Kochi – 682 030
M:+91 96458 12111 www.krayonsinteriors.com
7. SREE GOKULAM Medical College and Research Foundation Venjaramoodu, Thiruvananthapuram, Kerala-695607 Ph No: 0470 354 1000 | 0472 281 5000 INVITES APPLICATION FOR THE FOLLOWING POST
STAFF NURSE
BSc/GNM Qualified (Experience in OT, ICU and Critical Care)
Interested candidates shall send their Resume/CV to hr@sgmc.in Or Send Hard copy to HR Department. www.sgmc.in
8. Elanadu HIRING
DISTRIBUTION MANAGER
EXPERIENCE IN DISTRIBUTION NETWORK MORE THAN 5 YEARS
SALESMAN
3 WHEELER & 4 WHEELER LICENSE
MARKETING STAFFS
FRESHER/EXPERIENCED IN FMCG
PROMOTER
EXPERIENCED IN BRAND PROMOTION MORE THAN 3 YEARS
ACCOUNTS EXECUTIVES BCOM COMPUTER KNOWLEDGE
PLANT OPERATOR
EXPERIENCE IN MILK PROCESSION FIELD MORE THAN 3 YEARS
SHOP AUDITOR
EXPERIENCE IN SALES AUDIT MORE THEN 5 YEARS
SALES ANALYST
EXPERIENCE IN SALES ANALYZING FIELD MORE THE 4 YEARS WORK LOCATION: ALL KERALA
90747 17194, 90747 16923, 90746 16092
Please call between 10 AM to 5 PM
Email your CV to careers@elanadu.com
9. Muthoot Finance Ltd REQUIRES
Muthoot Finance Ltd., the Flagship Company of The Muthoot Group having 20 Business Divisions and a network of over 5400 branches spread across India is inviting applications for :-
AUDIT EXECUTIVES / JUNIOR AUDIT EXECUTIVES (MALE ONLY)
For conducting audit in Branches under North India Regions. Incumbent should be graduate in any discipline with computer skills. Age below 30 years. Freshers can also apply.
Monthly emoluments is in the range Rs.27,000 to Rs.30,000 pm depending upon the centres of posting. Attractive remuneration will be offered to the right candidate.
Interested candidates may forward their resumes affixed photograph within 4 days to the email id: auditdelhi@muthootgroup.com
(Indicate position applied on the subject line) www.muthootfinance.com
10. കൊല്ലത്തുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 10000 – 12000
Time – 9.30am – 4.30pm
Call : 8590959137
11. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus Two
Salary – 6000 + Incentives. Call : 859095913                                                                                               12. ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ
ഐ.എച്ച്.ആർ.ഡി-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ഒന്നാം ക്ലാസ് ബി.ടെക് ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ൽ 19നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.
13. തൊടുപുഴയിൽ ഉള്ള മൊബൈൽ സ്റ്റോറിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Qualification- +2 above+ Computer Knowledge
Salary – 8000 Starting
Time – 9.00am – 9.00pm
Food and accommodation available
Call : 8590959137
14. പ്രമുഖ ബാങ്കിൻറെ consumer durable തൃശ്ശൂർ ജില്ലയിലേക്ക് വിവിധ ലോൺ സെക്ഷൻ ലേക്ക് ഒഴിവ്
⏹️ ഫിനാൻസ് എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
🔞 21 above
🕘10.30 to 9pm
🤝 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴freshers -14000 + incentive (include esi,pf)
💴 experience – 16500+ incentive (include esi, pf)
🛵ടൂവീലർ ഉണ്ടായിരിക്കണം
👉സ്റ്റോർ വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📝 ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
📍 സ്ഥലം
📍 തൃശ്ശൂർ ടൗൺ
📍 വടക്കാഞ്ചേരി
📍ഗുരുവായൂർ
👉9645560527
15. Water treatment company Eranakulam
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന
🏢 Office staff Cum BDO
👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം 12000 മുതൽ 15000 വരെ
👩‍💼 50% office work
👩‍💼സ്ഥാപനത്തിൽ തരുന്ന ഡാറ്റ ഉപയോഗിച്ച് കമ്പനികളെ വിളിച്ച് അപ്പോയിൻമെന്റ് എടുക്കുക.
👩‍💼വിളിച്ചിട്ട് അപ്പോയിൻമെന്റ് ലഭിക്കാതിരിക്കുന്ന അവസരങ്ങളിൽ നേരിട്ട് പോയി അപ്പോയിൻമെന്റ് എടുക്കുക .
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
👩‍💼ഇംഗ്ലീഷ് ബേസിക് അറിയണം.
📍ഒഴിവുള്ള സ്ഥലം
📍ചങ്ങമ്പുഴ ജംഗ്ഷൻ
*9645560527
16. അടൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പരിചയ സമ്പന്നരായ വെയ്റ്റേഴ്സിനെയും ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട് mob 9447104456
Slry 12000 to 15000
Food and accomadation available
17. Accountant
▪️Male
▪️2/3 year of experience
▪️Working time=9-6
▪️Degree+Tally+GST
▪️Salary=18000
9061037125
18. നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിന് കീഴില്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ എസ്.ടി പ്രൊമോട്ടര്‍ ഒഴിവ് നികത്തുന്നതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2022 ഡിസംബര്‍ 17 (ശനി) രാവിലെ 9.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കും. ചോക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. യോഗ്യത: പത്താം ക്ലാസ്സ് (പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ്സ് യോഗ്യത മതിയാകും.) 20 നും 35 നു മധ്യേ പ്രായമുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315
19. സോഷ്യല്‍ വര്‍ക്കര്‍ നിയമനം
തവനൂര്‍ വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി നടത്തിപ്പിനായി സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വിവരങ്ങള്‍ അടങ്ങിയ സി.വി sihmalappuram@hlfppt.org, hr.kerala@hlfppt.org, govoahtvnr@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലേക്ക് അയക്കണം. ഫോണ്‍: 0471 234 0585.
20. നിയോഗ് ജോബ് ഫെയര്‍ 17 ന്
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ രാഹുല്‍ ഗാന്ധി എം.പി തിരഞ്ഞെടുത്ത പോരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ‘നിയോഗ്’ എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ ലീപ്പുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ 2022 ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ ചെറുകോടുള്ള പോരൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. എഞ്ചിനീയറിങ്, ഐ.ടി ബാങ്കിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളില്‍ തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാം. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 17 നകം www.jobfair.plus/porur എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7593852229.
21. സ്റ്റെനോഗ്രാഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യതീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.
21. സീനിയര്‍ അക്കൗണ്ടന്റ് നിയമനം
ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ 2023 ജനുവരി 10-ന് വൈകിട്ട് നാല് മണിക്കകം ബയോഡാറ്റ, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പദ്ധതി നിര്‍വഹണ യൂണിറ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ദരിദ്ര ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2261680
22. ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ബി ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടാതെ ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. 2022 ഡിസംബർ 17ന് ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2835183.
23. ഡെമോൺസ്‌ട്രേറ്റർ നിയമനം
കണ്ണൂർ ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 2022 ഡിസംബർ 20ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിമുഖത്തിന് ഹാജരാകണം
24. BANK
Designation:- HR Vacancy
Qualification: MBA
Good Communication skill
Location : Kottayam
Experience 1-2 years
Age : 25-30
Salary:-25000 – 30000 (negotiable )
Females can apply
wa.me/7034897414
25. VACANCIES AT INFOPARK ERNAKULAM
DESIGNATIONS AVAILABLE:-
*TECHNICAL SUPPORT ENGINEER
*SOFTWARE DEVELOPER
*SOFTWARE TESTER
FRESHERS CAN APPLY
SALARY UPTO 35000
2022,2023 PASSOUTS CAN APPLY
DIRECT INTERVIEW ON 22/DECEMBER/2022
APPLY BEFORE 16 DECEMBER/2022
wa.me/7034897414

26. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ.എ.വി.) കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസോ സിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണി ച്ചു. ഒഴിവ് 1, ശമ്പളം: 31,000 രൂപ + എച്ച്. ആർ.എ. (നെറ്റ്/ഗേറ്റ് ഇല്ലാത്തവർക്ക് 25,000 രൂപ + എച്ച്.ആർ.എ.).
യോഗ്യത: ലൈഫ് സയൻസിൽ മാസ്റ്റർ ബിരുദം/തത്തുല്യം. ഒരു വർഷ പ്രവൃത്തിപരി ചയം. പ്രായം: 35 വയസ് കവിയരുത്. അപേക്ഷ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 20.
27. കോട്ടയം റബ്ബർബോർഡിൽ പ്രോ ഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-2 (പി.എച്ച്.പി. പ്രോഗ്രാമർ-1, ജാവ പ്രോഗ്രാമർ 1)6 മാസത്തേക്കാണ് നിയമനം. ഒരു വർഷം വരെ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.) അല്ലെങ്കിൽ എം.സി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: 25000 രൂപ. പ്രായം : 28 വയസ്സ് കവിയരുത്. അഭിമുഖം: ഡിസംബർ 28-ന് രാവിലെ 10 മണിക്ക് മുൻപായി കോട്ടയം റബ്ബർ ബോർഡിന്റെ ഹെഡ് ഓഫീസിൽ എത്തി ച്ചേരണം. വിശദവിവരങ്ങൾ www.rubberboard.org.in agm വെബ്സൈറ്റ് സന്ദർശിക്കുക.
28. മലപ്പുറം കൊളപ്പുറം അത്താണിക്കലിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി/യു.പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജനുവരി മുതൽ ജൂൺ വരെയുള്ള റഗുലർ/ ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.
18 വയസ് പൂർത്തിയായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്ലസ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആധാർ കാർഡിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, രണ്ട് ഫോട്ടോ എന്നിവയുമായി ഡിസംബർ 20 ന് വൈകീട്ട് മൂന്നിനകം കൊളപ്പുറത്തെ പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
29. ഹെവി ഡ്രൈവറെ ആവശ്യമുണ്ട്….
: Aluva
സാലറി : 20000 + ESI,Bonus താൽപര്യം ഉള്ളവർ 7902720002 എന്ന നമ്പറിൽ WhatsApp ചെയ്യുക പാർസൽ സർവിസ് ഓടി എക്സ്പീരിയൻസ് ഉള്ളവർക്ക്മുൻഗണന.
30. കോഴിക്കോട് പ്രമുഖ ഹോട്ടലിലേക്ക് സർവിസ് സ്റ്റാഫ് (ഫീമെയിൽ 18-30 വയസ്സ് ),റസ്റ്റോറൻറ് സർവീസ് ക്യാപ്റ്റൻ എന്നിവരെ ആവശ്യം ഉണ്ട് താല്പര്യമുള്ളവർ വിളിക്കുക 9037072914
31. തൃശ്ശൂർ ബിൽ‌ഡേഴ്‌സിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ), സെയിൽ‌സ് മാനേജർ, കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജർ, ഫിനാൻസ് മാനേജർ
അസിസ്റ്റന്റ് ജനറൽ മാനേജർ : ബി.ടെക് / ഡിപ്ലോമ ഇൻ സിവിൽ, 15 വർഷത്തെ പ്രവൃത്തിപരിചയം വേണം.
സെയിൽ‌സ് മാനേജർ: അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. എം.ബി.എ മാർക്കറ്റിംഗ് ഉള്ളവർക്ക് മുൻ‌ഗണന ഉണ്ടായിരിക്കും.
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ: ബിരുദം, 5 വർഷത്തെ പരിചയം.
ഫിനാൻസ് മാനേജർ: കൊമേഴ്‌സ് ബിരുദം, 10 വർഷ പരിചയം. എം.എസ്. ഓഫീസ്, ടാലിയിൽ അറിവുണ്ടായിരിക്കണം.
മാനേജർ ഓപ്പറേഷൻസ്: ബിരുദം, 5 വർഷത്തെ പരിചയം. ക്വാണ്ടിറ്റി സർവേയർ: ബി.ടെക് / ഡിപ്ലോമ സിവിൽ, 5 വർഷത്തെ പരിചയം.
താത്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡേറ്റ ഇ-മെയിൽ ചെയ്യുക
ഫോൺ നമ്പർ: 0487 – 2336652, 9562990002,
ഇ-മെയിൽ : hrd.tbpl@gmail.com, admin@tbcl.in
അവസാന ഡേറ്റ് : 25-12-2022
32. ഇൻഡൽ മണിയിൽ സീനിയർ / ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ്, റിലേഷൻ ഷിപ്പ് മാനേജർ, ലൊക്കേഷൻ ഹെഡ്
യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം:
സീനിയർ / ബ്രാഞ്ച് മാനേജർ : 5 വർഷം
കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്: 1 വർഷം
റിലേഷൻ ഷിപ് മാനേജർ / ലൊക്കേഷൻ ഹെഡ്: 3 – 5 വർഷം
താത്പര്യമുള്ളവർ സി.വി. ഇ-മെയിൽ ചെയ്യുക
ഫോൺ നമ്പർ: 0484 – 2933999
ഇ-മെയിൽ ഐഡി: hrd@indelmoney.com
അവസാന തീയതി: 30-12-2022
33. തൃശ്ശൂർ ശക്തൻ സ്റ്റാന്റിനടുത്തുള്ള കവലക്കാട്ട് ഏജൻസീസിൽ അക്കൌണ്ടന്റ് / സീനിയർ അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.
യോഗ്യത: എം.കോം/ ബി.കോം. ടാലിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം, 5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡാറ്റ ഇ- മെയിൽ അയക്കുക
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,000 – 25,000 രൂപ
ഫോൺ നമ്പർ: 9072334380
ഇ-മെയിൽ ഐഡി: career@kavalakat.com
അവസാ‍ന തീയതി: 18-12-2022
34*എറണാകുളം വൈറ്റിലയിലുള്ള ക്യാ‌മ്പസ് വേൾഡിൽ* മാനേജർ, ടീം ലീഡ്, സീനിയർ കൌൺസിലർ , ട്രെയിനി, ക്ലയന്റ് റിലേഷൻ എക്സിക്യുട്ടീവ്, അക്കൌണ്ടന്റ് / എച്ച് ആർ എക്സിക്യൂട്ടീവ് എന്നീ തസ്‌തികകളിൽ ജോലി.
യോഗ്യത: ബിരുദം. ഫീൽ‌ഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി: മാനേജർ: 40 – 45 വയസ്സ്
ട്രെയിനി തസ്‌തികയിലേക്ക് ഫ്രെഷേഴ്‌സിന് മാത്രം അപേക്ഷിക്കാം.
ഫോൺ നമ്പർ: 7025150004
ഇ-മെയിൽ ഐഡി: hr@campusworld.net
35. വെറ്ററിനറി സെയിൽ‌സ് എക്സിക്യൂട്ടീവ്
എറണാകുളം നോർത്ത് പറവൂരിലുള്ള ജി.സി ഫാർമസ്യൂട്ടിക്കൽ ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലേക്ക് വെറ്ററിനറി സെയിൽ‌സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി. പ്രവർത്തിപരിചയമുള്ളവർക്ക് മുൻ‌ഗണനയുണ്ടായിരിക്കും.
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25000-/ രൂപ , അലവൻ‌സ് ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. ഫോൺ: 8547139235
ഇ-മെയിൽ ഐഡി: vcpharma@vcpharma.com
36. വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റലിലേക്ക് 20 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
എറണാകുളം നെട്ടൂർ വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റലിലേക്ക് 20 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
തുടക്ക ശമ്പളം: 15,000 രൂപ
പ്രായപരിധി: 22 – 45 വയസ്സ്
ഫോൺ നമ്പർ: 9633747422
അവസാന തീയതി: 20-12-2022
37. കഴക്കൂട്ടം അശ്വതി സ്റ്റുഡിയോയിൽ ഒഴിവുകൾ.
🔺കൗണ്ടർ സ്റ്റാഫ്,
🔺ഗ്രാഫിക് ഡിസൈനർ,
🔺ഫോട്ടോ ഫ്രെയിം ആൻഡ് ലാമിനേഷൻ സ്റ്റാഫ്.
ബന്ധപ്പെടുക. 9745633121
38. അശ്വതി സിൽക്സ് ജോലി ഒഴിവുകൾ.
സെയിൽസ്ഗേൾ, സെയിൽസ് ബോയ്. ബന്ധപ്പെടുക . 94463 28383.
39.ഫേവറൈറ്റ് കൺസ്ട്രക്ഷൻസ്
അസിസ്റ്റന്റ് ജനറൽ മാനേജർ (ബിസിനസ് ഡവലപ്മെന്റ്): എംബി എ, 8-10 വർഷ പരിചയം, ഐടി പരിജ്ഞാനം; അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ്): ബിരുദം, 3 വർഷ പരി ചയം, ഇംഗ്ലിഷിൽ പ്രാവീണ്യം. റസ്യൂമെ മെയിൽ ചെയ്യുക. Favourite Constructions Pvt Ltd, Corporate Office: TC 82/2336, Statue-Gen. Hospital Road, Trivandrum-695 001; ; hr@favouritehomes. Com
40. കല്ലട ജനറൽ ഫിനാൻസ്.
ബ്രാഞ്ച് മാനേജർ (പുരുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (പു രുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം; ഓഫിസ് അസിസ്റ്റന്റ് (സ്ത്രീ): ബിരുദം, പരിചയം; ബിസിന സ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (പു രുഷൻ): ഗ്രാറ്റ്/ അണ്ടർ ഗ്രാറ്റ്, പരിചയം; കളക്ഷൻ എക്സിക്യൂട്ടീവ് (പുരുഷൻ): ഗ്രാറ്റ്/ അണ്ടർ ഗ്രാജുവേറ്റ്, പരിചയം. സിവി മെയിൽ ചെയ്യുക. hr.kagfil@gmail.com
41. പുരയ്ക്കൽ ഹോണ്ട
• ബ്രാഞ്ച് മാനേജർ (പുരുഷൻ): ഓട്ടോമൊബൈൽ മേഖലയിൽ 3-5 വർഷ പരി ചയം;
• ഇൻഷുറൻസ് സെയിൽസ് മാനേജർ (പുരുഷൻ): 3 വർഷ പരിചയം;
• ഐടി അസിസ്റ്റന്റ് (പുരുഷൻ): ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിങ്; സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം; സ്പെയർ പാർട്സ് ഇൻ ചാർജ് (പുരുഷൻ): 2-3 വർഷ പരിചയം;
• സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് (പുരുഷൻ): പ്ലസ് ടു;
• മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ): പ്ലസ് ടു;
• ടെക്നീഷ്യൻ (പുരുഷൻ): 3 വർഷ പരിചയം;
• മാർക്കറ്റിങ് ടീം ലീഡർ (പുരുഷൻ): 5 വർഷ പരിചയം.
സിവി മെയിൽ ചെയ്യുക. hondahr@ purackalmotors.com
42. കൊശമറ്റം ഫിനാൻസ്.
മാനേജ്മെന്റ് ട്രെയിനി: എംബിഎ (മാർക്കറ്റിങ്, ഫിനാൻസ്/എച്ച്ആർ). 2023 ജൂണിൽ ബിരുദം നേടുന്നവർ ക്കും അപേക്ഷിക്കാം. പാസ്പോർട് സൈസ് ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, Registered Office: Kosamattam City Centre, TB Road, Kottayam- hokfl@kosamattam.Com
43.വീനസ് ഗാർമെന്റ്സ്
• സെയിൽസ് എക്സിക്യൂട്ടീവ്: ബിരു 3-5 വർഷ പരിചയം;
• സോഴ്സിങ് Bo, ഓഫിസർ: ഡിപ്ലോമ/ബിരുദം, 5 വർഷ പരിചയം;
• ഫാഷൻ ഡിസൈനർ/പാഡക്ട് ഡവലപ്മെന്റ് ഓഫിസർ: 5 വർഷ പരിചയം;
• അക്കൗണ്ട്സ്/അഡ്മിൻ ഇആർപി ഓഫിസർ: ബിരുദം, 5 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. ; bridagarments@gmail.com
44. എക്സിക്യൂട്ടീവ് ഇവന്റ്സ്
വെഡ്ഡിങ് പ്ലാനർ/ക്ലൈന്റ് റിലേഷൻസ് മാനേജർ; ബിസിനസ് ഡവലപ്മെന്റ് മാനേജർ; അസിസ്റ്റന്റ് അക്കൗണ്ടന്റ്. എംഎസ് ഓഫിസ് അറിവ്. സിവി മെയിൽ ചെയ്യുക. info@executiveevents.in
45. IndRoyal Home Space
🔺ഷോറൂം മാനേജർ: 4-6 വർഷ പരിചയം; 🔺സെയിൽസ് എക്സിക്യൂട്ടീവ്: 1-2 വർഷ പരിചയം;
🔺കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (സ്ത്രീ): 1-2 വർഷ പരിചയം,
🔺ഏരിയ മാനേജർ: 2-5 വർഷ പരിചയം; 🔺മാനേജർ-പ്രോജക്ട് സെയിൽ: 3-5 വർഷ പരിചയം;
🔺ഇന്റീരിയർ ഡിസൈനർ: 2-3 വർഷ പരിചയം.
IndRoyal Furniture Company Ltd, Angel Arcade, Metro Piller 293, 22, South Kalamassery, Kochi-682 022;
; hr@indroyal.Com
46. YTH Shoppe
🔺ഫാഷൻ ഡിസൈനർ,
🔺സെയിൽസ് വുമൺ,
🔺സെയിൽസ് മാനേജർ.
YTH Shoppe, Moospet Road, Opp. Thoppe Stadium, Thrissur-680 005; 92496 11211; ythshoppe@gmail.com
47. ഹോട്ടൽ ഡ്രീം ലാൻഡ്
🔺എഫ് ആൻഡ് ബി മാനേജർ,
🔺സൗത്ത് ഇന്ത്യൻ കുക്ക്,
🔺ക്യാപ്റ്റൻ,
🔺സ്റ്റുവാർഡ്,
🔺ബാർമാൻ,
🔺ബിൽ ക്ലാർക്ക്,
🔺സെക്യൂരിറ്റി ഗാർഡ്,
🔺ലോൺട്രി മാൻ.
കാൾ 82810 29994; hoteldreamlandtpr@gmail.com
48. പെന്റിയം കൺസ്ട്രക്ഷൻ
🔺സൈറ്റ് മാനേജർ,
🔺സൈറ്റ് എൻജിനീയർ,
🔺സൈറ്റ് സൂപ്പർവൈസർ,
🔺ഇലക്ട്രിക്കൽ സൂപ്പർവൈസർ,
🔺പ്ലംബിങ് സൂപ്പർവൈസർ.
2 വർഷ പരിചയമുളളവർ സിവി മെയിൽ ചെയ്യുക/ബന്ധപ്പെടുക. admin@pentiumconstructions.in
49. 4 സ്റ്റാർ ഹോട്ടൽ
🔺 എക്സിക്യൂട്ടീവ് ഷെഫ്,
🔺എഫ് ആൻഡ് ബി മാനേജർ,
🔺സെയിൽസ് എക്സിക്യൂട്ടീവ്,
🔺സൂസ് ഷെഫ്-സിഡി പി,
🔺 ഗെസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് (സ്ത്രീ), 🔺എഫ് ആൻഡ് ബി സർവീസ് വാഡ്. സിവി മെയിൽ ചെയ്യുക. hr@copperfolia.com
50. PSN ഓട്ടമോട്ടീവ് മാർക്കറ്റിങ്
മെക്കാനിക്: ഐടിഐ, ഹെവി കമേഴ്സ്യൽ വെഹിക്കിളിൽ 3 വർഷ പരിചയം. ബയോഡേറ്റ മെയിൽ ചെയ്യുക/ ഷോറൂമിൽ നേരിട്ട് ഹാജരാകു . PSN Automotive Marketing Pvt Ltd, Kannur Road, Puthiyangadi, Pavangad, Calicut- 673 021; 9447779967; chanchal@psnauto.in
51. Vyna Resorts
സിഡിപി (ഇന്ത്യൻ ആൻഡ് സൗത്ത് ഇന്ത്യൻ), കമ്മിസ് I & II (ഇന്ത്യൻ ആൻഡ് സൗത്ത് ഇന്ത്യൻ), കമ്മിസ് II & III (ബേക്കറി ആൻഡ് തന്തൂർ), ഗെസ്റ്റ് റിലേഷൻ എക്സി ക്യൂട്ടീവ് (സ്ത്രീ), ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ഹൗസ്കീപ്പിങ് സൂപ്പർ വൈസർ, ഹൗസ് മെൻ, ഗ്രാഫിക് ഡി സൈനർ. റെസ്യൂമെ മെയിൽ ചെയ്യുക.
hr@vynaresorts.com
🥏 wa.me/919037984556
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

52. SALES EXCUTIVE,SITE SUPERVISIOR
സെയിൽസ് സ്റ്റാഫ്‌, ടൈൽസ് ,ഇലക്ട്രിക്കൽ,തേപ്പ്,പുട്ടി, വെൽഡിംഗ്,ഫാബ്രിക്കേഷൻ, Acp, ഗ്ലാസ്,കാർപെന്ററി, വാർക്കപ്പെട്ടറിംഗ് കോൺട്രാക്ടർമാരെയും വർക്കേഴ്സിനെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട് 8943717987
53. വാൻ സെയിൽസിന് ആളെ ആവശ്യമുണ്ട്
ആകർഷകമായ സാലറി . + Food & Accomodation
82811 10104
hr@pavizhamrice.com
54. ആവശ്യമുണ്ട്
വീട്ടിൽ താമസിച്ച് ജോലിക്ക് പാചകമറിയാവുന്ന പുരുഷനെയോ, ഡ്രൈവിംഗ് അറിയാവുന്ന ദമ്പതിമാരെയോ ആവശ്യമുണ്ട്
തോമസ് മൂവാറ്റുപുഴ. 98460 59603
55. ഹൈ – ടെക് ലാബിലേക്ക് ലേഡി Lab ടെക്നീഷ്യന്മാരെ ആവശ്യമുണ്ട് .താമസം സൗജന്യം . hrdchitech@gmail.com
86940 99999.
56. മുത്തൂറ്റ് മെർക്കന്റൈൽ കോൾ സെന്റർ സൂപ്പർവൈസർ നെ ആവശ്യമുണ്ട്.: 3 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം, ഹിന്ദിയിൽ പ്രാവീണ്യം, 30-40 വയസ്സ്. പ്രൊഫൈൽ ഇമെയിലിൽ അയയ്ക്കു ക. Muthoot Mercantile Limited, Regd Office, Muthoot Floors, Opp W & C Hospital, Thycaud, Thiruvananthapuram- 695 014;
hr@muthootenterprises.com
57. സിറ്റി സിൽക്ക്സ്
ഇടപ്പള്ളി ഷോറൂമിലേക്ക് ജോലി ഒഴിവുകൾ സെയിൽസ് ഗേൾസ്, സെയിൽസ്മാൻ ആവശ്യമുണ്ട്. 88489 27758, 88482 35292.
58. സെയിൽസ് എക്സിക്യുട്ടീവ്, ഓഫീസ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവിനെയും ഓഫീസ് അസിസ്റ്റന്റിനെയും ആവശ്യ മുണ്ട്.
ഫോൺ: 8891129993, 9037760578.
59. ക്യാപ്റ്റൻ, വെയ്റ്റർ ത്രീസ്റ്റാർ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്സ്, റെസ്റ്റോറന്റ് ക്യാപ്റ്റൻസ്, സി.ഡി. പി, ഡി.സി.ഡി.പി., വെയ്റ്റേഴ്സ്,എച്ച്.കെ. സൂപ്പർവൈസർ, എച്ച്.കെ. അറ്റൻഡന്റ്, ഡിഷ് വാഷിങ് (ബോയ്സ്) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ spskingsway@gmail.com-celes
സി.വി. അയക്കുക.
ഫോൺ: 9961943316, 8590962005.
60. ഫാർമസിസ്റ്റ്
ചിറയിൻകീഴ് സർക്കാർ ആശുപത്രിക്ക് സമീപമുള്ള ഫാർമസിയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യ മുണ്ട്.
ഫോൺ: 9250807001.
61. മെഡിക്കൽ റെപ്രസന്റേറ്റീവ്
ഫാർമ കമ്പനിയിലേക്ക് ഫീൽഡ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. reussiehr@gmail.com
ഇ-മെയിലിൽ സി.വി. അയക്കണം.
62. മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഓട്ടോമൊബൈൽ ടെക്നീഷ്യൻ മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഓട്ടോമൊബൈൽ ടെക്നീ ഷ്യൻസ്, ടെലികോളേഴ്സ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9061404888.
crystalservicetvm@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം.
63. ഫീൽഡ് സ്റ്റാഫ്
ബ്രാൻഡഡ് ബിൽഡിങ് മെറ്റീരിയൽസിന്റെ ഓർഡറെടുക്കുന്നതിനായി ഫീൽഡ് സ്റ്റാഫി നെ ആവശ്യമുണ്ട്.
ഫോൺ: 8943756431.
64.തേജസ് കറി പൗഡർ കമ്പനിയിലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ്സ്,ലാബ് ടെക്നീഷ്യൻ, സ്റ്റോർ കീപ്പർ, പ്ലാന്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. 9400692329.
65. Personal Driver🧑🏻‍💼18000-25000
Gender:male
2 years experienced in premium car
Qualification :Plus two or above
Salary:18000-25000
Age:30-40
5km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന
Location:Thrissur
Appointment Call📞📱
7306545205
66. SPTC യിലേക്ക്
Waiter, Cleaning Staff, Staff Cook, Security ഉടൻ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും മറ്റു അനുകൂല്യങ്ങളും.
📲 7902709398
📲 9207979297
67. അടൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പരിചയ സമ്പന്നരായ വെയ്റ്റേഴ്സിനെയും ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
സാലറി: 12000 ~ 15000
ഫുഡ്‌ & താമസം ഉണ്ട്.
📲 9447104456
68. Hotel Staff Vacancy
Place: Kottarakkara, Kollam
🔘 Kerala Cook
🔘 Porotta Master
🔘 Snacks Master
📲 9747319001
69. ചേർത്തലയിൽ ഉള്ള ഡിസ്ട്രിബ്യൂഷൻ ഏജൻസിയിലേക്ക്
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന്
വാൻ സെയിൽ ചെയ്യുന്നതിന് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്.
ചേർത്തല
പരിസരപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.
📲 8891798928
70. കോഴിക്കോട് .ചായക്കടയിലേക്ക്ഓംപ്ലേറ്റ് ഗ്രീൻപീസ് മക്രോണി എന്നിവ ഉണ്ടാക്കാൻ അറിയുന്നവർ പെട്ടെന്ന് ഈ നമ്പറിൽ വാട്സപ്പ് ചെയ്യൂ
📲 +918281648428
71. Al Mela International Pvt. Ltd. (Chocolate Company)
ചാത്തൻപാറ,തിരുവനന്തപുരം
🔅സീനിയർ അക്കൗണ്ടന്റ്(5-6 വർഷം എക്‌സ്പ്പീരിൻസ്)
🔅ബില്ലിംഗ് സ്റ്റാഫ് / ഓഫീസ് സ്റ്റാഫ്(female)
1-2 വർഷം എക്‌സ്പ്പീരിൻസ്
🔅മാർക്കറ്റിംഗ് സൂപ്പർവൈസർ
(4-5 വർഷം എക്‌സ്പ്പീരിൻസ്)
🔅 മാർക്കറ്റിംഗ് സെയിൽസ് എക്സിക്യൂട്ടീവ്
⚡എക്‌സ്പ്പീരിൻസ് അനുസരിച്ചു സാലറി.അല്ലെങ്കിൽ ഇന്റർവ്യു കഴിഞ്ഞിട്ടു സാലറി ഫിക്സ് ചെയ്യുന്നു
🔅Email your Resume :
hr@al-mela.com
🔅Contact : 9207973759
72. അങ്കമാലിയിലുള്ള പ്രമുഖ കാന്റീനിലേക്ക് 2 കുക്കിനെ ആവശ്യമുണ്ട് ( മെയിൽ). ശമ്പളം 25000/ താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായി നൽകും
താല്പര്യമുള്ളവർ ബന്ധപ്പെടുക
സ്ഥലം : അങ്കമാലി
ഫോൺ : 9539058387
73. Hiring Pharmacist
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിനു സമീപത്തുള്ള ഡോക്ടർസ് കോളനിയിലെ മെഡിക്കൽ ഷോപ്പിലേക്ക് ഫർമസിസ്റ്റിനെ ആവിശ്യം ഉണ്ട്..
Call : 9656798670
74. എറണാകുളത്ത് ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+12000 +Food&Accomadation
9895421800
75. കൊച്ചി തമ്മനത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് കുക്കിനെ ആവശ്യമുണ്ട്….
ഫുൾ ടൈം ജോലി…
ഭക്ഷണം + താമസം…
ആകർഷകമായ ശമ്പളം…
Contact: 9744062997
76. എക്സിബിഷനിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
9037411839
77.എറണാകുളത്തേക്
അക്കൗണ്ടന്റ്,ബില്ലിംഗ് ഓഫീസ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി 22000 –
9020609932
78.SPA CENTER കൊച്ചി
പരിചയസമ്പന്നരായ തെറാപ്പിസ്റ്റ് പഠിച്ച ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
6364052370
79.വീട്ടുജോലി
ഇടപ്പള്ളിയിലെ വീട്ടിലേക് പാചക ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
8590095078
80.എറണാകുളം
കടയിലേക്കു ഒരു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8089228028
81.പാലാരിവട്ടം
ഓൺലൈൻ വർക്കിനായി ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7907420258
82.തേവര
HELMAT ഷോപ്പിലേക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
9744360984
83. ആയയെ ആവശ്യമുണ്ട്.
കോലഞ്ചേരിയിൽ നേഴ്സറി സ്കൂളിലേക്കു ആയയെ ആവശ്യമുണ്ട്.
9048282049
84.എറണാകുളം
മെഡിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9072540629
85.കൂത്താട്ടുകുളം
ഫ്ലവർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
9072540629
86.കാക്കനാട്
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7510220281
87.പാല
റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8086242390
88.ഡിസൈനർ പ്രിൻറർ
മൾട്ടി ഓഫ് സെറ്റിലെക് ഉടൻ ആവശ്യമുണ്ട്.
9188437749
89.*WANTED SALES EXECUTIVE
With minimum 2 year experience
9539747668
90.WANTED
HEALTH INSURANCE MANAGER ACROSS KERALA
9645310354

GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു അലി മൂസ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി
👉🏻Urgent Hiring ആണ്, താല്പര്യമുള്ളവർ ഉടനെ cv അയക്കുക/ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്കാണ് അവസരം
Available Vacancies in Ali Mousa Contracting
1) Quantity Surveyor – Civil Works – minimum 6 Years Experience in UAE
2) Quantity Surveyor – MEP Works – minimum 6 Years Experience in UAE
Send cv to hr@alimousa.ae (Ali Mousa Contracting Job)
92. Relationship Officers (10 nos.)
Company Name: Finarise Commercial Brokers Est
Job Location: Dubai
Education: Any Degree with Attestation certificates, and with clear Bureau score (AECB score should be clean)
Experience: With 1+ years of direct sales experience in UAE or home country (Freshers also welcome)
Core Skills: Meet sales target every month
Language Skills: English (written & verbal)
Gender: Female
Salary Range: 67000 – 130000 (3000 – 6000 AED)/ month
🗓️Interview Date: 7th Dec – 30th Dec 2022
⏰Interview Timing: 11:00 AM – 03:00 PM
🚧Interview Location: Office #701, Sapphire Tower, Near Mitsubishi Showroom, DCC Metro Station, Deira, Dubai.
🪀Whatsapp #056 4032229
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ജോലി അവസരം
ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /PURE GOLD ഗ്രൂപ്പിൽ ജോലി നേടാം
👉മിനിമം ഡിഗ്രി ഉള്ളവർക്കു ഈ അവസരം പ്രയോജനപ്പെടുത്താം
Available Vacancies in Pure Gold Jewellers
Executive Assistant ToChairman And Ceo
Salary: Upto157000 (7000 AED) Location: JLT, Dubai
Requirements: -Minimum 4 years of experience in similar position –
Available in UAE for immediate joining
Preferably Indian nationalities
Excellent in sales & customer service.
Good in English communication.
Immediate Joiners
Please send resume to careerspg@pugold.com with the subject line “EXECUTIVE ASSISTANT” ( Pure Gold Job)
94. *ദുബായിലേക്ക് നാടൻ കുക്കിനെ ഉടനെ ആവശ്യമുണ്ട് *
ദുബായിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെസ്റ്റോറെന്റിലേക്കു നാടൻ കുക്കിനെ ഉടനേ ആവശ്യമുണ്ട്
Contact number 📞9400639339
95. അൽ ഇത്തിഹദ് പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ
Company Name- Al Ittihad Private School
Job Location- Dubai
Nationality- Selective
Education- Based on Post
Gender- Male/Female
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 8th December 2022
Recruitment- Free and Direct
*AVAILABLE VACANCY
1) KG1 Homeroom Teacher
2) KG2 Homeroom Teacher
3) Psychology Teacher
Send cv to careers@inpsshakhbout.com ( Al Ittihad Private School Job)
96. അജ്മാനിൽ സോയ ഗ്രൂപ്പിൽ ഒഴിവുകൾ / കമ്പനി നേരിട്ട് നടത്തുന്ന നിയമനം
Company Name- ZOYA Health & Wellbeing Resort
Nationality- Selective
Qualification- SSLC/Plus two/Degree/Diploma
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Job Location- UAE
Interview – Only for shortlisted candidates
Recruitment by- Direct by Company
*AVAILABLE VACANCY
Sales Executive
Marketing Executive
Send cv to hr@zoyawellbeing.com ( ZOYA Health & Wellbeing Resort Job)
97. എമറാത്ത് പെട്രോളിയം കമ്പനിയിൽ ജോലി ഒഴിവുകൾ /ഏജൻസി വഴി അല്ല ഈ നിയമനം(New Update)
Company Name- Emarat Petroleum
Nationality- Selective
Gender- Male /Female
Qualification- Check Apply LInk
Benefits- Attractive Benefits
Salary Package- Shortlisted Candidates Mailed
Job Location- Dubai
Language- Good Communication Skill Required
Interview Date – Not Updated
Recruitment by- Free and Direct
AVAILABLE VACANCY
• C-Store Product Coordinator
• Retail Network Planning Officer
• E Commerce Coordinator
• Data Analyst (Retail)
APPLY NOW – https://careers.emarat.ae/en/job-search-results/
98. ഉടനെ ആവശ്യമുണ്ട്
ഷാർജയിലേക്ക് പുതുതായി തുടങ്ങുന്ന റസ്റ്റോറന്റിലേക്ക് ആളുകളെ ആവശ്യമുണ്ട്
Chef
parotta maker
Tea And snacks master
Chicken and fish grill maker
Contact whatsapp
052 329 4295
99.Company Name- Pluto Electro Mechanical Contracting
Position- Heavy Bus Driver Gulf
Experience- Is Must And UAE Visit Visa Candidates Or Residence /Spouse Visa Will Only Be Considered
Email – job@plutoemc.com
100.we are hiring
GRAPHIC DESIGNER )male) for a printing press in UAE
2 year experience needed
zfpuae@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.