Indian/Gulf Jobs live on18.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ടെക്സ്റ്റൈൽ ഷോപ്പിലേക്ക്
പരിചയസമ്പന്നരായ sales executive നെ ആവശ്യമുണ്ട്
സ്ഥലം: പുളിക്കൽ
ഫോൺ:9544677927
2. പ്രമുഖ ടെക്സ്റ്റയിൽസ് ഷോറൂമിലേക്ക് ഉടൻ ആവശ്യമുണ്ട്
👉അക്കൗണ്ടറ്റ്
👉ഫ്ലോർ മാനേജർ
👉സൂപ്പർവൈസർ
👉സെയിൽസ് മാൻ
👉സെയിൽസ് ഗേൾ
👉ക്ലീനിങ്
₹ experience പരിഗണിച്ച്
(താമസം +ഭക്ഷണം )
@ പെരിന്തൽമണ്ണ
⏰️ 9am-9pm
▪️🔹▪️🔸▪️🔹▪️🔸▪️🔹▪️
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
8943612299
3. നോർത്ത് ഇന്ത്യൻ കമ്പനിയുടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട് , അപേക്ഷകൾ ക്ഷണിക്കുന്നു .
(നേരിട്ടുള്ള നിയമനം )
ഒഴിവുകൾ പരിമിതം.
(യോഗ്യത പ്രശ്നമല്ല ,മുൻപരിചയം ആവശ്യമില്ല )
Locations : Thiruvananthapuram, Kollam, Alappuzha, Kottayam, Ernakulam, Idukki, Thrissur , Palakkad , kannur
താമസ ഭക്ഷണസൗകര്യത്തോടുകൂടി സാലറി 18000 മുതൽ …..
Contact
+91 7994237265
+91 90375 86935
4. തൊടുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Salary – 10000
Time – 9.00pm – 6.30pm
Age – Below 26
Freshers Only
Call : 8590959137
5. തൊടുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary – 10000
Time – 12.30pm – 9.30pm
Age – Below 30
Freshers Only
Call : 8590959137
6. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two/Degree
Salary – 12000(starting )
Time – 9.30 am – 8.00pm
Age – Below 45
Smart Candidates Only
wa.me/918590959137 (Whatsapp)
Call : 8590959137
7. തിരുവനന്തപുരത്തുള്ള സ്ഥാപനത്തിലേക്ക് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്
Male
Qualification – ITI/Automobile
Salary – 13500 (starting)
Time – 10.00am – 9.00pm
Age – Below 35
Fresher’s/Experienced
തിരുവനന്തപുരത്തുള്ളവർക്ക് മുൻഗണന
Call : 8590959137
8. തിരുവനന്തപുരത്തുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two/B. Com/Tally
Salary – 13500
Time – 10.00am – 9.00pm
Age – Below 35
Experience – 6months /1year
തിരുവനന്തപുരത്തുള്ളവർക്ക് മുൻഗണന
Call : 8590959137
9.പാലായിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
Male
Salary-18000
10 year experience must
Heavy license must
🔥Food and accomodation availiable🔥
Call : 8590959137
11. വർക്കലയിലുള്ള ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
1)Captain
2)Waiter
3)House keeper
Time – 9 hours
Salary-Depends upon experience
Experienced/Freshers
💥Food and accomodation availiable💥
Call : 8590959137
12. Student counseller👩🏻💼10000-15000
Gender:Female
Freshers or experienced
Qualification :Degree
Salary:10000-15000
Age:below 30
Fluent in English
Time:9:30am-5:30pm
Location:Thrissur- chiyyaram
Appointment Call📞📱
7306545205
13. തൃശ്ശൂരിലെ പ്രമുഖ സ്കൂളിലേക്ക് ലൈബ്രേറിയൻ ആവശ്യമുണ്ട്
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:15000above
Age:below 35
Time:10:00am-4:30pm
Location : Thrissur
7306545205
14. Office staff👩🏻💼10000above
Gender:Female
6 months experienced
Qualification :Plus two +computer knowledge
Salary:10000above
Age:No age limit
Time:9:30am-5:30pm
Location:Thrissur
7306545205
15. കുക്കിനെ ആവശ്യമുണ്ട്
കൊച്ചി തമ്മനത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് കുക്കിനെ ആവശ്യമുണ്ട്….
ഫുൾ ടൈം ജോലി…
ഭക്ഷണം + താമസം…
ആകർഷകമായ ശമ്പളം…
Contact: 9744062997
16. പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ DTP സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
Post : Data Entry Staff ( DTP English & Malayalam)
Job Vaccancy : 01
സ്ഥലം : പരപ്പനങ്ങാടി
ഫോൺ : +91 8921630782, 9562651515
17. കൊട്ടാരക്കര അവണൂർ പത്തടിയിൽ പ്രവർത്തിച്ചു വരുന്ന വാട്ടർ സർവ്വീസ് സ്റ്റേഷനിലേക്ക് പരിചയസമ്പന്നരായ ആളിനെ ആവശ്യമുണ്ട്..
സാലറി -18000
താമസം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക .
9846637738
18. BANK
DESIGNATION:- CLERK
QUALIFICATION:-DIPLOMA/DEGREE
SALARY:-9500
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
NO FIELD WORK
LOCATION:- CALICUT(MANACHIRA)
wa.me/7034897414
19. Private Company
Position: Tele Caller
Vacancy: 3 nos
Salary – 12000 – 15000
Qualification : Any graduate
Fresher or Experienced
Location: Chembumukku, Edappally
Job Description: Call through our led and introduce about our company publication. Generate sales (Publication Subscription) Online subscription or Hard Copy.
Target Oriented Job
Interested candidates can share your CV through
wa.me/7034897414
20. TEXTILE SHOWROOM
DESIGNATIONS AVAILABLE👇🏻
OFFICE STAFF
INVENTORY STAFF(M/F)
JUNIOR ACCOUNTANT(M/F)
SENIOR ACCOUNTANT(M/F)
FASHION DESIGNER(F)
EXPERIENCED CANDIDATES PREFFERED
LOCATION:- ANGAMALY, ERNAKULAM
wa.me/7034897414
21. EDUCATION INSTITUTE
DESIGNATION:- PHYSICS TEACHER
QUALIFICATION:- DEGREE
SALARY:-7000
MALES/FEMALES
FRESHERS/EXPERIENCED
WORKING TIME:-4PM-7PM
wa.me/7034897414
22. പ്രതീക്ഷ – 2022 തൊഴിൽമേള ഡിസംബർ 21ന്
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ 2022 ഡിസംബർ 21ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പ്രതീക്ഷ – 2022 (Prateeksha Mega Job Fair 2022) തൊഴിൽമേള ( Job Fest) നടത്തുന്നു.
സ്വകാര്യ മേഖലയിലെ 25ൽ അധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 1000 ത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.
23. Urgently Hiring
Designation: SALES MAN, FIELD EXECUTIVE
HO – ERNAKULAM
Location: ALL KERALA
Gender: Male
Interested candidates can send their resumes : rainsy.silony@tvs.in
PH : 96333 96333 / 8111889313
24. മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് സപ്പ്ളെഴ്‌സ്നെ☕️🍷 ആവശ്യം ഉണ്ട്.
Monthly/13000.ഫുഡ്, റൂം ഉണ്ട് താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
whatsapp :http://wa.me/916238134405
25. മലബാർ സിമന്റസ്ൽ ജോലി നേടാം
പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടുവർഷമാണ് നിയമനകാലാവധി.
✅️ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്): തുടക്കത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരി ക്കും നിയമനം.ശമ്പളം: 25,000 രൂപ+ഇൻസെന്റീവ്സ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, കേരള ത്തിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും. പ്രായം: 45 വയസ്സ് കവിയരുത്.
✅️ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്): കോയമ്പത്തൂർ, തിരുപ്പൂർ ജില്ല കളിലായിരിക്കും നിയമനം. ശമ്പളം:25,000 രൂപ+ഇൻസെന്റീവ്സ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, തമിഴ്നാട്ടിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം:45 വയസ്സ് കവിയരുത്.
അപേക്ഷകൾ വെബ്സൈറ്റിൽ (www.malabarcements.co.in)നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം.
വിലാസം : Managing Director, Malabar Cements Limited, Walayar Post, Palakkad, Kerala-678624.സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 6.
✅️ ഡെപ്യൂട്ടി/അസി. മാനേജർ, ജിയോളജിസ്റ്റ്.
ഡെപ്യൂട്ടി മൈൻസ് മാനേജർ (ഒഴിവ്-1), അസി. മാനേജർ (മൈൻസ്) (ഒഴിവ്-1), ജിയോളജി സ്റ്റ് (ഒഴിവ്-1) എന്നീ തസ്തികകളി 1 ലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. | അവസാന തീയതി ഡിസംബർ 22,
www.malabarcements.co.in
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. കേരള വാട്ടർ അതോറിറ്റി ജലജീ വൻ മിഷൻ പ്രോജക്ടിലേക്ക് പ്രോ ജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 25 ഒഴിവാണുള്ളത്. ഒരുവർഷത്തേക്കാണ് നിയമനം.പിന്നീട് ഒരുവർഷംകൂടി നീട്ടിനൽ കിയേക്കാം.
✅️പ്രോജക്ട് അസോസിയേറ്റ്:
20 ഒഴിവ്. ശമ്പളം: പ്രതിദിനം 1455 രൂപ എന്ന നിരക്കിൽ മാസം പരമാവധി 39,285 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: – 2022 ജനുവരി 01-ന് 35 വയസ്സ് | കവിയരുത്.
✅️അക്കൗണ്ടന്റ്:
5 ഒഴിവ്. ശമ്പളം: 3 പ്രതിദിനം 755 രൂപ എന്ന നിരക്കിൽ മാസം പരമാവധി 20,385 രൂപ യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്നുള്ള കൊമേഴ്സ് – ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരി ജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: : 2022 ജനുവരി 01-ന് 35 വയസ്സ് 5 കവിയരുത്.
വാട്ടർ അതോറിറ്റിയുടെ www.kwa.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. ബയോഡേറ്റ – യും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
28. എറണാകുളം
സ്റ്റുഡിയോ വർക്കിനും റീടച് വർക്കിനും ആളെ ആവശ്യമുണ്ട്.
8921115456
29.കാറ്ററിംഗ് സ്ഥാപനത്തിലേക്
കുക്ക്, മാനേജർ, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9447739044
30.എറണാകുളം.
കമ്പനിയിലേക് ഡ്രൈവർ (LMV )ആവശ്യമുണ്ട്. സാലറി 15000 .താമസം + ഭക്ഷണം.
35 വയസുവരെ
9995106993
31.എറണാകുളം
ബൈക്കിന്റെ സീറ്റ് കവർ തയ്‌ക്കുന്നതിനു ആളെ ആവശ്യമുണ്ട്,
9744360984
32.എറണാകുളം
ലോട്ടറി വില്പന സ്റ്റാളിലേക് ആളെ ആവശ്യമുണ്ട്,
8129013150
33.എറണാകുളം
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ് , ഓഫീസ് ബോയ് എന്നിവരെ ആവശ്യം ഉണ്ട്.
9895654343
34.വൈറ്റില
ഒരു ഷോപ്പിലേക് സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ബി.കോം . സാലറി -12000 /-
9447790648
35.മൂന്നാർ
സ്‌പൈസസ് ഷോറൂമിലേക് പല ഭാക്ഷ പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ട്.
9037782774
36.പ്രമുഖ ലോൺഡ്രിയിലേക്
തേപ്പിനും . ഡ്രൈ ക്ലീനിങ്ങിനും ജീവനക്കാരെ ആവശ്യമുണ്ട്.
9745594999
37.ആലുവ
ചാരിറ്റി പ്രവർത്തനങ്ങൾക്കും , മാർകെറ്റിംഗിനുമായി സ്ത്രീ -പുരുഷന്മാരെ ആവശ്യമുണ്ട്.സാലറി -18000 .
9744715824
38. എറണാകുളം
ആലുവയിലെ ടെക്സ്റ്റൈൽ ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.താമസം +ഭക്ഷണം സൗജന്യം.
9388318167
39.എറണാകുളം
സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടിങ് , ബില്ലിംഗ്, സെയില്സിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്.
8589959990
40.എറണാകുളം
ഇംഗ്ലീഷ് , മലയാളം ഷോർട് ഹാൻഡ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8113084908
41.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
6238824184
42.എറണാകുളം
തോപ്പുംപടിയിലെ മെഡിക്കൽ ഷോപ്പിലേക് പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8075369351
43.കടവന്ത്ര
ഹോസ്റ്റലിലേക് പരിചയ സമ്പന്നരായ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫുൾ ടൈം
9539378485
44.എറണാകുളം
സലൂണിലേക് ലേഡീസ് ട്രെയിനി , തെറാപ്പിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.
8113966276
45.കളമശേരി
വൃദ്ധമന്ദിരത്തിലേക് ഒരു കുക്കിനെ ആവശ്യമുണ്ട്.
8089653183
46.WANTED-
*GRAPHIC DESIGNER, DTP operator
Kozhenchery, Pathanamthitta
6282991844
47. ഇലക്ട്രിക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്
150/250kw. Contact- 8129699976
Thiruvalla
48. വീട്ടുജോലി
ആലപ്പുഴയിൽ വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.സാലറി -25000 .
9847412845
49. എക്സിബിഷനിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
9037411839
50. വീട്ടുജോലി
ഇടപ്പള്ളിയിലെ വീട്ടിലേക് പാചക ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
8590095078
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. സ്ഥിരനിയമനം.
വിവിധ തസ്തികയിലേക്ക്
18നും 40നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം. എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
യോഗ്യത :- SSLC. മുൻപരിചയം ആവശ്യമില്ല.
Salary: 13000 to20000
താമസം ഭക്ഷണം സൗജന്യം.
Ph:7907596704, 9656281164
52. മലപ്പുറം
ചാരങ്കാവ് പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് ANM/GNM നേഴ്‌സ്, ലാബ് ടെക്‌നിഷ്യൻ, ഫാർമസി അസിസ്റ്റന്റ്, എന്നിവയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9744259493
53. FESTOON PROPS& RENTAL LLP HIRING
SALES & MARKETING EXECUTIVE
• Minimum 2 year experience in sales & marketing
• Good communication skill & must be a graduate
Send cv admin@festoonprops.com
9387522055
54. പാലക്കാട്
ക്ലിനിക്കിലേക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താമസസവും ഭക്ഷണവും ഉണ്ട്.
9447358464
55.ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
എന്ന സ്ഥാപനത്തിലേക് ബിസിനെസ്സ് development അസ്സോസിയേറ്റിനെ ആവശ്യമുണ്ട്.
Qualification- MSW/MBA
SEND YOUR CV- hr@toms.ac.in
9400747400
56. എറണാകുളം
ആലങ്ങാട് പ്രവർത്തിക്കുന്ന ഡ്രൈ ക്ലീനിങ് സെന്ററിലേക് ഓഫീസ് കം കളക്ഷൻ സ്റ്റാഫിനെ (ലേഡി സ്റ്റാഫ്)ആവശ്യമുണ്ട്. ടു വീലർ ഓടിക്കാൻ അറിയണം.
8281332200
57. കല്പറ്റ കേന്ദ്രിയ വിദ്യാലയത്തിൽ താത്കാലികാടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബർ 27 നു രാവിലെ 9 മുതൽ നടക്കും . ഓൺലൈൻ രജിസ്ട്രേഷന് kalpaetta.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക .
04936298400
58. ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവിശ്യമുണ്ട്
യോഗ്യത : SSLC
വയസ് : 55 ൽ താഴെ
സാലറി : 15000 + Pf, ESI
( താമസം ഉണ്ടായിരിക്കും)
💢 സ്ഥലം : പറവൂർ എറണാകുളം
👉🏻 Contact : 8075989258,8075495639
59. കാക്കനാടുള്ള പ്രമുഖ സ്കൂളിലേക്ക് ആലുവ ഭാഗത്തുനിന്ന് ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9946679900
60. WE ARE HIRING
OPERATIONS MANAGER
Qualification: Any degree
Experienced
Salary : Best in the Industry
Location :Ernakulam
Call :9539339777
61. അങ്കമാലി യിലെ അത്താണി യിൽ ട്രാവെൽസ് ലേക്ക്
Computer അറിയാവുന്ന ലേഡീസ് staff നെ ആവശ്യം ഉണ്ട്
Bio – Data അയക്കുക
Wh 7306112249
62. ഒരു പ്രമുഖ കഫേയിലേക്ക് സെക്യൂരിറ്റി, ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്… Gents സ്റ്റാഫിനെ ആണ് ആവശ്യം… Food and accomadation ഉണ്ടായിരിക്കും .
9745629900
63. എറണാകുളം കിടപ്പുരോഗിയായ അച്ഛനെ പരിചരിക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 23000.
Call 8848200665
64. പാലക്കാട് ജില്ലയിൽ വിവിധ കമ്പനികളുടെ പെട്രോളിയo പമ്പിലേക് 10 ആളുകളെ ആവശ്യമുണ്ട്.
Food and accomodation.
9526200015.
65. ലേഡിസ്റ്റാഫ്
പെരിന്തൽമണ്ണയിലെ കോസ്മെറ്റിക്സ് സെന്ററിലേക്ക് പ്രമോട്ടേഴ്സിനെ ആവശ്യമുണ്ട്
Location : perinthalmanna
Time : 9 am – 7pm
Salary : 15000
കൂടുതൽ വിവരങ്ങൾക്ക്
🪀8089958707
🪀8078023801
66. ഫ്രൈഡ് ചിക്കൻ റിറ്റൈൽ ഔട്ലെറ്റിലേക്ക് (MNC) സ്റ്റാഫിനെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
പ്രായപരിധി: 32
സാലറി: 11500 + ഫുഡ് & അക്കോമ്മഡേഷൻ
ലൊക്കേഷൻസ്:
▫️പെരുമ്പാവൂർ
▫️മുവാറ്റുപുഴ
▫️തൊപ്പുംപടി
▫️കലൂർ
▫️ഗോൾഡ് സൂക്ക്
▫️അങ്കമാലി
▫️ആലുവ
▫️ഇൻഫോപാർക്
Contact: 9645241762
67. ആലുവയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷൻ സമീപം അക്കൗണ്ട്സ് ചെയ്യാൻ female office സ്റ്റാഫിനെ ആവശ്യം ഉണ്ട് .
pls call 9946588883
68. Customer Relationship Managment ജോലി ആവശ്യം ഉള്ള 18-27 age, ഉള്ള 12 പാസ്സ് ആയ ആളുകൾ ഉടൻ കോൺടാക്ട് ചെയ്യുക 9961314426
69. INSURANCE കമ്പനിയിൽ ലേക്ക് Branch Staff നെ ആവിശ്യമുണ്ട് Graduate ആയിരിക്കണം
SALARY :20000
Location : cochin
Contact-8086442764
70. Telecom company ലേക്ക് female office assistant നേ ആവിശ്യമുണ്ട് ക്വാളിഫിക്കേഷൻ -പ്ലസ് 2
Location vytilla
Contact -8086442764
71. ചേർത്തലയിൽ Delivery staff നേ ആവിശ്യമുണ്ട്
Fixed salary+ petrol allowance
Contact 8086442764
72. Packing staffs .Male ഒൺലി
Age-Below30
Part/full time
Salary-14000
Location-kalamaserry
8086442764
73. കൊച്ചിയിലെ പ്രമുഖ ബൈക്ക് ഷോറൂമിലേക്ക് സെയിൽസ് ലേക്ക് ആവശ്യം ഉണ്ട്……*
തോപ്പുംപ്പടി, ഞാറക്കൽ
സാലറി+ഇൻസെന്റീവ്
9am-6pm
QULIFICATION:
10 th Above+
ലൈസൻസ് നിർബന്ധം
Accomadation ഉണ്ടായിരിക്കും
9645998155
74. OFFICE JOB -FEMALE
ഇടപള്ളയിൽ
Qualification: Any degree
Contact 8086442764
75. പ്ലംബിംഗ് വർക്കിന് പോകുന്ന പണിക്കാരെ ആവശ്യമുണ്ട്
എറണാകുളം ഭാഗത്ത് താമസിക്കുന്നവർക്ക് മുൻഗണന
8848415374
76. We are hiring
IELTS, Oet, medical coding, java, python, Digital Marketing Trainers
Location : Kochi
Interested candidates call : 8848976403
77. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാനേജറെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary -15000
Time – 9am to 7pm/ 11am to 9pm
Age -21 to 25
Accomodation available
Call : 8590959137
78. TELECALLING EXECUTVES – URGENT HIRING!
EDAPALLY, KOCHI
For Malayalam and Tamil Language process
Females preferred
Urgent hiring!
No Experience Required.
GOOD COMMUNICATION SKILLS
SALARY: 12500 + PF + INCENTIVES
For more details call: +91-6282503661
79. URGENT VACANCY
വഴക്കാല 3 മെംബേർസ് ഉള്ള വീട്ടിലേക് താമസിച്ചു ജോലിക് സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000/-. ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക. 📱8156880223
80. We are hiring Digital marketing Executive
Salary : 20,000
Location : Kochi
Experience :1-2 year experience needed in Digital marketing
Interested candidates call now 9072166417
81. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – Bcom+Tally
Salary – 12000-15000
Time – 9am to 7pm/ 11am to 9pm
Age -21 to 25
Experience must
Accomodation available
Call : 8590959137
82. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification -Any Degree + Basic Computer knowledge
Salary – 10000(Starting Salary)
Time – 10am – 4.30pm
Call : 8590959137
83. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 2
Female
Salary – 10000
Time – 10am – 5.00pm(shift)
Call : 8590959137
84. ലേഡി സ്റ്റാഫ്
പാലാ, തൊടുപുഴ, മേലുകാവ് , മറ്റത്തുള്ള സ്ഥാപനങ്ങളിലേക് കമ്പ്യൂട്ടർ അറിയാവുന്ന ഡിഗ്രിക്കാരെ ആവശ്യമുണ്ട്. പ്രായം 18 -35 .
9446200541
85.ജൂവലറിയിലേക്
പ്രമുഖ ജൂവല്ലറിയിലേക് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള യുവാക്കളെ ആവശ്യമുണ്ട്.പ്രായപരിധി 20 -35 .
9207306823
86.കാക്കനാട്
സൂപ്പർമാർക്കറ്റിലേക് ഡാറ്റ എൻട്രി , billing, ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
9447155024
87. 2 വയസുള്ള കുട്ടിയേ നോക്കാൻ 30 വയസ്സിനു താഴെ പ്രായം ഉള്ള അവിവാഹിതയായ സ്ത്രീയേ ആവശ്യമുണ്ട്.
call or whatsapp 8129696858
88. എറണാകുളത്തെ വിവിധ ഇടങ്ങളിലേക്ക് ഹൗസ്കീപ്പിങ് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്…. Age below 50…
Starting salary 9500 too 14000/-
9947089900
എറണാകുളത്തുള്ള ഫ്ളാറ്റുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സ്, ലേഡി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ എന്നിവരെ ആവശ്യം ഉണ്ട്. യോഗ്യത 10 th. പ്രായം 25 to 50.താമസ സൗകര്യം (gents only) Salary – security guard – 15000 to 16000.supervisor – 17000 to 20000.ph – 8136953475
89എറണാകുളം കാക്കനാട് ട്യൂഷൻ സെന്ററിലേക്ക് tutor നെ ആവശ്യമുണ്ട്
Qualifi : Any Degree
Salary : 20000+
Call : 9778210480
90. മെൻസ് കിഡ്സ് റെഡിമെയ്ഡ് ഷോപ്പിലേക്ക് സെയിൽസ് ബോയ്സ് ആവശ്യമുണ്ട് താമസം ഭക്ഷണം ശമ്പളം ₹8000-12000
എറണാകുളം
+91 8848461574
GULF JOBS
91. ദുബൈ അറബിക് ഏരിയയിൽ പ്രവർത്തിക്കുന്ന കഫ്റ്റീരയയിലേക്ക് പരിചയ സമ്പന്നനായ കസ്റ്റമർ സർവ്വീസ് സ്റ്റാഫിനെ അർജന്റായി ആവശ്യമുണ്ട്.
യോഗ്യതഃ
– ഓർഡർ എടുത്ത് പരിചയം
– അറബിക് സംസാരം
(എക്സപീരിയൻസുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക)
WhatsApp only :-
+971568175930
92. വിസിറ്റ് വിസയിൽ ഉള്ളവർക്ക്
Urgently Free required
Company: Alma Mechanical Contracting
company 5, Sharjah
Job Type: Light Vehicle Driver
Full Job Description
Minimum UAE Experience : 2 Years
Good knowledge about Dubai, Sharjah& Ajman roads
Good Communication skills
Preferred Nationality: India
Job Types: Full-time, Permanent
Contact Number : +971 50 362 2845
93. Urjent……
സൂപ്പർ മാർക്കറ്റ് inventory Accounts കൈകാര്യം ചെയ്ത പരിചയമുള്ള ഒരാളെ ആവശ്യമുണ്ട് ഇപ്പൊൾ visit വിസയിൽ ഉള്ളവർ ബന്ധപ്പെടുക…
Location=Dubai..Abuhail
Duty time=12 hours
Monthly 1Leave
Salary= 39000 – 45000 (1750-2000 aed)
Food and accomodations free
Visa Also free..
ഇതൊക്കെ അംഗീകരിക്കാൻ താല്പര്യമുള്ളവർ മാത്രം contact ചെയ്യുക…
Mob=0551850341 shafeeq..
Only…call…
no need Whatsapp msg
94. IMMEDIATE HIRING⭕️
METROPOLITAN HOTEL ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്/ഫ്രഷേഴ്സിനും അവസരം
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം
Available Vacancies in Metropolitan Hotel Dubai
1. Duty Manager (preferably Female With Dubai Experience)
2. Guest Service Agent
3. Room Attendant
4. Commis Ii (pastry Kitchen
5. Commisi (banquets)
6. Accounts Receivable Assistant
Send cv to mhd.recruitment@habtoorhospitality.com ( Metropolitan Hotel Dubai Job
95. ഉടനെ അപേക്ഷ സമർപ്പിക്കുക
ദുബായിൽ Al Khazaf technical service കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
👉 Site Engineer
👉 gypsum carpenter
☸️ മുപ്പതോളം ഒഴിവുകളുണ്ട് / കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
✳️ ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കും
☸️ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം / തികച്ചും സൗജന്യ റിക്യുർട്ട് ആണിത്
Available Vacancies in Al Khazaf technical service
• Gypsum Carpenter 10 nos
• Site Engineer: 01 nos
Send your CV to – info@alkhazaf.com ( Al Khazaf technical service Job)
96. *Pristine Private School (Al Nahda 2 – Dubai) is #hiring the below positions:
Available Vacancies in Adam General Trading
– Primary Science Teacher
– Primary Maths Teacher
– Primary English Teacher
– Wellbeing Teacher
– Special Educator
– Primary Teacher Assistant
– FS2 Teacher Assistant
– KS1 Teacher
– KS1 Music Teacher
– Bus Attendant/Caregiver
– Female Cleaner
– Physics Lab Technician
Interested candidates are requested to send their updated CVs to: careers@pristineschool.com mentioning the position in the subject line.
97.WE ARE HIRING
SENIOR ACCOUNTANT
REQUIRED QUALIFICATION
• CPA HOLDER
• Proficient in quick books software with relavant construction company experience
• Excellent knowledge of accounting regulation and procedure
• Bachelor’s degree in Accounting or finanace
• Minimum 7 years of experience
• Candidates who can join immediately are preffered
Send your CV to – careers@bg.ae
98.we hiring in dubai
HR & Admin assistant manager
• 3 years experience
• Arabic & English is a must
Send CV to – careers@alobaidi-cars.com
99.WE ARE HIRING
• ELECTRICIAN CUM Plumber
• Tile mason cum painter
• Facility management engineer
Send cv hrd@aggulf.com
100.MOBASCH GROUP
WE ARE LOOKING
CASHIER (FEMALE)
(Freshers can also apply)
Send your resume – jobs.mobaschgroup@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️