Indian/Gulf Jobs live on19.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary – 14500 – 21000
Time – 09.00 am to 05.30 pm
Experience Must
Call : 8590959137
2. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Purchasing Receivable- സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification -Any Degree + Tally
Salary – 12000 – 13000
Time – 8.00am – 7.00pm
Call : 8590959137
3. Security (M/F)
Qualification: 10th
Experience : Freshers/Experienced
Salary : 15K – 20K
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
☎️ 8111995551
4. എല്ലാ ജില്ലാക്കാർക്കും അവസരം
Govt:approved Pvt.Ltd Company ഓഫീസിലേക്ക് വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
യുവതി യുവാക്കൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത -10th/+2
പ്രവർത്തിപരിചയം ആവിശ്യമില്ല
💰 ശമ്പളം :- 12,000 To 26,000 + ESI + PF കമ്പനി അനുബന്ധ അനുകൂലങ്ങൾ ഉണ്ടായിരിക്കും
🔞 പ്രായപരിധി 3️⃣0️⃣ താഴെ
താമസം, ഭക്ഷണം ലഭ്യമാണ്
📞 താല്പര്യം ഉള്ളവ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
Contact:- 9633560816
5. പാലക്കാട്- ആലത്തൂർ വടക്കേഞ്ചേരി യിലെ ട്രാവെൽസ് ലേക്ക്
Computer അറിയാവുന്ന ലേഡീസ് staff നെ *ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന
Bio – Data അയക്കുക
Wh 7306112249
Globalhrsolutions34@gmail.com
6. MICROFINANCE
DESIGNATION:- OFFICE STAFF
QUALIFICATION:- DEGREE
SALARY:-10000 & ABIVE
FEMALES CAN APPLY
EXPERIENCED PREFERRED
LOCATION:-IRINJALAKUDA (THRISSUR )
wa.me/7034897414
7. HOME APPLIANCES SHOWROOM
DESIGNATION:- ACCOUNTANT
QUALIFICATION:- BCOM/MCOM
SALARY:-12000-18000
MALES CAN APPLY
EXPERIENCED PREFERRED
LOCATION:-ERNAKULAM, TRIVANDRUM,KOLLAM, PATTANAMTHITTA, KOZHIKODE BRANCHES
wa.me/7034897414
8. HOME APPLIANCES SHOWROOM
DESIGNATION:- CUSTOMER RELATIONS STAFF
QUALIFICATION:- DEGREE
SALARY:-10000-20000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR
wa.me/7034897414
9. INTERIOR DESIGN FIRM
DESIGNATION:- TELECALLER
QUALIFICATION:- PLUS TWO
SALARY:- INTERVIEW TIME
FEMALES CAN APPLY
EXPERIENCED PREFERED
LOCATION:- CHEMBUKKAVU(THRISSUR )
wa.me/7034897414
10. EDUCATION FIRM
DESIGNATION:- TELECALLER
QUALIFICATION:- DEGREE
SALARY:- UPTO 20000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- MG ROAD(ERNAKULAM )
wa.me/7034897414
11. Finance
DESIGNATION:- TELECALLER
QUALIFICATION:- DEGREE
SALARY:- 15000+ Incenties
FEMALES CAN APPLY
EXPERIENCED PREFFERED
LOCATION:-MULAKUNATHUKAVU(THRISSUR )
wa.me/7034897414
12. Microfinance
Designation:- Collection Staff
Qualification:-Plus two
Salary:-17,000+ Incentives
Males can apply
Freshers/Experienced
Location:- Thrissur Branches
wa.me/7034897414
14. SUPER MARKET(PART TIME)
DESIGNATION:- DELIVERY STAFF
QUALIFICATION:- SSLC
SALARY:-12400
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRIKKAKARA (ERNAKULAM )
wa.me/7034897414
15. എട്ടാം ക്ലാസ് മുതൽ യോഗ്യതയിൽ ജോലി നേടാം
അഴീക്കൽ തുറമുഖ പരിധിയിലെ വിവിധ മാന്വൽ ഡ്രെഡ്ജിങ് കടവുകളിലേക്ക് അസിസ്റ്റന്റ് കടവ് സൂപ്പർവൈസർ, കടവ് അസിസ്റ്റന്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു.
അസിസ്റ്റന്റ് കടവ് സൂപ്പർവൈസർക്ക് എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം (പ്രായം 25-30),
കടവ് അസിസ്റ്റന്റിന് എട്ടാം ക്ലാസ് ആണ് യോഗ്യത (പ്രായം 30-40).
ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11.30ന് കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖ ഓഫീസിൽ ഹാജരാകണം.
ഫോൺ നമ്പർ- 0497 277 1413
16. റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം
കണ്ണൂർ ജില്ലയിൽ ഒഴിവുളള 17 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം നടത്തുന്നു. ഒഴിവുകൾ: എസ് സി ഒമ്പത്, ഭിന്നശേഷി ഏഴ്, ജനറൽ ഒന്ന്. എസ് എസ് എൽ സി പാസായ 21നും 60നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്: 0497 2700552, താലൂക്ക് സപ്ലൈ ഓഫീസുകൾ കണ്ണൂർ: 0497 2700091, തളിപ്പറമ്പ്: 0460 2203128, തലശ്ശേരി: 0490 2343714, ഇരിട്ടി: 0490 2494930, പയ്യന്നൂർ: 04985 299677
17. ഹോംഗാര്‍ഡ് നിയമനം
മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.
18. Vacancy at PMG
1. System Service Engineer
Qualification : Plus Two + Diploma in CCNA or Other related
Experience : min 1 year
Two wheeler + License is a must
Salary -12000 -20000
2. Business Development Executive
Qualification : Degree/ 3 year Diploma
Both Experienced and Freshers Can Apply
Two wheeler + License is a must
Salary 15000 + Incentive
Call: +918921954598
19. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും
20. ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.
21. ഹെൽത്ത് കോ-ഓർഡിനേറ്റർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) ഡി പി എം എസ് യുവിൽ താത്കാലിക കരാറടിസ്ഥാനത്തിൽ ജില്ലാ അർബ്ബൻ ഹെൽത്ത് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിന് തെരഞ്ഞെടുക്കുന്നതിന് പരീക്ഷ / അഭിമുഖം നടത്തും.
യോഗ്യത: എം ബി എ / എം എസ് ഡബ്ള്യു / എം പി എച്ച് / എം എച്ച് എ ബിരുദം (റെഗുലർ). ആരോഗ്യമേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 2022 നവംബർ 30ന് 40 വയസ്സ് കവിയരുത്. ശമ്പളം: 25000 രൂപ.
താൽപ്പര്യമുള്ളവർ ജനന തിയ്യതി,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി)സഹിതം അപേക്ഷ 2022 ഡിസംബർ 23ന് വൈകിട്ട് 5ന് മുൻപായി ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരീക്ഷ / ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824
22. കൊണ്ടോട്ടിയില്‍ തൊഴില്‍ മേള 24 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2022 ഡിസംബര്‍ 24 ന് രാവിലെ 10.30 മുതല്‍ കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04832734737.
23. ബ്ലോക്ക് ടെക്നോളജി മാനേജര്‍: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയില്‍ (ആത്മ) കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജറെ നിയമിക്കുന്നു. 20-നും 45-നും മധ്യേ പ്രായവും കൃഷി, വെറ്ററിനറി, മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി ടെക്നോളജി എന്നീ മേഖലയില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം 2022 ഡിസംബര്‍ 21-ന് രാവിലെ 11-ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ എത്തണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961
24. ഡാറ്റ അനലിസ്റ്റ് നിയമനം
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത. 01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.
25. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
26. ലാബ് ടെക്നഷ്യന്‍ നിയമനം: അഭിമുഖം 22-ന്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ താത്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡി.എം.എല്‍.ടി./ ബി.എസ്‌സി. എം.എല്‍.ടി. യോഗ്യതയും സര്‍ക്കാര്‍ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. പ്രായം 20-നും 40-നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2282367.
27. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്
വനിതാ ശിശു വികസന വകുപ്പ്-തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പാർടൈമായി നിയമിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷ അയക്കേണ്ട വിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാംനില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, ത്യശൂർ: 680003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20, ഫോൺ : 04872364445
28. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം നടാല്‍ വായനശാലക്ക് സമീപമുള്ള പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.
അപേക്ഷാ ഫോറം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. ഫോണ്‍: 9188959887.
29. മാരുതി സുസുക്കിയുടെ പുത്തൻ തെരുവ് ഷോറൂമിലേക്കു സെയിൽസ് എക്സിക്യൂട്ടീവ്നെ(Male) ആവശ്യമുണ്ട് . ഇൻഷുറൻസ് ESI PF ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
MOB 96 56 44 11 65
30.ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
അരമത്തുമഠം ജംഗ്ഷനിൽ പുതിയതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പരിചയസമ്പന്നരായ ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
ഫോൺ :
+91 7012562948
31. മന്തി
ദം ബിരിയാണി
ഹൈദരാബാദ് ദം ബിരിയാണി
സുർബിയാൻ
തലപ്പാകെട്ട് ബിരിയാണി
അഫ്ഗാനി റൈസ്
കാശ്മീരീ റൈസ്
നാടൻ കറികൾ
ഇന്ത്യൻ കറികൾ
തലശ്ശേരി സ്നാക്സ്
അൽ ഫഹം വെറൈറ്റി മസാല
ഇതെല്ലാം അറിയുന്ന ഷെഫിന് ജോലി ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക
9562180188
32. Urgently Required For Newly Opening Canteen at Bangalore*
Manager- 4.Nos
Supervisor- 4 Nos.
Billings Staff- 5 Nos.
Supplier -20 Nos.
Cleaner -15 Nos.
Tea Maker – 2 Nos.
Juice Maker – 2 Nos.
Porotta Maker – 4 Nos.
Alpham Maker – 2 Nos.
Indian- Chineese Cook – 6 Nos.
Indian- Chineese assistant cook -6 nos.
Salary Best in Industry.
Interested candidates please contact
☎️9446214071, 9845653295, 9188835071.
33. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
34. എറണാകുളം
ആബുലൻസ് ഡ്രൈവറെ ആവശ്യമുണ്ട്.വയസു +23 -40 വരെ.
സാലറി 15000
8547900792
35.WANTED TECHNICIAN
Desktop, Laptop, cctv, air condition, television. Electrician , plumber etc
Qualification- +2, ITI,BCA
Age-22-35
Experience -3 year
Salary 18000-22000
Free accommodation+food
7907444520
36. Front Office staff👩🏻💼8000-10000
Gender:Female
Freshers or experienced
Qualification:Degree/Dipolma
Salary:8000-10000
Age:below 35
Time:9:30am-7:30pm
Location:Kodakara
Appointment Call📞📱
7306545205
37. പരപ്പനാഗദിയിൽ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള DTP സ്റ്റാഫിനെ ആവശ്യമുണ്ട്
8921630782
38.ഷവർമ മേക്കർ
സാലറി -1000 ഡെയിലി
ഫുഡ് + താമസം ഫ്രീ
7306471964
39.ആവശ്യമുണ്ട്
TURNER MECHANSIST
Language- hindi,tamil, Malayalam,
Accommodation Available
Location- chalakudy, Thrissur,
7561884499
40. പെരിന്തൽമണ്ണ
New vacancy @ computer sales & service shop*
Receptionist * -Female
Age below -30
8075495639
41. ബംഗ്ലാവ് സൂപ്പർവൈസർ
സാലറി -24000 +ESI +PF
ക്വാളിഫിക്കേഷൻ- ഹോട്ടൽ മാനേജ്‌മന്റ്,/ഡിഗ്രി
ആലപ്പുഴ, മൂന്നാർ
7034072349
42.myG HIRING
AUDIT INTERN
• Freshers who have completed B.Com can apply
• Responsible for company’s process audit
• Duration- 6 months
• Preference for candidates from kollam , Pathnamthitta, Alapuzha, & Kottayam
8086005588
43. പരപ്പനങ്ങാടി ബേക്കറിയിലേക്ക് ചായ ജ്യൂസ് അറിയുന്ന ആളെ ആവശ്യം ഉണ്ട്
ക്ലീനിംഗ്’ ബോയ് ആവശ്യം ഉണ്ട് റുംഇല്ല പരപ്പനങ്ങാടി ഭാഗത്ത് ഉള്ളവർ ബദ്ധപെടുക
9539147014
44.wanted
SALES Assistant /cash officer/ Cashier
Brand ZUDIO
Location- Kozhikode
Cv on- 9846007700
45.job vacancies in clinic
1. staff nurses – Bsc/ GNM & ANM
2. Lab technician -BSC/DMLT minimum 2 years experience
3.Pharmacist – (Experienced/Freshers)
Free accommodation
Ayikkarappadi (Malapuram)
9048881319
46. ആവശ്യമുണ്ട്
കാർ എ സി മെക്കാനിക്
വീൽ അലിഗണ്മെന്റ് ടെക്‌നിഷ്യൻ
ടയർ ഫിറ്റർ , കാർ മെക്കാനിക്
careersmukkamtyres@gmail.com
9847002810
MUKKAM TYRES, Ramanattukara, Nadakkavu
47. ആവശ്യമുണ്ട്
ഫോട്ടോ- വീഡിയോഗ്രാഫർ
ഡിസൈനർ, ന്യൂസ് റിപ്പോർട്ടർ, DTP
8590037385
hrgandhibhavan@gmail.com
48. ആലപ്പുഴ
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. സാലറി -25000
ജെയിംസ് മത്തായി, പുത്തൻപറമ്പിൽ, വെളിയനാട്
9847412845
49. ജൂവല്ലറിയിലേക്
പ്രമുഖ ജൂവല്ലറിയിലേക് ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ള യുവാക്കളെ ആവശ്യമുണ്ട്.
പ്രായപരിധി -20 -35
9207306823
50.ആവശ്യമുണ്ട്
റിട്ടയർ ചെയ്ത സിവിൽ എഞ്ചിനീയർ, അഗ്രിക്കൾച്ചറൽ ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, എന്നിവരെ ആവശ്യമുണ്ട്
8590037385
51.WANTED FEMALE STAFF
• Administrator officer- (degree with good communication skill)
• Nursing Principal – (M.sc with 10 year experience)
• Nursing Faculty –(B.sc/ Msc)
• Lady hostel warden
(food & accommodation available)
09902 463399
52.wanted Architectural Designer
Female only
Location- Ernakulam , kalamasserry
Need experience
9885430107
53.wanted
BUSINESS DEVELOPMENT MANAGER
Need experience
Location- Pandikkad, Malapuam
9496275655
54. വെൽഡിങ് പണിക്കാരെ ആവശ്യമുണ്ട്
9048200509
55. മാരുതി സുസുക്കിയുടെ പുത്തൻ തെരുവ് ഷോറൂമിലേക്കു സെയിൽസ് എക്സിക്യൂട്ടീവ്നെ(Male) ആവശ്യമുണ്ട് . ഇൻഷുറൻസ് ESI PF ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
MOB 96 56 44 11 65
56. ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
അരമത്തുമഠം ജംഗ്ഷനിൽ പുതിയതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പരിചയസമ്പന്നരായ ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
ഫോൺ : +91 7012562948/
+91 6282022757
57. ആലുവ
ഹെവി ഡ്രൈവറെ ആവശ്യമുണ്ട്. പാർസൽ സർവീസ് ഓടി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
സാലറി 20000
7902720002
58.കോഴിക്കോട്
പ്രമുഖ ഹോട്ടലിലേക്കു സർവീസ് സ്റ്റാഫ് (ഫീമെയിൽ) ആവശ്യമുണ്ട്. പ്രായം 18 -30
9037072914
59.കാക്കനാട്
കുട്ടികളെ നോക്കുവാനും , വീട്ടുജോലിക്കുമായി ദിവസവും വന്നുപോകുന്ന ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
7293187077
60.കോഴിക്കോട്
വടകരയിൽ മുസ്ലിം ഫാമിലിയിലേക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ജോലി -കുക്കിംഗ്, വാഷിംഗ്, ക്ലീനിങ്,
സാലറി 18000
7293187077
61.എറണാകുളം
പ്രമുഖ ഇൻഡസ്ട്രയിൽ കമ്പനികളിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്. പ്രായം 25 -53 സാലറി 14000 -21000
9288033005
62.തൃപ്രയാർ
വൈ മാളിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഭക്ഷണ സൗകര്യം ഉണ്ട്.പ്രായം 22 -45 .സാലറി -17000
9633747422
63.കഴക്കൂട്ടം
പ്രമുഖ ഹെൽത്ത് കെയർ സെന്ററിലേക് ഓഫീസ് സ്റ്റാഫ് കം ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. ഏതെങ്കിലും ഡിഗ്രി കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ല. ഡ്യൂട്ടി ടൈം 3 -5 .30 .സാലറി 15000
9946591122
64.തൃശൂർ
ശക്തൻ സ്റ്റാൻഡിനു അടുത്തുള്ള കവലക്കാട്ട് ഏജൻസിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 5 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം വേണം.പ്രായപരിധി -45
സാലറി -20000 -25000
9072334380
65. എറണാകുളം
വി പി സ് ലേക്ഷോർ ഹോസ്പിറ്റലിലേക് 20 സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.പ്രായം 22 -45 .സാലറി 15000
9633747422
66.മലപ്പുറം
പ്രമുഖ സോഫ്ട്‍വെയർ കമ്പനിയിലേക് സോഷ്യൽ മീഡിയ മാനേജരെ ആവശ്യമുണ്ട്. സാലറി 15000 -20000
9037573789
67.എറണാകുളം
റെസ്റ്റോറെന്റിലേക് മെയിൽ സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായം 30 വരെ. സാലറി 13000
7012991216
68.പെരിന്തൽമണ്ണ
കോസ്മെറ്റിക് സെന്ററിലേക് പ്രൊമോട്ടേഴ്‌സിനെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം രാവിലെ 9 മുതൽ വൈകീട്ട് 7 വരെ. സാലറി 15000
8089958707
69.കളമശേരി
പാക്കിങ് സ്റ്റാഫ്- പുരുഷന്മാർ
ഫുൾടൈമും / പാർട്ട് ടൈമും ജോലി ചെയ്യാം.സാലറി 14000
9778062697
70. എറണാകുളത്ത് ഉള്ള ഹോസ്റ്റലിലേക്ക് എക്സ്പീരിയൻസ് ഉള്ള ലേഡീസ് വാർഡൻ സ്റ്റാഫിനെ ആവിശ്യമുണ്ട്
Age limit below. 40
Salary+13000 +Food&Accomadation
9895421800
71. പാലക്കാട്
കാൾ സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Duty time- 9.30am -6.00pm
Salary -10000
7510818021
72. ഇടപ്പള്ളി
vip അപ്പാർട്മെന്റിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.പരിസര വാസികൾക്ക് മുൻഗണന.സാലറി 15000
859299993
73.പറവൂർ
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്. യോഗ്യത SSLC .പ്രായം 55 വയസിൽ താഴെ.താമസ സൗകര്യം ഉണ്ട്. സാലറി -15000 .
8075989258
74.പാലക്കാട്
5 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.കുക്കിംഗ് മാത്രം ചെയ്താൽ മതി. 28 ദിവസം ഡ്യൂട്ടി . സാലറി 22000
7306003217
75. കൊല്ലം
സ്റ്റാർ ഹോട്ടലിലേക്കു കുക്ക്(ബാർ/ കിച്ചൻ)
ഹൗസ് കീപ്പിങ് സൂപ്പർവൈസർ
സ്റ്റോർ കീപ്പർ
ഫ്രണ്ട് ഓഫീസ് (M /F )
barman , വെയ്റ്റർ , ക്ലീനിങ് (M /F ) എന്നി ഒഴിവുകളിലേക് ആളുകളെ ഇന്റർവ്യൂ ചെയ്യുന്നു
date of interview -21.12.2022
time -11 am to 2 pm
venue- hotel Shilpa regency , MC road, Injakkad, Kottarakkara
76. എറണാകുളം
സൂപ്പർമാർക്കറ്റിലേക് സെയില്സിലേക്കും , ബില്ലിങ്ങിലേക്കും ലേഡി സ്റ്റാഫിനെയും ,ജ്യൂസ് മേക്കർ നെയും ആവശ്യമുണ്ട്.
9562479861
77.തൃപ്പൂണിത്തുറ
മുവാറ്റുപുഴ , തൃപ്പൂണിത്തുറ സീമാസിന്റെ ഷോറൂമുകളിലേക് സെയിൽ സെക്ഷനുകളിലേക്കും , മുവാറ്റുപുഴ ഷോറൂമിലേക് അക്കൗണ്ടിങ് സെക്ഷനിലേക്കും പരിചയസമ്പന്നരായ പെൺകുട്ടികളെ ആവശ്യമുണ്ട്.
8157085348
78. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3 മാസത്തിനുള്ളിൽ അടിസ്ഥാന പ്രൊമോഷൻ.
🔹Management Trainees
🔹Distribution Manager
🔹Distribution Staff
🔹Store keeper
🔹Assistant Manager
👨🏼🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി: 18 to 40
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 18500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക:
8943475286
79. സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Bcom
Salary – 12000
Time – 8.00am to 6.00pm
Call : 8590959137
80. ഒരു കുക്കിനെ ആവശ്യം ഉണ്ട്…
3 time food , 2 flat cleaning
For 15 members
abad silver dew
കളമശ്ശേരി HMT ആരെങ്കിലും അറിവിൽ ഉണ്ടെങ്കിൽ…
Whz app me +919895625512
81. മലപ്പുറം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്
watsupp 9747658184
82. അങ്കമാലി 5 മെംബേർസ് ഉള്ള വീട്ടിലേക് താമസിച്ചു ജോലിക്ക് ആളെ ആവശ്യമുണ്ട്. സാലറി 20000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8156880223
83. WE ARE HIRING
RELATIONSHIP EXECUTIVE
Any Qualification
Fresher/Experienced
Salary : 22k+PF+Incentives
Location: Ernakulam
Call :9526372022
84. WE ARE HIRING
BILLING STAFF
Qualification: Any degree
Fresher/Experienced
Salary : Interview based
Working Time:9.00-6.00
Location:Ernakulam
Call :9526372022
85. തൃശ്ശൂരിലുള്ള സ്ഥാപനത്തിലേക്ക് Sales officers & admin-സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus two above
Salary – 12000(starting )variable salary
Time – 9.30am – 5.00pm
Food and Accomadation available
Call : 8590959137
86. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000-18000
Time – 9.00am – 7.45Pm
Age – Below 35
Experienced/Fresher’s
Call : 8590959137
87. എറണാകുളത്തു 25 മുതൽ 60 വരെ പ്രായമുള്ള സെക്യൂരിറ്റി ഗാർഡുക
ളെ ആവശ്യം ഉണ്ട്
9961694153
88. പെരിന്തൽമണ്ണയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
അവസരം
CLEANING STAFF
Female
Salary-Good
Age -25-45
Food&Accommodation free
📱9846200956
89. OFFICE ASSISTANT
Salary : 10000 – 15000
Location : Kaloor/Thammanam
Qualification : +2 or above
Experience : 1+ Yrs in office assistants
Work Time : 9.30 am – 6.00 pm
Contact : 6238208719
90. Need a maid to look after a 3 year old girl. Ladies below the age of 45 is preferred.
Education : +2
Need basic English knowledge.
Contact :7907147927
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു സഹ്‌റ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ/മെഡിക്കൽ & നോൺ മെഡിക്കൽ ഒഴിവുകൾ
Available Vacancies in Al Zahra Hospital
Call Center Agent – Russian or Arabic Speaker
Receptionist cum Cashier – Russian or Arabic Speaker
Human Resource Assistant
Quality Officer – QPS
IP Medical Coder – RCM
Medical Auditor – RCM
Sr. Electrical Engineer – Facility
Mechanical Supervisor – Facility
Support Service:
Assistant Cook
Waitress
Email : healthjobs.dubai@azhd.ae ( Al Zahra Hospital Jobs)
92. ⭕️WALK IN INTERVIEW – ഇപ്പോൾ യു. എ. ഇ ൽ ഉള്ളവർക്കു മാത്രം
👉🏻അൽ ആദിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഇന്റർവ്യൂലൂടെ ഈ ജോലി നേടാം
👉സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ
Security Guard (Preferred Indian/Bangladesh Male)
Minimum 2 Years Experience in same field.
Salary-27000 (1200 AED)
Mob. No.:- Ibrahim 052 9248433,
Ram 052 8175832, Suraj 056 4662161
Tel.:-04-3706666
hr@aladilgroup.com
93. Urgent Requirment Driver A Reputed company UAE
Salary -45000 (2000)+ food Accomodation
Weekly off
Duty 12 hours
Whatsapp CV +971581728394
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു റോബർട്ട് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
▪️Group Beverage Manager
▪️Restaurant Manager
▪️Asst. Lounge Managers
▪️Club Manager
▪️Head Waiters
▪️Bartender
▪️CRM Manager
▪️Catering Manager
▪️Reservations Agent
▪️Sous Chef
▪️Chef de Partie
▪️Steward
▪️Entertainment Manager
Send cv to hr@skelmore.com ( Roberto’s Restaurant Dubai Job)
95. ഉടനെ ആവശ്യമുണ്ട്
Hiring
1) Sales Manager (Russian / Arabic Speaker)
2) Administration Assistant
Email : mcm@palladiumgroup.ae
96.LOCATION- ALAIN
ALAIN ൽ പ്രവർത്തിക്കുന്ന ഗ്രോസറിയിലേക് ഗ്രോസറി എക്സ്പീരിയൻസ് ഉള്ള ഹിന്ദി, അറബി ഭാക്ഷ സംസാരിക്കുന്ന ആളെ ആവശ്യമുണ്ട്.
സാലറി+ താമസം+ഫുഡ്
നിലവിൽ UAE ൽ ഉള്ളവർക്ക് മാത്രം
വാട്സ് ആപ്പ് ഒൺലി- 0586457995
97.JOB ALERT
We are looking for an Administrative Assistant
Share updated cv- haniwelldxb@gmail.com
Office address- 650. 6th floor, Tamani Arts, Business baby, Dubai
98.WE ARE HIRING
• Organizer
• Cashier/ sales lady
• Secretary
• Data entry
Please submit your application to
Email- giftmart0815@yahoo,com
Whats app- 052-264-0188
99.office boy for short term
Location- Dubai Al safa Area
Date- dec 28 to Feb 6
Shift- Monday to Friday from 9am to 6pm
Total package 3000AED
Need experience in cleaning and making refreshments
Candidates with own visa and NOC to contact- 0502951351
100.company- ZirviZ
We are hiring BUSINESS DEVELOPMENT EXECUTIVE
(0-2 years experience)
Female only
Email- joetom@zirvizeducation.com
+97145294253
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️