Indian Jobs Live on 09.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. 7മാസം പ്രായം ഉള്ള കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്,
വീട്ടിലെ പണി ചെയ്യണം, കുട്ടികളെ നോക്കി എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക.28ദിവസം ഡ്യൂട്ടി മസ്റ്റ് ആയിരിക്കും. സ്ഥലം: തൊടുപുഴ-മുട്ടം. സാലറി :-20000. കോൺടാക്ട് വാട്സാപ്പ് :-8585932848,+96550782790
2. ബേക്കറിയിലേക്ക് Chips & Snacks Master ആവശ്യമുണ്ട്.
▫️ Salary: ₹. 1,100/Day
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▪️ Place: പെരുമ്പാവൂർ (EKM)
▪️ Phone: 9544228284
3. തൊടുപുഴയിൽ പ്രവർത്തിക്കുന്ന Medicine wholesale ഷോപ്പിലേക്ക് ഫീൽഡ്സ്റ്റാഫ് (Male) Sales ന് ആവശ്യമുണ്ട്
Salary: ₹16,000 + ₹5,000 allowance
തൊടുപുഴ, പാല, മൂവാറ്റുപുഴ ഭാഗത്ത് ഉള്ളവർക്ക് മുൻഗണന
Contact: 9582361916, 9645888271
4.അടൂരിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്
ശമ്പളം : 25000/ month
ഭക്ഷണവും താമസവും സൗജന്യം
9746838081
5. മഞ്ചേരി ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക്…….
🔹 OFFICE STAFF
▪️Male
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
6. നിലമ്പൂർ ഭാഗത്തുള്ള Mobiles&Computers ഷോറൂമിലേക്ക്……..
🔹 TELE CALLER
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
👉Food+Accomadation
Call📞 : 9061037125,9846586038
7. മങ്കട ഭാഗത്തുള്ള Hollow Bricks ലേക്ക്……..
🔹 ACCOUNTANT
▪️Male
▪️+2
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
8. മഞ്ചേരി ഭാഗത്തുള്ള സ്ഥാപനത്തിലേക്ക്………
🔹 FRONT OFFICE STAFF
▪️Male
▪️Fresher/Experienced
▪️Working Time=10 hour
▪️Salary=15K
Call📞 : 9061037125,9846586038
9. മക്കരപ്പറമ്പ് ഭാഗത്തുള്ള Book Store ലേക്ക്……..
🔹 SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038,9061037125
10. മഞ്ചേരി ഭാഗത്തുള്ള Printing സ്ഥാപനത്തിലേക്ക്………
🔹 GRAPHIC DESIGNER
▪️Male
▪️Fresher/Experienced
▪️Salary as per interview
Call- 📱: 9061037125
📱: 9846586038
11. പാലക്കാട് ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്………
🔹 ACCOUNTANT
▪️Male
▪️B. Com
▪️Fresher
▪️Salary as per interview
Call- 📱: 9061037125
📱: 9846586038
12. A Financial Consultant Firm in Calicut is looking for
📍 Customer Relationship Officer
Qualification : PlusTwo/ Degree
Experience : Fresher
Salary: 12k to 20k
📍Sales Manager
Qualification : PlusTwo/ Degree
Experience : Fresher/Experienced
Salary: 12k to 20k
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111995551
☎️ 8111996663
13. തിരുവനന്തപുരം
വെഞ്ഞാറമൂടിന് സമീപം എം.സി റോഡ് കൊപ്പം .
5 വർഷത്തോളമായി പ്രവർത്തിക്കുന്ന 4 വീലർ വർക്ക് ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്.
ശമ്പളം : 18000-27000/-z
(starting, experienced)
സമയം : 9 am to 6 pm
ഫോൺ : 9895977825
7559027966
14. Wanted Aluminium Fabricators & Helpers
Location : Kollam-Nediavila
Age limit : Below 30
Salary : 15,000/- to 30,000/-
Contact No : 9745565730
15. റസ്റ്റോറൻ്റിലേക്ക് South Indian/ Chinese Cook ആവശ്യമുണ്ട്.
▫️ Salary: ₹. 1,000 – 1,200/Day (as per experience)
▫️ Food and Accommodation.
▪️Place: അമ്പലമുഗൾ, എറണാകുളം
▪️ Phone: 9567760806
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16.മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ പൂർണമായും വായിച്ച മനസ്സിലാക്കുക
യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. താല്‍പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 9ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക ഫോണ്‍: 85476005060.
17. കരാര്‍ നിയമനം
പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും
യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.
18. കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ
🔹അക്കൗണ്ടന്റ് (പുരുഷൻ)
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് എക്സിക്യൂട്ടീവ് (tryn)
🔹സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി
🔹കുക്ക് ജോലി
🔹ഫീൽഡ് എക്സിക്യൂട്ടീവ് സ്ത്രീകൾ
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രംഅപ്ലൈ ചെയ്യുക,
ജോലിയുടെ കുറച്ചു വിവരങ്ങൾ മാത്രമേ പോസ്റ്റിൽ പറഞ്ഞിട്ടുള്ളൂ ബാക്കി വിവരങ്ങൾ അപ്ലൈ ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക.
APPLY NOW – https://careers.kalyanjewellers.company/explore
19. കേരളത്തിലെ പ്രശസ്ത വെഡിങ് കളക്ഷൻസ് ഗ്രൂപ്പായ മഹാറാണിയുടെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട്.താല്പര്യമുള്ളവർ ഫോണിലൂടെയോ നിങ്ങൾക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
മഹാറാണി വെഡിങ് സെന്ററിൽ വന്നിരിക്കുന്ന ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
🔺ASST. ജനറൽ മാനേജർ (M)( 1 NOS)
🔺HR മാനേജർ (M) (1 NOS)
🔺മാർക്കറ്റിംഗ് ഹെഡ് (M) (1 NOS)
🔺അക്കൗണ്ട്സ് മാനേജർ (M)(1 NOS)
🔺INTERNAL AUDITOR (M)(1 NOS)
🔺WAREHOUSE MANAGER (M)(1 NOS)
🔺ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് (1 NOS)
🔺പർച്ചെസ് മാനേജർ (M)(1 NOS)
🔺സെക്ഷൻ മാനേജർസ് (Gents, Kids, Ladies, Saree, Running Divisions)(10 NOS)
🔺ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർസ് (10 NOS)
🔺VISUAL MERCHANDISER HEAD (M)
(1 NOS)
🔺മാർക്കറ്റിംഗ് കോർഡിനേറ്റർ (M)(1NOS)
🔺ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ് (30 NOS)
🔺സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)(200 NOS)
🔺സെയിൽസ് ട്രൈനീസ് (M/F)(150 NOS)
🔺VISUAL MERCHANDISER (F)(10 NOS)
🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ് (F)(30 NOS)
🔺ഫ്ലോർ ഹോസ്റ്റസ് (F)(20 NOS)
🔺ബില്ലിംഗ് (M/F)(30 NOS).
🔺ബ്രൈഡൽ CONSULTANT(1 NOS)
🔺സെക്യൂരിറ്റീസ് (M)(20 NOS)
മുകളിൽ പറഞ്ഞിരിക്കുന്ന നിരവധി തസ്തികകളിലേക്ക് ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താഴെ ഇമെയിൽ ചെയ്യൂ സൗജന്യ താമസവും, ഭക്ഷണവും.
hr@mymaharani.com
20. സ്ഥിരനിയമനം, എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തും. തസ്തികയും യോഗ്യതയും:
അസിസ്റ്റന്റ് മാനേജര്‍ (പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ചേസ്) അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ്ക്ലാസ് ബിരുദവും റെഗുലറായി ഹ്യൂമന്‍ റിസോഴ്‌സസില്‍ എം ബി എ ഫസ്റ്റ്ക്ലാസ്സും ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമുള്ളവര്‍. (മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം).
അസിസ്റ്റന്റ് മാനേജര്‍ (ബൈന്‍ഡിങ്), (റീപ്രൊഡക്ഷന്‍): പ്രിന്റിങ് ടെക്‌നോളജിയില്‍ ഫസ്റ്റ്ക്ലാസ് ബിടെക്/ ബിഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ 5 വര്‍ഷത്തെ കുറയാത്ത തൊഴില്‍പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള 3 വര്‍ഷത്തെ ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍പരിചയവും
പ്രായപരിധി : 18-36 (ഇളവുകള്‍ അനുവദനീയം) . ജനുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944
21. സാമൂഹികാരോഗ്യ കേന്ദ്രത്തിലെക്ക് വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി
മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: 0488-2728400.
22. വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്.
തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.
യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in
23. അങ്കണവാടി വർക്കർ ഒഴിവ്
അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2024 ന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 08.01.2024 മുതൽ 15.01.2024 വൈകീട്ട് 5 വരെ അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.
24. അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ എടവണ്ണ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അര്‍ഹരായ അപേക്ഷകര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജനുവരി 12ന് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 04832852939, 9188959781
25. അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ
പാറശ്ശാല ഐസിഡിഎസ് ഓഫീസിനു പരിധിയിലുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 20. വിശദവിവരങ്ങൾക്ക്, ഫോൺ : 0471-2203892, 9495630585
26. ബാംഗ്ലൂർ ഉള്ള ഹോം കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിലേക്ക് ജോലി ചെയ്യാൻ താല്പര്യം ഉള്ള ANM/GNM കഴിഞ്ഞ സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
സാലറി: ANM -21000
to 24000 GNM-21000to27000
(എക്സ്പീരിയൻസ് അനുസരിച്)
റൂം , ഫുഡ് ഉണ്ടായിരിക്കുന്നതാണ്
താല്പര്യം ഉള്ളവർ (whatts app contact ചെയ്യുക)
👇👇👇👇👇
ഫോൺ നമ്പർ:
📱🙋♂️🪀 944 611 4747
27. തിരുവനന്തപുരം
വെഞ്ഞാറമൂടിന് സമീപം എം.സി റോഡ് കൊപ്പം .
5 വർഷത്തോളമായി പ്രവർത്തിക്കുന്ന 4 വീലർ വർക്ക് ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്.
ശമ്പളം : 18000-27000/-z
(starting, experienced)
സമയം : 9 am to 6 pm
ഫോൺ : 9895977825
7559027966
28. Wanted Aluminium Fabricators & Helpers
Location : Kollam-Nediavila
Age limit : Below 30
Salary : 15,000/- to 30,000/-
Contact No : 9745565730
29. ഷൊർണൂർ ഇൽ പുതിയതായി തുടങ്ങുന്ന Restuarant ഇലേക്ക് POROTTA, DOSA, KITCHEN HELPER, CLEANING BOY ആവശ്യമുണ്ട്.
(08-01-24 Opening)
ശമ്പളം താമസം ഭക്ഷണം
📲 +91 75599 10086
30. ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ . പ്രമുഖ. ബിസിനസ്സ് . സ്ഥാപനമായ ഹിന്ദുസ്ഥാൻ ഗ്രൂപ്പിന്റെ .SPECTRUM ഓഫീസിലേക്ക് വിവിധ തസ്തികകളിൽ സ്ഥിര നിയമനം നടത്തുന്നു. യോഗ്യത : പത്താം ക്ലാസ് മുതൽ.. വയസ്സ് :18–33. ശമ്പളം :9500/24500. (പ്രൊബേഷൻ പീരിയഡ് -90 ദിവസം ). താല്പര്യമുള്ളവർ നേരിട്ടു വിളിക്കുക:9645033269..
Or
വാട്ട്‌സ് അപ്പ്🪀
http://wa.me/+919645033269
31: തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം എം.സി റോഡ് കൊപ്പം .
5 വർഷത്തോളമായി പ്രവർത്തിക്കുന്ന 4 വീലർ വർക്ക് ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്.
ശമ്പളം : 18000-27000/-z
(starting, experienced)
സമയം : 9 am to 6 pm
ഫോൺ : 9895977825
7559027966
32.നിരവധി ജോലി ഒഴിവുകൾ
18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15500- 24500
8089489072
33.തൃശൂർ ചാവക്കാട് ഫർണിചർ ഷോപ്പിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
ഹെൽപ്പർ(2)
സാലറി : 500
Upoltasry (1)
സാലറി :1000
☎️9387413714
34.അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിലേക്കു ഒരു ലേഡി സ്റ്റാഫിനെ വേണം ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക സാലറി 20000 രൂപ സ്ഥലം ആറാം കല്ല്
8590947239
35.സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകള്‍.
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാൻ വനിതകള്‍ക്ക് അവസരം. 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.
ട്രാൻസ്‌ജെൻഡറുകള്‍ക്കും അവസരം നല്‍കാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകള്‍ക്കാണ്. ഇവര്‍ക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.
ആദ്യബാച്ചില്‍ നിയമനംനേടിയ നാലുവനിതകള്‍ തിരുവനന്തപുരം സിറ്റിയില്‍ ഇലക്‌ട്രിക് ബസുകള്‍ ഓടിക്കുന്നുണ്ട്. ഹെവി ലൈസൻസുള്ളവര്‍ക്കുപുറമേ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസൻസുള്ള (എല്‍.എം.വി.) വനിതകള്‍ക്കും അപേക്ഷിക്കാം. ബസ് ഓടിക്കാൻ കെ.എസ്.ആര്‍.ടി.സി. പരിശീലനം നല്‍കും.
നീളമുള്ള ഡീസല്‍ ബസുകള്‍ക്കുപകരം ചെറിയ ഇലക്‌ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. പരിശീലനം ഡീസല്‍ ബസില്‍ ആയിരിക്കും. ഹെവി ലൈസൻസുള്ളവര്‍ക്ക് 35 വയസ്സും എല്‍.എം.വി. ലൈസൻസുള്ളവര്‍ക്ക് 30 വയസ്സുമാണ് പ്രായപരിധി.
രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം.
111 സൂപ്പര്‍ ക്ലാസ് ബസുകള്‍ ഉടനെത്തും
സ്വിഫ്റ്റിനുള്ള 111 സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ നിര്‍മാണം ആരംഭിച്ചു. ഇവ രണ്ടുമാസത്തിനുള്ളില്‍ എത്തും. കെ.എസ്.ആര്‍.ടി.സി.യുടെ പഴയ ദീര്‍ഘദൂര ബസുകള്‍ക്കുപകരം ഇവ വിന്യസിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രണ്ടാംബാച്ചിലെ 20 ഇലക്‌ട്രിക് ബസുകളും ഉടനെയെത്തും.
അരലക്ഷം ശമ്ബളം
സ്വിഫ്റ്റില്‍ മാസം അരലക്ഷത്തിനുമേല്‍ ശമ്ബളം വാങ്ങുന്ന ഡ്രൈവര്‍മാരുണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്ന സിംഗിള്‍ ഡ്യൂട്ടി സംവിധാനമാണ് സ്വിഫ്റ്റിലുള്ളത്. സാമ്ബത്തികപ്രതിസന്ധി സ്വിഫ്റ്റിലെ ശമ്ബളവിതരണത്തെ ബാധിച്ചിട്ടില്ല. ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന വാടകകൊണ്ടാണ് ശമ്ബളം നല്‍കുന്നുന്നത്. 1300 ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്.
36.Job Opportunities in a Restaurant
▪️ Executive Chef
▫️ Salary: ₹. 30,000 to 45,000
▪️ CDP Indian
▫️ Salary: ₹. 25,000 to 30,000
▪️ Store Keeper
▫️ Salary: 15,000 to 20,000
▪️ Senior Captain
▫️ Salary: ₹. 18,000 to 22,000
▪️ Captain
▫️ Salary: ₹. 15,000 to 20,000
▪️ Waiter
▫️ Salary: ₹. 12,000 to 16,000
▪️ Cleaning Boys
▫️ Salary: ₹. 12,000 to 15,000
▪️ Catering Marketing Manager.
▫️ Salary: ₹. 15,000 + Commission + TA
▪️ Delivery Boys
▫️ Salary: ₹. 13,000 to 15,000 + Incentives
🔹Food, Accommodation, Uniform and Incentives are available.
🔹WhatsApp /Call 7025 299 299
🔹Place: Edappal, Malappuram
37.WE’RE HIRING
🏮 CASHIER (F)
🏮 BILLING EXECUTIVE (F/M)
🏮 DATA ENTRY ASSISTANT (M/F)
▪️Salary: Freshers_9K – 11K, Exp_11K – 14K
▪️ Food and accommodation wil be provided
▪️Location: Kaniyapuram
📞9544097966,9544097901
38.WE’RE HIRING
🍒LOCATION : THAMBANOOR MURINJAPALAM
🍒JOBROLE : BPO TELECALLING ( BUSINESS DEVELOPER MANAGER )
🍒VACCANCIES : 10
🍒SALARY : 10000 TO 25000 FIXED BASIC SALARY
EXTRA BENEFITE ( INCNTIVE DAILY CASH SPIFF )
COMPLATE MALAYALAM’S PROCESS
🍒QUALIFICATION : PLUS 2 OR ABOVE
FOR BOTH MALES & FEMALES
📞9544097966,9544097901
39.Salesman veccancy ഇൻ ബേക്കറി
⭕കോട്ടയം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാവണം
താമസസൗകര്യം വും
ഫുഡും ഉണ്ടായിരിക്കുന്നതാണ്
9961675217📞
9961675217📞
40.തിരുവനന്തപുരത്തു കഴക്കൂട്ടത്തു കിൻഫ്രാ പാർക്കിലുള്ള സൈറ്റിലേക്ക് സെക്യൂരിറ്റി, ക്ലീനിങ് സെക്ഷനിലേക്ക് അത്യാവശ്യമായി ഒഴിവുണ്ട്… തിരുവനന്തപുരതുള്ള മറ്റു സൈറ്റിലേക്കും ആളിന്റെ ആവശ്യം ഉണ്ട്…വേഗം വിളിക്കു, നിങ്ങൾക്കിത് ആവശ്യമില്ലെങ്കിൽ ഒന്ന് share ചെയ്തേക്കു ആർകെങ്കിലും ഗുണം ചെയ്യും….
ബന്ധപ്പെടേണ്ട നമ്പർ
9745550477
7907019583
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️