Indian Jobs live on 09.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ അറ്റൻഡർ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
🔰 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/ii.html
2. ആലീസ് ഗോൾഡ് ആൻഡ് പാലസ് നിരവധി ജോലി ഒഴിവുകൾ
ജോലി ഒഴിവുകൾ
🔹SALES MANAGER
🔹SALES EXECUTIVE
🔹MARKETING EXECUTIVE
🔹BILLING STAFF
🔹GOLDSMITH
WITH ATTRACTIVE SALARY PACKAGE
EXPERIENCED / FRESHERS CAN ALSO APPLY
യോഗ്യത വിവരങ്ങൾ : PLUS 2 + പ്ലസ് ടു വിനുമുകളിൽ ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം /ഭക്ഷണവും താമസവും ഉണ്ടായിരിക്കും
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ സിവി അയക്കുക
SEND YOUR CV TO & MORE DETAILS +91755-9977-316.
KADAKKAL, KOLLAM & PALLICKAL, TRIVANDRUM
3. കേരളത്തിലെ തന്നെ പ്രശസ്ത ബാങ്ക് ആയ Indusind Bank ലേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ് ആവശ്യമുണ്ട്.
Indusind Bank Ltd Hiring Freshers |
ജോലി – ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് /മാനേജർ (BDE/BDM)
ജോലി നേടാവുന്ന ജില്ലകൾ
🔹തിരുവനന്തപുരം
🔹കൊല്ലം
🔹പത്തനംതിട്ട
🔹കോട്ടയം
🔹എറണാകുളം
🔹തൃശൂർ
🔹കോഴിക്കോട്
🔹മലപ്പുറം
🔹പാലക്കാട്‌
🔹കാസർഗോഡ്
കൂടാതെ കേരളത്തിൽ എല്ലാ ജില്ലയിലും അവസരം വന്നിട്ടുണ്ട്
Nb: എക്സ്പീരിയൻസ് ഇല്ലാതെ ബാങ്ക് ജോലി നേടാനുള്ള അവസരമാണ്, പാഴാക്കരുത് മാക്സിമം ഷെയർ ചെയ്യുക
Indusind Bank എന്താണ് ജോലി?
1. Generate new business to the bank by doing fresh Acquisition of CASA.
2. Manage and sell Savings Accounts by conducting marketing activities.
3. Extending professional customer service to achieve a high level of customer satisfaction and retention
യോഗ്യത വിവരങ്ങൾ.
– Graduation is must ( നിർബന്ധം )
– Freshers only
– Salary + 15 k+ incentive
ശമ്പളം : CTC – 2 Lakh + Attractive Incentives
Email: Nitesh.nair@indusind.com
4. ഉടൻ ആവശ്യമുണ്ട്
📂Office and factory department
👉പാക്കിങ് സ്റ്റാഫ്
👉ഓഫീസ് സ്റ്റാഫ്‌
👉ലോഡിങ് സ്റ്റാഫ്‌
👉ഹെൽപ്പർ
🔴Location :- ALL KERALA (Male or Female )
Qualification :- 10 th above (pass / failed ) ITI, Plus two, Any degree
🔴Age limit :- 18 to 26
🔴Salary :- 14000 to 24000
📞📞Interested candidates pls contact or WhatsApp your biodata
Mob 8921938674
5.  ഇന്നു*തന്നെ *ജോലി*നേടാം
❇️താമസവും ഭക്ഷണവും ഉയർന്ന ശമ്പളവും നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം.
🚻സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി നിരവധി അവസരങ്ങൾ
🚻 49 വയസ്സ് വരെ ഉള്ളവർക്കു അപേക്ഷിക്കാം.
🌀ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയച്ചു രെജിസ്ട്രേഷൻ ഉറപ്പു വരുത്തുക.
📱 ബയോഡാറ്റ അയക്കേണ്ട നമ്പർ :
📲വിളിക്കേണ്ട നമ്പർ : 9539793062
6. കമ്പനി ജോലിക്ക് ആളെ ആവശ്യമുണ്ട് 20000+ സാലറി
പത്താം ക്ലാസ് യോഗ്യതയിൽ, 27 വയസ് വരെയുള്ള Male / Female ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ, നിരവധി തസ്തികകളിൽ, ജോലി നേടാം, മുൻപരിചയം ആവശ്യമില്ല, 20000 ത്തിന് മുകളിൽ വരുമാനത്തോടൊപ്പം, താമസവും ഭക്ഷണവും ഉണ്ടാവുന്നതാണ്, താത്പര്യമുള്ളവർ വിളിക്കുക,
ഫോൺ – 79 07 29 53 90.
7. പാലക്കാട് ഭാഗത്തുള്ള Construction കമ്പനിയിലേക്ക് ..
♦️ ACCOUNTANT
(Male/Female)
▪️Plus two/Degree
▪️Working time=9.30-5
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
8. നിലമ്പൂർ ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട്
ലേക്ക് ….
🔹 ACCADEMIC COUNSELOR(Female)
▪️Degree
▪️Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
9. RECEPTIONIST (Female)
▪️plus two/Degree
▪️Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 ,9061037125
10. എടക്കര ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക്….
🔸 HR MANAGER(Male/Female)
▪️Degree
▪️Experienced
▪️Working time=9.30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 ,9061037125
11. എടക്കര ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക്….
🔸 HR MANAGER(Male/Female)
▪️Degree
▪️Experienced
▪️Working time=9.30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 ,9061037125
12. വയനാട്
പുതുതായി ആരംഭിക്കുന്ന റിസോർട്ടിലേക് 2 ഗാർഡൻ മേക്കർ നെ ആവശ്യമുണ്ട്
സാലറി 15000 ഫ്രീ ഫുഡ് & അക്കൊമൊഡേഡിയോൺ
8848313371
13.we are hiring
Counter staff
Driver
Salary 15k- 24k
Time 8am- 9.30pm
Age 18-45
Location- malapuram
963346643
14. ആലപ്പുഴ
ലാബ് ടെക്നിഷ്യനെ ആവശ്യമുണ്ട്
9847908077
15.എറണാകുളം
വൈറ്റില പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്
സാലറി 20000
അസിസ്റ്റന്റ് cook
സാലറി 18000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9363451240
16.എറണാകുളം
ഹോട്ടലിലേക്കു ചൈനീസ് കുക്ക്, പൊറോട്ട മേക്കർ , ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട്
9388619122
17. കേരളത്തിൽ എല്ലാ ജില്ലകളിലും വില്ലേജ് അടിസ്ഥാനത്തിൽ Home Consultation ഫ്രാഞ്ചൈസി നൽകുന്നു.
*️⃣ മുതൽ മുടക്ക് വെറും 999 രൂപ മാത്രം.
*️⃣ കടമുറിയോ ഓഫീസോ ആവശ്യമില്ല.
*️⃣ ഒരു വില്ലേജിൽ ഒരാൾക്ക് മാത്രം അവസരം.
*️⃣ മാസ വരുമാനം 30000/- രൂപ മുതൽ 50000/- രൂപ വരെ ഉറപ്പ് നൽകുന്നു.
*️⃣ സ്വന്തമായോ സ്റ്റാഫ് വഴിയോ ചെയ്യാവുന്നതാണ്.
*️⃣ ട്രെയിനിംഗ് സപ്പോർട്ടും മാർക്കറ്റിംഗ് ടൂളുകളും ലഭിക്കുന്നതാണ്.
*️⃣ നിങ്ങളുടെ വില്ലേജ് മറ്റൊരാൾ സ്വന്തമാക്കും മുൻപ് ഉടൻ വിളിക്കൂ.
Call/Whatsapp
http://wa.me/919745994979
http://wa.me/918592881245
18. ഉടൻജോലി
WELL WISHER GROUP ന്റെ
കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിക്കുന്ന pvt.Ltd കമ്പനിയിലേക്ക്
40 ഒഴിവുകൾ 10th +2 (BOYS & GIRLS) മുൻപരിചയം ആവിശ്യമില്ല
Age 18 to 28
Salary 16500 to 22500
താമസം ഭക്ഷണം FREE
Mob:6238382309
19. മലയാളി ഡോക്ടേഴ്സ് ഫാമിലിയുടെ കൂടെ മധുര ഫ്ലാറ്റിലോട്ട് house maid നിൽക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി.23000(28day)
നാളെ പോകാൻ പറ്റുന്നവർ വിളിക്കുക
8078718026
20. പാവറട്ടിയില്‍
ഒരു അമ്മ മാത്രമുള്ള വീട്ടില്‍ വീട്ടു പണിക്ക് ഒരു Christian ലേഡീ യെ ആവശ്യമുണ്ട് സാലറി 19000, Bharat Home Care Services, Thrissur. Contact number- 8891203900

21.Need Male Nurse Age 21 to 30

↕️Hour’s: 24hr

↕️Patient : Supportive Care

↕️ Location: Join now

↕️ Payment.30000

More details please cantact 👇call or msg
6383915367
6379307331
22. ANM GNM GDA സർട്ടിഫിക്കറ്റ് ഉള്ള സ്ത്രികളെ കുവൈറ്റിൽ HOME നേഴ്സ് ജോലിക്ക് ആവിശ്യം ഉണ്ട്
വിസ ടിക്കറ്റ് FREE
180 മുതൽ 200 വരെയും സാലറി കിട്ടും.
AGE 30 TO 43
രണ്ടു വർഷം എഗ്രിമെന്റ് വിസ അയര്ക്കും ഞങ്ങളുടെ ഓഫീസുമായി ഉത്തരവാദിത്തം ഉണ്ടാകും
FEES ഇടപാട് ഒന്നും ഇല്ല തികച്ചും FREE ആണ്
മെഡിക്കൽ PCC മാത്രം എടുത്തു തന്നാൽ മാത്രം മതി
താല്പര്യം ഉള്ളവർ താഴെ ഉള്ള നമ്പർ വിളിക്കുക മെസ്സേജ് അയക്കുക
9074336090
23. ഫ്ലിപ്കാർട്ടിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

എറണാകുളം,, കാക്കനാട്,, ചിറ്റേറ്റുകര,,എളമക്കര,,കങ്ങരപ്പടി,, തൃപ്പുണിത്തുറ പ്രവർത്തിക്കുന്ന ബ്രാഞ്ചുകളിലേക്ക് ആണ് ഡെലിവറി എക്സിക്യൂട്ടീവിനെ ആവിശ്യം

പ്രതിവാരം ₹3000 മുതൽ ₹7000 വരെ സാമ്പാദിക്കൂ

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).

ഇരുചക്ര വാഹനം, ആധാർ, ലൈസൻസ്, പാൻ കാർഡ് എന്നിവ നിർബന്ധം

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 🔽

📱 9567 14 3476

📲 95265 45888
24. LOAN OFFICER (Micro finance)

Qualification: GRADUATE/PLUS TWO(twowheelar licence )

*Location: *VAZHUTHACADU

Gender : Male/Female

Experience: Fresher /mfi experience

Benefits: Salary +TA +Incentive and ESI

Contact :9747889875
9544097966
25. CARING HEART HEALTH CARE AND NURSING SERVICES

NEED : FEMALE BSC OR GNM Or experienced ANM DIPLOMA

🛌🏻 PATIENT : Bipap CARE

⏰ TIMINGS : 12 hrs day

💸 Salary : 30000

📍 Location : Kodambakkam

↕️ : More details please contact

📲 : 6383915367
26. Job Roles: Driver cum Site Supervisor

Qualification: GRADUATE

Location: TVM

Contact :9747889875
9544097966
27.കരമന. ഓഫീസ് സ്റ്റാഫ്( Female) നെ ആവശ്യമുണ്ട്. Age below 40. Computer knowledge ഉണ്ടായിരിക്കണം. Time 9-6.സാലറി 13000.contact no 9747889875
9544097966
28.Sales Executive

🫐Location : Kazhakoottam

🫐Salary : 18K plus incentives

🫐Must have two wheeler

🫐Qualification : Graduation

🫐Age limit : below 35

📞 9544097966
97478 89875
29.Telecaller/ Office Staff

🫐Location : Thampanoor

🫐Salary : 10K plus incentives

🫐Qualification : Plus two

🫐Age limit : below 35

📞 9544097966 / 97478 89875
📞 9544097966
97478 89875
30. Urgent hiring
Location: trivandrum ( town)Pattom
Vacancy: Key Relianceship Manager Sales
Qualification :Graduates
Experience:Required Experience in sales should be preferable
Salary: 17000+ incentives
Time:9.30am to 6 pm
Contact number :97478 89875
Freshers only preferred
31.waterproofing company

Job role : Office staff

🫐Location : Kazhakoottam

🫐Salary : 10-12K plus incentives

🫐male / Female

🫐Qualification : plus2 above

🫐Time : 9.30- 5.30

📞 9544097966
97478 89875

32.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ ട്രൈനീ ഒഴിവുകൾ

അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 1113 ഒഴിവുകൾ

പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/south-east-central-railway-recruitment.html

അവസാന തിയ്യതി: മെയ് 01

33.കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ ജോലി നേടാം | ശമ്പളം ₹45,000 രൂപ വരെ

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം ഏഴാം ക്ലാസ്സ്, ഡ്രൈവിംഗ് അറിയുന്നവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-psc-recruitment-2024-apply_3.html

അവസാന തിയ്യതി: മെയ് 01

34.കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹27,200 മുതൽ

ഓവർസിയർ ഗ്രേഡ് III തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താംക്ലാസ് | ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-water-authority-recruitment-2024.html

അവസാന തിയ്യതി: മെയ് 02

35.എയർ പോർട്ടുകളിൽ ജോലി നേടാൻ അവസരം | ശമ്പളം ₹60,000 രൂപ വരെ

AI എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉള്ളത്

ജൂനിയർ ഓഫീസർ, എക്സിക്യൂട്ടീവ്, റാംപ് ഡ്രൈവർ, ഹാൻഡിമാൻ
തുടങ്ങി നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/aiasl-recruitment-2024.html

36.BSF പുതിയ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹21,700 മുതൽ

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അവസരം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/bsf-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 15

37.കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീ ചിത്രയിൽ ജോലി നേടാം | ശമ്പളം ₹47,600 മുതൽ

അസിസ്റ്റൻ്റ് പ്രൊഫസർ, സെക്യൂരിറ്റി & സേഫ്റ്റി ഓഫീസർ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/sctimst-recruitment-2024.html

അവസാന തിയ്യതി: ഏപ്രിൽ 15

38.മഹാത്മാഗാന്ധി സര്‍വകലാശാല യിൽ ജോലി നേടാൻ അവസരം

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസി ല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ആവാം

ഇമെയിൽ വഴി അപേക്ഷിക്കാം |
തുടക്ക ശമ്പളം ₹20,000 രൂപ മുതൽ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/04/mahatma-gandhi-university-recruitment.html

അവസാന തീയതി: ഏപ്രിൽ 17

39.കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി നേടാം | തുടക്ക ശമ്പളം ₹20,000 രൂപ മുതൽ

ഡ്രൈവർ കം അറ്റൻഡൻ്റ്, വെറ്ററിനറി സർജൻ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഏപ്രിൽ 19

40.സെൻട്രൽ ബോർഡ് ഓഫ് സെക്ക ൻഡറി എഡ്യുക്കേഷനിൽ (CBSE ) ജോലി അവസരം | 118 ഒഴിവുകൾ

ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ടൻ്റ്, ജൂനിയർ ട്രാൻസ്ലേറ്റർ, അസിസ്റ്റൻ്റ് സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരമുണ്ട്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/cbse-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 11

41.കേരള ഹൈക്കോടതി വിജ്ഞാപനം വന്നു | ശമ്പളം ₹39,300 രൂപ മുതൽ

അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 45 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kerala-high-court-recruitment-2024.html

അവസാന തിയ്യതി: മെയ് 05

42.കേരള യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാം | ശമ്പളം ₹31,100 രൂപ മുതൽ

ഓവർസിയർ ഗ്രേഡ് II (മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-university-recruitment-2024.html

അവസാന തിയ്യതി: ഏപ്രിൽ 15

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.