Indian Jobs live on 12.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ജോലി ഒഴിവുകൾ
നെസ്റ്റ് മാട്രിമോണിയുടെ കുന്നംകുളം, തൃശ്ശൂർ, വാടാനപ്പള്ളി ഓഫീസുകളിൽ നിരവധി ജോലി ഒഴിവുകൾ
⭕𝗧𝗘𝗟𝗘 𝗖𝗔𝗟𝗟𝗘𝗥𝗦 -𝗙𝗲𝗺𝗮𝗹𝗲
⭕𝗖𝗨𝗦𝗧𝗢𝗠𝗘𝗥 𝗖𝗔𝗥𝗘 𝗘𝗫𝗘𝗖𝗨𝗜𝗧𝗩𝗘- Female
9000+ 𝗜𝗡𝗖𝗘𝗡𝗧𝗜𝗩𝗘
𝗪𝗮𝗹𝗸-𝗜𝗻 -𝗜𝗻𝘁𝗲𝗿𝘃𝗶𝗲𝘄
📞9747943555/ 9446536759
2. എറണാകുളം ആലുവയിൽ
ഡെയ്‌ലി പോയി വരാൻ പറ്റുന്ന കുക്കിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
കുക്കിംഗ് മാത്രം നോക്കിയ മതി
സാലറി 17000
Call 8891024665
3. തിരുവനന്തപുരം ജില്ലാ പാലോട് ബ്യൂട്ടീഷൻ പഠിച്ച ലേഡീസ് ഉണ്ടെങ്കിൽ ജോലി ഒഴിവുകൾ ഉണ്ട്. നല്ല ശമ്പളം .താമസ സൗകര്യം ഉണ്ട്
തിരുവനന്തപുരം ജില്ലക്കാർ ആണെങ്കിൽ പോയി വന്ന് നിൽക്കാം ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 90 48 66 22 85
4. തിരുവന്തപുരം ഒരു വീട്ടിൽ വീട്ടുജോലിക്കു ആളിനാ വേണം 3 പേര് ആണ് ഉള്ളതു സാലറി 18000 നമ്പർ ഇന്ന് കയറണം
9526336570
5. We are hiring
➡️Sales executives
➡️Office Staff
➡️Store Keeper
➡️Administration Staff
➡️Accounts
➡️Delivery
➡️Packing
കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.
▶️ Qualification : SSLC & Above
▶️ Salary – 12500₹ – 25500₹
▶️ Age 18 – 35
📲9567182381
📲8129486037
6. Urgent Requirements in Iris Group (a Food Products Distribution firm)
Driver Cum Sales Man
▫️ Salary: ₹15,000 + Incentives + Insurance
▫️4 wheeler Driving License must
Juice & Tea Maker
▫️ Salary: ₹16,000 + Incentives
Accommodation available.
Place: Vazhakulam, Aluva (EKM)
👉 Contact for More details 9495148224
✉️ irisgroups25@gmail.com
7. കോഴിക്കോട് ജില്ലയിലെ ജോലി ഒഴിവ്
☑️ ഹൗസ്കീപ്പിങ് സൂപ്പർവൈസർ ട്രെയിനി 9000/ – to 15000/- (Female only)
☑️ ഹൗസ്കീപ്പിങ് സ്റ്റാഫ്
10000/- to 15000/-
▪️അത്യാവിശം ഭക്ഷണം പാകംചെയ്യാൻ അറിയണം
☑️ പാർക്കിംഗ് സ്റ്റാഫ്
10000/- to 15000/- (Female and Male)
ഫുഡ് & അക്കൗമടെഷൻ ഫ്രീ
▪️ Contact : (Calling time 9AM to 5 PM)
☎️ :- 94 00 62 00 02
📲 :- 73 56 34 59 32
8. എറണാകുളത്ത് ഓഫീസ് ഉള്ള gov. Approved ആയ alovera (കറ്റാർവാഴ )കമ്പനിയിലേക്ക് ജോബ് അവസരം
വീട്ടിൽ ഇരുന്ന് mobile ഉപയോഗിച്ചു ബിസിനസ് ചെയ്യാൻ മലയാളത്തിൽ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള 30നും 50നും ഇടയിൽ പ്രായം ഉള്ളവർക്ക് അവസരം.
കൂടുതൽ വിവരങ്ങൾ അറിയാൻ👇🏻
88489 19099
9. വയനാട് മുത്തങ്ങയിൽ പ്രശസ്ത ഹോട്ടലിലേക്ക് എക്സ് പിരിയൻസുള്ള ഒരു പൊറോട്ട മേക്കറെ ഉടൻ ആവശ്യമുണ്ട്
സാലറി:₹1000/-day+ ഭക്ഷണവുംതാമസസൗകര്യം ലഭ്യമാണ്
ഫോൺ :
9447 313 927
80 7597 7968
10. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട് .
9495215524
11.കോട്ടയം
ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന ടീ ഷോപ്പിലേക് കുക്കിനെ ആവശ്യമുണ്ട്
9961909520
12.വയനാട്
ടു വീലർ ഷോറൂമിലേക് ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9446641668
13.കോഴിക്കോട്
ഹോം അപ്പ്ലെയ്ൻസ് ഷോറൂമിലേക് മെയിൽ & ഫീമെയിൽ സെയിൽസ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 8000 -12000
9567677606
14.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി 20000 -22000
8111854545
15.കോട്ടയം
കുമാര നെല്ലൂർ പ്രമുഖ ബ്രാൻഡഡ് റെസ്റ്റോറെന്റിലേക് ഓർഡർ മേക്കിങ് . സെർവീസിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്
7025128588
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16.മുളന്തുരുത്തിയിലെ MATTRESS ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9447937630
17.ഇടപ്പള്ളി ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
പാർടൈം 3 AM -8AM
8590903720
ടൂർസ് & ട്രാവെൽസ് എന്ന സ്ഥാപനത്തിലേക് ഓഫീസിൽ മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8891117484
18.തൃപ്പൂണിത്തുറ
വീട്ടുജോലിക്ക് ക്രിസ്തീയ കുടുംബത്തിലേക് പാചകം അറിയാവുന്നതും , സ്ഥിരം വീട്ടിൽ നിൽക്കാവുന്നതുമായ സ്ത്രീയെ ആവശ്യമുണ്ട്
9567688899
19.എറണാകുളം
പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക് അസിസ്റ്റന്റ് ഫീൽഡ് ഓഫീസറെ ആവശ്യമുണ്ട്
81298221525
20. bank Direct Channel
🏢 Relationship Manager
🧑🎓 പെൺകുട്ടികൾ
🧑🎓ഡിഗ്രി
💵 ശമ്പളം 20000 മുതൽ 32000 വരെ .
🧑🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🧑🎓വിളിക്കാനുള്ള ഡാറ്റ നൽകുന്നതാണ്.
🔞 35 വയസ്സ്
📍 എറണാകുളം ടൗൺ
wa.me/9037840970
21. ചായ എണ്ണക്കടികൾ എന്നിവ അറിയാവുന്ന ഒരു പണിക്കാരനെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം വിളിക്കുക… 9744701001
22. Washing boy
Salary 550
Cleaning boy
Salary 500
Payyanur, kannur
Mob 8606500203
23. Cleaning & Washing
Daily _ 700 rs
Alappuzha
Contact – 9072082622
24. മലപ്പുറം
മുണ്ടുപറമ്പ് റസ്റ്റോറന്റിലേക്ക് ഒരു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് please call me watsapp 9567990935
25. പൊറോട്ട ദോശ ചപ്പാത്തി, അത്യാവശ്യം ചൈനീസ്, സൗത്ത് ഒക്കെ അറിയുന്ന ഒരാളെ ആവശ്യമുണ്ട്
Food & accommodation
Attractive salary
+918848098918
26. ഒരു പാചകാരനെ ആവിശ്യം ഉണ്ട്
വൈക്കം
നമ്പർ +91 99467 49058
27. കോട്ടയം
രോഗികളെ ശുശ്രൂഷിക്കാൻ BSC /GNM /ANM / GDA സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 18000 -27000
8157880006
28. എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
അടൂർ ചൂരക്കോട്
8547870459
9744975485
29. Billing staff required for Fastfood Hotel
Location -Trivandrum
Included Room and accommodation
Contact 7012874721
30. Urgently required staff for Ernakulam .
1) South Indian cook experienced salary Rs36000
2) Chinese CDP experienced salary Rs27000
3) Tandoor Cook experienced salary Rs 30000
4) North Indian cook experienced salary Rs27000
5)Trainees for the Production department.
Interested candidates send CV to 8943797715.
31.WE’RE HIRING
Position: Sales Officer
▪️ Company: Asray Naturals.
▪️ Required Sales experience in FMCG or OTC
▪️ Salary: ₹. 17,000 + Incentives + Allowances
▪️ Location: Kannoor, Palakkadu
▪️ Call: 7034375087
▪️✉️: hr@asraynaturals.com
32.WE’RE HIRING
TELECALLING (M/F)
🍒Salary: After Interview
🍒Qualification: Plustwo/Degree
🍒Time: 9am – 6pm
🍒Location: Technopark, Tvm
Interested candidates send CV to
9544097966, 9645157761
33.HIMALAYA 46 ഒഴിവുകൾ
ശമ്പളം : 16000-26000 PF /ESI
പ്രായപരിധി : 18 to 40
യോഗ്യത :10th/+2/degree
(എല്ലാ ജില്ലയിലും നിയമനം )
(Freshers can also apply)
താമസം & ഭക്ഷണം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപ്പെടുക
Contact: 9447445527
: 9496666337
34. Job Vacancies in Engineering Contracting Company…..
Job Locations:- കോട്ടയം, ഇടുക്കി, പത്തനംതിട്ട , എറണാകുളം ജില്ലകളിൽ …..
👷♂️
ഒഴിവുകൾ :-
▪️▪️▪️▪️▪️▪️▪️
1 ) സൈറ്റ് സൂപ്പർവൈസേഴ്സ്…
(ഏതെങ്കിലും റോഡ് വർക്ക്സ് /കേബിൾ ട്രഞ്ചിംഗ് / ഇറിഗേഷൻ കൺസ്ട്രക്ഷൻ കമ്പനികളിൽ സൂപ്പർവൈസറായി പ്രവർത്തിച്ച മുൻപരിചയം )
👷♂️
2) സൈറ്റ് എഞ്ചീനീയേഴ്സ്..
(സിവിൽ / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, ഫൈബർ കേബിൾ / ഇലക്ട്രിക്കൽ / ഇറിഗേഷൻ കൺസ്ട്രക്ഷൻ വർക്കിൽ 1 മുതൽ 3 വർഷം വരെ പ്രവർത്തിപരിചയവും)
👷♂️ 3 )എഞ്ചിനീയറിംഗ് ട്രെയിനീസ്….
(സിവിൽ എഞ്ചിനീയറിംഗിൽ Diploma / B-Tech )
👷♂️
ഡ്രൈവിംഗ് അറിയാവുന്നവർക്കും ….
റോഡ് സൈഡ് വഴിയുള്ള കേബിൾ , പൈപ്പിംഗ് , ട്രഞ്ചിംഗ് ….
ജോലികൾ അറിയാവുന്നവർക്കും മുൻഗണന
📲📲
ഫോൺ :-9313337907
35. Office Staff (Female)
⏳Salary: After Interview
⏳Qualification: Plustwo/Degree
⏳Time: 9am – 5.30pm
⏳Number of Vacancies: 2
⏳Location: Sreekaryam, Tvm
📞9544097966,9645157761
36.𝗨𝗥𝗚𝗘𝗡𝗧𝗟𝗬 𝗥𝗘𝗤𝗨𝗜𝗥𝗘𝗗 𝗠𝗔𝗟𝗘 & 𝗙𝗘𝗠𝗔𝗟𝗘 𝗡𝗘𝗪 𝗦𝗧𝗔𝗙𝗙 𝗙𝗢𝗥 𝗡𝗘𝗪 𝗕𝗥𝗔𝗡𝗖𝗛
🌿𝗧𝗜𝗠𝗘 :- 9𝗮𝗺 𝘁𝗼 6𝗽𝗺
🌿Salary.:- 𝟭5𝟬𝟬0 + incentive
🌿𝗔𝗚𝗘. :- 𝟭𝟴 𝘁𝗼 30 𝘆𝗲𝗮𝗿
🌿 Qualification :- 𝗮𝗻𝘆 𝗱𝗲𝗴𝗿𝗲e/Diploma
𝗦𝘁𝗮𝗳𝗳 𝗙𝗿𝗲𝘀𝗵𝗲𝗿 𝗮𝗻𝗱 𝗘𝘅𝗽𝗲𝗿𝗶𝗲𝗻𝗰𝗲 𝗯𝗼𝘁𝗵 𝗰𝗮𝗻 𝗮𝗽𝗽𝗹𝘆.
📞9544097966,9645157761
37.Urgently looking Candidates for the following post for Aditya Birla Capital, Trivandrum Branch.
*1.Financial Consultant (Part time – Commission Basis, Retired persons & House wives can also apply)
*2. Agency Partner(Part time Company Employee-Incentive Basis. PF, ESI, Travelling allowance available )
*3.Agency Manager. (Apply for experienced candidate 20000 fixed salary )
*Call or WhatsApp: 9447316282
38.പുതിയതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ഉടൻ ആവശ്യമുണ്ട്
നിരവധി ഒഴിവുകൾ, ശമ്പളം : 24000 മുതൽ
35 വയസ്സ് വരെ ഉള്ളവർക്കു അവസരങൾ
മുൻപരിചയം നിർബന്ധമില്ല.
താമസം ഭക്ഷണം തുടങ്ങിയവ കമ്പനി സൗജന്യമായി ആണ് നൽകുന്നത്
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 wa.me/+919633905450
Call :9633905450
🔥 ഏറ്റവും ആദ്യം അപ്ലൈ ചെയ്യുന്ന 70 പേർക്ക് ഉടനെ ജോലിയിൽ പ്രവേശിക്കുവാൻ അവസരം
39.Stainless Steel ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, 5 വർഷം എക്സ്പീരിയൻസുള്ള S S Fabricator ആവശ്യമുണ്ട്.
▫️ Salary: ₹. 30,000
▫️ Time: 09.00 am – 06.00 pm.
▫️ Accommodation Available.
▪️ Place: എറണാകുളം
▪️ Phone: +917025744915
👉 വിളിക്കേണ്ട സമയം : 10.00 am – 05.00 pm
40.ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള സ്ത്രീ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട് ഉടൻ ബന്ധപെടുക.
താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം:18000 to 20000
*മുൻപരിചയമുള്ള
ഒരു 50 വയസിൽ താഴെ പ്രായമുള്ള Cleaning Lady ആവശ്യമുണ്ട്. cleaning അറിഞ്ഞിരിക്കണം
ശമ്പളം:15000
(താമസവും ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്)
താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക. 7510979319*
41. Emergency Requirement for a Reputed company in Trivandrum Airport
Food & Beverage, Sales & Service (M/F)
📌Qualification: Plus two
📌Age: 35 below
📌Duty time: 10 hours (rotational shifts)
📌Salary: 12K
📌Dutymeal provided
📞 9544097966, 9645157761
42. Stainless Steel ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, Marketing Staff ആവശ്യമുണ്ട്.
▫️ Salary: ₹. 20,000 + Petrol Allowances
▫️ Accommodation Available.
▪️ Place: എറണാകുളം
▪️ Phone: +917025744915
👉 വിളിക്കേണ്ട സമയം : 10.00 am – 05.00 pm
43.. Requirements in a Construction Firm
▫️ Project Engineer
▫️ 8+ years of experience in High rise Buildings.
▫️ Knowledge in Documentation.
▫️ Salary: ₹. 30,000 – 35,000
▪️ Site Engineer
▫️3+ years of experience in High rise Buildings.
▫️ Knowledge in Documentation.
▫️ Salary: ₹. 15,000 – 25,000
▪️ Accountant
▫️2+ years of experience.
▫️ Preferred to Construction Site Experience.
▫️ Salary: ₹. 12,000 – 18,000
▪️ Food and Accommodation.
▪️ Location: Piravom, Ernakulam
👉 Interested candidates may send resume to 8138005290 (Don’t Call please)
44. കേരള സർക്കാരിന്റെ കീഴിലുള്ള കെ ഫോണിൽ അവസരം | തുടക്ക ശമ്പളം ₹45,000 രൂപ മുതൽ
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) ആണ് ഒഴിവുകൾ
വിവിധ യോഗ്യത ഉള്ളവർക്ക് ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
45.കേരള വാട്ടർ അതോറി പുതിയ വിജ്ഞാപനം | ശമ്പളം ₹59,000 രൂപ വരെ | വനിതകൾക്കും അവസരം
പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕