Indian jobs live on 18.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പരിശീലകരെ നിയമിക്കും
മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രോജക്ടിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ ആന്‍ഡ് ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പരിശീലകരെ നിയമിക്കും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത നിര്‍ദിഷ്ട യോഗ്യത.
മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 18നകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് മുഖത്തല പി ഒ, കൊല്ലം-691577 വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ 0474 504411, 8281999106.
2. 4 മാസം പ്രായമുള്ള കുട്ടിയെ നോക്കാനും വീട്ടുജോലികളിൽ സഹായിക്കാനും യുവതിയെ ആവശ്യമുണ്ട്
കാക്കനാട്
സാലറി 18000 -20000
9961454156
3.എറണാകുളം
പെട്രോൾ പമ്പിലേക് ജോലിക് ആളെ ആവശ്യമുണ്ട് . പ്രായം 30 -50
സാലറി 20000
8891272451
4.അങ്കമാലി
ഗാർമെൻറ്സിലേക് ഡ്രസ്സ് പാക്കിങ്ങിനായി ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്
പ്രായം 18 -40 8606818731
5. വൈക്കം
ധനകാര്യ സ്ഥാപനത്തിന്റെ MD യുടെ CAR ഓടിക്കുവാൻ പേർസണൽ ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 32000
9567180555
6.എറണാകുളം
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 13000
8848525453
7.കോഴിക്കോട്
മെഡിക്കൽ സെന്ററിലേക് ഡ്രൈവറെ ആവശ്യമുണ്ട് .
സാലറി 17000 -18000
9895818001
8.പാലക്കാട്
ലുലു മാളിൽ പുതുതായി ആരംഭിക്കാൻപോകുന്ന ഷോറൂമിലേക് സ്റ്റോർ ഇൻ ചാർജ് നെ ആവശ്യമുണ്ട് .
7025268223
9.തിരുവനന്തപുരം
ഹൈപ്പർമാർക്കറ്റിലേക് സെയിൽസ്,പാക്കിങ് , PURCHASE , ബില്ലിംഗ് വിഭാഗത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
9947479702
10. Executive Customer Associate
Asian Paints
Male candidates
Salary : 18000 + ESI + PF + TA+ incentive
Qualification : Any Degree
Experience : Freshers or experienced in any sales
Age : below 28 years
Preferring male candidates
candidates should be within 15 km radius of the location
Candidates should have two wheeler
Locations :
Chunakkara : 690534
Ranny : 689673
Changanassery : 686101
Ezhukone : 691505
Contact/WhatsApp : 6282310879
11. Hindustan group ലേക്ക് 20 പേരെ ആവശ്യം ഉണ്ട്
Age limit :18-26
Qualification :10th above
എല്ലാവിധ training and team support ഉണ്ടാകും
100% placement (Direct company interview )
Salary scale
Training time:7000-12000
Posting time:18000-25000
(Food and accomadation available )
Vacancies available on
* Branch assistant
* Branch manager
* Administrative staff
LOCATION:Aluva, kochi
ആത്മാർത്ഥമായി ജോലി ചെയ്ത് വരുമാനം ഉണ്ടാകണം എന്ന്‌ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ?
എങ്കിൽ മാത്രം please contact +919188250993
12. DREAM WALLEY സ്ഥാപനത്തിൽ male/female സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
18-30 (Age)
VACANCY LIMITED
Age=18-30(15000-19000)
9188275478
9048282973
13. മലപ്പുറം ഏരിയകളിലുള്ള പ്രശസ്ത റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് താഴെ പറയുന്ന ഒഴിവുകൾ.
*വെയ്റ്റെർ
*വെയിറ്റ്രസ്സ്
*ക്യാപ്റ്റൻ
*ബില്ലിംഗ് (ലേഡീസ്)
*നിക്കാല മാസ്റ്റർ
*ക്‌ളീനിംഗ് ബോയ്സ്
*ഡെലിവറി ബോയ്സ്

*സാലറി : 12,000 മുതൽ 16,000 വരെ എക്സ്പീരിയൻസ് *പ്രകാരം
*താമസം, ഭക്ഷണം, യൂണിഫോം ലഭ്യമാണ് *സ്ത്രീകൾക്ക് പ്രത്യേക ഹോസ്റ്റൽ സൗകര്യം ഉണ്ട്
Contact
7034 02 03 04
7025 299 299
14. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന I CARE
കമ്പനിയുടെ വിവിധ ഓഫീസിൽ നിരവധി അവസരം
പ്രായം.( 18-45)
Salary =(16500-25500)
താമസ ഭക്ഷണ സൗകര്യം സൗജന്യം
Contact.7356573067,6238594258
15. എറണാകുളം പള്ളുരുത്തിയിലേക്ക് ഒരു അമ്മയെ മാത്രം നോക്കാനായിട്ട് അത്യാവശ്യം ആരോഗ്യം ഉള്ള ഒരു ഹിന്ദു ആയിട്ടുള്ള ലേഡി ഹോം നേഴ്സിനെ അർജന്റ് ആയിട്ട് വേണം ഏജൻസി അല്ല സാലറി വീട്ടിൽ നിന്നാണ് കിട്ടുന്നത്, ഇന്നോ,നാളെ രാവിലെയോ ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക വിളിക്കുക സാലറി 28 ദിവസത്തേക്ക് 22,000/-രൂപ 8089661826
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. കണിച്ചുകുളങ്ങരയിൽ കിടപ്പിലായ അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ രാത്രി മാത്രം ആവശ്യമുണ്ട്.
പകൽ ജോലി നോക്കേണ്ടതില്ല.
പകൽ മുഴുവൻ റസ്റ്റ്‌ എടുക്കാം.
പേഷ്യന്റ് കെയർ നന്നായി അറിയാവുന്ന ആളായിരിക്കണം.
ട്യൂബ് ഫീഡിങ് അറിഞ്ഞിരിക്കണം, ഇൻസുലിൻ എടുക്കാൻ അറിഞ്ഞിരിക്കണം, പ്രഷർ, ഷുഗർ നോക്കാൻ അറിഞ്ഞിരിക്കണം.
സാലറി 20000₹ 28 days.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
8089185337
17. 3 സ്റ്റാർ പ്രോപ്പർട്ടി സ്റ്റാഫ് ആവശ്യമാണ്
പരിചയസമ്പന്നരായ ഓൾ റൗണ്ടർ കുക്ക് 20000 മുതൽ 25000 വരെ ശമ്പളം ഭക്ഷണവും താമസവും കമ്പനി നൽകുന്നു
@തിരുവനന്തപുരം വർക്കല
8592888862, 9526658553
18. മലയാളി ദമ്പതികളുടെ വീട്ടിലേക്ക് അത്യാവശ്യം വീട്ടുജോലികൾ ചെയ്യുന്നതിനും, 2 വയസ്സുള്ള കുഞ്ഞിനെ, ഉത്തരവാദിത്വത്തോടെ നോക്കുന്നതിനും വേണ്ടി ഒരു *Lady Staff നേ *ആവശ്യമുണ്ട്.
▫️ Salary: *₹. 20,000
▫️ Age: 35 – 45 വയസ്സ്.
▫️ Phone: +91 9072610000
▫️ Place: *ബാംഗളൂർ,
19. എക്സ്പീരിയൻസ് വേണ്ട… ജോലി ലഭിക്കുവാൻ….
SSLC, +2, DIPLOMA,DEGREE (PASS/FAIL) CAN APPLAY
Elegant group
പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു🤩
34 വേക്കൻസികൾ ഇനിയും അവൈലബിൾ ആണ് 🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്.
+91 7510903510
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 20 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.
SALARY -34500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ -30
ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ.
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
➡️ +91 7510903510
Whatsapp no: – +91 7510903510
https://wa.me/917510903510
20. സ്‌നേക്‌സ് മേക്കർ
കാസർഗോഡ് ചെറുവത്തൂർ ചായ, എണ്ണക്കടികൾ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
സാലറി: ₹900/- ഡെയിലി താമസവും ഭക്ഷണവും
📲 8086000906
21. . കാസർഗോഡ് ബേക്കൽ പ്രവർത്തിക്കുന്ന റിസോർട്ട്& സ്പാ സെന്ററിലേക്ക് താഴെ കാണുന്ന തസ്തികളിൽ ജോലിക്കാരെ ആവശ്യമുണ്ട്
Painter & Polisher – 3
Salary :₹20000/- to ₹25000/-
Carpeter
Salary :₹15000/- to ₹25000/-
food & accommodation
(Salary based on experience)
Contact
Whatsapp / mail only 9633300792
8078325670
22. . ജോലി : MICROFINANCE EXECUTIVE
QUALIFICATIONS: പ്ലസ് ടു or Above
എക്സ്പീരിയൻസ് :0 to 2 Years എക്സ്പീരിയൻസ് in the MFI, Banking, NBFC, and സെയിൽസ് ഇൻഡസ്ടറി.
LOCATIONS:
🪢ആലപ്പുഴ – ചേർത്തല
🪢എറണാകുളം – അങ്കമാലി | തൃപ്പൂണിത്തുറ | നോർത്ത് പറവൂർ
🪢ഇടുക്കി – അനക്കര | അടിമാലി |
വണ്ടിപ്പേറിയർ
🪢തൃശൂർ – ഇരിഞ്ഞാലക്കുട
🪢കോട്ടയം – ഏറ്റുമാനൂർ
🪢പത്തനംതിട്ട – റാന്നി
🪢പാലക്കാട്‌ – വടക്കാഞ്ചേരി |
പാലക്കാട്‌ ടൌൺ
APPLY NOW
PHONE: +919995960964
MAIL ID: careers@reliantcreditsindia.com
23. . കോട്ടയം മെഡിക്കൽ കോളേജിൽ ലേഡി ബൈസ്റ്റാൻഡേർ ആവശ്യം ഉണ്ട്‌. ഇന്ന് രാവിലെ ജോയിൻ ചെയ്യണം
സാലറി 850+ഫുഡ്‌
9446012468
24. കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് ബോർമയിലേക്ക് ഹെൽപറെ ആവശ്യമുണ്ട്
ശമ്പളം : ₹18,000/- +Food + Accomodation
🛑വിളിക്കരുത് whatsapp Only +91 9447237549
25 തിരുവനന്തപുരം വേളിയിൽ
നാല് അംഗങ്ങൾ ഒള്ള വീട്ടിലേക്ക് . കുക്കിങ്ങും ക്ലീനിങ് അറിയാവുന്ന ഒരു
ലേഡീസ് സ്റ്റാഫിനെ ഫുൾടൈം നിൽക്കുന്നതിലേക്കായി ആവശ്യമുണ്ട്
സാലറി _ 18000
Place_തിരുവനന്തപുരം
Food and accommodation available
Contact_ 75 93 07 11 13

26.Vacancies for newly opened branches
Vacancies
……………….
Accountant
Billing
Office assistant

SALARY___ 15000–25000

FOOD AND ACCOMADATION FREE

AGE LIMIT__ 18 to 40

QUALIFICATIONS___ 10th ABOVE ACCEPTED

FRESHERS CAN APPLY

📞📞::8921242610
————————-
27. LIMITED VACANCIES....

WE ARE HIRING__

SALARY –15KTO24K
–(FOOD AND ACCOMADATION )

SSLC, +2,DEGREE, ITI==are accepted

Contact fast::8921242610 7034212398 9539655603
28.പ്രമുഖ ഇ കൊമേഴ്സ് കമ്പനിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
പട്ടം,കാട്ടാക്കട,മലയിൻകീഴ്, അമ്പലമുക്ക്, അമ്പലത്തറ, പേട്ട

Earn from 20000 to 30000!!!

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).

ഇരുചക്ര വാഹനം, ലൈസൻസ്, ആധാർ, പാൻ കാർഡ് നിർബന്ധം. താഴെ കാണുന്ന നമ്പറിൽ
വിളിക്കുക
9074711393 വരുന്ന Job Vacancies തികച്ചും സൗജന്യമാണ്.

⭕️⭕️⭕️⭕️⭕️⭕️⭕️

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.