Indian jobs live on 19.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. വാക്-ഇ൯-ഇ൯്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്ത‌ികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഇഎ൯ടി)/ഡിഎ൯ബി/ (ഇഎ൯ടി). ശമ്പളം 70,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 21 (വ്യാഴം) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2754000
2. Thiruvananthapuram family restaurant
Shavarma, shawai, alfaham master:-1
Urgent
Salarry:-1000 daily
Supplier pantry-1
Salarry :-600 daily
Food&acomadation free
Contact :-9995100538
9895881375
3. മുട്ടട അച്ഛനും അമ്മയും മാത്രമേയുള്ളൂ കുക്കിംഗ് ആൻഡ് ക്ലീനിങ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് വീട്ടിൽ നിന്ന് ചെയ്യുന്ന ജോലിയാണ് സാലറി 18000₹
☎️8547380974
അർജന്റ് വേക്കൻസി ആണ്
ആവശ്യമുണ്ട്
4. വർക്ക്ഷോപ്പിലേക്ക് Diesel Mechanic ആവശ്യമുണ്ട്.

▫️ Salary: ₹. 15,000 – 20,000 (as per experience)
▫️ Food and Accommodation.
▪️Place: തൃപ്പൂണിത്തുറ, എറണാകുളം
▪️ Phone: 9961464845
(88487 86454: ref)
5. കലൂർ കീർത്തി നഗറിലുള്ള ലോഡ്ജിലേക്ക് കെയർ ടേക്കറെ ആവശ്യമുണ്ട്.
ക്ലീനിങ്ങ് കം ഹൗസ് കീപ്പിങ്ങ് അറിയുന്ന, താമസിച്ച് ലോഡ്ജ് നോക്കി നടത്താൻ പറ്റുന്ന ആളുകൾക്ക് മുൻഗണന.
ശമ്പളം 15000/-
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Contact Number – 9656914207
6. തേക്കടി മൂന്നാർ റൂട്ടിൽ പ്രവർത്തിക്കുന്ന സ്‌പൈസ് ഗാർഡനിലേക്ക് ഇംഗ്ലീഷ്, ഹിന്ദി അറിയാവുന്ന ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ശമ്പളം : ₹18,000 + Food + Accomodation
Contact: 7306555137
7. ALEGRA GROUPS ൽ നിരവധി അവസരങ്ങൾ
ഒഴിവുകൾ
1⃣ Office Staff
2⃣ Administrative Officer
3⃣ Chief Executive
4⃣ Office Assistant
5⃣ Business Developer
6⃣ Store Keeper
യോഗ്യത: ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 29
ശമ്പളം: 18,000 – 32,000 + ESI, PF
സൗജന്യമായി താമസം ലഭിക്കും. ട്രെയിനിംഗ് ശേഷം നിങ്ങളുടെ ജില്ലയിൽ തന്നെ നിയമനം നൽകും.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
WhatsApp 👇
https://wa.me/8086714621
https://wa.me/9947714621
ഫോൺ
☎️ 8086714621
G–Mail — https:/alegragroups02@gmail.com
8. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന DR Plus ആയുർവേദ clinics & hospitals ലേക്ക് ആയുർവേദ തെറാപ്പിസ്‌റ്റുകളെ (male & female) ആവശ്യമുണ്ട്.
▫️ Salary: ₹.16000-21000
▫️ Food &Accommodation Available(stay ചെയ്യുന്ന സ്റ്റാഫിന്)
👉 CV അയക്കേണ്ട നമ്പർ +918156856206 or mail to drplusayurveda@gmail.com
9. Required Pharmacist for a Pharmacy Network
▫️ Qualification: B.Pharm./ M.Pharm./ D.Pharm.
▫️ Preference for those with experience.
▫️ Salary: ₹. 20,000 (starting)
▫️ Accommodation Available.
👉 Interested candidates may contact: +91 94461 00005
🔹 Aster Pharmacy, Perumbavur, Ernakulam
10. Munnar (5star Hotel)
Looking for the candidates on immediately joining
below mentioned Positions
Kitchen Sous Chef &CDP
Bakery CDP , Commis
F&b Captain , Stewards
Good Salary Package
Please sent your resume whatapp 8592931614
11. ഒരു ക്ലീനിങ് ബോയ് ഒരു വാഷിംഗ് ബോയ് ആവശ്യമുണ്ട്

ഫോൺ നമ്പർ 6238373385
12. Juice maker vacancy
Kattanam ,Kayamkulam
Good salary
Experience 3 year 9656989385
13. Urgently Chinese master & cleaning boy
Call details
8157901431
14. Washing STAFF 1
Juice master 1
Ernakulam
9037475762
15. ഒരു ക്ലീനിങ് ബോയിയുടെ വേക്കൻസി ഉണ്ട് (cleaning boy)
9020804930 nadapuram
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. Waiter vacancy in kotayam district mundakayam
Ph 8086211446
17. ഡൽഹിയിൽ മെസ്സിലേക്ക് veg, non veg , snacks ഇവ അറിയാവുന്ന ഒരു കുക്കിനെ ആവശ്യം ഉണ്ട് പത്തനംതിട്ട, കോട്ടയം ജില്ലക്കാർക്ക് മുൻഗണന
Salary _ 30000
Contact__.9868475767
Food and accommodation available
18. ഭീമാ ജ്വല്ലറിയുടെ അങ്കമാലി ബ്രാഞ്ചിൽ ജോലി ഒഴിവുകൾ
1⃣ Business Development Officer(Male Candidates only)
Qualification-Degree
Experience -4year in sales.(Jewellery Experience more Preference )
2️⃣.Senior Sales Executive(Male/Female )
Quatation Plus Two/Degree
Experience Minimum 4Years in Jewellery Sales.
3⃣Sales Executive
Qualification-Plus Two/Degree
Experience -Minimum 2Year in Jewellery
Freshers also consider Sales Trainee.
4️⃣CRE
(Female)
Qualification -Plus Two/Degree
Experience :Experience not mandatory,Freshers are welcome.
5️⃣Accountant(Male Candidates)
Qualification BCom
Experience -Minimum 2Years in Accounting.
Contact*
Email : hr.ekm@bhima.com
hro.ang@bhima.com
ഫോൺ
8086088234
8086088192
9847622866
(Calling time 9.30am to 6pm)
19. KAITHERI MANPOWER SOLUTIONS
Requirement: ‘ Office executive’
Qualification : Any degree
Experience : 3+ years in Administrative & Office Management
Computer proficiency : MS office ( working exp in Word and Excel)
Salary :
a) CTC : 20,000/-
b) Gross Salary: 17,500/-
c) Take home Salary: 15,500/-
ESI & EPF, subsidized Canteen facility
Location of Work: Puliyarakonam, vilappil sala, Trivandrum
Joining Time: Immediate
Only Male candidates preferred
Age bar: Candidate below 35 years
Kindly Contact : 80759 97517
WhatsApp No : 9633764204
Email id: ammalkaitherisreejith@gmail.com
20. HÄFELE Appliances is looking for a Territory Manager based at Cochin for handling HÄFELE Small and Domestic Appliances Range.
Candidates with prior experience handling small appliances brands preffered.
Interested candidates please share your resumes with
jabil.mb@hafeleindia.com
or whatsapp to +918589844416.
21. മഞ്ചേരി ഭാഗത്തുള്ള MILKS ന്റെ സ്ഥാപനത്തിലേക്ക്……..
⭕ OFFICE STAFF
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Computer knowledge
▪️Salary=15k-20k
Call📞 : 9846586038,9061037125
22. പാണ്ടിക്കാട് ഭാഗത്തുള്ള Education Institut ലേക്ക്……..
⭕ GRPHIC DESIGNER
▪️Male
▪️Fresher/experienced
▪️Working time=9-7
▪️Salary, as per interview
⭕ ACCOUNTING TEACHER
▪️Male/Female
▪️Fresher /Experienced
▪️Working Time: 9-5
▪️Salary=15K-25K
Call📞 : 9061037125,9846586038
23. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…….
⭕ SERVICE ENGINEER
▪️Male
▪️Experienced
▪️(Ac, Refrigerator, washing machine, Led Tv)
▪️Salary as per interview
Call📞 : 9846586038,9061037125
24. മലപ്പുറം, വേങ്ങര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……..
⭕ SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125,9846586038
25. മഞ്ചേരി ഭാഗത്തുള്ള education institute ലേക്ക്……..
⭕ TETE CALLER
▪️Female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
26. കോട്ടക്കൽ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……..
⭕ SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Working time=9-6
▪️Salary, as per interview
Call📞:
9061037125,9846586038
27. മഞ്ചേരി ഭാഗത്തുള്ള cctv networking കമ്പനിയിലേക്ക്………
⭕ OFFICE BOY
▪️Fresher/experienced
▪️Working time=9-6
▪️2 wheeler licence
▪️Salary, as per interview
Call📞:9846586038,9061037125
28. തൊടുപുഴ ഭാഗത്തുള്ള Construction സ്ഥാപനത്തിലേക്ക്……..
⭕ FRONT OFFICE STAFF
▪️Female
▪️Plus two
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
9061037125,9846586038
29. മലപ്പുറം, കോട്ടക്കൽ, വേങ്ങര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…..
♦️ SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038 , 9061037125
30. TELE CALLE
▪️Female
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9846586038 , 9061037125

31.കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹31,100 രൂപ മുതൽ

ഓഫീസ് അസിസ്റ്റന്റ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ആണ്

യോഗ്യത: മിനിമം ഏഴാം ക്ലാസ്സ് |
പ്രായ പരിധി: 41 വയസ്സ് വരെ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.സൗത്ത് റെയിൽവേ തിരുവനന്ത പുരം ഡിവിഷനിൽ ജോലി നേടാം

സൈക്യാട്രി, ജനറൽ സർജറി ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഉയർന്ന യോഗ്യത ഉള്ളവർക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.കേരള സർക്കാരിന്റെ വിവിധ വകുപ്പു കളിലേക്ക് ലാസ്റ്റ് ഗ്രേഡ് സെർവെൻറ് (LGS) വിജ്ഞാപനം പ്രസിദ്ധീകരിച്ചു

4000+ ഒഴിവുകൾ പ്രതീക്ഷിക്കുന്നു | എല്ലാ ജില്ലകളിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34.കേന്ദ്ര സർക്കാർ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരം

300 അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

35.കേരള വനം വകുപ്പിൽ ജോലി അവസരം | NCA വിജ്ഞാപനം

ഫോറസ്റ്റ് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | തുടക്ക ശമ്പളം ₹26,500 രൂപ വരെ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/keral_forest-23

🔗https://bit.ly/keral-forest-ml

🔗

36.കേരള ദേവസ്വം ബോർഡിൽ ജോലി നേടാം | ശമ്പളം ₹60,700 രൂപ വരെ

എക്‌സിക്യൂട്ടീവ് ഓഫീസർ, ഇടുതുടി പ്ലേയർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/kdrb-recruit-024

🔗https://bit.ly/kdrb-recruit-024

🔗

37.കേരള സർക്കാരിന്റെ കീഴിൽ കൃഷി വകുപ്പിൽ അവസരം | തുടക്ക ശമ്പളം ₹27,900 രൂപ മുതൽ

അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം |
എല്ലാ ജില്ലയിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/kpsc-asistant-24

🔗https://bit.ly/kpsc-asistant-24

🔗

38.CROWN TECH ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യുവതി യുവാക്കൾക്ക് അവസരം.

CALL 📞📞8848092394

❇️ അസിസ്റ്റന്റ് മാനേജർ
❇️ ഓഫീസ്സ്റ്റാഫ്

( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 14500 – 25000 താമസം , ഭക്ഷണം ഉണ്ട് .

🌟നേരിട്ടുള്ള നിയമനമാണ്

CALL 📞📞8848092394
39.Front Office (M)

▪️Salary: 15K

🪁Qualification: Diploma in Hotel Management with Minimum one year experience in relevant field

▪️Duty: 9hrs

▪️Food and accommodation provided

🪁Location: Thiruvalla, Tvm

📞9544097901,9544097966
40.ആവശ്യമുണ്ട്

വർക്ക്ഷോപ്പിലേക്ക് Diesel Mechanic ആവശ്യമുണ്ട്.

▫️ Salary: ₹. 15,000 – 20,000 (as per experience)
▫️ Food and Accommodation.

▪️Place: തൃപ്പൂണിത്തുറ, എറണാകുളം
▪️ Phone: 9961464845
(88487 86454: ref)
41. Required Pharmacist for a Pharmacy Network

▫️ Qualification: B.Pharm./ M.Pharm./ D.Pharm.
▫️ Preference for those with experience.
▫️ Salary: ₹. 20,000 (starting)
▫️ Accommodation Available.

👉 Interested candidates may contact: +91 94461 00005
🔹 Aster Pharmacy, Perumbavur, Ernakulam
 42.Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട്.

സ്ഥലം: കൊല്ലം പത്തനാപുരം പാരിപ്പള്ളി
1. Earn up to 30000
2. Weekly salary

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്)

ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം.
വിളിക്കു
Contact No : 8714057700, 9567143476

43.WE’RE HIRING TELECALLER (F)

🌿Salary: 11K + Incentive

🌿Time: 9 to 5

🌿Gender: Female (Married)

🌿Banking sector

📍Location: Vazhuthacaud, Tvm

📞9544097901,9544097966
44. ACCOUNTANT (FEMALE)

🍒Salary: Depends on experience

🍒Time: 9am to 5.30pm

🍒Location: Kowdiar, Tvm

📞9544097901,9544097966
45.കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വിത്യസ്ത സ്ഥിതിയിലേക്ക് അനവധി ഒഴിവുകൾ

💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager

# മുൻപരിചയം നിർബന്ധമില്ല

✨യോഗ്യത 10th/+2

🕑 ടൈം 9.30AM to 5.00PM

💰ശമ്പളം 14000 to 22000

✨പ്രായപരിധി 18 to 40

♦️ഭക്ഷണം താമസം സൗജന്യം

☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ

📞 contact number :9037291053
7025325267
46.Bharti Airtel Ltd are Hiring

▪️ Customer Relationship Officer (Female)
▫️ Qualification: Any Degree/ 3 year Diploma.
▫️ Experience: 0 – 5 years.
▫️ Age: Below 30 years.
▫️ Proficiency in Sales and Service.
▫️ Salary: ₹. 13,000 – 15,300

🔹 Locations: Keshavadasapuram, Karamana, Pattom
👉 To Apply, Contact: Maneesh. R 8089036766/ a_maneesh.r@airtel.com

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.