Kerala/Gulf Job Vacancies live on 26.10.2022

 

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

1. ഐഐഎം കോഴിക്കോട് റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്)
തസ്തിക: ഹോസ്റ്റൽ സൂപ്പർവൈസർ
ശമ്പളം: 30,000 – 40,000/- പ്രതിമാസം
ജോലി സ്ഥലം: കോഴിക്കോട്
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
2. ആദി ആയുർ കെയർ ഗ്രൂപ്പിന് സെയിൽസ് എക്സക്യൂട്ടീവിനെ ആവശ്യം ഉണ്ട്, യോഗ്യത SSLC above, താമസം ഭക്ഷണം ലഭ്യമാണ്. ശമ്പളം 14000+, contact :9037820912
3. കോട്ടയത്ത്‌ പ്രവർത്തിച്ചു വരുന്ന ഒരു ഹോസ്പിറ്റലിലേക്ക് 05 Security staff നെ ആവശ്യമുണ്ട്.
Age : 30-47
Experience : കുറഞ്ഞത് 6 മാസം എങ്കിലും
Timing : 12 മണിക്കൂർ
Salary : 13000/-
കോട്ടയം ജില്ലകാരും സമീപവാസികളും മാത്രം ബന്ധപെടുക.
Guardian Security Inc.
9744006911
4. Vaccancy open for Experienced
House Keeping Staff
Room Attenders
HK Assistants
F&B Service Staff
Captain
Stewards
Bar Waiter
Bar man
For a 5 Star Hotel near Cochin International Airport
Call us at 9496450888
5. അമ്മയെ നോക്കാൻ GNM or ANM കഴിഞ്ഞ female നഴ്സിനെ ആവശ്യമുണ്ട് ( Urgent vaccancy @
കണ്ണൂർ
♠2 മെംബേർസ് ഫാമിലിക്ക് ഹൌസ് മെയ്ഡിനെ ആവശ്യമുണ്ട്
♠️അമ്മ മാത്രം ഉള്ള വീട്ടിലേക് മെയ്ഡിനെ ആവശ്യമുണ്ട്
📞 8606644915
6. തിരുവനതപുരത്തുള്ള ഒരു സ്റ്റാർ ഹോട്ടലിലേക്കു security guard ആവശ്യമുണ്ട്, വയസ്സ് :40 വരെ
Salary 12000+ESI+PF
മാസം 15 ദിവസം duty ചെയ്താൽ മതി
Contact:7306021204 ,9961802192
താമസ സൗകര്യം ഇല്ല, food free
7. തൃശൂരിലെ പ്രശസ്തമായ ബേക്കറി ഗ്രൂപ്പിലേക്ക് താഴെ പറയുന്ന ഒഴിവുകളുണ്ട്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും ലേഡീസിന് ഹോസ്റ്റൽ സൗകര്യവും ഉണ്ട്‌. എക്സ്പീരിൻസ് നിർബന്ധമില്ല താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഒഴിവുകൾ :
1. സ്റ്റോർ കീപ്പർ -1
2. കാഷ്യർ / സെയിൽസ്മാൻ
2. കൌണ്ടർ സെയിൽസ്മാൻ / ഗേൾ – 10
3. ക്ലീനിങ് ബോയ്സ് /ഗേൾസ് – 5
4. പാക്കിങ് സ്റ്റാഫ്/ ഡ്രൈവർ – 2
കോൺടാക്റ്റ് : 62 389 43 404
വാട്സാപ് : 98 47 88 60 38
8. Great Job Opportunity
ഇന്ത്യയിലുടനീളം ഉടൻ പ്രവർത്തനമാരംഭിക്കുന്ന ജ്വല്ലറി ഗ്രൂപ്പിലേക്ക് Marketing Staff നെ ആവശ്യമുണ്ട്. (Male/Female)
Full time/ Part time ആയും commission അടിസ്ഥാനത്തിൽ work ചെയ്യാം.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
9605080208
9. WANTED FOR A REPUTED RESTAUARANT / HOTEL IN THRISSUR / PALAKAD1. House keeping Staff
2. Kitchen Helper
3. Cleaning Staff
4. Cook
5. Front Office / Receptionist
Attractive Salary + Food & Accomodation
Cont. 9567335273
10. കാർ ഷോറൂം
കൊടുങ്ങല്ലൂർ
സെയിൽസ് man 5 vaccancy
Exp/ fre
9 to 5:30 duty
Age below- 25 to 30
Salary – 17k
6238790935
11. വീട്ടുജോലിക്ക്‌ സ്‌ത്രീയെ ആവിശ്യമുണ്ട്
മദ്രാസ് (വെല്ലൂർ) ഡോക്ടർ കുടുംബത്തിലേക്ക് വീട്ടുജോലിക്കു സ്‌ത്രിയെ ആവിശ്യമുണ്ട്
ശമ്പളം – 20,000/-
ഫുഡ്‌ & താമസം ഉണ്ട്
📲 9447123110
12. അടിമാലി ഹോട്ടലിലേക്ക് ഹോട്ടൽ മാനേജ്മെന്റ് പരിചയമുള്ള മാനേജറിനെ ആവശ്യമുണ്ട് 9446134484
13. Designation
➡️Junior Accountants
➡️Software Developer
➡️Junior Graphic Designer(+2 Above)
➡️Digital Marketing Executive
➡️HR Executive
Training available
➡️ Qualification:: B Com, MCom, Bsc CS, Btech, Msc, Mtech
➡️ Experience:: Freshers can also apply
➡️ Age Limit:: 18 -30
➡️ Salary:: 12k to 25k
➡️ Location:: Kochi, Trivandrum, Chennai and Bangalore
📞 8714614872
Contact on whatsapp :
wa.me/918714614875
📧 karthikacbtech@gmail.com
14. ബേസിക് ഇലക്രോണിക്‌സ് പരിജ്ഞാനമുള്ളവർക്ക് തൊഴിൽ അവസരം
ഇന്ത്യയിലെ ആദ്യത്തെ സ്‍മാർട്ട് ഫോൺ ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്‌കോ & ബ്രിഡ്‌കോയിൽ ട്രെയിനർ / സ്മാർട്ഫോൺ സർവീസ് എഞ്ചിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
തിരഞ്ഞടുക്കപെടുന്നവർക്ക് സ്മാർട്ഫോൺ ടെക്നോളജി കോഴ്സ് , സ്റ്റൈപെൻറ് / സാലറി യോടുകൂടെ സൗജന്യമായി നൽകുന്നതാണ്. ശേഷം ട്രെയിനിങ്ങും പ്ലെയ്സ്മെന്റും ഉണ്ടായിരിക്കുന്നതുമാണ്. (അക്കൊമൊഡേഷൻ സൗജന്യം )
യോഗ്യത:
POLY DIPLOMA: Electronics and Electrical
ITI: Electronics and Electrical
KGCE: Electronics
VHSE: Electronics
Male only
Age.23 below
താല്പര്യമുള്ളവർ
http://wa.me/919947322000
എന്നാ നമ്പറിലേക്ക് Curriculum Vitae (CV) വാട്സ്ആപ്പ് ചെയ്യുക.
15. Cosmetic and Beauty products ന്റെ
Puthentheruv ഓഫീസിലേക്ക് വിവിധ വിഭാഗങ്ങളിൽ നിരവധി ഒഴിവുകൾ .
✅️താമസം + ഭക്ഷണം
✅️Age: Below 27
✅️Male/Female
✅️SALARY :12000-25000
✅️Contact :8606883591
7736886596
8714781089

16. JOB VACANCY
⭕️കമ്പനിയുടെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
⭕️ഭക്ഷം താമസം സൗജന്യം
⭕️പത്താം ക്ലാസ്സുമുതൽ യോഗ്യത ഉള്ളവർക്ക് അവസരം
⭕️15000 മുതൽ 24000 വരെ തുടക്ക ശമ്പളം

കൂടുതൽ വിവരങ്ങൾക്കായി
https://wa.me/918129631646
17. തലശ്ശേരി എണ്ണ കടികൾ അറിയാവുന്ന ആളെ ആവശ്യമുണ്ട് എറണാകുളം ഇടപ്പള്ളിയിലാണ്.
📲 9745100779
18. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് നിരവധി സ്റ്റാഫുകളെ ആവിശ്യം ഉണ്ട് ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️ റിസെപ്ഷൻ (4 ഫീമെയിൽ)
🔘 ഹൌസ് കീപ്പിങ് (4 ഫീമെയിൽ)
⭕️ ഹൌസ് കീപ്പിങ് (4 മെയിൽ)
🔘 റിസെപ്ഷൻ (4 മെയിൽ)
⭕️ കുക്ക് (1 ഫീമെയിൽ)
ഫുഡ്‌ & താമസം ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം (കുക്കിംഗ്‌ അറിയാവുന്നവർക്ക് മുൻഗണന)
📲 9497373330
📲 9447468383
19. കോഴിക്കോടുള്ള പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക് ഉടൻ ആവശ്യമുണ്ട്.
🔘 കിച്ചൻ സൂപ്പർവൈസർ
🔘 ക്ലീനിങ് സ്റ്റാഫ്‌
🔘 സർവീസ് സ്റ്റാഫ്‌ (വെയിറ്റർ)
🔘 ക്യാപ്റ്റൻ
🔘 പ്ലേറ്റ് വാഷിംഗ്‌ സ്റ്റാഫ്‌
ജോലിക്കു താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.
📲 +919037072914
20. ഖാദി ഗ്രാമീണ തൊഴിൽ ദായക പദ്ധതിയുടെ ഭാഗ മായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു യുവതി യുവാക്കളെ ആവിശ്യം ഉണ്ട്. സ്ഥിര നിയമനം ആയിരിക്കും
വിദ്യാഭ്യാസം : sslc &above
വയസ്സ് : 18 to35
സാലറി : 15500 to 26500
☎️ 9562663121,7559830940
വിളിക്കേണ്ട സമയം രാവിലെ 9.30 am to 6.00 pm
21. തൃശ്ശൂർ അത്താണിയിലുള്ള റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 സൗത്ത് ഇന്ത്യൻ കുക്ക്
🔘 അൽഫഹം, ഷവർമ (ഹിന്ദി സ്റ്റാഫ്‌) മേക്കർ
ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും.
📲 8547360388
22. ഡ്രൈവർ ജോലി ഒഴിവ്
കുന്നംകുള:ചൂണ്ടലിലെ പ്രമുഖ ബിൽഡിങ്ങ് മെറ്റിരിയൽസ് സ്ഥാപനത്തിലേക്ക് ഹെവി ലൈസൻസുള്ള ഡ്രൈവറെ ആവിശ്യമുണ്ട്. ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ
Call 7034811255 whatsapp:8086000056
(വിളിക്കേണ്ട സമയം 10am to 8 pm)
23. ജോലി ഒഴിവ്
ചങ്ങരംകുളം: കല്ലുർമയിൽ പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്. മൂന്നുവർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.9048486751, 9946027379 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
24. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ കണ്ണൂർ
ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🏢Sales Associate
👨‍🎓👩‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 18000 ഇൻസെന്റീവുകളും
ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിന് പ്രോഡക്ടുകൾ കാണിച്ചുകൊടുക്കുക.
👨‍🎓കസ്റ്റമേഴ്സിന് അതിന് യോജിക്കുന്ന പ്രോഡക്ടുകൾ നിർദ്ദേശിക്കുക
👨‍🎓ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
📍ഒഴിവുള്ള സ്ഥലം
📍കണ്ണൂർ 3
* thana 3
📱9645560527
25. കാർ ഷോറൂം കമ്പനിയുടെ മലപ്പുറം ജില്ലയിലെ ബ്രാഞ്ചിലേക്ക് Back office Manager
ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
യോഗ്യത ഡിഗ്രി
ശമ്പളം 15000 മുതൽ 20,000 വരെ
യുവതികൾ മാത്രം അപേക്ഷിക്കുക
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
Billing software (textiles supermarket hypermarket Car and bike showrooms) എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
📍ഒഴിവുള്ള സ്ഥലം
📍തിരൂർ
📱9645560527
26. Mutual fund കമ്പനിയുടെ എറണാകുളം ബ്രാഞ്ചിലേക്ക് ഒഴിവ്‌
Financial Consultant/Investment Advisor
ആൺകുട്ടികൾക്ക് അപേക്ഷിക്കാം
ഡിഗ്രി
🤝 6 month NBFC or microfinance , Capital markets, any salesexperience added advantage
👉 Freshers can apply…but smart candidate prefer
15000 to 22000
TIME- 8.30 to 5.30
2 nd Saturday and 4 th Saturday off
🔞35 വരെ
👉ഒഴിവുള്ള സ്ഥലം
🟢 കാലടി
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക -8
9645560527
27. പരിചയസമ്പന്നരായ Teachersനെ ആവശ്യമുണ്ട്
* International English Teachers for students
( International English രസകരമായി പഠിപ്പിക്കാൻ IELTS pass ആയവർ )
ശമ്പളം : 25,000 to 45,000
* Trainers
• IELTS
ശമ്പളം : 20,000 to 40,000
• OET
ശമ്പളം : 20,000 to 45,000
• GERMAN
ശമ്പളം : 15,000 to 35,000
• Communicative English
ശമ്പളം : 20,000 to 35,000
* Manager • Territory sales manager
യോഗ്യത : MBA
ശമ്പളം : 20,000 to 45,000
• Business Development Officer
യോഗ്യത : ഡിഗ്രി
ശമ്പളം : 15,000 to 30,000
• Admission officer
പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമനം.+2,Degree students,House wife, RTD persons എന്നിവരുൾപ്പെടെ അധിക വരുമാനം ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം
Benziya pvt ltd
Location: Kinfra Park, Kakkanchery, Calicut
Contact : 7592810050 (9AM to 9PM)
mastervidya.in@gmail.com
28. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ വാലുമ്മൽ ഗോൾഡ്
ഡയമണ്ട്സ്, പുൽപ്പള്ളിയിൽ പുതുതായി ആരംഭിക്കുന്ന ഷോറുമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
ഷോറൂം മാനേജർ.
വിദ്യാഭ്യാസയോഗ്യത എംബിഎ കൂടാതെ ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
സെയിൽസ് മാനേജർ
DEGREE/. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ ജ്വല്ലറി സെയിൽസ് മാനേജർ എക്സ്പീരിയൻസ് ജ്വല്ലറി സെയിൽസ് എക്സ്പീരിയൻസ് കുറഞ്ഞത് പത്ത് വർഷത്തെ ഉള്ളവർക്കോ അപേക്ഷിക്കാം.
3) അസിസ്റ്റന്റ് മാനേജർ.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ജ്വല്ലറി മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
4) മാർക്കറ്റിംഗ് മാനേജർ.
വിദ്യാഭ്യാസയോഗ്യത എംബിഎ കൂടാതെ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
5) സെയിൽസ് എക്സിക്യൂട്ടീവ്.
20 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കുറഞ്ഞത് രണ്ടു വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
6) സെയിൽസ് ട്രെയിനീ.
10 ഒഴിവുകൾ വന്നിട്ടുണ്ട് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.
7) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 10 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം ആകർഷകമായ ആശയവിനിമയശേഷി ഉള്ളവർക്ക് അപേക്ഷിക്കാം.
8) ക്യാഷ്യർ.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എക്സ്പീരിയൻസ് ഉള്ള ആശയവിനിമയശേഷി അത്യാവശ്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകുന്ന ഇമെയിൽ ആൻഡ് സ്നേക്ക് നിങ്ങളുടെ ബയോഡേറ്റ അയച്ചു നൽകുക.ബയോഡാറ്റ സെലക്ട് ആയാൽ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും. ഇപ്പോൾ തന്നെ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് 👇
valummeljewells@gmail.com
29. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
30. അപേക്ഷ ക്ഷണിക്കുന്നു.
പ്രമുഖ മൊബൈൽ ബാൻഡിന്റെ കേരളത്തിലുടനീളമുള്ള സർവീസ് സെന്ററുകളിലേക്ക് മൊബൈൽ സർവീസ് മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി
career@vivokerala.com
31. താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്.
സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10.30 നും ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് 27ന് രാവിലെ 10 നും കൂടികാഴ്ച നടത്തും.
സ്ഥലം : മലപ്പുറം, ഫോണ്‍ 0483 2734866.
32. തൃശൂർ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു.
വി.എച്ച്.എസ്.സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി:18 – 41. അപേക്ഷകൾ പ്രാദേശിക തലത്തിൽ കൃഷിഭവനുകളിലും ബ്ലോക്ക് തലത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഒക്ടോബർ 25 വരെ സ്വീകരിക്കും.
വിശദവിവരങ്ങൾക്കായി അതാത് കൃഷിഭവനുകളിൽ ബന്ധപ്പെടുക
33.. പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷൻ വർക്കർ തസ്തികകളിലേക്ക് ഒക്ടോബർ 25 ന് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതപ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം.
34.ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയാണ് അഭിമുഖം. ബി.പി.ടി (ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ. സാനിറ്റേഷൻ വർക്കർ തസ്തികക്ക് എസ്.എസ്.എൽ.സി ആണ് യോഗ്യത. പ്രായം 35നും 40 നും മധ്യേ. പ്രവൃത്തിപരിചയം മൂന്ന് വർഷം. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയാണ് അഭിമുഖം.
35. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ് ,റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിൽ ആണ് ഒഴിവുകൾ.
അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആധാറിന്റെയും പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കോവിഡ് 19 രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍റ്റിഒ മുമ്പാകെ ഈ മാസം ഒക്ടോബർ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം ഉളളവരെ മാത്രമേ പരിഗണിക്കൂ. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. മണ്ഡല മകര വിളക്ക് കാലത്തേക്ക് ആയിരിക്കും നിയമനം
36. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം.
എസ്.എസ്.എല്‍.സി ആണ് യോഗ്യത. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഒക്‌ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0491-2531098.
37. കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ബോട്ട് മാസ്റ്റർ
ഒഴിവ്: 17
യോഗ്യത 1. സെക്കന്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്
അഭികാമ്യം: ഡിപ്ലോമ പരിചയം: 5 വർഷം

പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 40,000 രൂപ.
🔺ബോട്ട് ഓപ്പറേറ്റർ
ഒഴിവ്: 12
യോഗ്യത
1. സെക്കന്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ & സെറാങ്സർട്ടിഫിക്കറ്റ്
2. പ്ലസ് ടു/ ITI പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 35,000 രൂപ.
🔺ബോട്ട് അസിസ്റ്റന്റ്
ഒഴിവ്: 8
യോഗ്യത: പ്ലസ് ടു & സെറാങ് സർട്ടിഫിക്കറ്റ്.
അഭികാമ്യം: ഡിപ്ലോമ/ ITI പരിചയം: 2 വർഷം.
പ്രായപരിധി: 45 വയസ്സ് ശമ്പളം: 30,000 രൂപ.
🔺മാനേജർ ( ഫിനാൻസ്) ഒഴിവ്: 1 യോഗ്യത: CA/ ICWAI
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ.
🔺അസിസ്റ്റന്റ് (ഫിനാൻസ്)
ഒഴിവ്: 1 യോഗ്യത: MCOM/CA ഇന്റർമീഡിയറ്റ്/ICWAI ഇന്റർമീഡിയറ്റ് പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 30,000 രൂപ
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ വായിക്കാൻ

38. അപേക്ഷ ക്ഷണിക്കുന്നു.
പ്രമുഖ മൊബൈൽ ബ്രാൻഡിന്റെ കേരളത്തിലുടനീളമുള്ള സർവിസ് സെന്ററുകളിലേക്ക് മൊബൈൽ സർവീസ് മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി career@vivokerala.com
39. നേമത്ത് പ്രവർത്തിക്കുന്ന ബേക്കറി നിർമ്മാണ സ്ഥാപനത്തിലേക്ക് റൂട്ട് സപ്ലൈ ചെയ്ത് പരിചയമുള്ള ഡ്രൈവർ, ഡെലിവറി ബോയ്സ്, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. Contact- 97453 43438
40. ഫാർമസിസ്റ്റ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം ലഭിക്കും. 9605073000, gbmpharma@gmail.com
41. ക്ലീനിങ് ബോയിസിനെ ആവശ്യമുണ്ട് തിരുവനന്തപുരം ആറ്റിങ്ങൽ 8129778053
42. ജ്യൂസ് മേക്കറെ ആവശ്യമുണ്ട് വിളിക്കുക
9633821922
43. കോട്ടയം.ഏറ്റുമാനൂർ. ഹോസ്റ്റലിലേക്കു 2സൗത്ത് ഇന്ത്യൻ കുക്കിനെ ആവിശംമുണ്ട് സാലറി 35+ ഫുഡ്‌ + താമസം താല്പര്യം ഉള്ളവർ pls contact 7510691676
44. ️Cosmetic and Beauty products ന്റെ
Puthentheruv ഓഫീസിലേക്ക് വിവിധ വിഭാഗങ്ങളിൽ നിരവധി ഒഴിവുകൾ .
✅️താമസം + ഭക്ഷണം
✅️Age: Below 27
✅️Male/Female
✅️SALARY :12000-25000
✅️Contact :8606883591
45. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
Urgent Vacancy – 1
Female
Qualification – Beautician Course
Salary – 10000
Time – 9:30am – 6:00pm
Experience must
wa.me/918590959137 (Whatsapp)
Call : 8590959137
46. Site Engineers 🧑🏻‍💼15000-25000
Gender:Male
2 yeaes experienced
Qualification:B.Tech/Diploma(Civil)
Salary:15000 -25000
Age:below 40
Time:9:00 am-6:00 pm
Location :Malappuram, Ernakulam, kollam, kottayam, Thiruvanathapuram
Appointment Call📞📱
7306545205
47. Driver🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification:SSLC above
Salary:12000above
Age:below 35
Four wheeler license must
Time:9:00 am -6:00 pm
Location :Viyyur
Appointment Call📞📱
7306545205
48. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്. ആകെ 13000 – താമസം ഫ്രീ.
9349022333
49. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്കു സെയിൽസ് സ്റ്റാഫിനെ(Sales Staff)ആവശ്യമുണ്ട്
Vacancy – 1
Female
Qualification – ITI / Diploma (Electronics)
Salary – 7000
Age – 30 below
Time – 9:30am – 5:30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office
50. കൂത്താട്ടുകുളത്തുള്ള ഹോട്ടലിലേക്കു വെജിറ്റേറിയൻ കുക്കിനെ(vegetarian cook)ആവശ്യമുണ്ട്
Vacancy – 1
Male
Salary – 9000 -1000/day
Age – 40 below
Time – 6:00am – 7:00pm
Call : 8590959137 Office

51. തിരുവനന്തപുരം ( റസൽപുരം,ബാലരാമപുരം, നെടുമങ്ങാട് കണിയാപുരം,വള്ളക്കടവ് ഓഫീസുകളിലേക്ക്
🔹 ഓഫീസ് അസിസ്റ്റന്റ് (M/F) കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
ബയോഡാറ്റ സഹിതം ഉടൻ അപേക്ഷിക്കുക
അയ്യൂബ് & സൺസ്
റാസൽപുരം തിരുവനന്തപുരം ayyoobsons@gmail.com
9207708601
52.cook
മംഗലാപുരത്ത് തുടങ്ങാനിരിക്കുന്ന റസ്റ്റോറൻ്റിലേക്ക് നാടൻ ഭക്ഷണം ഉണ്ടാക്കാൻ കഴിവുള്ള കുക്കിനെ ആവശ്യമുണ്ട്
താമസ സൗകര്യമുണ്ട്.
കാസർഗോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലക്കാർക്ക് മുൻഗണന
No +91 88933 22200
53. ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
നെട്ടയം വഞ്ചിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡിഗ്രി യോഗ്യതയുള്ള വനിതകളെ ആവശ്യമുണ്ട്. സ്വന്തമായി ടൂ വീലർ ഉണ്ടായിരിക്കണം. ഉടൻ ബന്ധപ്പെടുക.
9946010410 കൈരളി സേവക് സമാജ്
54. പത്തനംതിട്ട അടൂർ ഉള്ള ഫാമിലി restaurentilil
kitchen manager-1
supplyer -2
cashier -1.
എന്നിവരെ ആവശ്യം ഉണ്ട്.താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
NB :-food & Accomodation free
Mob: +919846083942
55. ഫാർമസിസ്റ്റ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം ലഭിക്കും. 9605073000, gbmpharma@gmail.com
56. MARKETING STAFF & DELIVERY BOYS gbmpharma@gmail.com
എറണാകുളത്തേയ്ക്ക് 27 വയസ്സിൽ താഴെ പ്രായമുള്ള ടുവീലർ ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട്. 9207138809, 7593917917
57. job vacency-google pay onboarding
Work type-full time and worktime
Salary up to -20000
Qulification- min 10/+2
Location -kollam only
58. POROTA MAKER
എറണാകുളം പള്ളികരയിലേക്ക് ഒരു പൊറോട്ട maker നെ വേണം ശമ്പളം 900rs താല്പര്യം ഉള്ളവർ വിളിക്കുക നമ്പർ 9846695344
59. കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ദിശ തൊഴിൽ മേള 2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സിലും 2022 നവംബർ 5ന് ഏറ്റുമാനൂരപ്പൻ കോളേജിലും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് :
0481-2993451/2565452
Employability Centre, Kottayam
60. COOK
പൊറോട്ടയും, കറികളും ഉണ്ടാക്കാൻ അറിയാവുന്ന ആളിനെ ആവശ്യമുണ്ട്,,,, Trivandrum ഫോൺ, +918089687521
61. ഹോട്ടലിലേക്കു
വാഷിങ് ബോയ് യെ ആവിശ്യമുണ്ട്
താമസം /ഫുഡ്‌ ഉണ്ടായിരിക്കും
മുളoതുരുത്തി
എറണാകുളം ജില്ല
കോൺടാക്ട് നമ്പർ
99474 83535
നേരിട്ട് ഉള്ള നിയമനം
62. ഹോട്ടൽ ജോലി
കൂത്താട്ടുകുളം അമ്മസ് ഹോട്ടലിലേക്ക് ഒരു കിച്ചൻ ഹെൽപ്പറും ക്ലിനിങ് ബോയി യും ആവശ്യിം ഉണ്ട് കോൺടാക്ട് 9562720162
63. COOK
വളരെ നന്നായി കൊല്ലം ജില്ലയിലെ ഊണ് മീൻകറി,മീൻ സ്‌പെഷ്യൽ, എണ്ണ കടികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്, നല്ല പരിചയ സമ്പന്നർ മാത്രം വിളിച്ചാൽ മതി ₹ 1200/-daily ( food & accommodation free)
Ph: 9846450384
64. ഹോട്ടൽ ജോലി
ലേഡീസ് വെയ്റ്റർ 2 ചൈനീസ് ഹെൽപ്പർ 1 ആവശ്യം ഉണ്ട് 6238504690 ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
65. JEWELLARY ലേക്
തൃശൂർ കാളത്തോടുള്ള SRK
Gold & Diamonds
മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (M/F) Part/Full time, GOLDSMITH (Male)
എന്നിവരെ ആവശ്യമുണ്ട്. Ph: 87148 61922
66. എറണാകുളം സ്റ്റാഫ്‌ റെയിൽവേ കാന്റീൻ ലേക്.. കുക്കിനെയും ചപ്പാത്തി മെയ്ക്കേറെയും ആവിശ്യമുണ്ട്. Esi, pf… ഫുഡ്‌ and accomedation ഉണ്ടായിരിക്കുന്നതാണ്
8848584730
9562581251
67.COOK
നെയ്റോസ്റ്റ് , മസാല ദോശ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
Pls contact 9946000540
68. TEA MAKER
മുൻ പരിചയമുള്ള ടീ മേക്കർ നെയും സപ്ലയർ നെയും ഉടൻ ആവശ്യമുണ്ട്..
Phon num: 9846481122
69. ജ്യൂസ് മേക്കർ സാൻവിച്ച് മേക്കർ എന്നിവരെ
ആവശ്യമുണ്ട്
Pls contact:9744699380
70. Mis executive 🧑🏻‍💼20000-22000
Gender:Male
Freshers or experienced
Qualification :Degree
Execel അറിഞ്ഞിരിക്കണം
Salary:20000-22000
Age:below 30
Time:9:00am-6:00pm
Location :Kuttanellur
Appointment Call📞📱
7306545205
71. Telecalling👩🏻‍💼10000above
Gender:Female
Freshers or experienced
Qualification :Degree
Salary:10000above
Age:25-35
Time:9:30am-5:30pm
Location :Thrissur
Appointment Call📞📱
7306545205
72. പ്രമുഖ മാട്രിമോണിയൽ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചിലേക്ക് Tele Caller–ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
പെൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത +2 /ABOVE+ Computer knowledge ഉണ്ടായിരിക്കണം
WORKING TIME – 9.30am-5.30pm
💵 ശമ്പളം 8000+ ഇൻസെന്റീവ്സ്
🔬പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉മികച്ച
സംസാരശൈലി, ആശയ വിനിമയ ശേഷി എന്നിവ ഉണ്ടായിരിക്കണം
👉സമീപവാസികൾക്ക് മുൻഗണന
👉 ലൊക്കേഷൻസ്സ്–
📍തൃപ്രയാർ – 2no
📍തൃശ്ശൂർ – 2no
📍ഇരിഞ്ഞാലക്കുട- 1no
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക
📞വിളിക്കുക9645560527
73. തൃശ്ശൂരിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ Visitor Assistant Officer ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
പെൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത +2/ഡിഗ്രി
കമ്പ്യൂട്ടർ – ടാലി പരിജ്ഞാനം നിർബന്ധം
പ്രവർത്തി പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം
ടൈം 9.30am-5.30pm
ശമ്പളം 10,000-15,000
പ്രായപരിധി 50 ന് താഴെ
സമീപവാസികൾkku മുൻഗണന
ലൊക്കേഷൻ- തൃശ്ശൂർ റൗണ്ട്
👉Excellent health & attractive interpersonal skills
👉PCC is mandatory
👉Good communication skill & good customer relations
9645560527
74. പ്രമുഖ ബാങ്കിൻറെ Gold Loan division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
ഗോൾഡ് ലോൺ കൗൺസിലർ
പ്ലസ് ടു above
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
WORKING TIME- 9am to 6pm
AGE LIMIT -35
🤝 Minumum 1 to 2 Experience in NBFC, insurance,gold loan etc
SALARY -17000 വരെ
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
🔻 അങ്കമാലി
🔻ആലുവ
🔻കാലടി
🔻കോലഞ്ചേരി
🔻കോതമംഗലം
വിളിക്കുക 📱9645560527
75. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള ധനകാര്യ സ്ഥാപനത്തിൻറെ എറണാകുളം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് Collection Executive ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
👨‍🎓യോഗ്യത പ്ലസ് ടു
ONLY MALE CANDIDATE CAN APPLY
💵ശമ്പളം12,000 മുതൽ 13,000 വരെ
👨‍🎓ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്
👨‍🎓ഗോൾഡ് ലോൺ ബിസിനസ് ലോൺ എന്നിവയുടെ കളക്ഷൻ ആണ് വർക്ക് വരുന്നത്.
🛵ടൂവീലർ ലൈസൻസ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കളമശ്ശേരി
📍കാക്കനാട്
📍കലൂർ
📱9645560527

GULF JOBS
1. URGENT VACANCY DAMAM🇸🇦*
🇸🇦SAUDI ARABIA🇸🇦
▫️CIVIL ENGINEER
*B.Tec/BE(Drawing
SAUDI EMBASSY ATTESTATION
MEDICAL INSURANCE
TRANSPORTATION
5Year Experience*
Duty time:10hrs+OT
Weekly off
sallery 3000sr to 3500sr to be discuss
*Food and Accommodation *
താല്പര്യമുള്ളവർ CV WhatsApp ൽ അയക്കുക
📲 9656482836
2. ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ / മിനിമം പ്ലസ് ടു ഉള്ളവർക്കു അപേക്ഷിക്കാം
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല / ഓൺലൈൻ വഴി ഇന്റർവ്യൂ
Airport Name : Dubai Airport
• Job Location : Across UAE
• Nationality : Selective
• Education : Equivalent Degree
• Experience : Mandatory
• Salary Range : Depending Upon Position
• Benefits : Excellent
Vaccancy Details : Dubai Airport jobs 2022

JOB TITLE | LOCATION
• Sr. Manager – Special Airport Systems | Dubai
• Communications Officer | Dubai
• Vice President – AOCC |Dubai
• Supply Mgmt Systems & Prf. Sr. Manager | Dubai
• Aviation Business Analysis Sr. Manager | Dubai
• LAN & Network Security Manager | Dubai
• Enterprise Risk Management Manager | Dubai
• Airside Stands & Data Controller |Dubai
• Vice President – Digital Services & Products |Dubai
• Sr. Vice President – Business Technology | Dubai
• Communications Director | Dubai
• Senior Vice President – Development| Dubai
• Senior Engineer – HVAC Systems | Dubai

3. Safety Supervisor
Job Type: Full time
Work Location: Dubai
Experience: Minimum 3 years of Gulf experience.
Fax: 04-2599751
Send CV Email: jobs@toplinegulf.com
4. Saudi madeena
Muslim only
അർജന്റ് ആയിട്ട് ലീഡിങ് ഹോട്ടലിലേക്ക് ആളുകളെ ആവശ്യമുണ്ട്.
Indoor Hotel Labor
Madeena
Salary 1200+Tips
Food🍟🍔 free
Room 🛌 free
🍁🍁🍁🍁🍁🍁🍁🍁
Muslim Candidate only
+2 PASS & GOOD LOOKING.
Age 22 -26 only
Zoom Interview
Contact number
🌷🌷🌷🌷🌷🌷🌷🌷
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
📞9544015839📞9747158399.
നിങ്ങളുടെ പാസ്പോർട്ട്‌,ബയോഡാറ്റ, ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന വാട്സാപ്പിൽ അയക്കുക.
നാട്ടിലെ വിളിച്ചാൽ കിട്ടുന്ന നമ്പർ വെക്കുക. ഗൾഫ് നമ്പർ പറ്റില്ല
Post date : 23/10/22
5. അൽ ഐൻ ഗവണ്മെന്റ് സെക്ടർ ജോലി
അൽ ഐൻ ഡിസ്ട്രിബൂഷൻ ൽ ജോലി ഒഴിവുകൾ /മൊത്തം 3 കാറ്റഗറിയിൽ ഒഴിവ്
👉🏻ലിങ്ക്ടിന് വഴി അപേക്ഷ സമർപ്പിക്കണം /നല്ല സാലറി പാക്കേജ് /40 പൈഡ് ലീവ്
⭕️ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
• Company Name- Al Ain Distribution
• Job Location- Al Ain
• Nationality- Selective
• Education- Based on Post
• Gender- Male/Female
• Experience- Check Apply Link
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Updated on- 22nd October 2022
• Recruitment- Free and Direct
Available Vacancies in Al Ain Distribution

1) Category Specialist
2) HSE Officer
3) Health Safety Environment Engineer
IF YOU ARE INTRESTED send us an email at tenpix9@gmail.com
6. യു.എ.ഇ. ഗവണ്മെന്റ്(സെമി )സെക്ടർ കമ്പനി ജോലി

👉🏻യൂണിയൻ കുപ്പിൽ ജോലി നേടാൻ അവസരം /വിസിറ്റ് വിസയിൽ ഉള്ളവർ മുൻഗണന
• Company Name-Union Coop
• Job Location-Dubai
• Nationality- Selective (update)
• Education- Plus two/Degrees
• Experience- Required
• Salary- Discuss during an interview
• Benefits-Standard Benefits
• Last Updated on- 18th October 2022
• Recruitment- Free and Direc
Available Vacancies in Union Coop
• Drainage Tech Helper
• Grease Trap Tech Helper
• Hood/duct Cleaning Helper
• Tank Cleaning Helper
• Hood/duct Cleaning Technician
• Grease Trap Cleaning Technician
• Tank Cleaning Technician
• Drainage Line Cleaning Technician
• Environmental Services Supervisor
• Customer Happiness – Uae National
• Marketing Executive
• Cashier – Uae National
IF YOU ARE INTRESTED PLEASE SEND CV – tenpix9@gmail.com
7. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് മോഡേൺ സ്കൂളിൽ ജോലി ഒഴിവുകൾ/ഫ്രീ റിക്രൂട്ട്മെന്റ്
👉🏻ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്ന ആർക്കും അപേക്ഷിക്കാം / ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ
⭕️മൊത്തം 9 കാറ്റഗറിയിൽ ടീച്ചിങ് ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
• Company Name-Dubai Modern Education School
• Job Location- Dubai
• Nationality-Selective
• Education-Added below
• Experience-Required
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
Available Vacancies in Dubai Modern Education School
1) School Principal
2) Inclusion Champion
3) HR
4) Social Studies Teacher (High School )
5) Grade 4-8 Science teacher (MOE)
6) Art teacher.
7) Kindergarten Homeroom Teachers
8) Elementary Homeroom Teachers
9) Science Teacher – MOE
• Qualifications:
• Teachers should be holding a B.Ed degree or similar as per subject.
• Must have work experience in a U.A.E school.
SEND your CV to hr@dmes.ae
8. നിലവിൽ യു.എ.ഇ.ൽ ഉള്ളവർക്കു മൊഹമ്മദ്‌ ഫരീദ ഗാരേജ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Garage supervisor
▪️Sale Executive
▪️Auto Mechanic
▪️Auto Technicians
▪️Marketing cum Content Writer
▪️Social Media Marketing Specialist
▪️Accountant
To Apply for Mohammad Bakhsh Farid’s Job Send a CV to Jobs.mbfg@gmail.com
9. വാക് ഇൻ ഇന്റർവ്യൂ
👉ദുബായിലെ പ്രശസ്ത ഫുഡ്‌ & ബീവറേജ് കമ്പനിയായ അൽ സീർ ഗ്രൂപ്പിൽ ഒക്ടോബർ 27ൻ ഇന്റർവ്യൂ നടക്കുന്നു
• Company Name- Al Seer Group
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Interview – October 27th, 2022
• Interview Location- Added Below
⭕️ഒഴിവുകൾ ⭕️
▪️Sales Executive
▪️Van Sales Reprentaves
▪️Merchandiser
▪️Helpers
Interview Details
• Date & Time; 27th Oct 2022, between 9:00 AM to 3:00 PM
• Venue: Holiday Inn Bur Dubai, Embassy District, Lulu Al Hamriyah, Side Entrance Al Maha Meeting Hall, Dubai, UAE
• For any inquiries, please contact the Al Seer HR Team on 043725300,
• Email: careers@alseer.com
10. മുഹമ്മദ് ഹിലാൽ ഗ്രൂപ്പ് ഏറ്റവും പുതിയ ജോലി ഒഴിവുകൾ വന്നിരിക്കുന്നു
കമ്പനി നേരിട്ട് നടത്തുന്ന നിയമനം , യാതൊരു വിധ ചാർജും ഇല്ല
ഒഴിവുകൾ, യോഗ്യത , മറ്റു വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്
• Company Name- Mohamed Hilal Group
• Job Location- Dubai
• Nationality-Selective
• Eligibility-Check in Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on 18th October 2022
• Recruitment- Free and Direct
AVAILABLE VACANCIES

Technical Joinery Draftsman
Photographer
Coach Educator
IT Manager
IF YOU ARE INTRESTED PLEASE CLICK THE FOLLOWING LINK

11. നിലവിൽ യു.എ.ഇ.ൽ ഉള്ളവർക്കു അപേക്ഷിക്കാവുന്ന ഒരുപാട് ഹോട്ടൽ ജോലി ഒഴിവുകൾ
Giardini Naxos Dubai: We are hiring!
• Chef de Partie Pastry
• Demi Chef de Partie Pastry
• Demi Chef de partie starter
• Commis starter
• Demi chef de partie pasta section (knowledge of making fresh pasta is mandatory)
• Commis chef
• The candidates must be experienced and ready to start.
• Please send the cv to: Lorenzo@giardini-naxos-dubai.com
12. V HOTEL CURIO COLLECTION BY HILTON CAREERS
Al Habtoor City Hotel Collection
WE ARE HIRING
We are currently looking for Front Office candidates for the following positions, preferably with hotel experience, locally available, and can join immediately.

• Telephone Operator
• Front Desk Agent
• Front Office Supervisor
• Guest Relations Agent
• Duty Manager
• Concierge Supervisor
You may send your CV to abegail.damicog@hiltonalhabtoorcity.com
Only shortlisted candidates will be contacted.
13. HSK Hospitality Abu Dhabi Careers
WE’RE HIRING
• WAITRESS
• WAITER
• HOSTESS
• BARISTA
• BARTENDER
• SOUS CHEF-JAPANESE CUISINE
• CDP-JAPANESE CUISINE
• DCDP/CDP-PAN ASIAN CUISINE
• DCDP/CDP-PASTRY
• COMMIS 1,2,3: WESTERN CUISINE/ITALIAN/MEXICAN
• COMMIS 1,2,3: BURGER/APPETIZER/JOSPER GRILL/SALAD
• COMMIS 1,2,3: PASTRY
• COMMIS 1,2,3: SUSHI & DUMPLING
Our reputed Multi Cuisine Casual Dine Restaurant are looking for experienced staff (minimum 2 to 4 years) Preferably with Food and Beverage Experience.
*Candidates available in UAE only need to apply and preference will be given for immediate joiners.
*APPLY NOW: recruitment@hskhospitality.com
14. EMAAR HOSPITALITY FUJAIRAH CAREER FAIR
Emaar Hospitality Fujairah Career Fair
We are looking for talented stars to join us at our award-winning properties in Fujairah!
Actively looking for the following positions:
• Culinary:
• Commis – CDP level
• F&B: Servers
Interested applicants should send their CVs to careers.fujairah@emaar.ae
15. The Westin Abu Dhabi Golf Resort & Spa Careers

The Westin Abu Dhabi Golf Resort & Spa is hiring for the following positions:
Job ID Job Title
22170678 – Assistant Sales Manager(Proactive)
22167660 – Accounting Manager
22170583 – Demi Chef De Partie (Pastry)
22164627 – Events Executive
22163951 – Room Attendant
22161991 – Housekeeping Runner
External candidates must complete and pass the online assessment as a basic minimum requirement by going to www.marriott.com/careers
16. Hilton Ras Al Khaimah Beach Resort
• Waiter/Waitress
• Concierge
• Commis II
• Chef de Cuisine (Italian Cuisine)
• Demi Chef de Partie
• Restaurant Manager (Spanish Speaker)
• Lifeguard
• AC Technician
• Animator
Submit your application via the below email: Ginny.manghas@hilton.com
17. WE ARE HIRING!
• CHEFS ALL LEVELS
• BARTENDERS
• BARBACKS
• WAITERS
• FOOD & BEVERAGE RUNNERS
• HOUSEKEEPING
• STEWARDING
• OUTLET MANAGER
• IRISH PUB MANAGER [DUBAI]
SEND YOUR CV TO: INFO@RDHSGROUP.COM
RDHS
18. WE ARE HIRING
• Assistant F & B Manager
• Head Waiter
• Chef De Partie
• Demi Chef De Partie
• Commi I
• Assistant Front Office Manager
• Front Office Supervisor
• Reservation Supervisor
• Guest Relation Ambassador (Russian speaking is a plus).
• Guest Service Agent (Arabic speaking is a plus).
• Bell Captain
• Security Assistant
• Assistant Housekeeping Manager (Female candidate required).
• Housekeeping Order Taker (Female candidate required).
• APPLY NOW SEND YOUR CV TO: recruitment@snhgroups.com
19. Vibe Abu Dhabi is Hiring
• PASTRY CHEF
• RESTAURANT MANAGER
• FOH SUPERVISOR
• RESTAURANT HOSTESS
• BARISTA
• WAITER/WAITRESS
• Location: Abu Dhabi
• Job Type: Full-time
Send your CVs to careers@vibeuae.com
20. വിസിറ്റ് വിസയിൽ ജോലി അന്വേഷിക്കുന്നവർക് ദുബായ് ഗോൾഫ് ൽ അവസരം
• Company Name- Dubai Golf
• Job Location-Dubai
• Nationality-Selective
• Education- Same Field Experience Required
• Experience-Any
• Gender-Male/Female
• Salary-Basic Salary will be 1900 AED (Not confirmed)
• Benefits-Attractive Benefits
• Recruitment- Free and DirecT

⭕️ഒഴിവുകൾ ⭕️
1) Waiter

2) Bartender

3) Head Bartender

4) Assistant Hospitality Manager
5) Waiter Captain

6) Commis Chef

7) Chef De Partie

8) Demi Chef De Partie

9) Events Executive

10) F&B Management Trainee

👉മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
send your cv to dgrecruitment@dubaigolf.com
21. നിലവിൽ ദുബായിൽ ഉള്ളവർക്കു kemos ഫെസിലിറ്റി മാനേജ്മെന്റ് ഗ്രൂപ്പിൽ ജോലി അവസരം
👉എ.സി. ടെക്‌നിഷ്യൻ ജോലി ഒഴിവുകൾ /4000 ദിർഹം ശമ്പളം /താമസം കമ്പനി നൽകും
Company Name Kemos Facilities Management
Gender Male/Female
Benefits Attractive Benefits
Salary Discuss in Interview
Age Limit Below 42
Job Location UAE
Interview The company will mail you
Interview Location The company will mail you
Interview Time 2.00 pm – 5.00 pm
AVAILABLE VACANCY
AC Technician
1. Minimum 2 Years Experience in UAE.
2. ITI Certification/Diploma in the relevant Field
3. Candidates who are able to join immediately are preferred.
Send your CV to info@kemos.ae
22. 4000- 7500 ദിർഹം വരെ ശമ്പളത്തിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി ഒഴിവുകൾ | അപേക്ഷകൾ ഓൺലൈൻ വഴി അയക്കാം
👉🏻ബാങ്കിംഗ് സെക്റട്ടറിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം /കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
• Company Name- ADCB Bank
• Job Location- Dubai, Abu Dhabi
• Nationality- Selective (update)
• Education- Check Apply Link
• Experience- Added in Apply Link
• Salary- Discuss during an interview
• Benefits- Standard Benefits
• Updated on- 16th October 2022
• Recruitment- Free and Direct
AVAILABLE VACANCIES IN ADCB BANK
• Relationship Manager
• Compliance Officer
• Change & Transformation Manager
• Agency Analyst
• Product Implementation Analyst
you are interested you can submit your application BELOW
https://www.adcbcareers.com/en/job-search-results/
23. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫ്രഞ്ച് ബേക്കറിയിൽ ഒഴിവുകൾ/എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം
• Company Name- French Bakery
• Qualification- SLLC/Plus Two
• Benefits- Attractive Benefits
• Salary-Discuss In Interview
• Gender- Male/Female
• Experience- Needed
• Job Location-Dubai
• Recruitment- Free & Direct
• Updated on- 22/10/2022
⭕️ഒഴിവുകൾ ⭕️
▪️Sales Coordinator
▪️Sales Executive
▪️Commi
▪️Operations Manager
▪️Bike Driver
▪️Art Cake Chef
▪️Waitress
▪️Sales Analys
send Your CV at tenpix9@gmail.com.
24. വിസിറ്റ് വിസയിൽ ഉള്ളവർക്കു ലൈഫ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
Name of the Company – Life Gallon Drinking Water Company Al Ain
Recruiting by – Direct by the Company
Any Charges – No charges Applicable
Eligibility – Check-in Apply Link
Gender – Both can Apply
Age Limit – 22- 35
Salary Details – Discuss in Interview
Experience Details -Added Below
Interview Only For Eligible Candidates Mailed

⭕️ഒഴിവുകൾ ⭕️
•Sale Executive -Good Communication Skills
Experience Required
•Tele Caller – Female
Good Communication Skills in English And Hindi
•General Accountant -Experience In Accounting
Software -QB
•Driver – 3 Ton Pick Up Driver Experience In Uae
If you are interested in this job you can Apply Immediately from here- sales.life2022@gmail.com
25. അബുദാബി ൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്
• Company Name- Rotana Hotels & Resorts
• Job Location- Abu Dhabi
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Mandatory
• Salary- Discuss during an interview
• Benefits- As per UAE labor law
• Updated on- 22nd October 2022
Available vacancies
• Valet Parker
• Bellboy
• HOUSEKEEPING
• Housekeeping Attendant
• FOOD & BEVERAGE
• Events Manager Captain
• Waitress
• KITCHEN
• Pastry Chef
• Sous Chef
• Chef De Partie – Oriental
• Commis II – Pastry
• Commis II
• Commis III
• STEWARDING
• Stewarding Shift Leader
• FINANCE
• Outlet Cashier
• RECREATION
• Lifeguards • Kids Club Attendant
• Animator
• HUMAN RESOURCES
• Visa Officer (Arabic Speaker)
• Human Resources Officer
• SALES & MARKETING
• Head of Sales
• Sales Manager (German Speaker) Sales Executive (Russian Speaker)
• Assistant – Social Media Digital Marketing Manager
IF YOU ARE INTRESTED PLEASE CLICK THE FOLLOWING LINK
https://www.rotanacareers.com/en/job-search-results/

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.