നമിതാ പ്രമോദ് അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയില്‍

നടി നമിതാ പ്രമോദ് കഴിഞ്ഞദിവസമാണു കൊച്ചി പനമ്പിള്ളി നഗറിലൊരു കഫെ ആരംഭിച്ചത്. അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയ്ക്ക് അനുഗ്രഹം നല്‍കാന്‍ നിരവധി പേര്‍ എത്തി. അപര്‍ണ ബാലമുരളി, അനു സിത്താര, മിയ, രജിഷ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ … Read More

ബുര്‍ജ് ഖലീഫ: ഒരു അത്യുന്നത വിസ്മയം

ഇന്നത്തെ ആധുനിക ലോകത്ത് “ബുർജ് ഖലീഫ” അതിൻെറ തനതു സവിശേഷതകൊണ്ട് ലോക പ്രശസ്തമാണ്, ബുർജ് ഖലീഫ അതിൻെറ അതുല്യമായ ഉയരക്കൂടുതൽകൊണ്ടും മുതല്‍മുടക്കുകൊണ്ടും കാഴ്ചയിലെ സൌന്ദര്യം കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച ആർക്കിടെക്ച്ചറല്‍ ടവര്‍ വിസ്മയം എന്നു പറയേണ്ടിവരും. ദുബായിലെ മാത്രമല്ല, … Read More

“റോള്‍ ടോപ്പ്”: ലാപ്പ് ടോപ്പിൻെറ ഏറ്റവും പുതിയ മുഖം

നിങ്ങളറിഞ്ഞോ?  ലാപ്‌ ടോപ്പിൻെറ ഏറ്റവും പുതിയ വേർഷ ന്‍ അഥവാ പരിഷ്കരിച്ച ലാപ്‌ ടോപ്‌ വിപണിയില്‍ ഉടന്‍ തന്നെ ലഭ്യമായേക്കും. “റോള്‍ ടോപ്‌” എന്നാണ് അതിൻെറ വിളിപ്പേര്. സമീപ ഭാവിയിൽത്തന്നെ “റോള്‍ ടോപ്‌” ഇന്ത്യന്‍ വിപണിയിലും ലഭ്യമായിത്തുടങ്ങും. റോള്‍ ടോപ്‌ കൊണ്ടുനടക്കാന്‍ … Read More

കയ്യില്‍ കാശുണ്ടോ? ദുബായില്‍ സ്വർണ ബിസിനസ് (കമ്മോഡിറ്റി) അല്ലെങ്കില്‍ ജുവലറി തുടങ്ങാം

പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലെങ്കില്‍ ജീവിതത്തിനു അർത്ഥമുണ്ടോ? ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു ശരാശരി മനുഷ്യനേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം പ്രതീക്ഷകളാണ്, വ്യക്തിയെന്ന നിലയില്‍ ഭാവിയെക്കുറിച്ചു കാണുന്ന സ്വപ്നങ്ങളിലൂടെ മനുഷ്യ ജീവിതം കടന്നു പോകുന്നു, പ്രായപൂർത്തി വന്നവർക്കു മാത്രമല്ല, പ്രായം ചെന്നു വയസായവരും സ്വപ്നങ്ങള്‍ … Read More

ലോകം കീഴടക്കിയ മാക്ഡോണാൾഡിൻെറ  വിജയ ഗാഥ

ഇന്നേവരെയുള്ള ലോക ചരിത്രം പരിശോധിച്ചാല്‍ സ്വയം സമർപ്പിതമായ കഠിന പ്രയ്തനം കൊണ്ടു കോടീശ്വരന്മാരയിട്ടുള്ള ധാരാളം വ്യക്തിത്വങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. അവരെല്ലാം കേവലം കോടീശ്വരന്മാര്‍ മാത്രമല്ല അതിനെക്കാളേറെ ലോക പ്രശസ്തരുമാണ്. പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും അവരുടെ (ലോകത്തിനുനൽകിയ) സംഭാവനകൾ കൊണ്ടും ജീവിച്ചിരുന്നപ്പോള്‍ അവര്‍ … Read More

ഇലക്ട്രോണിക് സ്കൂട്ടറുകള്‍: കാലഘട്ടത്തിൻെറ ആവശ്യകത

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വാഹന നിർഗമന മാലിന്യങ്ങള്‍ ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരും? എല്ലാവരും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു അന്തരീക്ഷ മാലിന്യം കുറയ്ക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാന്‍ നിർബന്ധിതമാകുന്ന ഒരു സാഹചര്യത്തിലാണ് കേരള സംസ്ഥാനം ഉൾപ്പെടുന്ന ഇന്ത്യാ മഹാരാജ്യം.  ശ്വസിക്കുന്ന വായുവിലും … Read More

കാലഘട്ടത്തെ വരുതിയിലാക്കി “ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍”

ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും  തനതു സംസ്കാരവും പൈതൃകവും പരമ്പരാഗത മൂല്യങ്ങളും ഉണ്ട്. അക്കാര്യത്തില്‍ ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല, ഏകദേശം അയ്യായിരം വർഷങ്ങളുടെ പഴമയും പാരമ്പര്യവും അവകാശപ്പെടുന്ന ആർഷ ഭാരത സംസ്കൃതിയുടെ ഈറ്റില്ലമാണ് ഭാരതം. വൈഷ്ണവം, ശാക്തേയം,സ്മാർത്തം , ശൈവം എന്നിങ്ങനെ നൂറ്റാണ്ടുകളായി … Read More

വാഹനസംബന്ധമായ 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി ചെയ്യാം

ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി. ആധാർ അധിഷ്ഠിതമാണ് സേവനങ്ങൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആർടി ഓഫിസിൽ പോകാതെ parivahan.gov.in വെബ്സൈറ്റ് വഴിയോ mParivahan മൊബൈൽ ആപ് വഴിയോ … Read More