ഫാഷന്‍ ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എം.ജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടി.വി സലൂണിന്‍റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടി.വി … Read More

അരമണിക്കൂറിനിടയില്‍ 5 മിനിറ്റ് നടക്കണം, സ്ഥിരമായി ഇരുന്നാല്‍ പണികിട്ടും

ഇരിക്കുന്നതിന്‍റെ ദൈര്‍ഘ്യം കൂടിയാല്‍ പലവിധ അസുഖങ്ങള്‍ പിടിപെടുമെന്ന കാര്യം നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ അരമണിക്കൂറിനിടയില്‍ അഞ്ച് മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ആരോഗ്യത്തിനു ഗുണകരമാണെന്നു പഠനം. ജേണല്‍ ഓഫ് ദ അമെരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം … Read More

“പ്രാണിക് ഹീലിംഗ്”: അത്ഭുത സിദ്ധിയുടെ ചികിത്സാ പ്രയാണം

“പ്രാണിക് ഹീലിംഗ്” അനേക രോഗങ്ങളില്‍ നിന്ന് മുക്തിയേകുന്ന അത്ഭുത സിദ്ധിയുടെ ചികിത്സാ പ്രയാണം. മനുഷ്യരുടെ രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കേണ്ട ആശുപത്രികള്‍ “വെൽനെസ്സ് ഇൻഡസ്ട്രീസ്‌” എന്ന ഓമനപ്പേരില്‍ മെഡിക്കല്‍ എത്തിക്സ് കാറ്റിൽപ്പറത്തി, ഏതു വിധേനയും രോഗികളെ ചൂഷണം ചെയ്തു പണമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ വെറും … Read More

ഇലക്ട്രോണിക് സ്കൂട്ടറുകള്‍: കാലഘട്ടത്തിൻെറ ആവശ്യകത

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വാഹന നിർഗമന മാലിന്യങ്ങള്‍ ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരും? എല്ലാവരും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു അന്തരീക്ഷ മാലിന്യം കുറയ്ക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാന്‍ നിർബന്ധിതമാകുന്ന ഒരു സാഹചര്യത്തിലാണ് കേരള സംസ്ഥാനം ഉൾപ്പെടുന്ന ഇന്ത്യാ മഹാരാജ്യം.  ശ്വസിക്കുന്ന വായുവിലും … Read More

വൈറ്റ് ചോക്ലേറ്റ്: അതിരുചികരമായ ചോക്ലേറ്റ് രാജാവ്

“മധുരം” എന്ന രുചി” ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര ബോറാണല്ലേ? മനുഷ്യരുടെ നാവിലെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന “മധുരം” എന്ന  അനുഭവവേദ്യ രഹസ്യം ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും സ്വയം അനുഭവിച്ചറിയാമെന്നല്ലാതെ മറ്റൊരാളോട്‌ മധുരത്തെ വർണ്ണിച്ച് പറയാന്‍ പറ്റില്ല. പായസത്തിന് മധുരമുണ്ട്, ജിലേബിക്ക് … Read More

സന്ദർശക വിസക്കാർക്ക് ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന ആവശ്യമില്ല

ദുബൈ: സന്ദർശക വിസയിൽ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്ക്​​​ മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച്​ കേരളത്തിൽ തട്ടിപ്പ്​. ജോലി തേടിയെത്തുന്നവരിൽ നിന്നാണ്​ പ്രധാനമായും പണം തട്ടുന്നത്​. ഗൾഫ്​ രാജ്യങ്ങളിലേക്ക്​ സന്ദർശക വിസയിൽ പോകുന്നവർക്ക്​ കേരളത്തിൽ​ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നിരിക്കെയാണ്​ ഈ പേരിൽ തട്ടിപ്പ്​ നടത്തുന്നത്​. … Read More

കൊളസ്ട്രോൾ കുറയ്ക്കാൻ പതിവായി ചെയ്യേണ്ടത് അറിയാമോ?…

കൊളസ്ട്രോളിനെ ഒരു ജീവിതശൈലീപ്രശ്നമായാണ് നാം കണക്കാക്കുന്നത്. എന്നാൽ ഒരിക്കലും നിസാരമായൊരു പ്രശ്നമേയല്ല ഇത്. ഹൃദയത്തെ അപകടത്തിലാക്കുന്നതിൽ പ്രധാനപ്പെട്ടൊരു പങ്ക് പലപ്പോഴും കൊളസ്ട്രോളിന് ഉണ്ടാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് ഭീഷണിയാകുന്ന അവസ്ഥയിലേക്ക് വരെ ഇതെത്തിക്കാം. എന്നാൽ മിക്ക സമയത്തും കൊളസ്ട്രോൾ ഉയരുമ്പോൾ … Read More

വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം…

ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ‘ബാലൻസ്’ ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍ തന്നെ … Read More

അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

1. ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? 🧬🧬🧬🧬🧬🧬🧬🧬 📌 വെള്ളത്തിൽ വീണാൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്. 📌 എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പാടില്ല. 📌 വെയിലത്ത് വെക്കേണ്ടതുണ്ടോ? 📌 ഫോണിലേക്ക് ഊതാൻ പറ്റുമോ..? 📌 അറിഞ്ഞിരിക്കണം ഈ കാര്യങ്ങളെല്ലാം… … Read More

മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുപ്പതുകാരൻ ചാടിപ്പോയി

ആലുവ : മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമ‌ാനത്താവളത്തിൽ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് … Read More