Indian /Gulf jobs live on 10.07.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ … Read More

ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 600 ദ​ശ​ല​ക്ഷം

വാ​ര്‍ത്ത​ക​ളും പൊ​തു​വാ​യ വെ​ബ്‌​സൈ​റ്റു​ക​ളും ഒ​ടി​ടി​യും ക​ണ​ക്റ്റ​ഡ് ടി​വി​യും മ്യൂ​സി​ക് സ്ട്രീ​മി​ങും ഓ​ണ്‍ലൈ​ന്‍ ഗെ​യ്‌​മി​ങും എ​ല്ലാം അ​ട​ങ്ങു​ന്ന ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 600 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ​വ​ര്‍ഷം ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ അ​ഞ്ചി​ല്‍ നാ​ലു പേ​രും ത​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​പ്പി​ച്ച​താ​യും ഇ​തേ​ക്കു​റി​ച്ചു​ള്ള … Read More

Kerala/Gulf Job Vacancies live on 15.10.2022

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC … Read More

ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഓഫർ കണ്ടു മതിമറന്നു പലരും ഓൺലൈനിൽ സാധനങ്ങൾ വാങ്ങി ചതിക്കപ്പെടാറുണ്ട്. ഇതൊഴിവാക്കാനായി പ്രധാനപ്പെട്ട 10 കാര്യങ്ങൾ വിലയിരുത്തിയശേഷം ഓർഡർ ചെയ്യുന്നതാവും ബുദ്ധി 1. സാധനത്തിന്റെ റേറ്റിംഗും റിവ്യൂസും നോക്കി ഓർഡർ ചെയ്യുക. കൂടുതൽ റേറ്റിംഗ് ഉള്ള സാധനങ്ങൾ കാണുമ്പോൾ അതിന്റെ റിവ്യൂ … Read More

Job

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും … Read More

കൊളസ്ട്രോൾ കുറയ്ക്കാൻ പതിവായി ചെയ്യേണ്ടത് അറിയാമോ?…

കൊളസ്ട്രോളിനെ ഒരു ജീവിതശൈലീപ്രശ്നമായാണ് നാം കണക്കാക്കുന്നത്. എന്നാൽ ഒരിക്കലും നിസാരമായൊരു പ്രശ്നമേയല്ല ഇത്. ഹൃദയത്തെ അപകടത്തിലാക്കുന്നതിൽ പ്രധാനപ്പെട്ടൊരു പങ്ക് പലപ്പോഴും കൊളസ്ട്രോളിന് ഉണ്ടാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് ഭീഷണിയാകുന്ന അവസ്ഥയിലേക്ക് വരെ ഇതെത്തിക്കാം. എന്നാൽ മിക്ക സമയത്തും കൊളസ്ട്രോൾ ഉയരുമ്പോൾ … Read More

പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് പിണറായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ജന്മദിനത്തില്‍ നിമീബിയയില്‍ … Read More

TOP HAVEN TVS

ആലപ്പുഴയിലെ ഈ സ്ഥാപനത്തിലേക്ക് *SALES MANAGER TEAM LEADER, * SHOROOM MARKETING EXECUTIVE, *SERVICE ADVISOR, *TECHINISION, TELE CALLER എന്നിവരെ ആവശ്യം ഉണ്ട്.RESUME മെയിൽ ചെയ്യുക. TOPHAVENTVS@GMAIL.COM 9400067109