ഇനി പഠിക്കാം; ടീച്ചർ റോബോട്ടാണ്

ലീവ് എടുക്കുമെന്ന പേടി വേണ്ട. റിട്ടയറായി പോകുമെന്നും വിചാരിക്കണ്ട. പറഞ്ഞു വരുന്നതൊരു ടീച്ചറെക്കുറിച്ചാണ്. അറിവിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ റെഡിയായിരിക്കുന്ന ടീച്ചർ. ഈ ടീച്ചർ റോബോട്ടാണ്. അധ്യാപനത്തിനായി ഹ്യൂമനോയ്ഡ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നു കർണാടകയിലെ ടെക്കി യുവാവ്. ശിക്ഷ എന്നാണ് റോബോട്ടിനു നൽകിയിരിക്കുന്ന … Read More

വാച്ച് കെട്ടിയാൽ ബ്ലഡ് ഷുഗർ അറിയാം

സമയം അറിയുക എന്ന അടിസ്ഥാനധർമ്മത്തിനപ്പുറം വാച്ചുകൾ വളർന്നു കഴിഞ്ഞു. ഹാർട്ട് റേറ്റ് അറിയാനും, ഒരു ദിവസത്തെ കാൽച്ചുവടുകൾ അറിയാനുമൊക്കെ ഇക്കാലത്തു വാച്ചുകളിലൂടെ സാധിക്കും. വാച്ചുകൾ സ്മാർട്ടായിട്ടു കാലം കുറെയായി. കുറച്ചുകാലം മുമ്പ് തെരഞ്ഞെടുത്ത മോഡലുകളിൽ ഇ.സി.ജി സൗകര്യം കൂടി ലഭ്യമാക്കിയിരുന്നു ആപ്പിൾ … Read More

ഇനി ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാം

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിൻെറ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് … Read More

5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഭീകര രോഗങ്ങൾ

ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശമാണ്.8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് അത്യാവശമായ ഉറക്കം വേണ്ട സമയം. അഞ്ചുമണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്ക് മാരകമായ രോഗങ്ങളെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഏഴ് മണിക്കൂര്‍ … Read More

ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കാലിക പ്രസക്തി

ഇക്കാലത്ത് വളരെ പ്രചാരമുള്ളതും അതിലേറെ പ്രസ്ക്തിയുള്ളതുമായ അർത്ഥവത്തായ ഒരു സംവിധാനത്തിൻെറ വാചിക ബഹിർസ്ഫുരണമാണ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന വാക്ക്. ഒരു ചാരിറ്റബിൾ ട്രസ്റ്റിനെ പല വിധത്തില്‍ നിർവചിക്കാന്‍ കഴിയുമെങ്കിലും അടിസ്ഥാനപരമായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹ കേന്ദ്രീകൃതമായ വ്യവസ്ഥയുടെ നിയത ഉപാധിയാണ് … Read More

 വാട്ട്സ് ആപ്പ് പൂർണമായും ഇനി നിങ്ങളുടെ വരുതിയില്‍

“ഇത് കൊള്ളാമല്ലോ” എന്ന് നിങ്ങള്‍ പറഞ്ഞുപോകം, കാരണം സംഗതി തരക്കേടില്ല, അത് തന്നെ. ഇനിമേല്‍ വാട്ട്സ്ആപ്പില്‍ മാത്രമായി നിങ്ങൾക്ക് ഇൻറർനെറ്റ് ഓഫ് ചെയ്യാം. നമുക്കറിയാം വാട്ട്സ് ആപ്പ് പൊതുവേ എല്ലാവർക്കും ഇഷ്ടമാണ്, ഉപകാരപ്രദമാണ്, സമൂഹത്തിന് ഗുണംചെയ്യുന്ന നിരിവധി കാര്യങ്ങള്‍ പരസ്പരം വിനിമയം … Read More

  ഇലക്ട്രിക് മോട്ടോറും സുരക്ഷാകാര്യങ്ങളും

ഇക്കാലത്ത് എല്ലാ വീടുകളിലും ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കും, വെള്ളം ഉപയോഗം കൂടാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ലല്ലോ? വെള്ളം പാചകാവശ്യത്തിനും, കുളിക്കാനും, തുണി കഴുകാനും ടോയ്‌ലററ് ഉപയോഗത്തിനും അവശ്യം ആവശ്യമാണ്. മേൽപ്പറഞ്ഞ കാര്യങ്ങള്‍ ഓരോ വീടുകളിലും കൃത്യമായി നിർവഹിക്കപ്പെടണമെങ്കില്‍ , ഇലക്ട്രിക് മോട്ടോർ … Read More

ദുബായ് നഗരം: ലോകത്തിൻെറ ശ്രദ്ധാകേന്ദ്രം

ദുബായ് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്നാണ്, സംശയം വേണ്ട. അതിൻെറ കാരണങ്ങള്‍ പലതാണ്, അത് സംബന്ധമായി ഒറ്റ വാചകത്തില്‍ നിർവചനം നൽകുക അസാധ്യവുമാണ്‌. ദുബായ് സമ്പത്തിൻെറയും ആഡംബരത്തിൻെറയും പ്രതീകമാണ്‌, അഥവാ പര്യായം ആണ്. അടിച്ചു പൊളിച്ചു ജിവിതം ആസ്വദിച്ചു … Read More

മനസ് വച്ചാല്‍ കറൻറ് ചാർജ് കുറയ്ക്കാം

കറൻറ് ഇല്ലാത്ത ഒരു ദിവസം സങ്കല്പ്പി ക്കാന്‍ പറ്റുമോ? മനുഷ്യൻെറ നിത്യ ജീവിതത്തില്‍ വൈദ്യുതി അഥവാ ഇലക്ട്രിസിറ്റി ഇല്ലാതായാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. മനുഷ്യന്‍ വൈദ്യുതി എന്ന പ്രതിഭാസത്തോട് വിധേയത്വം കൊണ്ട് ഒട്ടിപ്പോയി എന്ന് വേണം പറയാന്‍. കാരണം വൈദ്യുതി … Read More

കുട്ടികൾക്കായി മാത്രം പുതിയ “യൂട്യൂബ് ആപ്പ്”

ഇന്ന് ലോകം ആധുനികതയുടെ ഉമ്മറപ്പടിയിലാണ് എത്തിനിൽക്കുന്നത്, അതിൻേറതായ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്, പലപ്പോഴും നമ്മള്‍ പാശ്ചാത്യ നാടുകളിലേക്ക് നോക്കിക്കൊണ്ട്‌, അല്ലെങ്കില്‍ പടിഞ്ഞാറന്‍ സംസ്കാരത്തെ (പ്രത്യേകിച്ചും യൂറോപ്യന്‍) പഴിപറഞ്ഞുകൊണ്ട് വെറും ദോഷൈക ദൃക്കുകളായി മാത്രം മാതൃരാജ്യമായ ഇന്ത്യയിലെ നിരവധിയായ കുറ്റങ്ങളും കുറവുകളും കാണാതെ … Read More