ICWA യും CA യും: ഒരു താരതമ്യപഠനം

 എന്താണ് ICWA എന്ന യോഗ്യത? ICWA എന്താണെന്ന് പറയുന്നതിന് മുമ്പ് പറയട്ടെ, പലരും വിദ്യാഭ്യാസ സംബന്ധമായി പറയുമ്പോള്‍ യാദൃശ്ചികം അല്ലാതെ തന്നെ ICWA – യെക്കുറിച്ച് പറയാറുണ്ട്. പക്ഷെ അവരില്‍ അധികം പേർക്കും വാസ്തവം പറഞ്ഞാല്‍ ICWA എന്താണെന്ന് അറിയില്ല. ഇനി … Read More

“ടൈപ്പ് സി ചാർജര്‍”: ഒരു അതിവേഗ ചാർജിംഗ് സംവിധാനം

“ടൈപ്പ് സി ചാർജര്‍” കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നവീനമായ ആൻഡ്രോയിഡ് ഫോണ്‍ചാർജര്‍ എന്ന നിലയ്ക്ക് ഏറ്റവും ശ്രദ്ധേയമാണ്. ഒന്ന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് “ടൈപ്പ് സി ചാർജര്‍” ഗുണനിലവാര മാനദന്ധങ്ങള്‍ പുറത്തിറക്കുകയുണ്ടായി, മുഖ്യമായും “സ്പീഡ്” തന്നെയാണ് പ്രധാന ഗുണം, ഒപ്പം അതുകൊണ്ടുള്ള … Read More

ഐ.പി.എസ് (IPS): സിവില്‍ സർവീസിൻെറ മങ്ങാത്ത തിളക്കം

മലയാള സിനിമയിലെ സൂപ്പര്‍ താരം സുരേഷ്ഗോപിയുടെ കമ്മീഷണര്‍ സിനിമയിലെ (1994) മിന്നുന്ന പ്രകടനവും ആക്ഷന്‍ രംഗങ്ങളും തീയറ്ററില്‍ കണ്ടവരെല്ലാം അക്കാലത്തു കയ്യടിച്ചു വികാരാവേശം കൊണ്ടിട്ടുണ്ട്. ഒരു പക്ഷേ, കമ്മീഷണര്‍ എന്ന സിനിമയ്ക്ക് ശേഷമായിരിക്കണം യുവാക്കളും യുവതികളും ഇന്ത്യന്‍ സിവില്‍ സർവീസിലെ ഉന്നതമായ … Read More

എൻജിനീയറിംഗ് പാസാകാന്‍ മാത്തമാറ്റിക്സില്‍ പ്രാവീണ്യം വേണം

മാത്തമാറ്റിക്സ്(കണക്ക്) എന്ന വിഷയം എല്ലാവര്‍ക്കും വഴങ്ങണമെന്നില്ല. എൻജിനീയറിംഗും മാത്തമാറ്റിക്സുമായും അഭേദ്യമായ ബന്ധമുണ്ട്. മാത്തമാറ്റിക്സ് നല്ല പിടിപാടില്ലാത്ത, കൂട്ടാനും കുറയ്ക്കാനും ഹരിക്കാനും ഗുണിക്കാനും അറിയാത്ത ഒരു വിദ്യാർത്ഥി /വിദ്യാർത്ഥി നിക്ക് എൻജിനീയറിംഗ് ഒരു കടമ്പയായിരിക്കും. പാസാകുക എളുപ്പമല്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ മാതാപിതാക്കള്‍ … Read More

“റഡാര്‍” കണ്ണുകളെ വെട്ടിക്കുക, തീർത്തും അസാദ്ധ്യം

ലോകം വല്ലാതെ മാറിപ്പോയി, ശാസ്ത്രം വളർന്നുവെന്നുമാത്രമല്ല പരിധികള്‍ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക ശാസ്ത്രത്തിന്‍റെ വളർച്ച ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍, പ്രത്യേകിച്ചും രാജ്യസുരക്ഷയുടെ കാര്യത്തില്‍ നിസ്സീമമായ സേവനത്തിന് ഉതകും വിധത്തില്‍ പ്രയോജനപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രഥമ പരിഗണന … Read More

വിദ്യാഭ്യാസ സംബന്ധമായ ചില വസ്തുതകൾ

കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ്. അഥവാ ഇന്ത്യയില്‍ വിദ്യാഭ്യാസത്തിൻെറ കാര്യത്തില്‍ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം കേരളമാണ്. വാസ്തവം ഇതാണെങ്കിലും മലയാള നാട്ടിലെ ബഹു ഭൂരിപക്ഷം മാതാപിതാക്കൾക്കും സി.ബി.എസ്.ഇ (CBSE) എന്താണെന്ന് അറിയില്ല. പക്ഷെ എന്തോ … Read More

ഐ. എ. എസ് എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം

നല്ലൊരു ഭാവിയെ ഉറ്റുനോക്കുന്ന എല്ലാവർക്കും “ജില്ലാ കളക്ടര്‍” ആകണമെന്ന് വച്ചാല്‍ നടപ്പുള്ള കാര്യമല്ല. നല്ല ബുദ്ധി ശക്തിയും കഠിനാദ്ധ്വാനവും പഠന മികവും ഉള്ളവർക്ക് മാത്രമേ “ജില്ലാ കളക്ടര്‍” ആയിത്തീരാന്‍ കഴിയൂ. അതിനു ഐ. എ. എസ് (IAS) പാസാകണം. എന്താണ് ഐ. … Read More

“റോള്‍ ടോപ്പ്”: ലാപ്പ് ടോപ്പിൻെറ ഏറ്റവും പുതിയ മുഖം

നിങ്ങളറിഞ്ഞോ?  ലാപ്‌ ടോപ്പിൻെറ ഏറ്റവും പുതിയ വേർഷ ന്‍ അഥവാ പരിഷ്കരിച്ച ലാപ്‌ ടോപ്‌ വിപണിയില്‍ ഉടന്‍ തന്നെ ലഭ്യമായേക്കും. “റോള്‍ ടോപ്‌” എന്നാണ് അതിൻെറ വിളിപ്പേര്. സമീപ ഭാവിയിൽത്തന്നെ “റോള്‍ ടോപ്‌” ഇന്ത്യന്‍ വിപണിയിലും ലഭ്യമായിത്തുടങ്ങും. റോള്‍ ടോപ്‌ കൊണ്ടുനടക്കാന്‍ … Read More

വിഴിഞ്ഞം: അന്താരാഷ്‌ട്ര വ്യാപാര കേന്ദ്രമായി മാറും

തിരുവനന്തപുരം ജില്ലയിലെ “വിഴിഞ്ഞം” ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരു ഗ്രാമമാണ്‌. ഭൂരിഭാഗവും അതിസാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് അവിടെ അധിവസിക്കുന്നത്. കടലിനോട് അതിസാഹസികമായി മല്ലിട്ട് അന്നന്നത്തെ ആഹാരത്തിന് വക തേടുന്ന ഗ്രാമവാസികള്‍ പൊതുവേ നിഷ്കളങ്കരാണ്. എന്നിരുന്നാലും അവരില്‍ അധികം പേരും പരുക്കന്‍ സ്വഭാവക്കാരുമാണ്, … Read More

ഇനിയെല്ലാം ഒരു ആപ്പില്‍ തന്നെ

ഇനി  നിങ്ങളുടെ വ്യക്തിഗത രേഖകളെല്ലാം ഒരേ ആപ്പില്‍,കേന്ദ്ര സർക്കാര്‍ ജനങ്ങൾക്ക് വളരെ സൌകര്യപ്രദമായ ഒരു ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നു: ആധാര്‍, SSLC, ഐ.ഡി കാർഡ്, ലൈസൻസ് തുടങ്ങി ആധികാരികതയുള്ള വ്യക്തിഗത രേഖകള്‍ കയ്യില്‍ കൊണ്ട് നടക്കേണ്ട. എല്ലാം കേന്ദ്ര സർക്കാരിൻെറ സംരക്ഷണത്തില്‍ … Read More