ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കാലിക പ്രസക്തി
ഇക്കാലത്ത് വളരെ പ്രചാരമുള്ളതും അതിലേറെ പ്രസ്ക്തിയുള്ളതുമായ അർത്ഥവത്തായ ഒരു സംവിധാനത്തിൻെറ വാചിക ബഹിർസ്ഫുരണമാണ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന വാക്ക്. ഒരു ചാരിറ്റബിൾ ട്രസ്റ്റിനെ പല വിധത്തില്‍ നിർവചിക്കാന്‍ കഴിയുമെങ്കിലും അടിസ്ഥാനപരമായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹ കേന്ദ്രീകൃതമായ വ്യവസ്ഥയുടെ നിയത ഉപാധിയാണ് … Read More








