വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിച്ച് ദുബായ് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു
അമ്പരപ്പിക്കുന്ന കെട്ടിട നിര്‍മിതികള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബായ് വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ആയിരിക്കും ഇത്. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐ. സി എ .ഡി ) അധികൃതര്‍ … Read More








