ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് റെയില്‍വെ, കപ്പല്‍ പാതകള്‍
ഇന്ത്യയില്‍ നിന്ന് യു.എ.ഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്ക് പുതിയ പാത വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജി20 ഉച്ചകോടിയുടെ ഭാഗമായി സൗദിയുടെയും യു.എ.ഇയുടെയും നേതാക്കള്‍ ന്യൂഡല്‍ഹിയിലെത്തുന്ന വേളയിലാണ് ചര്‍ച്ചകള്‍ നടക്കുക. അമേരിക്കയാണ് … Read More








