എ.ടി.എം കാര്‍ഡ് എടുക്കാന്‍ മറന്നോ? കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം
നിങ്ങളുടെ കൈവശം എ.ടി.എം കാര്‍ഡ് ഇല്ലാത്തപ്പോള്‍ അടിയന്തരമായി പണം ആവശ്യമുണ്ടെങ്കില്‍, എ.ടി.എം കാര്‍ഡ് ഉപയോഗിക്കാതെ തന്നെ അടുത്തുള്ള ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനില്‍ (എ.ടി.എം) പണം പിന്‍വലിക്കാം. യു.എ.ഇയിലെ പല ബാങ്കുകളും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ സേവനം നല്‍കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് … Read More








