ഉപയോഗിക്കാത്ത ജി-മെയിൽ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍
ജി-മെയിൽ ഉള്‍പ്പെടെ 2 വര്‍ഷമായി ഉപയോഗിക്കാത്ത എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളും അവയിലെ കണ്ടന്‍റുകളും നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍ . ജി-മെയിൽ, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്യുമെന്‍റ്‌സ് (GoogleDocs) യുട്യൂബ് എന്നിവയിലെ സജീവമല്ലാത്ത കണ്ടന്‍റുകളും … Read More








