വിയറ്റ്‌നാം സന്ദർശിക്കാം; ഈസി ട്രാവലിനോടൊപ്പം
നിങ്ങള്‍ക്ക് വിയറ്റ്‌നാം സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? എങ്കില്‍ മടിക്കേണ്ട. ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കാന്‍ പറ്റിയ ഒരു സന്ദർഭം ഇതാ കൈവന്നിരിക്കുന്നു. കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്ന് ഇപ്പോൾ വിയറ്റ്നാമിലേക്ക് നേരിട്ട് വിമാനസർവീസ് വന്നിരിക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം … Read More








