ദുബായില്‍ ഇനി കടലിലൂടെ കാർ ഓടിക്കാം
ദുബായില്‍ ഇനി ഉല്ലാസ യാത്രയ്ക്ക് ജെറ്റ് കാറുകളില്‍ കറങ്ങാം. എമിറേറ്റിലെ തീരത്തെ ഉല്ലാസയാത്രയ്ക്ക് ജെറ്റ് കാറുകള്‍ സജ്ജമായി. വെള്ളത്തില്‍ സഞ്ചരിക്കാവുന്ന ഏഴ് ജെറ്റ് കാറുകളാണ് ദുബായ് മറീനയില്‍ വിനോദസഞ്ചാരികള്‍ക്കായി ദുബായ് ടൂറിസം കടലില്‍ ഇറക്കിയിരിക്കുന്നത്. ജലവിനോദങ്ങളൊരുക്കുന്ന വാട്ടര്‍ലൈന്‍ കമ്പനിയാണ് മറീനയില്‍ സഞ്ചാരികള്‍ക്കായി … Read More








