`N O L’ കാർഡ് കൊണ്ടുള്ള ഗുണങ്ങൾ

യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും നാം ഈ കാർഡ് ഉപയോഗിക്കുന്നത്. എന്നാൽ, കാർഡിൽ 200 ദിർഹം ഡെപ്പോസിറ്റുണ്ടെകിൽ ഈ കാർഡ് ഒരു ഡെബിറ്റ് കാർഡായും നമുക്ക് ഉപയോഗിക്കാം. … Read More

വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പൊലീസിന്‍റെ ജാഗ്രതാ നിർദേശം

 രാ​ജ്യാ​ന്ത​ര ന​മ്പ​റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​ജ്ഞാ​ത സ്പാം ​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കേ​ര​ള പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ല്‍ അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ല​ഭി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. … Read More

ചൈ​ന​യു​ടെ ത​ള​ർ​ച്ച മു​ത​ലെ​ടു​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ

അ​മേ​രി​ക്ക​യു​ടെ ചൈ​നാ പേ​ടി മു​ത​ലെ​ടു​ത്ത് ക​യ​റ്റു​മ​തി രം​ഗ​ത്ത് കൂ​ടു​ത​ൽ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ത​ന്ത്ര​ങ്ങ​ൾ പു​തു​ക്കു​ന്നു. രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷം ശ​ക്തി​യാ​ർ​ജി​ച്ച​തോ​ടെ വി​വി​ധ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​പ്ര​ഖ്യാ​പി​ത ഉ​പ​രോ​ധം മു​ത​ലെ​ടു​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ശ്ര​മം … Read More

ദിവസവും15 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക: ആരോഗ്യം മെച്ചപ്പെടും

ദിവസവും വെറും പതിനഞ്ച് മിനിറ്റ് നേരം സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചാൽ ആരോഗ്യം മെച്ചപ്പെടുമെന്നും പ്രതിരോധശേഷി വർധിക്കുമെന്നും പഠനം. സ്വാൻസീ യൂണിവേഴ്സിറ്റി നടത്തിയിരിക്കുന്ന ഈ പഠനം ജേണൽ ഓഫ് ടെക്നോളജി ഇൻ ബിഹേവിയർ സയൻസ് മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ടീം ആളുകളോട് … Read More

എ​ളു​പ്പം ന​മ്പ​ര്‍ ആ​ഡ് ചെ​യ്യാം, പു​തി​യ വാ​ട്‌​സ്ആ​പ്പ് ഫീ​ച്ച​ര്‍

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം പു​തി​യ ഫീ​ച്ച​റു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ഇ​ന്‍സ്റ്റ​ന്റ് മെ​സേ​ജി​ങ് ആ​പ്പാ​യ വാ​ട്‌​സ്ആ​പ്പ്. ആ​പ്പി​ല്‍ നി​ന്നു​കൊ​ണ്ടു ത​ന്നെ കോ​ണ്‍ടാ​ക്റ്റ് ലി​സ്റ്റി​ല്‍ ന​മ്പ​ര്‍ എ​ഡി​റ്റ് ചെ​യ്യാ​നും ആ​ഡ് ചെ​യ്യാ​നും ക​ഴി​യു​ന്ന ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കാo. നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ന്‍ഡ്രോ​യി​ഡ് ഫോ​ണി​ല്‍ … Read More

സ്റ്റാ​ൻ​ഡ് അ​പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് 40,700 കോ​ടി

വ​നി​ത, പ​ട്ടി​ക​ജാ​തി (എ​സ്‌‌​സി), പ​ട്ടി​ക​വ​ർ​ഗ (എ​സ്‌​ടി) വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉ​ത്പാ​ദ​ന, സേ​വ​ന, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലും കൃ​ഷി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഗ്രീ​ൻ​ഫീ​ൽ​ഡ് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​മാ​യു​ള്ള സ്റ്റാ​ൻ​ഡ് അ​പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​നു​വ​ദി​ച്ച​ത് 40,700 കോ​ടി​യി​ല​ധി​കം രൂ​പ. 1,80,630 … Read More

മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

ദിവസവും ഓരോ പെഗ് കഴിക്കുന്നതിൽ കുഴപ്പമില്ല. അൽപ്പം വീഞ്ഞ് അകത്താക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കാലങ്ങളായി മദ്യപാനത്തെക്കുറിച്ച് ഇത്തരം ചില ധാരണകൾ നിലവിലുണ്ട്. അൽപ്പാൽപ്പമായി അകത്തു ചെന്നു ബോധം പൂർണമായി തെളിഞ്ഞവരോ, മറഞ്ഞവരോ ആശ്വാസത്തിനായി കണ്ടെത്തിയ ന്യായീകരണങ്ങളാവാം. എന്തായാലും ഈ ധാരണ … Read More

40 ശതമാനം ആളുകളും ഉറങ്ങുന്നത് 7 മണിക്കൂറിൽ താഴെ

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള പഠനങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. സുഖമായി ഉറങ്ങാൻ കഴിയുന്നതൊരു അനുഗ്രഹമാണെന്ന് അനുഭവത്തിലൂടെ പലർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. ആരോഗ്യകരമായ ജീവിതശൈലിയിൽ ഉറക്കത്തിന്‍റെ പ്രധാന്യം അത്ര വലുതാണ്. ഒരാളുടെ ഉറക്കത്തിന്‍റെ ദൈർഘ്യം ഏഴു മണിക്കൂറെങ്കിലും വേണമെന്നാണു പല പഠനങ്ങളും പറഞ്ഞുവയ്ക്കുന്നത്. എന്നാൽ നാൽപതു … Read More

പ്രൊ​ഫ​ഷ​നലു​ക​ളു​ടെ ശ​മ്പ​ള​ത്തി​ൽ വ​ര്‍ധ​നയു​ണ്ടാ​കും

 2023ല്‍ ​പ്രൊ​ഫ​ഷ​ന​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ര്‍ക്ക് മെ​ച്ച​പ്പെ​ട്ട വേ​ത​നം ല​ഭി​ക്കു​മെ​ന്ന് ഏ​ണ​സ്റ്റ് & യ​ങ് (ഇ​വൈ) പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 10.2% ശ​രാ​ശ​രി ശ​മ്പ​ള വ​ര്‍ധ​ന​വ് പ്ര​തീ​ക്ഷി​ക്കാം. 2022ല്‍ 10.4% ​ശ​രാ​ശ​രി വ​ര്‍ധ​ന​വു​ണ്ടാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​മ്പ​ള വ​ര്‍ധ​ന​വു​ണ്ടാ​കു​ന്ന മൂ​ന്ന് മേ​ഖ​ല​ക​ള്‍ … Read More

രാ​ജ്യം 6ജി​യി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു

രാ​ജ്യം 6ജി​യി​ലേ​ക്ക്  ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​രേ​ഖ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി   പു​റ​ത്തി​റ​ക്കി. 2030ല്‍ ​രാ​ജ്യം 6ജി ​യു​ഗ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ 6ജി ​ദൗ​ത്യ​ത്തി​നും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​മു​ള്ള ഔ​ദ്യോ​ഗി​ക 6ജി ​ടെ​സ്റ്റ്ബെ​ഡ് പ​ദ്ധ​തി​ക്കും … Read More