Kerala Job Vacancy 13.8.22
1.ഗ്ലൗസ് ഫാക്ടറിയിലേക്കു എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഗ്ലൗസ് ഫാക്ടറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,ഫർമിസിസ്‌റ് എന്നിവരെ ആവശ്യമുണ്ട്.മുൻപരിചയമുള്ളവർക്ക് മുൻഗണന .താല്പര്യം ഉള്ളവർ താഴെ പറയുന്ന ഇമെയിലിൽ biodata അയക്കുക .neemamedineedspvtltd @gmail.com 2,Driver cum salesman കടവന്തറയിലെ ഫുഡ് കമ്പനിയിലേക്ക് ചപ്പാത്തി,പൊറോട്ട, … Read More