ദുബായ്: ടൂറിസ്റ്റുകളുടെ പറുദീസ

ദുബായ് നഗരം ലോക പ്രശസ്തമാണ്, ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കേരളീയർക്ക് ദുബായ് ഒരു സ്വപ്ന നഗരമാണ്, ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ദുബായില്‍ ഒരു ജോലി നേടിയെടുക്കുകയെന്നത് സ്വപ്ന സാഫല്യമാണ്. ദുബായ് അടിസ്ഥാന പരമായി ഒരു ഇസ്ലാമിക രാജ്യമാണെങ്കിലും കർക്കശമായ മുസ്ലിം … Read More

യു.എ.ഇ യില്‍ ഒറ്റപ്പേരുകാര്‍ക്ക് ഷോക്ക് ട്രീറ്റ്മെൻറ്

” ഒറ്റപ്പേരുകാര്‍” ഒരു തിരിച്ചടിയുടെ ഷോക്കില്‍. ദുബായ് ഉൾപ്പെടുന്ന യു.എ,ഇ യില്‍ നിയമങ്ങൾക്ക് ഒട്ടും മാർദ്ദവമില്ല . “ഒരു പേരിലെന്തിരിക്കുന്നുവെന്ന്” പണ്ട് ഏതോ ഒരാള്‍ പറഞ്ഞിട്ടുണ്ട് മഹാനാണോ, പണ്ഡിതനാണോയെന്നറിയില്ല. ഒന്നാലോചിച്ചാല്‍ ഒരു പേരില്‍ ഒന്നുമില്ല, പുരുഷനായാലും സ്ത്രീയായാലും സ്വഭാവത്തിലും പ്രവൃത്തിയിലുമാണ് കാര്യം. … Read More

ഇനി വിദേശ രാജ്യങ്ങളില്‍ നിങ്ങള്‍ക്കും ഡ്രൈവ് ചെയ്യാം

ഒരു സന്തോഷ വാര്‍ത്ത: ഇനി മുതല്‍ വിദേശ രാജ്യങ്ങളിലും അവിടങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ക്കൂടി വിദേശ റോഡുകളില്‍ നിങ്ങള്‍ക്ക് കാര്‍, മോട്ടോര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കാം, വിദേശ റോഡിലൂടെ സ്വയം ഡ്രൈവ് ചെയ്തു ഡ്രൈവിംഗ് ആസ്വദിക്കാം. അതിനു വേണ്ടി വരുന്ന … Read More

യാത്രാവേളകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

ശ്രദ്ധിക്കുക, വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും യാത്ര ചെയ്യുന്നവരാണ്, എല്ലാവര്‍ക്കും തിരക്കാണ്. പലപ്പോഴും യാത്രാവേളകളില്‍ നമ്മുടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു പോകുന്നത്‌ അപ്രതീക്ഷിതമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി എളുപ്പത്തില്‍ പബ്ലിക് ഫോണ്‍ ചാര്‍ജിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. … Read More

വന്ദേ ഭാരത് ഇനി ദക്ഷിണേന്ത്യക്കും സ്വന്തം; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളുരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളുരു കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസാണ്. ചെന്നൈ  ബെംഗളൂരു  മൈസൂരു റൂട്ടിലാണ് ട്രെയിന്‍ … Read More

മലേഷ്യ: പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്നിൻെറ മാസ്മരികലോകം

മാസ്മരം തുടിക്കുന്ന വശ്യസുന്ദരമായ പ്രകൃതിയും ആധുനിക വാസ്തുവിദ്യാ കെട്ടിട സമുച്ചയങ്ങളും സംഗമിക്കുന്ന മലേഷ്യ, ഒരു വിസ്മയം തന്നെ. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രകൃതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ മലേഷ്യ എന്നും സന്ദർശകർക്കും ടൂറിസ്റ്റുകൾക്കും ദൃശ്യവിരുന്നിൻെറ മാസ്മരികത നിർലോഭം പകർന്നു നൽകുന്നു. താരതമ്യേനെ കുറഞ്ഞ … Read More

ഇലക്ട്രോണിക് സ്കൂട്ടറുകള്‍: കാലഘട്ടത്തിൻെറ ആവശ്യകത

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വാഹന നിർഗമന മാലിന്യങ്ങള്‍ ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരും? എല്ലാവരും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു അന്തരീക്ഷ മാലിന്യം കുറയ്ക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാന്‍ നിർബന്ധിതമാകുന്ന ഒരു സാഹചര്യത്തിലാണ് കേരള സംസ്ഥാനം ഉൾപ്പെടുന്ന ഇന്ത്യാ മഹാരാജ്യം.  ശ്വസിക്കുന്ന വായുവിലും … Read More

 സംസ്ഥാനത്തിന് പുറത്തു പോകാൻ വാഹന പെർമിറ്റ് ഓൺലൈനിൽ

സ്പെഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി. അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളത്തിൽ രജിസ്റ്റർ ചെയ്ത യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് … Read More

വിദേശ യാത്രയ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങള്‍….

യാത്ര,  ഏതൊരാള്‍ക്കും ജീവിതത്തില്‍ അപൂർവ്വ മല്ലാത്ത സഞ്ചാര സുകൃതം.  യാത്രകള്‍ രസകരമാണ്,  അതു യാത്രികൻെറ അഭിരുചിയനുസരിച്ച് കൂടുതൽ ആസ്വാദ്യകരമാക്കാന്‍ കഴിയും. സ്വദേശ യാത്രകളുടെയും വിദേശ യാത്രകളുടെയും വ്യക്തിഗതമായ അനുഭവങ്ങള്‍ ഏതൊരു യാത്രികനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. ഒരു വിനോദ യാത്രയില്‍ നിന്നും തീർത്തും … Read More

‘ദുബായ് ഫെസ്റ്റിവല്‍’ ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്ന അത്യാകര്‍ഷക ഷോപ്പിംഗ്‌ മേള

ദുബായ് ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമാക്കി എല്ലാവര്‍ഷവും നടത്താറുള്ള “ദുബായ് ഫെസ്റ്റിവലിന്‍റെ” പങ്ക് നമുക്കറിയാം, “ദുബായ്” എന്ന യുഎഇ യിലെ ഏറ്റവും പ്രമുഖമായ എമിരേറ്റിന്‍റെ കാലിക പ്രസക്തിയും പ്രാധാന്യവും. മൊത്തം ഏഴ്‌ എമിരേറ്റുകളുടെ കൂട്ടായ്മയാണ് യുഎഇ അഥവാ യുനൈറ്റഡ് അറബ് എമിരേറ്റ്സ്. … Read More