ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് പണം നഷ്ടമാകില്ല

ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. … Read More

കശ്മീരിലെ തീവണ്ടിയാത്ര അവിസ്മരണീയം

മഞ്ഞില്‍ പുതഞ്ഞ കാഴ്ച അനുഭവിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികള്‍ കശ്മീർ താഴ്‌വരയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ബനിഹാളില്‍ നിന്നും ബുഡ്ഗാമിലേക്കുള്ള തീവണ്ടിയാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നു. കഴിഞ്ഞദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ ഒരു റെയില്‍വേ സ്റ്റേഷന്റെ ചിത്രങ്ങള്‍ … Read More

ദുബായ് നഗരം: ലോകത്തിൻെറ ശ്രദ്ധാകേന്ദ്രം

ദുബായ് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്നാണ്, സംശയം വേണ്ട. അതിൻെറ കാരണങ്ങള്‍ പലതാണ്, അത് സംബന്ധമായി ഒറ്റ വാചകത്തില്‍ നിർവചനം നൽകുക അസാധ്യവുമാണ്‌. ദുബായ് സമ്പത്തിൻെറയും ആഡംബരത്തിൻെറയും പ്രതീകമാണ്‌, അഥവാ പര്യായം ആണ്. അടിച്ചു പൊളിച്ചു ജിവിതം ആസ്വദിച്ചു … Read More

കുട്ടനാട് ഒരുങ്ങുന്നു; വിദേശികള്‍ക്കായി

അതെ, ടൂറിസത്തിനു ഇപ്പോള്‍ തനി നാടന്‍ ചന്തമാണ്. കേരളത്തിലേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് വിദേശ സഞ്ചാരികള്‍ വന്നു കൊണ്ടിരുന്നതാണ്. പക്ഷെ കഴിഞ്ഞ 2018 ലെ പ്രളയം കേരളത്തിൻെറ ടൂറിസം മേഖലയിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഇപ്പോള്‍ നമ്മുടെ കേരളം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള … Read More

ചില യു.എ.ഇ വിശേഷങ്ങൾ

പ്രവാസികൾക്ക് ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യില്‍ പ്രത്യേകമായി എന്തെങ്കിലും നിയമങ്ങളോ നിഷ്കർഷയോ ഉണ്ടോ? തീർച്ചയായും ഉണ്ട്, പ്രധാനമായും വസ്ത്രധാരണത്തിന്‍റെ കാര്യത്തിലാണ്. ദുബായിലെ പ്രവാസികൾക്കായിട്ടുള്ള ഏറ്റവും സാധാരണവും അടിസ്ഥാനപരവുമായ നിയമങ്ങളില്‍ ഒന്ന് “മാന്യമായ വസ്ത്ര ധാരണം” തന്നെയാണ്.ഇപ്പോഴും പ്രത്യേകിച്ചും സ്ത്രീകളും പെൺകുട്ടികളും എളിമയുള്ള … Read More

വിമാന യാത്രയുടെ കീഴ്‌വഴക്കങ്ങളെ ഒഴിവാക്കുന്ന IATA ആശയം

ഒരു പുതിയ സംവിധാനം സമീപ ഭാവിയില്‍ വിമാന യാത്രയുടെ കീഴ്വഴക്കങ്ങളെ കീഴ്മേല്‍ മറിച്ചേക്കാം. ഇനി പാസ്പോർട്ടും ടിക്കറ്റും ബോർഡിം ഗ് പാസും കാണിക്കാതെ ലോകത്തെവിടെക്കും വിമാന യാത്ര സാധ്യമായേക്കും. പുതിയ പരിഷ്കാരത്തിൻെറ ഉപജ്ഞാതാക്കള്‍ “അയാട്ട” യാണ്. ഇനിമേല്‍ അന്താരാഷ്‌ട്ര വിമാന യാത്രകള്‍ … Read More

ഇന്ത്യൻ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്

എന്നാണ് ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്? 1853 ഏപ്രില്‍ 16 നാണ് ഒരു ചരിത്ര സംഭവമായി ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടങ്ങുന്നത്. അതിലെ യാത്രക്കാരായി 400 – ഓളം അതിഥികള്‍ ഉണ്ടായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തിൻെറ … Read More

“വിസ” ഒരു ആഗോള ചിഹ്നം

ഇപ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ വളരെ സാധാരണം എന്ന നിലയില്‍ പ്രചാരമുള്ള വാക്ക് അല്ലെങ്കില്‍ ടേം ആണ് “വിസ”, പക്ഷെ എന്താണ് “വിസ” യെന്നു ചോദിച്ചാല്‍ അല്പം വിദ്യാസമ്പന്നർക്കു പോലും വിസ സംബന്ധമായി കൃത്യമായ ഉത്തരം നൽകാന്‍ പറ്റുന്നില്ല. പക്ഷെ വിദേശത്ത് … Read More

ഷെങ്കന്‍ വിസ

കടലിനക്കരെ, യൂറോപ്പില്‍ പോണോരെ നിങ്ങൾക്ക് “ഷെങ്കന്‍ വിസ” വേണം. എന്താണ് ഷെങ്കന്‍ വിസ? ഷെങ്കന്‍ വിസ എന്നത് യൂറോപ്പില്‍ പോകാന്‍ ആഗ്രഹിക്കുന ഏതൊരാൾക്കും (പുരുഷന്‍/സ്ത്രീ)  ആവശ്യമുള്ള യൂറോപ്യന്‍ യൂണിയന്‍റെ ഏകീകൃത കോമന്‍ വിസയാണ്. അല്പം കൂടി വിശദമായി പറഞ്ഞാല്‍ “ഷെങ്കന്‍ വിസ” … Read More

അൽപ്പം ട്രെയിന്‍ വിശേഷം പറയാം…

നമ്മള്‍ എല്ലാവരും ട്രെയിനില്‍ യാത്ര ചെയ്യാറുള്ളവരാണ്, ദൂര യാത്രകള്‍ ആണെങ്കില്‍ കൂടുതല്‍ സുഖകരവും സൌകര്യപ്രദവും ട്രെയിന്‍ യാത്ര തന്നെയാണ്. വാസ്തവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രെയിനിൽ യാത്ര ചെയ്യുന്നത് സാധാരണക്കാരും ഇടത്തരക്കാരുമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം സിംഹഭാഗവും സാധാരണക്കാരൻെറയും ഇടത്തരക്കാരൻെറയും ടിക്കറ്റ് … Read More