ഇന്ത്യൻ രൂപയുടെയും മറ്റ് കറൻസികളുടെയും വിനിമയ നിരക്ക് അറിയണോ ? ഇതാ ഒരു ആപ്പ്
ഇടക്കിടയ്ക്കായി മാറിക്കൊണ്ടിരിക്കുന്ന ആഗോള കറൻസികളുടെ മൂല്യവും വിലയും പ്രവാസികൾക്കും മറ്റ് ആളുകൾക്കും എളുപ്പത്തിൽ അറിയാനുള്ള ഒരു ഉപാധിയാണ് ഈ ആപ്പ്. എല്ലാ ലോക കറൻസികളുമായുള്ള കറൻസി നിരക്കുകൾ നിങ്ങൾക്ക് ഇനി എളുപ്പത്തിൽ കണ്ടെത്താം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു … Read More








