ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം. വാരാന്ത്യ നറുക്കെടുപ്പില്‍ നാലെണ്ണം ഇന്ത്യക്കാര്‍ വിജയികളായപ്പോള്‍ അതില്‍ മൂന്നും മലയാളികളാണ്. ദുബായില്‍ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജയ് വിജയന്‍ (41), ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുജീബ് പാക്യാര (33), അജ്മാനില്‍ ജോലി … Read More








