യു.എ.ഇയില്‍ ഒരു അധിക വരുമാനമാണോ നിങ്ങള്‍ ലക്ഷ്യമിടുന്നത്; എങ്കില്‍ അവസരങ്ങൾ ഇഷ്ടം പോലെ

സമയമുണ്ടെങ്കില്‍ സ്ഥിരം ജോലിക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന മറ്റൊരു ജോലി കൂടി നോക്കുന്നവരായിരിക്കും നമ്മളില്‍ പലരും, പ്രത്യേകിച്ച് പ്രവാസികള്‍. സാധാരണ വലിയ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലികളില്‍ മാത്രമാല്ല, സാങ്കേതിക മികവും അറിവും ആവശ്യമുള്ള മേഖലകളിലും അധിക വരുമാനം ലക്ഷ്യമിട്ടുകൊണ്ടുള്ള പാർട്ട് … Read More

യു.എ.ഇയിലെ പ്രവാസികൾക്ക് പ്രശ്നപരിഹാരവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രവാസികള്‍ക്ക് യു.എ.ഇയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലോ അവ പരിഹരിക്കാന്‍ കോണ്‍സുലാര്‍ സഹായം വേണമെങ്കിലോ ഇനി നൂതന മാര്‍ഗത്തിലൂടെ സഹായം ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, ചാറ്റ്‌ബോട്ട് സൗകര്യങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിൻെറ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. … Read More

യു.എ.ഇ നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും: അമേരിക്കന്‍ യൂട്യൂബർക്ക് തിരിച്ച് പോകാനായില്ല

കാർ വാടകയ്ക്ക് നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരിയോട് മോശമായി സംസാരിച്ച കേസില്‍ അമേരിക്കക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ യു.എ.ഇയില്‍ കുടുങ്ങിയിട്ട് മാസങ്ങളായി . “സാസി ട്രക്കർ” എന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ സ്വദേശിയായ വനിതയാണ് യു.എ.ഇയിലെ കർശന നിയമനടപടികളെ തുടർന്ന് യു.എ.ഇയില്‍ കുടുങ്ങിയത്. കാർ വാടയ്ക്ക് … Read More

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യു.എ.ഇയിൽ എത്തണം

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യു.എ.ഇയിൽ എത്തണമെന്ന് നിബന്ധന. വീസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. 5 വർഷ മൾട്ടിപ്പിൾ ടൂറിസ്റ്റ് വീസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ … Read More

ദുബായിലെ `N O L’ കാർഡിൻെറ ഗുണങ്ങൾ

യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും നാം ഈ കാർഡ് ഉപയോഗിക്കുന്നത്. മെട്രോ സ്റ്റേഷനിൽ നിന്നാണ് നമുക്ക് നോൽ കാർഡ് കിട്ടുക. 20 ദിർഹമാണ് നോൽ കാർഡ് ലഭിക്കാൻ … Read More

എ.ടി.എം കാര്‍ഡ് എടുക്കാന്‍ മറന്നോ? കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം

നിങ്ങളുടെ കൈവശം എ.ടി.എം കാര്‍ഡ് ഇല്ലാത്തപ്പോള്‍ അടിയന്തരമായി പണം ആവശ്യമുണ്ടെങ്കില്‍, എ.ടി.എം കാര്‍ഡ് ഉപയോഗിക്കാതെ തന്നെ അടുത്തുള്ള ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനില്‍ (എ.ടി.എം) പണം പിന്‍വലിക്കാം. യു.എ.ഇയിലെ പല ബാങ്കുകളും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ സേവനം നല്‍കുന്നുണ്ട്.   ഇത് ഉപഭോക്താക്കള്‍ക്ക് … Read More

ദുബായിൽ തൊഴിലവസരങ്ങളുടെ പെരുമഴക്കാലം

നാട്ടിൽ ജോലിയില്ലാതെ അലയുമ്പോൾ ദുബായിലാകട്ടെ ഇപ്പോൾ അവസരങ്ങളുടെ പെരുമഴക്കാലമാണ്. ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കി വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ ഉടൻ തന്നെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. എക്സ്പീരിയൻസ് വേണ്ടാതെ തന്നെ അനേകം സ്ഥാപനങ്ങൾ ഫ്രഷേഴ്‌സിന് അവസരം നൽകുന്നുണ്ട്. പ്രത്യേകിച്ച് … Read More

ദുബായ് കുതിക്കുന്നു ; ഒപ്പം തൊഴിൽ അവസരങ്ങളും

ദുബായിൽ ഇപ്പോൾ ഏതു ജോലിക്കും ആളെ ആവശ്യമുള്ള സ്ഥിതിയാണ്‌. അത്രയും വികസന പ്രവർത്തനങ്ങളാണ് ഇവിടെ വിവിധ മേഖലകളിൽ യാഥാർഥ്യമാകുന്നത്‌. വളരെ ഉയർന്ന ശമ്പളമാണ് പല കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ജോലിയിൽ പരിചയമുള്ളവർക്കും അല്ലാത്തവർക്കും നിരവധി അവസരങ്ങളാണ് ഇവിടെ ഉള്ളത്. നിരുത്സാഹപ്പെടുത്താൻ പലരുമുണ്ടാകും; … Read More

ദുബായിലെ ഗ്ലോബൽ വില്ലേജ് നേരത്തെ തുറക്കും; സന്ദർശന പാക്കേജുകളുമായി ഈസി ട്രാവൽസും

ദുബായിലെ ഗ്ലോബൽ വില്ലേജ് ഈ വർഷം ഒരാഴ്ച മുമ്പ് തന്നെ തുറക്കും. മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷൻ “Global village Season 28″ ഒക്ടോബർ 18 ന് തുറക്കും, നേരത്തെയുള്ള തീയതി  ഒക്ടോബർ 25 ആയിരുന്നു. അമിതമായ ഡിമാൻഡിനെ തുടർന്നാണ് ഈ … Read More

യു.എ.ഇ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ‘ബസ് ഓൺ ഡിമാൻഡ്’

പൊതുഗതാഗതത്തിൻെറ കാര്യത്തിൽ, ദുബായ് ഒരിക്കലും അതിൻെറ നേട്ടങ്ങളിൽ പിന്നോട്ട് പോകാറില്ല. നഗരത്തിൻെറ അധികാരികൾ അതിൻെറ ലോകോത്തര പൊതുഗതാഗത സംവിധാനം നവീകരിക്കാനും അടുത്ത തലങ്ങളിലേക്ക് കൊണ്ടുപോകാനും എപ്പോഴും പുതിയ വഴികൾ കണ്ടെത്തുന്നു. ഫ്ലൈയിംഗ് ടാക്സികൾ ഉടൻ തന്നെ നഗരത്തിന് മുകളിലൂടെ സഞ്ചരിക്കുമെന്ന് നമുക്കറിയാമെങ്കിലും, … Read More