പാസ്പോർട്ട് രഹിത യാത്ര ഇനി ദുബായ് വിമാനത്താവളത്തിൻെറ ടെർമിനല്‍-3യില്‍
വിദേശ യാത്ര നടത്തുമ്പോള്‍ കൈവശം വെക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് പാസ്പോർട്ട്. വിദേശ രാജ്യങ്ങളിലെ നമ്മുടെ ഐഡൻറിറ്റിയാണ് പാസ്പോർട്ട്. വിസയില്ലാതെ തന്നെ പല രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും പാസ്പോർട്ട് നിർബന്ധമാണ്. വിമാനത്താവളങ്ങളിലേക്ക് എത്തുമ്പോള്‍ തന്നെ പാസ്പോർട്ടുകളില്‍ വിശദമായ പരിശോധന നടത്തും. ഗള്‍ഫ് … Read More








