5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഭീകര രോഗങ്ങൾ
ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശമാണ്.8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് അത്യാവശമായ ഉറക്കം വേണ്ട സമയം. അഞ്ചുമണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്ക് മാരകമായ രോഗങ്ങളെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഏഴ് മണിക്കൂര്‍ … Read More








