കുട്ടികൾക്കായി മാത്രം പുതിയ “യൂട്യൂബ് ആപ്പ്”
ഇന്ന് ലോകം ആധുനികതയുടെ ഉമ്മറപ്പടിയിലാണ് എത്തിനിൽക്കുന്നത്, അതിൻേറതായ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്, പലപ്പോഴും നമ്മള്‍ പാശ്ചാത്യ നാടുകളിലേക്ക് നോക്കിക്കൊണ്ട്, അല്ലെങ്കില്‍ പടിഞ്ഞാറന്‍ സംസ്കാരത്തെ (പ്രത്യേകിച്ചും യൂറോപ്യന്‍) പഴിപറഞ്ഞുകൊണ്ട് വെറും ദോഷൈക ദൃക്കുകളായി മാത്രം മാതൃരാജ്യമായ ഇന്ത്യയിലെ നിരവധിയായ കുറ്റങ്ങളും കുറവുകളും കാണാതെ … Read More








