കഴിഞ്ഞ 6 മാസത്തിൽ ദുബായിലേക്ക് ഒഴുകിയെത്തിയത് 8.55 ദശലക്ഷം വിദേശികള്‍
ലോക ടൂറിസത്തിൻെറ ശ്രദ്ധാ കേന്ദ്രമായി ദുബായ് മാറിയതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് വർധനവ്. 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 8.55 ദശലക്ഷം അന്തർദ്ദേശീയ സന്ദർശകരാണ് ദുബായില്‍ എത്തിയത്. കോവിഡിന് മുമ്പ് 2019 ല്‍ ഇത് 8.36 ദശലക്ഷമായിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ … Read More








