യു.എ.ഇയിലേക്ക് വരുന്നവര്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നാൽ കർശന നടപടി

യു.എ.ഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജോലി, … Read More

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കാനും ടൂറിസരംഗത്തെ വൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും ടൂറിസ വരുമാനത്തിൽ വലിയ വർദ്ധനവ്‌ പ്രതീക്ഷി ച്ചുമാണ്‌ ഈ രണ്ട് രാജ്യങ്ങളും വിസരഹിത പ്രവേശനം നടപ്പാക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ ചുവടു പിടിച്ചാണ് … Read More

വിസിറ്റിംഗ് വിസകളില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ

പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. തൊഴില്‍ തേടി  നിരവധി പേരാണ് യു.എ .ഇയില്‍ എത്തുന്നത്. ഇത്തരം തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമായ ഒന്നായിരുന്നു യു. എ. ഇ അനുവദിച്ചിരുന്ന മൂന്ന് മാസത്തെ വിസിറ്റിംഗ് വിസകള്‍. വിസിറ്റിംഗ് വിസയില്‍ യു … Read More

NOL കാർഡ്: സുഗമമായ യാത്രയ്ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും

ദുബായിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം 7 സോണുകളായി തിരിച്ചിരിക്കുന്നു . NOL കാർഡ് ഉപയോഗിച്ച് ഇവിടെ യാത്ര നടത്താം യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. 24 മണിക്കൂറും  മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും … Read More

വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിച്ച് ദുബായ് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു

അമ്പരപ്പിക്കുന്ന കെട്ടിട നിര്‍മിതികള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബായ് വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ആയിരിക്കും ഇത്. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐ. സി എ .ഡി ) അധികൃതര്‍ … Read More

പാസ്പോർട്ട് രഹിത യാത്ര ഇനി ദുബായ് വിമാനത്താവളത്തിൻെറ ടെർമിനല്‍-3യില്‍

വിദേശ യാത്ര നടത്തുമ്പോള്‍ കൈവശം വെക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് പാസ്പോർട്ട്. വിദേശ രാജ്യങ്ങളിലെ നമ്മുടെ ഐഡൻറിറ്റിയാണ് പാസ്പോർട്ട്. വിസയില്ലാതെ തന്നെ പല രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും പാസ്പോർട്ട് നിർബന്ധമാണ്. വിമാനത്താവളങ്ങളിലേക്ക് എത്തുമ്പോള്‍ തന്നെ പാസ്പോർട്ടുകളില്‍ വിശദമായ പരിശോധന നടത്തും. ഗള്‍ഫ് … Read More

പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍

സീസണിന് അനുസരിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യത്തില്‍ വലിയൊരു വിഹിതം വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നതിനാല്‍ പല പ്രവാസികളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നതും ഒഴിവാക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. എന്നാല്‍ ഇതിനൊരു പരിഹാരത്തിനുള്ള … Read More

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് റെയില്‍വെ, കപ്പല്‍ പാതകള്‍

ഇന്ത്യയില്‍ നിന്ന് യു.എ.ഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്ക് പുതിയ പാത വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജി20 ഉച്ചകോടിയുടെ ഭാഗമായി സൗദിയുടെയും യു.എ.ഇയുടെയും നേതാക്കള്‍ ന്യൂഡല്‍ഹിയിലെത്തുന്ന വേളയിലാണ് ചര്‍ച്ചകള്‍ നടക്കുക. അമേരിക്കയാണ് … Read More

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു. ഒമാന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകളും കൂടുതല്‍ സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. … Read More

യു.എ.ഇ: വിസിറ്റിംഗ് വിസയ്ക്ക് ആവശ്യക്കാര്‍ ഏറുന്നു

35 ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. ജോലി ആവശ്യാര്‍ഥമാണ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത്. പിന്നീട് പലരും യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയെങ്കിലും 90 ശതമാനം പേരും നാട്ടിലെത്താന്‍ കൊതിക്കുന്നവരാണ്. പ്രൊഫഷണല്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ തുച്ഛമായ ശമ്പളത്തില്‍ കടകളില്‍ … Read More