അരമണിക്കൂറിനിടയില്‍ 5 മിനിറ്റ് നടക്കണം, സ്ഥിരമായി ഇരുന്നാല്‍ പണികിട്ടും
ഇരിക്കുന്നതിന്‍റെ ദൈര്‍ഘ്യം കൂടിയാല്‍ പലവിധ അസുഖങ്ങള്‍ പിടിപെടുമെന്ന കാര്യം നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ അരമണിക്കൂറിനിടയില്‍ അഞ്ച് മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ആരോഗ്യത്തിനു ഗുണകരമാണെന്നു പഠനം. ജേണല്‍ ഓഫ് ദ അമെരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം … Read More








