ഒ.ടി.പി (OTP) അഥവാ വണ്‍ ടൈം പാസ് വേർഡ്
ശാസ്ത്ര സാങ്കേതിക വളർച്ചയുടെ ഉച്ചസ്ഥായിയിലാണ് ഇന്നത്തെ ആധുനിക ലോകം. എവിടെയും കൊടികുത്തി വാഴുകയാണ് ഇൻറർനെറ്റും അതിൻെറ ഭാഗഭാക്കായി ഒരിക്കലും വേർപെടുത്താനാകാത്ത ഓൺലെെൻ പ്രക്രിയകളും. ആഗോള വ്യാപകമായി ഇൻറർനെറ്റിൻെറ സ്വാധീനം എല്ലാ രംഗത്തുമുണ്ട്, പ്രത്യേകിച്ചും ഓൺലെെൻ കമ്മ്യൂണിക്കേഷന്‍ ഒഴിവാക്കിക്കൊണ്ട് ലോകത്തൊരിടത്തും (ആഗോള വ്യാപകമായി) … Read More








