OLED & AMOLED DISPLAY: ചെറിയൊരു അവലോകനം
പൊതുവേ, പ്രത്യേകിച്ചും മലയാളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത സാങ്കേതിക പദങ്ങളാണ് OLED display, പിന്നെ AMOLED display തുടങ്ങിയവ, ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ സാധാരണക്കാരനും സമ്പന്നനും ഒരു പോലെ പ്രാപ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും പലപ്പോഴും നമുക്ക് ദൃശ്യാവിഷ്കാരം അനുഭവവേദ്യമാകുന്ന മോണിട്ടറുകളുടെ ഉള്ളറ … Read More








