ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഷട്ടിൽ ബസ് സർവീസ് തുടങ്ങി

ദുബായ്- അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും അബുദാബിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് ഈ സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന … Read More

കൈവീശി സാധനം വാങ്ങാം; പുതിയ പേയ്‌മെൻറ് സംവിധാനവുമായി യു.എ.ഇ

കാര്‍ഡ് ട്രാന്‍സേഷനും ഓണ്‍ലൈന്‍ പേയ്‌മെൻറിനും പകരമായി കൈവീശി കൊണ്ട് പണം അടയ്ക്കാനുള്ള പദ്ധതിയുമായി യു.എ.ഇ. പാം പേ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഈ വര്‍ഷം തന്നെ വ്യാപിപ്പിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്ക് ആണ് … Read More

നിരവധി ജോലി ഒഴിവുകളുമായി ഹൈപ്പർ മാർക്കറ്റുകൾ

യു.എ.ഇയിലെ  വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകളിൽ പല വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത് . കേരളത്തിലെ പല സൂപ്പർ മാർക്കറ്റുകളുടെയും വളർച്ച ഗൾഫ് രാജ്യത്തെ അവരുടെ സംരംഭത്തിലൂടെയായിരുന്നു . ലുലു , നെസ്റ്റോ , ഗ്രാൻഡ് എന്നീ ഹൈപ്പർ മാർക്കറ്റുകൾ അതിൽ ചില … Read More

യു.എ.ഇയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല വളരുന്നു ; ഒപ്പം ജോലി സാധ്യതയും

2024ൽ രാജ്യത്തിൻെറ മൊത്തം ജി.ഡി.പിയുടെ 12 ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവനയായിരിക്കുമെന്ന് നേരത്തേ ഡബ്ല്യു.ടി.ടി.സി വ്യക്തമാക്കിയിരുന്നു. ആകെ സംഭാവന 236 ബില്യൺ ദിർഹമാകും. യു.എ.ഇയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ശതമാനം … Read More

കൗതുകകരം വിമാനങ്ങളുടെ ഈ നീണ്ട നിര കാണാൻ

വിമാനങ്ങളുടെ ഈ നീണ്ട നിര കാണാൻ വളരെ കൗതുകകരം . ഇത് ഇവിടെയാണെന്നെല്ലേ ദുബായ് ഇൻറർനാഷണൽ എയർ പോർട്ടിൽ . മധ്യപൂർവ്വേഷ്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എമിറേറ്റ്സിന്റെ താവളമായ ഈഎയർ പോർട്ട് വിമാന സർവീസു കളുടെ എണ്ണത്തിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ കണക്ക് … Read More

കേരളത്തിലേക്ക്   28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍

വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാൻെറ  ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. മസ്‌കത്തില്‍ നിന്ന് ഫാര്‍ ഈസ്റ്റിലേക്കുള്ള ഒമാന്‍ എയറിൻെറ നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ബാങ്കോക്ക്, … Read More

വേനലവധി യാത്രകൾ ഉടൻ പ്ലാൻ ചെയ്യൂ ; കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നേടൂ

വേനലവധിയാകാൻ ഇനി വലിയ താമസമില്ല. സ്കൂൾ അടച്ചാൽ വീട്ടിൽ പോക്കും ടൂർ പ്ളാനുകളുമായി ഇനി യാത്രകളുടെ സമയമാണ്. . ഈസ്റ്ററും വിഷുവും ഉൾപ്പെടെയുള്ള അവധികളുടെ സമയവും ഇതു തന്നെയാണ്. അതിനാൽ നേരത്തെ തന്നെ യാത്രകൾ പ്ലാൻ ചെയ്യുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും … Read More

വിദേശയാത്രയിൽ എത്ര പണം കയ്യിൽ കരുതാം ? നോക്കാം; ചില രാജ്യങ്ങളിൽ അനുവദിക്കുന്ന തുക

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ വളരെ സാധാരണമായി മാറിയിരിക്കുകയാണ്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കും വിദേശത്തേയ്ക്കു പോകുന്നത് കൂടാതെ, വിനോദ യാത്രകൾക്കും ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ വിദേശരാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കേണ്ടതായ കുറേയധികം കാര്യങ്ങളുമുണ്ട്. എന്തൊക്കെ സാധനങ്ങൾ വിദേശത്തേയ്ക്ക് കൊണ്ടുപോകാം എന്നതു മുതൽ എത്ര പണം … Read More

യു.എ.ഇയില്‍ ജോലി സമയം കുറച്ചു; അധിക ശമ്പളവും പ്രഖ്യാപിച്ചു

ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ജി.സി.സി രാജ്യമാണ് യുഎഇ. റമദാന്‍ മാസം തുടങ്ങാനിരിക്കെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം. എല്ലാ വര്‍ഷവും റമദാന്‍ പ്രമാണിച്ച് ജോലി സമയം കുറയ്ക്കാറുണ്ട്. എന്നാല്‍ ശമ്പളത്തില്‍ കുറവുണ്ടാകാറുമില്ല. അധിക ജോലി ചെയ്താല്‍ അധിക ശമ്പളവും … Read More

റമദാന്‍ മാസത്തിൽ യു.എ.ഇയിൽ ജീവിതം മാറും

ഇസ്ലാം മത വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട മാസമാണ് പരിശുദ്ധ റമദാന്‍. ഈ മാസം മുഴുവന്‍ അവര്‍ വ്രതം അനുഷ്ടിക്കുകയും സത്കർമങ്ങളിൽ ഏർപെടുകയും ചെയ്യും. റമദാന്‍ ആരംഭിക്കുന്നതിന് ഇനി ഒരു മാസമില്ല. വിശ്വാസികള്‍ റമദാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ചിടത്തോളം … Read More