പ്രൊഫഷനലുകളുടെ ശമ്പളത്തിൽ വര്‍ധനയുണ്ടാകും
2023ല്‍ പ്രൊഫഷനല്‍ മേഖലയില്‍ ജോലി ചെയ്യുന്നര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുമെന്ന് ഏണസ്റ്റ് & യങ് (ഇവൈ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 10.2% ശരാശരി ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം. 2022ല്‍ 10.4% ശരാശരി വര്‍ധനവുണ്ടായി. ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവുണ്ടാകുന്ന മൂന്ന് മേഖലകള്‍ … Read More








